<<= Back
Next =>>
You Are On Question Answer Bank SET 3010
150501. പാവപ്പെട്ടവന് റെ മത്സ്യം ? [Paavappettavanu re mathsyam ?]
Answer: ചാള [Chaala]
150502. മാർജാര നൃത്തരോഗം എന്നറിയപ്പെടുന്ന രോഗം ? [Maarjaara nruttharogam ennariyappedunna rogam ?]
Answer: മിനാ മാതാ രോഗം [Minaa maathaa rogam]
150503. ഡൽഹൗസി സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Dalhausi sukhavaasakendram sthithi cheyyunna samsthaanam ?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
150504. ബെൽജിയത്തിന് റെ നാണയം ? [Beljiyatthinu re naanayam ?]
Answer: യൂറോ [Yooro]
150505. 1938 ൽ നാഷണൽ പ്ലാനിംഗ് കമ്മീഷന്റെ തലവനായി സുഭാഷ് ചന്ദ്ര ബോസ് നിയോഗിച്ചതാരെ ? [1938 l naashanal plaanimgu kammeeshante thalavanaayi subhaashu chandra bosu niyogicchathaare ?]
Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]
150506. സരോജിനി നായിഡുവിന്റെ ആദ്യ കവിതാ സമാഹാരം ? [Sarojini naayiduvinte aadya kavithaa samaahaaram ?]
Answer: ദ ഗോൾഡൻ ത്രഷോൾഡ് (1905) [Da goldan thrasholdu (1905)]
150507. ലാന് റ് ഓഫ് ബ്ലൂ സ്കൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Laanu ru ophu bloo sky ennu visheshippikkappedunna sthalam ?]
Answer: മംഗോളിയ [Mamgoliya]
150508. മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണം ? [Manushya hrudayatthile arakalude ennam ?]
Answer: 4
150509. ‘ നിന് റെ ഓർമ്മയ്ക്ക് ’ എന്ന കൃതിയുടെ രചയിതാവ് ? [‘ ninu re ormmaykku ’ enna kruthiyude rachayithaavu ?]
Answer: എം . ടി വാസുദേവൻ നായർ [Em . Di vaasudevan naayar]
150510. കുമാരനാശാൻ ഏത് വർഷമാണ് എസ്എൻഡിപി യോഗം പ്രസിഡന്റായത് ? [Kumaaranaashaan ethu varshamaanu esendipi yogam prasidantaayathu ?]
Answer: 1923
150511. പാറ്റ്ന ഏത് ദി തീരത്താണ് സ്ഥിതി ചെയ്യുന്നത് ? [Paattna ethu di theeratthaanu sthithi cheyyunnathu ?]
Answer: ഗംഗ [Gamga]
150512. മഹാരാഷ്ട്രയിൽ ശിവജി ഉത്സവം ആരംഭിച്ചത് ? [Mahaaraashdrayil shivaji uthsavam aarambhicchathu ?]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
150513. മ്യാൻമറിന് റെ ദേശീയപക്ഷി ? [Myaanmarinu re desheeyapakshi ?]
Answer: ചാരമയിൽ [Chaaramayil]
150514. രാജ്യസഭാംഗത്തിന് റെ കാലാവധി എത്ര വര്ഷം ? [Raajyasabhaamgatthinu re kaalaavadhi ethra varsham ?]
Answer: 6
150515. ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് ജല തടാകം ? [Lokatthile ettavum valiya uppu jala thadaakam ?]
Answer: കാസ്പിയൻ കടൽ [Kaaspiyan kadal]
150516. ദാദാഭായി നവറോജിയുടെ പേരിൽ പുരസ്കാരം ഏർപ്പടുത്തിയ രാജ്യം ? [Daadaabhaayi navarojiyude peril puraskaaram erppadutthiya raajyam ?]
Answer: ബ്രിട്ടൺ [Brittan]
150517. സുമോ ഗുസ്തിക്കാരൻ അറിയപ്പെടുന്ന പേര് ? [Sumo gusthikkaaran ariyappedunna peru ?]
Answer: റിക്ഷ് [Rikshu]
150518. ശാസ്ത്രീയ സോഷ്യലിസത്തിന് റെ പിതാവ് ? [Shaasthreeya soshyalisatthinu re pithaavu ?]
Answer: കാൾ മാർക്സ് [Kaal maarksu]
150519. മുരാരി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Muraari kammeeshan enthumaayi bandhappettirikkunnu ?]
Answer: ആഴക്കടൽ മത്സ്യ ബന്ധനം [Aazhakkadal mathsya bandhanam]
150520. ചിലി സാൾട്ട് പീറ്റർ എന്തിന് റെ ആയിരാണ് ? [Chili saalttu peettar enthinu re aayiraanu ?]
Answer: സോഡിയം [Sodiyam]
150521. സൂററ്റ് പിളർപ്പ് നടന്ന വർഷം ? [Soorattu pilarppu nadanna varsham ?]
Answer: 1907 ( സൂററ്റ് സമ്മേളനം ) [1907 ( soorattu sammelanam )]
150522. " തൂവലുകളും കല്ലുകളും " ആരുടെ ജയിൽവാസ ഡയറിക്കുറിപ്പുകളാണ് ? [" thoovalukalum kallukalum " aarude jayilvaasa dayarikkurippukalaanu ?]
Answer: പട്ടാഭി സീതാരാമയ്യ [Pattaabhi seethaaraamayya]
150523. സൈമണ് കമ്മീഷന് ഇന്ത്യയില് എത്തിയ വര്ഷം ? [Symanu kammeeshanu inthyayilu etthiya varsham ?]
Answer: 1928
150524. ഏലത്തിന് റെ ജന്മദേശം ? [Elatthinu re janmadesham ?]
Answer: ഇന്ത്യ [Inthya]
150525. ഇന്ത്യയിലെ ആദ്യത്തെ മാജിക് ആക്കാഡമി ? [Inthyayile aadyatthe maajiku aakkaadami ?]
Answer: പൂജപ്പുര [Poojappura]
150526. ഹാൽഡിഘട്ട് യുദ്ധം നടന്ന വർഷം ? [Haaldighattu yuddham nadanna varsham ?]
Answer: 1576
150527. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ ? [Inthyayile ettavum neelam koodiya kanaal ?]
Answer: ഇന്ദിരാഗാന്ധി കനാൽ ( രാജസ്ഥാൻ കനാൽ ) [Indiraagaandhi kanaal ( raajasthaan kanaal )]
150528. ഇന്ത്യയുമായി ബന്ധപ്പെട്ട് എത്ര വട്ടമേശ സമ്മേളനങ്ങൾ നടന്നിട്ടുണ്ട് ? [Inthyayumaayi bandhappettu ethra vattamesha sammelanangal nadannittundu ?]
Answer: മൂന്ന് [Moonnu]
150529. National University of Advanced Legal Studies - NUALS ന് റെ ആദ്യ ചാൻസിലർ ? [National university of advanced legal studies - nuals nu re aadya chaansilar ?]
Answer: Y. K സബർവാൾ [Y. K sabarvaal]
150530. ആദ്യ വനിതാ കൊമേഴ്സ്യൽ പൈലറ്റ് ? [Aadya vanithaa komezhsyal pylattu ?]
Answer: പ്രേം മാത്തൂർ [Prem maatthoor]
150531. ഗാന്ധിനഗർ രൂപകല്പന ചെയ്തത് ? [Gaandhinagar roopakalpana cheythathu ?]
Answer: ലെ കോർബൂസിയർ [Le korboosiyar]
150532. ‘ ഒലിവർ ട്വിസ്റ്റ് ’ എന്ന കഥാപാത്രത്തിന് റെ സൃഷ്ടാവ് ? [‘ olivar dvisttu ’ enna kathaapaathratthinu re srushdaavu ?]
Answer: ചാൾസ് ഡിക്കൻസ് [Chaalsu dikkansu]
150533. തെലങ്കാനയുടെ തലസ്ഥാനം ? [Thelankaanayude thalasthaanam ?]
Answer: – ഹൈദരാബാദ് [– hydaraabaadu]
150534. ഇന്ത്യയിലെ ഏറ്റവും വലിയ ഐ . ടി പാര് ക്ക് ? [Inthyayile ettavum valiya ai . Di paaru kku ?]
Answer: ടെക്നോപാര് ക്ക് [Deknopaaru kku]
150535. ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗ്ഗം ? [Ettavum chelavu kuranja gathaagatha maarggam ?]
Answer: ജലഗതാഗതം [Jalagathaagatham]
150536. മാവേലിമന് റത്തിന് റെ രചയിതാവ് ? [Maavelimanu ratthinu re rachayithaavu ?]
Answer: കെ . ജെ ബേബി [Ke . Je bebi]
150537. കുമാരഗുരുദേവൻ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ് ? [Kumaaragurudevan ennariyappetta saamoohika parishkartthaavu ?]
Answer: പൊയ്കയിൽ അപ്പച്ചൻ [Poykayil appacchan]
150538. ലോകത്തില് ഏറ്റവും ഉയരം കൂടിയ കെട്ടിടം ? [Lokatthilu ettavum uyaram koodiya kettidam ?]
Answer: ബുർജ്ജ് ഖലീഫാ ; ദുബായി [Burjju khaleephaa ; dubaayi]
150539. " അമേരിക്കൻ മോഡൽ അറബിക്കടലിൽ " എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [" amerikkan modal arabikkadalil " enna mudraavaakyam ethu samaravumaayi bandhappettirikkunnu ?]
Answer: പുന്നപ്ര - വയലാർ സമരം [Punnapra - vayalaar samaram]
150540. വേലുത്തമ്പാ തിരുവിതാംകൂർ ദളവയായ വർഷം ? [Velutthampaa thiruvithaamkoor dalavayaaya varsham ?]
Answer: എം ഡി . 1802 [Em di . 1802]
150541. ബുദ്ധമതത്തിന് റെ ജന്മനാട് എന്നറിയപ്പെടുന്ന സ്ഥലം ? [Buddhamathatthinu re janmanaadu ennariyappedunna sthalam ?]
Answer: സാരാനാഥ് [Saaraanaathu]
150542. കൊങ്കൺ റെയിൽവേ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങൾ ? [Konkan reyilve paddhathiyil ulppettirikkunna samsthaanangal ?]
Answer: കേരളം ; കർണ്ണാടകം ; ഗോവ ; മഹാരാഷ്ട്ര [Keralam ; karnnaadakam ; gova ; mahaaraashdra]
150543. സ്വകാര്യ തുറമുഖമായ കൃഷ്ണ പട്ടണം സ്ഥിതി ചെയ്യുന്നത് ? [Svakaarya thuramukhamaaya krushna pattanam sthithi cheyyunnathu ?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
150544. യു . എന്നിൽ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം ? [Yu . Ennil ettavum oduvil amgamaaya raajyam ?]
Answer: ദക്ഷിണ സുഡാൻ - 2011 ജൂലൈ 14 - 193 മത്തെ രാജ്യം ) [Dakshina sudaan - 2011 jooly 14 - 193 matthe raajyam )]
150545. " അഗ് നി മീളേ പുരോഹിതം " എന്ന് ആരംഭിക്കുന്ന വേദം ? [" agu ni meele purohitham " ennu aarambhikkunna vedam ?]
Answer: ഋഗ്വേദം [Rugvedam]
150546. മഹാഭാരതം - രചിച്ചത് ? [Mahaabhaaratham - rachicchathu ?]
Answer: തുഞ്ചത്തെഴുത്തച്ചന് ( കവിത ) [Thunchatthezhutthacchanu ( kavitha )]
150547. 1906 ല് കൊൽക്കത്തയില് നടന്ന INC സമ്മേളനത്തിന് റെ അധ്യക്ഷന് ? [1906 lu kolkkatthayilu nadanna inc sammelanatthinu re adhyakshanu ?]
Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]
150548. മലയാളി മെമ്മോറിയലിന് റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ ? [Malayaali memmoriyalinu re pinnil pravartthiccha saahithyakaaran ?]
Answer: സി . വി . രാമൻപിള്ള [Si . Vi . Raamanpilla]
150549. കേന്ദ്ര റോഡ് ഗവേഷണ കേന്ദ്രത്തിന് റെ ആസ്ഥാനം ? [Kendra rodu gaveshana kendratthinu re aasthaanam ?]
Answer: ഡല് ഹി [Dalu hi]
150550. റോസെറ്റ ഭ്രമണം ചെയ്തു തുടങ്ങിയ വാൽനക്ഷത്രം ? [Rosetta bhramanam cheythu thudangiya vaalnakshathram ?]
Answer: 67 പി / ചുരിയുമോ ഗരസിമിങ്കേ [67 pi / churiyumo garasiminke]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution