<<= Back Next =>>
You Are On Question Answer Bank SET 3011

150551. ലോഹങ്ങളുടേയും അലോഹങ്ങളുടേയും സ്വഭാവം കാണിക്കുന്ന മൂലകങ്ങൾ ? [Lohangaludeyum alohangaludeyum svabhaavam kaanikkunna moolakangal ?]

Answer: ഉപലോഹങ്ങൾ eg: സിലിക്കൺ ; ജർമ്മേനിയം [Upalohangal eg: silikkan ; jarmmeniyam]

150552. ഇന്ത്യയിലെ ആദ്യത്തെ ബയോമെട്രിക് എ . ടി . എം സ്ഥിതി ചെയ്യുന്നത് ? [Inthyayile aadyatthe bayomedriku e . Di . Em sthithi cheyyunnathu ?]

Answer: മൂന്നാര് ‍ [Moonnaaru ‍]

150553. ആര് ‍. ശങ്കറിന് ‍ റെ പേരില് ‍ കാര് ‍ ട്ടൂണ് ‍‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത് ? [Aaru ‍. Shankarinu ‍ re perilu ‍ kaaru ‍ ttoonu ‍‍ myoosiyam sthithi cheyyunnathu ?]

Answer: കായംകുളം [Kaayamkulam]

150554. ഗിലൈ കാര് ‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ് ‌? [Gily kaaru ‍ nirmmaanakampani ethu raajyattheyaanu ?]

Answer: ചൈന [Chyna]

150555. ബ്രാൻഡസ് ഫീൽഡ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത് ? [Braandasu pheeldu kadalidukku sthithi cheyyunnathu ?]

Answer: അന്റാർട്ടിക്ക [Antaarttikka]

150556. ഇക്വഡോറിന് ‍ റെ തലസ്ഥാനം ? [Ikvadorinu ‍ re thalasthaanam ?]

Answer: ക്വിറ്റോ [Kvitto]

150557. റാവത് ഭട്ട് ആണവ നിലയം സ്ഥിതി ചെയ്യുന്നത് ? [Raavathu bhattu aanava nilayam sthithi cheyyunnathu ?]

Answer: കോട്ട ( രാജസ്ഥാൻ ) [Kotta ( raajasthaan )]

150558. എലിവിഷം - രാസനാമം ? [Elivisham - raasanaamam ?]

Answer: സിങ്ക് ഫോസ് ഫൈഡ് [Sinku phosu phydu]

150559. എയിഡ്സ് രോഗികൾ കൂടുതലുള്ള ജില്ല ? [Eyidsu rogikal kooduthalulla jilla ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

150560. സ്വാങ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? [Svaangu ethu samsthaanatthe nruttharoopamaanu ?]

Answer: മണിപ്പൂർ [Manippoor]

150561. ബാക്ട്രിയൻ വംശത്തിലെ അവസാനത്തെ ഭരണാധികാരി ? [Baakdriyan vamshatthile avasaanatthe bharanaadhikaari ?]

Answer: ഹെർമാക്കസ് [Hermaakkasu]

150562. ജർമ്മനിയുടെ നാണയം ? [Jarmmaniyude naanayam ?]

Answer: യൂറോ [Yooro]

150563. തടാക നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Thadaaka nagaram ennu visheshippikkappedunna sthalam ?]

Answer: ഉദയ്പൂർ [Udaypoor]

150564. ‘ നൃത്തം ’ എന്ന കൃതിയുടെ രചയിതാവ് ? [‘ nruttham ’ enna kruthiyude rachayithaavu ?]

Answer: എം മുകുന്ദൻ [Em mukundan]

150565. തുള്ള ഭാഷ സംസാരിക്കുന്ന കേളത്തിലെ ഏക ജില്ല ? [Thulla bhaasha samsaarikkunna kelatthile eka jilla ?]

Answer: കാസർഗോഡ് [Kaasargodu]

150566. ഏറ്റവും ചെറിയമുട്ടയിടുന്ന പക്ഷി ? [Ettavum cheriyamuttayidunna pakshi ?]

Answer: ഹമ്മിങ്ങ് ബേർഡ് [Hammingu berdu]

150567. സതേൺ റൊഡേഷ്യ എന്നറിയപ്പെടുന്ന രാജ്യം ? [Sathen rodeshya ennariyappedunna raajyam ?]

Answer: സിംബാബ് ‌ വേ [Simbaabu ve]

150568. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ട്രാൻഷിപ്പ്മെന് ‍ റ് കണ്ടയിനർ ടെർമിനൽ ? [Inthyayile aadya anthaaraashdra draanshippmenu ‍ ru kandayinar derminal ?]

Answer: വല്ലാർപാടം കണ്ടയിനർ ടെർമിനൽ ( കൊച്ചി ) [Vallaarpaadam kandayinar derminal ( kocchi )]

150569. ആധുനിക ചിത്രകലയുടെ പിതാവ് ? [Aadhunika chithrakalayude pithaavu ?]

Answer: നന്ദലാൽ ബോസ് [Nandalaal bosu]

150570. യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര് ‍ ഡ് ‌ നേടിക്കൊടുത്ത മറ്റു ഭാഷാ ചിത്രങ്ങള് ‍? [Yeshudaasinu aadyamaayi mikaccha gaayakanulla desheeya avaaru ‍ du nedikkoduttha mattu bhaashaa chithrangalu ‍?]

Answer: ചിത് ചോര് ‍ ( ഹിന്ദി ) മേഘസന്ദേശം ( തെലുങ്ക് ‌) [Chithu choru ‍ ( hindi ) meghasandesham ( thelunku )]

150571. പോളിയോ വൈറസിന് ‍ റെ ലോകത്തിലെ ഏറ്റവും വലിയ റിസർവ്വ് ആയി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നഗരം ? [Poliyo vyrasinu ‍ re lokatthile ettavum valiya risarvvu aayi lokaarogya samghadana prakhyaapiccha nagaram ?]

Answer: പെഷവാർ ( പാക്കിസ്ഥാൻ ) [Peshavaar ( paakkisthaan )]

150572. ‘ ചിലപ്പതികാരം ’ എന്ന കൃതി രചിച്ചത് ? [‘ chilappathikaaram ’ enna kruthi rachicchathu ?]

Answer: ഇളങ്കോവടികൾ [Ilankovadikal]

150573. കേരളത്തിന് ‍ റെ തെക്കേ അതിര് ‍ ത്തി ? [Keralatthinu ‍ re thekke athiru ‍ tthi ?]

Answer: കളിയിയ്ക്കാവിള ( തിരുവനന്തപുരം ) [Kaliyiykkaavila ( thiruvananthapuram )]

150574. കേരളത്തിലെ ആദ്യത്തെ കോളേജായ സി . എം . എസ് കോളേജ് സ്ഥിതി ചെയ്യുന്നത് ? [Keralatthile aadyatthe kolejaaya si . Em . Esu koleju sthithi cheyyunnathu ?]

Answer: കോട്ടയം [Kottayam]

150575. ‘ ശിഷ്യനും മകനും ’ എന്ന കൃതിയുടെ രചയിതാവ് ? [‘ shishyanum makanum ’ enna kruthiyude rachayithaavu ?]

Answer: വള്ളത്തോൾ [Vallatthol]

150576. രണ്ടാം ധനകാര്യ കമ്മീഷൻ ചെയർമാൻ ? [Randaam dhanakaarya kammeeshan cheyarmaan ?]

Answer: കെ . സന്താനം [Ke . Santhaanam]

150577. തിരുവിതാംകൂറില് ‍ ക്ഷേത്രപ്രവേശന വിളംബരം നടന്നത് 1936? [Thiruvithaamkoorilu ‍ kshethrapraveshana vilambaram nadannathu 1936?]

Answer: നവംബര് ‍ 12 [Navambaru ‍ 12]

150578. സൗത്ത് സുഡാന് ‍ റെ തലസ്ഥാനം ? [Sautthu sudaanu ‍ re thalasthaanam ?]

Answer: ജുബാ [Jubaa]

150579. ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മൻ സേന തകർത്ത ബ്രിട്ടീഷ് യാത്രാ കപ്പൽ ? [Onnaam lokamahaayuddhatthil jarmman sena thakarttha britteeshu yaathraa kappal ?]

Answer: ലൂസിറ്റാനിയ [Loosittaaniya]

150580. അക്ബറുടെ ഭൂനികുതി സമ്പ്രദായം ? [Akbarude bhoonikuthi sampradaayam ?]

Answer: സാപ്തി [Saapthi]

150581. ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ് ? [Gaandhi sinimayil gaandhijiyude veshamittathu aaraanu ?]

Answer: ബെൻ കിംഗ് ‌ സലി [Ben kimgu sali]

150582. ദത്തവകാശ നിരോധന നയം നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ ? [Datthavakaasha nirodhana nayam nadappilaakkiya gavarnnar janaral ?]

Answer: ഡൽഹൗസി പ്രഭു [Dalhausi prabhu]

150583. ലിംഫ് വ്യവസ്ഥയെ ബാധിക്കുന്ന രോഗം ? [Limphu vyavasthaye baadhikkunna rogam ?]

Answer: മന്ത് (Lepracy) [Manthu (lepracy)]

150584. കേരളം ഭരിച്ച ഏക മുസ്ലീം രാജവംശം ? [Keralam bhariccha eka musleem raajavamsham ?]

Answer: അറയ്ക്കൽ രാജവംശം [Araykkal raajavamsham]

150585. " എനിക്ക് ശേഷം പ്രളയം " എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി ? [" enikku shesham pralayam " ennu prakhyaapiccha phranchu chakravartthi ?]

Answer: ലൂയി പതിനഞ്ചാമൻ [Looyi pathinanchaaman]

150586. കേരളത്തിന് ‍ റെ ഹെറിറ്റേജ് മ്യൂസിയം ? [Keralatthinu ‍ re heritteju myoosiyam ?]

Answer: അമ്പലവയല് ‍ [Ampalavayalu ‍]

150587. കേരളത്തിലെ ആദ്യത്തെ ബാലസൗഹൃദ ജില്ല ? [Keralatthile aadyatthe baalasauhruda jilla ?]

Answer: ഇടുക്കി [Idukki]

150588. കേരളത്തിലെ ഏറ്റവും നല്ല പട്ടണമെന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി ? [Keralatthile ettavum nalla pattanamennu kollatthe visheshippiccha videsha sanchaari ?]

Answer: ഇബ്നൂ ബത്തൂത്ത [Ibnoo batthoottha]

150589. കോമൺവെൽത്ത് ദിനം ? [Komanveltthu dinam ?]

Answer: മെയ് 24 [Meyu 24]

150590. ഡൽഹിയിലെ പോസെയിൽ കൃഷി ഗവേഷണ കേന്ദ്രം ആരംഭിച്ചത് ? [Dalhiyile poseyil krushi gaveshana kendram aarambhicchathu ?]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

150591. ഗുവാഹത്തിയുടെ ഔദ്യോഗിക മൃഗം ? [Guvaahatthiyude audyogika mrugam ?]

Answer: ഗംഗാ ഡോൾഫിൻ [Gamgaa dolphin]

150592. ‘ സസ്യ സങ്കര പരീക്ഷണങ്ങൾ ’ എന്ന ജീവശാസത്ര പുസ്തകത്തിന് ‍ റെ കര് ‍ ത്താവ് ‌? [‘ sasya sankara pareekshanangal ’ enna jeevashaasathra pusthakatthinu ‍ re karu ‍ tthaavu ?]

Answer: - ഗ്രിഗറി മെൻഡൽ [- grigari mendal]

150593. ശങ്കരാചാര്യരുടെ " ശിവാനന്ദലഹരി " യിൽ പരാമർശമുള്ള ചേരരാജാവ് ? [Shankaraachaaryarude " shivaanandalahari " yil paraamarshamulla cheraraajaavu ?]

Answer: രാജശേഖരവർമ്മ [Raajashekharavarmma]

150594. കുരുമുളക് - ശാസത്രിയ നാമം ? [Kurumulaku - shaasathriya naamam ?]

Answer: പെപ്പർ നിഗരം [Peppar nigaram ]

150595. അമൃതസർ നഗരം പണികഴിപ്പിക്കാൻ സ്ഥലം നല്കിയ മുഗൾ ഭരണാധികാരി ? [Amruthasar nagaram panikazhippikkaan sthalam nalkiya mugal bharanaadhikaari ?]

Answer: അക്ബർ [Akbar]

150596. മനുഷ്യാവകാശ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത് ? [Manushyaavakaasha varshamaayi aikyaraashdrasabha aacharicchathu ?]

Answer: 1968

150597. ഉക്രയിൻ പ്രസിഡന് ‍ റ്ന് ‍ റെ ഔദ്യോഗിക വസതി ? [Ukrayin prasidanu ‍ rnu ‍ re audyogika vasathi ?]

Answer: മരിയിൻസ്ക്കി കൊട്ടാരം [Mariyinskki kottaaram]

150598. ഭരണാധിപൻ ഒരുപൗരന് ‍ റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം ഏതാണ് ? [Bharanaadhipan orupauranu ‍ re svathanthramaaya chalanangale nishedhikkumpol pauranu nishedhikkappedunna svaathanthryam ethaanu ?]

Answer: സഞ്ചാരസ്വാതന്ത്ര്യം [Sanchaarasvaathanthryam]

150599. ജമൈക്കൻ പെപ്പർ എന്നറിയപ്പെടുന്നത് ? [Jamykkan peppar ennariyappedunnathu ?]

Answer: സർവ്വ സുഗന്ധി [Sarvva sugandhi]

150600. താജ്മഹൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം ? [Thaajmahal yuneskoyude pythruka pattikayil idam nediya varsham ?]

Answer: 1983
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution