<<= Back Next =>>
You Are On Question Answer Bank SET 3012

150601. ഗോഡേ ഓഫ് സ്മോള് ‍ തിംഗ്സിനു ഇതിവൃത്തമായ ഗ്രാമം ? [Gode ophu smolu ‍ thimgsinu ithivrutthamaaya graamam ?]

Answer: മീനച്ചിലാറിന് ‍ റെ തീരത്തെ അയ്മനം ഗ്രാമം [Meenacchilaarinu ‍ re theeratthe aymanam graamam]

150602. ഗർഭശ്രീമാൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ് ? [Garbhashreemaan ennariyappetta thiruvithaamkoor raajaavu ?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

150603. ഷഹീദ് ആന്റ് സ്വരാജ് ഐലന്റ് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത് ? [Shaheedu aantu svaraaju ailantu ennu nethaaji subhaashu chandrabosu visheshippicchathu ?]

Answer: ആന്റമാൻ നിക്കോബാർ ഐലന്റ് [Aantamaan nikkobaar ailantu]

150604. ‘ മദനൻ ’ ഏത് കൃതിയിലെ കഥാപാത്രമാണ് ? [‘ madanan ’ ethu kruthiyile kathaapaathramaanu ?]

Answer: രമണൻ [Ramanan]

150605. മിന്നലിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Minnaline kuricchulla shaasthreeya padtanam ?]

Answer: ഫുൾ മിനോളജി [Phul minolaji]

150606. ബരാമതി കൊടുമുടി സ്ഥിതി ചെയ്യുന്നത് ? [Baraamathi kodumudi sthithi cheyyunnathu ?]

Answer: ത്രിപുര [Thripura]

150607. സസ്യങ്ങളിൽ ഇല ; ഫലം എന്നിവ പൊഴിയാൻ കാരണമാകുന്ന ആസിഡ് ? [Sasyangalil ila ; phalam enniva pozhiyaan kaaranamaakunna aasidu ?]

Answer: അബ്സിസിക് ആസിഡ് [Absisiku aasidu]

150608. മെസപ്പെട്ടോമിയയുടെ പുതിയപേര് ? [Mesappettomiyayude puthiyaperu ?]

Answer: ഇറാഖ് [Iraakhu]

150609. വേലുത്തമ്പി ദളവയ്ക്ക് ശേഷം തിരുവിതാംകൂറിൽ ദിവാനായത് ? [Velutthampi dalavaykku shesham thiruvithaamkooril divaanaayathu ?]

Answer: ഉമ്മിണി തമ്പി [Ummini thampi]

150610. പേപ്പർ ആദ്യമായി ഉപയോഗിച്ചതായി കരുതപ്പെടുന്ന രാജ്യം ? [Peppar aadyamaayi upayogicchathaayi karuthappedunna raajyam ?]

Answer: ചൈന [Chyna]

150611. ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം ? [Inthyayil pattikavarggakkaar kooduthalulla samsthaanam ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

150612. അശ്വത്ഥാമാവ് - രചിച്ചത് ? [Ashvaththaamaavu - rachicchathu ?]

Answer: മാടമ്പ് കുഞ്ഞിക്കുട്ടന് ‍ ( നോവല് ) [Maadampu kunjikkuttanu ‍ ( novalu )]

150613. പാക്കിസ്ഥാന് ‍ റെ ആദ്യ പ്രധാനമന്ത്രി ? [Paakkisthaanu ‍ re aadya pradhaanamanthri ?]

Answer: ലിയാഖത്ത് അലി ഖാൻ [Liyaakhatthu ali khaan]

150614. 1946 ല് ‍ മീററ്റില് ‍ നടന്ന INC സമ്മേളനത്തിന് ‍ റെ അധ്യക്ഷന് ‍? [1946 lu ‍ meerattilu ‍ nadanna inc sammelanatthinu ‍ re adhyakshanu ‍?]

Answer: ജെ . ബി . ക്രുപാലിനി [Je . Bi . Krupaalini]

150615. ഡി . ഡി ഇന്ത്യ ആരംഭിച്ചത് ? [Di . Di inthya aarambhicchathu ?]

Answer: 1995 മാര് ‍ ച്ച് 14 [1995 maaru ‍ cchu 14]

150616. കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി ? [Keralatthile randaamatthe jalavydyutha paddhathi ?]

Answer: ചെങ്കുളം (1954) [Chenkulam (1954)]

150617. ‘ സെയ്മ ‘ ഏത് രാജ്യത്തെ പാര് ‍ ലമെന് ‍ റ് ആണ് ? [‘ seyma ‘ ethu raajyatthe paaru ‍ lamenu ‍ ru aanu ?]

Answer: ലാത്വിയ [Laathviya]

150618. ‘ ജീവകചിന്താമണി ’ എന്ന കൃതി രചിച്ചത് ? [‘ jeevakachinthaamani ’ enna kruthi rachicchathu ?]

Answer: തിരുത്തക ദേവൻ [Thirutthaka devan]

150619. ഇന്ത്യയില് ‍ ഗവര് ‍ ണര് ‍ ആകുന്നതിനുള്ള കുറഞ്ഞ പ്രായം ? [Inthyayilu ‍ gavaru ‍ naru ‍ aakunnathinulla kuranja praayam ?]

Answer: 35

150620. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരി ? [Bukkar sammaanam nediya aadya inthyakkaari ?]

Answer: അരുന്ധതി റോയ് [Arundhathi royu]

150621. " വെട്ടുകാട് പള്ളി പെരുന്നാൾ ”- നടക്കുന്ന ജില്ല ? [" vettukaadu palli perunnaal ”- nadakkunna jilla ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

150622. ഇന്ത്യൻ ദേശീയപതാകയുടെ ചെറിയ അനുപാതം ? [Inthyan desheeyapathaakayude cheriya anupaatham ?]

Answer: 15:10 സെന്റീ മീറ്റർ [15:10 sentee meettar]

150623. ശിവജിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന മന്ത്രിസഭ ? [Shivajiyude sadasine alankaricchirunna manthrisabha ?]

Answer: അഷ്ടപ്രധാൻ [Ashdapradhaan]

150624. ഉദയാ സ്റ്റുഡിയോയില് ‍ നിര് ‍ മ്മിച്ച ആദ്യത്തെ മലയാളചിത്രം ? [Udayaa sttudiyoyilu ‍ niru ‍ mmiccha aadyatthe malayaalachithram ?]

Answer: വെള്ളിനക്ഷത്രം [Vellinakshathram]

150625. ബ്രിട്ടണിലെ ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധി എന്നറിയപ്പെടുന്നത് ? [Brittanile inthyayude anaudyogika prathinidhi ennariyappedunnathu ?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

150626. കേരളത്തിനെ മലബാർ എന്ന് വിളിച്ച ആദ്യത്തെ സഞ്ചാരി ? [Keralatthine malabaar ennu viliccha aadyatthe sanchaari ?]

Answer: അൽബറൂണി [Albarooni]

150627. ഷിന്റോ മതത്തിലെ പ്രധാന ആരാധനാമൂർത്തി ? [Shinto mathatthile pradhaana aaraadhanaamoortthi ?]

Answer: കാമി [Kaami]

150628. ആസ്സാമിന് ‍ റെ ദുഖം എന്നറിയപ്പെടുന്ന നദി ? [Aasaaminu ‍ re dukham ennariyappedunna nadi ?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

150629. ഇറിസിനെ ചുറ്റുന്ന ആകാശഗോളം ? [Irisine chuttunna aakaashagolam ?]

Answer: ഡിസ്നോമിയ [Disnomiya]

150630. ബുദ്ധ ആന്റ് ഹിസ് ധർമ്മ എന്ന കൃതിയുടെ കർത്താവ് ? [Buddha aantu hisu dharmma enna kruthiyude kartthaavu ?]

Answer: ഡോ . ബി . ആർ . അംബേദ്ക്കർ [Do . Bi . Aar . Ambedkkar]

150631. ‘ റോ ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ് ? [‘ ro ’ ethu rahasyaanveshana ejansiyaanu ?]

Answer: ഇന്ത്യാ [Inthyaa]

150632. അപ്രവാസി ഘട്ട് സ്ഥിതി ചെയ്യുന്നത് ? [Apravaasi ghattu sthithi cheyyunnathu ?]

Answer: പോർട്ട് ലൂയിസ് [Porttu looyisu]

150633. ടൈഫസ് പരത്തുന്നത് ? [Dyphasu paratthunnathu ?]

Answer: പേൻ ; ചെള്ള് [Pen ; chellu]

150634. റേഡിയോ ആക്ടീവ് വാതക മൂലകം ? [Rediyo aakdeevu vaathaka moolakam ?]

Answer: റാഡോൺ [Raadon]

150635. ബഹ്റൈന് ‍ റെ ദേശീയപക്ഷി ? [Bahrynu ‍ re desheeyapakshi ?]

Answer: ഫാൽക്കൺ [Phaalkkan]

150636. ബംഗ്ലാദേശിന് ‍ റെ തലസ്ഥാനം ? [Bamglaadeshinu ‍ re thalasthaanam ?]

Answer: ധാക്ക [Dhaakka]

150637. കേരളത്തിലെ ഏക വാമന ക്ഷേത്രം ? [Keralatthile eka vaamana kshethram ?]

Answer: തൃക്കാക്കര [Thrukkaakkara]

150638. ഗ്രീൻപീസ് സ്ഥാപിതമായത് ? [Greenpeesu sthaapithamaayathu ?]

Answer: 1971 ( ആസ്ഥാനം : ആംസ്റ്റർഡാം ; രൂപം കൊണ്ടത് : കാനഡയിൽ ) [1971 ( aasthaanam : aamsttardaam ; roopam kondathu : kaanadayil )]

150639. ഫിലിം ആന് ‍ റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം ? [Philim aanu ‍ ru delivishan insttittyoottu ophu inthyayude aasthaanam ?]

Answer: പൂനെ [Poone]

150640. നാഷണല് ‍ ഡയറി റിസര് ‍ ച്ച് ഇന് ‍ സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Naashanalu ‍ dayari risaru ‍ cchu inu ‍ sttittyoottu sthithi cheyyunna samsthaanam ?]

Answer: ഹരിയാന ( കര് ‍ ണാല് ‍) [Hariyaana ( karu ‍ naalu ‍)]

150641. അർജന്റീനയുടെ തലസ്ഥാനം ? [Arjanteenayude thalasthaanam ?]

Answer: ബ്യൂണസ് അയേഴ്സ് [Byoonasu ayezhsu]

150642. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം ? [Vijayanagara saamraajyatthinte thalasthaanam ?]

Answer: ഹംപി ( കർണ്ണാടക ) [Hampi ( karnnaadaka )]

150643. ഇന്ത്യയുടെ കോഹിനൂർ ? [Inthyayude kohinoor ?]

Answer: അന്ധ്രാപ്രദേശ് [Andhraapradeshu]

150644. ട്രൈബല് ‍ റിസര് ‍ ച്ച് ഇന് ‍ സ്റ്റിറ്റ്യൂട്ട് ആന് ‍ ഡ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് ? [Drybalu ‍ risaru ‍ cchu inu ‍ sttittyoottu aanu ‍ du myoosiyam sthithi cheyyunnathu ?]

Answer: റാഞ്ചി [Raanchi]

150645. ക്ലോറോ പ്ലാസ്റ്റിൽ അടങ്ങിയിരിക്കുന്ന വർണ്ണകം ? [Kloro plaasttil adangiyirikkunna varnnakam ?]

Answer: ഹരിതകം ( chlorophyll ) [Harithakam ( chlorophyll )]

150646. ദേശിയ ആസൂത്രണ കമ്മീഷന് ‍ നിലവില് ‍ വന്നത് ? [Deshiya aasoothrana kammeeshanu ‍ nilavilu ‍ vannathu ?]

Answer: 1950 മാര് ‍ ച്ച് 15 [1950 maaru ‍ cchu 15]

150647. ശ്വസന സമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന വായുവിന് ‍ റെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ? [Shvasana samayatthu kymaattam cheyyappedunna vaayuvinu ‍ re alavu rekhappedutthaan upayogikkunna upakaranam ?]

Answer: സ്പൈറോ മീറ്റർ [Spyro meettar]

150648. പ്രസിദ്ധമായ എൻടാങ്കി ദേശീയോദ്യാനം സ്ഥി തിചെയ്യുന്ന സംസ്ഥാനമേത് ? [Prasiddhamaaya endaanki desheeyodyaanam sthi thicheyyunna samsthaanamethu ?]

Answer: നാഗാലാന്റ് [Naagaalaantu]

150649. റേഡിയോ തരംഗങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷ മണ്ഡലം ? [Rediyo tharamgangal sancharikkunna anthareeksha mandalam ?]

Answer: അയണോസ്ഫിയർ [Ayanosphiyar]

150650. ഗുജറാത്ത് സിനിമാലോകം ? [Gujaraatthu sinimaalokam ?]

Answer: ഡോളിവുഡ് [Dolivudu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution