<<= Back
Next =>>
You Are On Question Answer Bank SET 3013
150651. സെൻട്രൽ മെക്കാനിക്കൽ എഞ്ചിനീയറിഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ? [Sendral mekkaanikkal enchineeyarigu risarcchu insttittyoottu ?]
Answer: ദുർഗ്ഗാ പ്പൂർ [Durggaa ppoor]
150652. പോണ്ടിച്ചേരിയുടെ പേര് പുതുച്ചേരിയെന്ന് പുനർനാമകരണം ചെയ്ത വർഷം ? [Pondiccheriyude peru puthuccheriyennu punarnaamakaranam cheytha varsham ?]
Answer: 2006
150653. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കോമൺവെൽത്ത് രാഷ്ട്രതലവൻമാരുടെ സമ്മേളനം ? [Randu varshatthilorikkal nadakkunna komanveltthu raashdrathalavanmaarude sammelanam ?]
Answer: ചോഗം (CHOGM - Commonwealth Heads of Governments Meeting ) ( ആദ്യ സമ്മേളനം : സിംഗപ്പൂർ -1971 [Chogam (chogm - commonwealth heads of governments meeting ) ( aadya sammelanam : simgappoor -1971]
150654. കോശങ്ങളിലെ രോഗങ്ങളെ ക്കുറിച്ചുള്ള പഠനം ? [Koshangalile rogangale kkuricchulla padtanam ?]
Answer: സൈറ്റോപതോളജി [Syttopatholaji]
150655. H 226 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [H 226 ethu vilayude athyuthpaadana sheshiyulla vitthaanu ?]
Answer: മരച്ചീനി [Maraccheeni]
150656. ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാൻ നിർമ്മിക്കുന്ന തുറമുഖം ? [Chynayude sahaayatthode paakkisthaan nirmmikkunna thuramukham ?]
Answer: ഗ്വാഡർ തുറമുഖം (Gwadar port) [Gvaadar thuramukham (gwadar port)]
150657. BHC - രാസനാമം ? [Bhc - raasanaamam ?]
Answer: ബെൻസീൻ ഹെക്സാ ക്ലോറൈഡ് [Benseen heksaa klorydu ]
150658. റെയിൽപാളങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ? [Reyilpaalangal nirmmikkaan upayogikkunna lohasankaram ?]
Answer: മാംഗനീസ് സ്റ്റീൽ [Maamganeesu stteel]
150659. ഇന്ത്യയിലെ ആദ്യത്തെ ഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ ? [Inthyayile aadyatthe aitti paarkku sthaapicchathevide ?]
Answer: കഴക്കൂട്ടം ( തിരുവനന്തപുരം ) [Kazhakkoottam ( thiruvananthapuram )]
150660. ഉത്തര കൊറിയയുടെ തലസ്ഥാനം ? [Utthara koriyayude thalasthaanam ?]
Answer: പ്യോങ്ഗ്യാങ് [Pyonggyaangu]
150661. മാനസികാസ്വാസ്ഥ്യം സംബന്ധിച്ച പഠനം ? [Maanasikaasvaasthyam sambandhiccha padtanam ?]
Answer: സൈക്കോപതോളജി [Sykkopatholaji]
150662. ഇന്ത്യയില് റെയില് വേ കൊണ്ടുവന്നത് ? [Inthyayilu reyilu ve konduvannathu ?]
Answer: ഡല് ഹൗസി പ്രഭു 1853- ല് [Dalu hausi prabhu 1853- lu ]
150663. നേതാജി എന്ന് സുഭാഷ് ചന്ദ്രബോസിനെ അഭിസംബോധന ചെയ്തത് ? [Nethaaji ennu subhaashu chandrabosine abhisambodhana cheythathu ?]
Answer: ഗാന്ധിജി [Gaandhiji]
150664. പാക്കിസ്ഥാൻ സ്വതന്ത്രമായത് ? [Paakkisthaan svathanthramaayathu ?]
Answer: 1947 ആഗസ്റ്റ് 14 [1947 aagasttu 14]
150665. മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല ? [Musleengal kooduthalulla jilla ?]
Answer: മലപ്പുറം [Malappuram]
150666. ഏറ്റവും ചെറിയ താലൂക്ക് ? [Ettavum cheriya thaalookku ?]
Answer: കുന്നത്തൂർ [Kunnatthoor]
150667. മൂഷിക രാജാക്കൻമാരുടെ പിന്തുടർച്ചക്കാർ ? [Mooshika raajaakkanmaarude pinthudarcchakkaar ?]
Answer: കോലത്തിരിമാർ [Kolatthirimaar]
150668. ഏറ്റവും ചെറിയ റിപ്പബ്ലിക്ക് ? [Ettavum cheriya rippablikku ?]
Answer: പെറു [Peru]
150669. മഹാബലിപുരത്തെ പഞ്ചപാണ്ഡവരഥ ക്ഷേത്ര ശില്പങ്ങൾ നിർമ്മിച്ച പല്ലവരാജാവ് ? [Mahaabalipuratthe panchapaandavaratha kshethra shilpangal nirmmiccha pallavaraajaavu ?]
Answer: നരസിംഹവർമ്മൻ ll [Narasimhavarmman ll]
150670. കേരളത്തിലെ ആദ്യത്തെ ഐ . ടി പാര് ക്ക് ? [Keralatthile aadyatthe ai . Di paaru kku ?]
Answer: ടെക്നോപാര് ക്ക് ( തിരുവനന്തപുരം ) [Deknopaaru kku ( thiruvananthapuram )]
150671. വലുപ്പത്തില് ഒന്നാം സ്ഥാനം ഉള്ള ജില്ല ? [Valuppatthilu onnaam sthaanam ulla jilla ?]
Answer: പാലക്കാട് [Paalakkaadu]
150672. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം ? [Samudrajalatthil ettavum kooduthal adangiyirikkunna lavanam ?]
Answer: സോഡിയം ക്ലോറൈഡ് [Sodiyam klorydu]
150673. ഒരു പദാർത്ഥത്തിന് റെ എല്ലാതൻ മാത്രകളുടേയും ചലനം മുഴുവനായും നിലയ്ക്കുന്ന ഊഷ്മാവ് ? [Oru padaarththatthinu re ellaathan maathrakaludeyum chalanam muzhuvanaayum nilaykkunna ooshmaavu ?]
Answer: അബ്സല്യൂട്ട് സിറോ [ കേവല പൂജ്യം = -273.15° C ] [Absalyoottu siro [ kevala poojyam = -273. 15° c ]]
150674. ആതുരശുശ്രൂഷാ ദിനം ? [Aathurashushrooshaa dinam ?]
Answer: മെയ് 12 [Meyu 12]
150675. മത്സ്യ എണ്ണകളിൽ നിന്നും ധാതളമായി ലഭിക്കുന്ന ജീവകം ? [Mathsya ennakalil ninnum dhaathalamaayi labhikkunna jeevakam ?]
Answer: വൈറ്റമിൻ A [Vyttamin a]
150676. കക്കി ഡാം സ്ഥിതി ചെയ്യുനത് ? [Kakki daam sthithi cheyyunathu ?]
Answer: പമ്പാ നദി [Pampaa nadi]
150677. " God separating light from darkness" എന്ന പ്രശസ്ത ചിത്രത്തിന്റെ സൃഷ്ടാവ് ? [" god separating light from darkness" enna prashastha chithratthinte srushdaavu ?]
Answer: മൈക്കലാഞ്ചലോ [Mykkalaanchalo]
150678. 1928 നവംബർ 7 ന് വിഗതകുമാരൻ പ്രദർശിപ്പിച്ച തീയേറ്റർ ? [1928 navambar 7 nu vigathakumaaran pradarshippiccha theeyettar ?]
Answer: ക്യാപ്പിറ്റോൾ തീയേറ്റർ - തിരുവനന്തപുരം [Kyaappittol theeyettar - thiruvananthapuram]
150679. ഗുപ്ത രാജ വംശ സ്ഥാപകന് ? [Guptha raaja vamsha sthaapakanu ?]
Answer: ശ്രീഗുപ്തൻ [Shreegupthan]
150680. ഭാവൈ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? [Bhaavy ethu samsthaanatthe nruttharoopamaanu ?]
Answer: ഗുജറാത്ത് [Gujaraatthu]
150681. കേരള ഫോറസ്റ്റ് ഡെവലപ്മെന് റ് കേൾപ്പറേഷന് റെ ആസ്ഥാനം ? [Kerala phorasttu devalapmenu ru kelppareshanu re aasthaanam ?]
Answer: കോട്ടയം [Kottayam]
150682. റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം ? [Reedu thavalakal kaanappedunna keralatthile pradesham ?]
Answer: കക്കയം [Kakkayam]
150683. ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ? [Aanamudi sthithi cheyyunna desheeyodyaanam ?]
Answer: ഇരവികുളം [Iravikulam]
150684. കൗമാരക്കാരായ പെണ് കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി 2011 ഏപ്രില് 1 ന് ആരംഭിച്ച പദ്ധതി ? [Kaumaarakkaaraaya penu kuttikalude kshematthinuvendi 2011 eprilu 1 nu aarambhiccha paddhathi ?]
Answer: സബല .( രാജീവ് ഗാന്ധി സ്കീം ഫോര് എംപവര് മെന് റ് ഓഫ് അഡോളസെന് റ് ഗേള് സ് ) [Sabala .( raajeevu gaandhi skeem phoru empavaru menu ru ophu adolasenu ru gelu su )]
150685. ‘ ഫെഡറൽ അസംബ്ലി ‘ ഏത് രാജ്യത്തെ പാര് ലമെന് റ് ആണ് ? [‘ phedaral asambli ‘ ethu raajyatthe paaru lamenu ru aanu ?]
Answer: ആസ്ട്രിയ [Aasdriya]
150686. ചുവപ്പ് ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു ? [Chuvappu thrikonam enthine soochippikkunnu ?]
Answer: മാരക വിഷാംശം [Maaraka vishaamsham]
150687. സെൻട്രൽ റോഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ? [Sendral rodu risercchu insttittyoottu sthithi cheyyunnathu ?]
Answer: ന്യൂഡൽഹി [Nyoodalhi]
150688. കോപ്പർനിക്കസ് വിമാനത്താവളം ? [Kopparnikkasu vimaanatthaavalam ?]
Answer: wroclaw ( പോളണ്ട് ) [Wroclaw ( polandu )]
150689. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാർ ? [Moonnu vattamesha sammelanangalilum pankeduttha inthyaakkaar ?]
Answer: ഡോ . ബി . ആർ . അംബേദ്കർ & തേജ് ബഹാദൂർ സാപ്രു [Do . Bi . Aar . Ambedkar & theju bahaadoor saapru]
150690. യഹൂദർ ചിതറിക്കപ്പെട്ട റോമൻ ആക്രമണം നടന്ന വർഷം ? [Yahoodar chitharikkappetta roman aakramanam nadanna varsham ?]
Answer: AD 70
150691. ഇന്ത്യയിലെ വനിതാ പ്രധാനമന്ത്രി ? [Inthyayile vanithaa pradhaanamanthri ?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
150692. ഏറ്റവും നല്ല താപ ചാലകം എത് ? [Ettavum nalla thaapa chaalakam ethu ?]
Answer: വെള്ളി [Velli]
150693. വിന്റർ ഒളിബിക്സ് ആരംഭിച്ച വർഷം ? [Vintar olibiksu aarambhiccha varsham ?]
Answer: 1924
150694. ഔറംഗസീബ് വധിച്ച സിഖ് ഗുരു ? [Auramgaseebu vadhiccha sikhu guru ?]
Answer: ഗുരു തേജ് ബഹാദൂർ [Guru theju bahaadoor]
150695. ക്വാർട്സ് വാച്ച് ; കാൽക്കുലേറ്റർ ; ടെലിവിഷൻ റിമോട്ട് ; ക്യാമറ ; കളിപ്പാട്ടങ്ങൾ ഇവയിൽ ഉപയോഗിക്കുന്ന ബാറ്ററി ? [Kvaardsu vaacchu ; kaalkkulettar ; delivishan rimottu ; kyaamara ; kalippaattangal ivayil upayogikkunna baattari ?]
Answer: മെർക്കുറി സെൽ [ 1.35 വോൾട്ട് ] [Merkkuri sel [ 1. 35 volttu ]]
150696. ഡോ . ഡി . ആർ . കാർത്തികേയൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Do . Di . Aar . Kaartthikeyan kammeeshan enthumaayi bandhappettirikkunnu ?]
Answer: രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സി . ബി . ഐ അന്വേഷണം [Raajeevu gaandhiyude vadhavumaayi bandhappetta si . Bi . Ai anveshanam]
150697. ജപ്പാനിൽ പ്രചാരത്തിലുള്ള മതം ? [Jappaanil prachaaratthilulla matham ?]
Answer: ഷിന്റോയിസം [Shintoyisam]
150698. സോമരസത്തെ ( മദ്യം ) ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം ? [Somarasatthe ( madyam ) kkuricchu prathipaadikkunna rugvedatthile mandalam ?]
Answer: ഒൻപതാം മണ്ഡലം [Onpathaam mandalam]
150699. ലോക്സഭയിലെത്തിയ ആദ്യ മലയാളി വനിത ? [Loksabhayiletthiya aadya malayaali vanitha ?]
Answer: ആനി മസ്ക്രീൻ [Aani maskreen]
150700. ‘ ബോർഘട്ട് ചുരം ’ സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [‘ borghattu churam ’ sthithicheyyunna samsthaanam ?]
Answer: മഹാരാഷ്ട [Mahaaraashda]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution