<<= Back
Next =>>
You Are On Question Answer Bank SET 3014
150701. ‘ ബ്രാഹ്മണസൂത്രം ’ എന്ന കൃതി രചിച്ചത് ? [‘ braahmanasoothram ’ enna kruthi rachicchathu ?]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
150702. ഈഴവ മെമ്മോറിയൽ നടന്ന വര് ഷം ? [Eezhava memmoriyal nadanna varu sham ?]
Answer: 1896
150703. മാതൃഭൂമി പത്രത്തിന് റെ സ്ഥാപകന് ? [Maathrubhoomi pathratthinu re sthaapakanu ?]
Answer: കെ . പി കേശവമേനോന് [Ke . Pi keshavamenonu ]
150704. റബ്ബര് റിസര് ച്ച് ഇന് സ്റ്റിറ്റ്യൂട്ടിന് റെ ആസ്ഥാനം ? [Rabbaru risaru cchu inu sttittyoottinu re aasthaanam ?]
Answer: പുതുപ്പള്ളി ( കോട്ടയം ) [Puthuppalli ( kottayam )]
150705. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള് ? [Shuddharaktham pravahikkunna kuzhalukalu ?]
Answer: ധമനികള് (Arteries) [Dhamanikalu (arteries)]
150706. ആണവശക്തി വ്യാപന നിരോധനം സംബന്ധിച്ച് യു . എൻ പൊതുസഭ CTBT - Comprehensive Test Ban Treatty അംഗീകരിച്ച വർഷം ? [Aanavashakthi vyaapana nirodhanam sambandhicchu yu . En pothusabha ctbt - comprehensive test ban treatty amgeekariccha varsham ?]
Answer: 1996
150707. ‘ തീക്കടൽ കടന്ന് തിരുമധുരം ’ എന്ന കൃതിയുടെ രചയിതാവ് ? [‘ theekkadal kadannu thirumadhuram ’ enna kruthiyude rachayithaavu ?]
Answer: സി . രാധാകൃഷ്ണൻ [Si . Raadhaakrushnan]
150708. ‘ കാണാപ്പൊന്ന് ’ എന്ന കൃതിയുടെ രചയിതാവ് ? [‘ kaanaapponnu ’ enna kruthiyude rachayithaavu ?]
Answer: പാറപ്പുറത്ത് [Paarappuratthu]
150709. മാപ്പിളപ്പാട്ടിന് റെ മഹാകവി എന്നറിയപ്പെടുന്നത് ? [Maappilappaattinu re mahaakavi ennariyappedunnathu ?]
Answer: മൊയീൻ കുട്ടി വൈദ്യർ [Moyeen kutti vydyar]
150710. മാമങ്കത്തിന് റെ രക്ഷാപുരുഷ നിരിക്കന്ന പ്രത്യേകസ്ഥാനം ? [Maamankatthinu re rakshaapurusha nirikkanna prathyekasthaanam ?]
Answer: നിലപാടു തറ [Nilapaadu thara]
150711. ഞെള്ളാനി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Njellaani ethu vilayude athyuthpaadana sheshiyulla vitthaanu ?]
Answer: ഏലം [Elam]
150712. കേരള ഫോറസ്റ്റ് റിസര് ച്ച് ഇന് സ്റ്റിറ്റ്യൂട്ടിന് റെ ആസ്ഥാനം ? [Kerala phorasttu risaru cchu inu sttittyoottinu re aasthaanam ?]
Answer: പീച്ചി ( തൃശ്ശൂര് ) [Peecchi ( thrushooru )]
150713. ഹീമോഗ്ലോബിനിലുള്ള ലോഹം ? [Heemoglobinilulla loham ?]
Answer: ഇരുമ്പ് [Irumpu]
150714. ഓക്സിജനേയും പോഷകഘടകങ്ങളേയും ഊർജ്ജമാക്കി മാറ്റുന്ന കോശാംശം ? [Oksijaneyum poshakaghadakangaleyum oorjjamaakki maattunna koshaamsham ?]
Answer: മൈറ്റോ കോൺട്രിയ [Mytto kondriya]
150715. കനൗജ് ; ചൗസാ യുദ്ധങ്ങളിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ അഫ്ഗാൻ നേതാവ് ? [Kanauju ; chausaa yuddhangalil humayoonine paraajayappedutthiya aphgaan nethaavu ?]
Answer: ഷേർഷാ [Shershaa]
150716. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ ? [Naashanal insttittyoottu ophu yoga ?]
Answer: ന്യൂഡൽഹി [Nyoodalhi]
150717. നിശ്വാസവായുവിലെ ഓക്സിജന് റെ അളവ് ? [Nishvaasavaayuvile oksijanu re alavu ?]
Answer: 0.14
150718. കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ ? [Keralatthil lokasabhaa samvarana mandalangal ?]
Answer: 2 ( ആലത്തൂർ ; മാവേലിക്കര ) [2 ( aalatthoor ; maavelikkara )]
150719. നട്ടെല്ലില്ലാത്ത ജീവികളിൽ എറ്റവും വലുത് ? [Nattellillaattha jeevikalil ettavum valuthu ?]
Answer: ഭീമൻ കണവ (Giant Squid) [Bheeman kanava (giant squid)]
150720. ജയപ്രകാശ് നാരായണന് റെ ആത്മകഥ ? [Jayaprakaashu naaraayananu re aathmakatha ?]
Answer: പ്രിസൺ ഡയറി [Prisan dayari]
150721. സസ്യ രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Sasya rogangalekkuricchulla shaasthreeya padtanam ?]
Answer: പ്ലാന് റ് പതോളജി [Plaanu ru patholaji]
150722. നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത് ? [Navoththaana naayakan ennariyappedunnathu ?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
150723. " ചാപ്പ " ആരുടെ സിനിമയാണ് ? [" chaappa " aarude sinimayaanu ?]
Answer: പി . എ . ബക്കര് [Pi . E . Bakkaru ]
150724. ഉപ്പ് സത്യാഗ്രഹത്തിന് കേരളത്തിന് നേതൃത്വം കൊടുത്തത് ? [Uppu sathyaagrahatthinu keralatthinu nethruthvam kodutthathu ?]
Answer: കെ . കേളപ്പന് [Ke . Kelappanu ]
150725. ഒളിംപിക്സില് പങ്കെടുത്ത ആദ്യ മലയാളി വനിത ? [Olimpiksilu pankeduttha aadya malayaali vanitha ?]
Answer: പി . ടി . ഉഷ (1980; മോസ്കോ ഒളിമ്പിക്സ് ) [Pi . Di . Usha (1980; mosko olimpiksu )]
150726. ദി മെൻ ഹു കിൽഡ് മഹാത്മാഗാന്ധി എന്ന കൃതി രചിച്ചത് ? [Di men hu kildu mahaathmaagaandhi enna kruthi rachicchathu ?]
Answer: മനോഹർ മൽഗോങ്കർ [Manohar malgonkar]
150727. ബൈസിക്കിൾ തീവ്സ് എന്ന ചിത്രം സംവിധാനം ചെയ്തത് ? [Bysikkil theevsu enna chithram samvidhaanam cheythathu ?]
Answer: വിക്ടോറിയ ഡിസീക്ക - ഇറ്റലി - 1948 [Vikdoriya diseekka - ittali - 1948]
150728. ഭൂമിഗീതങ്ങള് - രചിച്ചത് ? [Bhoomigeethangalu - rachicchathu ?]
Answer: വിഷ്ണു നാരായണന് നമ്പൂതിരി ( കവിത ) [Vishnu naaraayananu nampoothiri ( kavitha )]
150729. വിശുദ്ധ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Vishuddha nagaram ennu visheshippikkappedunna sthalam ?]
Answer: ജെറുസലേം [Jerusalem]
150730. 1907 ല് സൂററ്റില് നടന്ന INC സമ്മേളനത്തിന് റെ അധ്യക്ഷന് ? [1907 lu soorattilu nadanna inc sammelanatthinu re adhyakshanu ?]
Answer: റാഷ് ബിഹാരി ഘോഷ് [Raashu bihaari ghoshu]
150731. സിനിമാ പ്രോജക്ടർ കണ്ടുപിടിച്ചത് ? [Sinimaa projakdar kandupidicchathu ?]
Answer: എഡിസൺ [Edisan]
150732. ബെൻ ടൂറിയോൺ വിമാനത്താവളം ? [Ben dooriyon vimaanatthaavalam ?]
Answer: ടെൽ അവീവ് ( ഇസ്രായേൽ ) [Del aveevu ( israayel )]
150733. ലോക ചിരിദിനം ? [Loka chiridinam ?]
Answer: ജനുവരി 10 [Januvari 10]
150734. യൂറോപ്യൻ യൂണിയനിൽ അംഗമാകുന്ന രാജ്യങ്ങൾ അംഗീകരിച്ചിരിക്കേണ്ട ഉടമ്പടി ? [Yooropyan yooniyanil amgamaakunna raajyangal amgeekaricchirikkenda udampadi ?]
Answer: കോപ്പൺ ഹേഗൻ ക്രൈറ്റീരിയ [Koppan hegan krytteeriya]
150735. " ദി ബ്രോക്കൺ വിംഗ്സ് " എന്ന കൃതി രചിച്ചത് ? [" di brokkan vimgsu " enna kruthi rachicchathu ?]
Answer: സരോജിനി നായിഡു [Sarojini naayidu]
150736. മയൂര സിംഹാസനം നിർമ്മിച്ച മുഗൾ ചക്രവർത്തി ? [Mayoora simhaasanam nirmmiccha mugal chakravartthi ?]
Answer: ഷാജഹാൻ [Shaajahaan]
150737. ലോകത്തിലാദ്യമായി സിവിൽ സർവ്വീസ് ആരംഭിച്ച രാജ്യം ? [Lokatthilaadyamaayi sivil sarvveesu aarambhiccha raajyam ?]
Answer: ചൈന [Chyna]
150738. ഒരു ഓസോൺ തൻമാത്രയിലെ ആറ്റങ്ങൾ ? [Oru oson thanmaathrayile aattangal ?]
Answer: 3
150739. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള ? [Chyneesu pottatto ennariyappedunna kaarshika vila ?]
Answer: കൂർക്ക [Koorkka]
150740. എട്ടുകാലിയുടെ ശ്വസനാവയവം ? [Ettukaaliyude shvasanaavayavam ?]
Answer: ബുക്ക് ലംഗ്സ് [Bukku lamgsu]
150741. ആലപുഴയെ ‘ കിഴക്കിന് റെ വെനീസ് ‘ എന്ന് വിശേഷിപ്പിച്ചത് ? [Aalapuzhaye ‘ kizhakkinu re veneesu ‘ ennu visheshippicchathu ?]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
150742. പഞ്ഞിക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ ? [Panjikkettukal pole kaanappedunna meghangal ?]
Answer: ക്യുമുലസ് മേഘങ്ങൾ [Kyumulasu meghangal]
150743. കേരളത്തില് ഏറ്റവും കൂടുതല് ചന്ദനമരങ്ങള് കാണപ്പെടുന്നത് ? [Keralatthilu ettavum kooduthalu chandanamarangalu kaanappedunnathu ?]
Answer: മറയൂര് ( ഇടുക്കി ) [Marayooru ( idukki )]
150744. മേഘങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Meghangale kuricchulla shaasthreeya padtanam ?]
Answer: നെഫോളജി Nephology [Nepholaji nephology]
150745. . ക്വക്ക് സില് വ്വര് എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ് ? [. Kvakku silu vvaru ennu ariyappedunnathu ethu lehamaanu ?]
Answer: മെര് ക്കുറി [Meru kkuri]
150746. കൊയാലി എണ്ണ ശുദ്ധികരണശാല സ്ഥിതി ചെയ്യുന്നത് ? [Koyaali enna shuddhikaranashaala sthithi cheyyunnathu ?]
Answer: ഗുജറാത്ത് [Gujaraatthu]
150747. ഹൃദയസ്മിതം ആരുടെ കൃതിയാണ് ? [Hrudayasmitham aarude kruthiyaanu ?]
Answer: ഇടപ്പള്ളി രാഘവൻപിള്ള [Idappalli raaghavanpilla]
150748. ഗുരുനാനാക്കിന്റെ ജീവചരിത്രം ? [Gurunaanaakkinte jeevacharithram ?]
Answer: ജാനം സാകിസ് ( തയ്യാറാക്കിയത് : ഗുരു അംഗത് ) [Jaanam saakisu ( thayyaaraakkiyathu : guru amgathu )]
150749. ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയ വർഷം ? [Kripsu mishan inthyayiletthiya varsham ?]
Answer: 1942
150750. ‘ സൗന്ദര്യപൂജ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ saundaryapooja ’ enna kruthiyude rachayithaavu ?]
Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution