<<= Back Next =>>
You Are On Question Answer Bank SET 3015

150751. പൗരസമത്വ പ്രക്ഷോഭം നടന്ന വർഷം ? [Paurasamathva prakshobham nadanna varsham ?]

Answer: 1919

150752. മാനസികാരോഗ്യ ദിനം ? [Maanasikaarogya dinam ?]

Answer: ഒക്ടോബർ 10 [Okdobar 10]

150753. കംബോഡിയ രാജകുടുംബത്തിന് ‍ റെ ഔദ്യോഗിക വസതി ? [Kambodiya raajakudumbatthinu ‍ re audyogika vasathi ?]

Answer: ഖമരീന്ദ്ര പാലസ് [Khamareendra paalasu]

150754. രാജാക്കൻമാരുടെ സ്വകാര്യ സ്വത്തായ ഭൂമി അറിയപ്പെടുന്നത് ? [Raajaakkanmaarude svakaarya svatthaaya bhoomi ariyappedunnathu ?]

Answer: ചേരിക്കൽ [Cherikkal]

150755. ഗോവയുടെ തലസ്ഥാനം ? [Govayude thalasthaanam ?]

Answer: പനാജി [Panaaji]

150756. ന്യൂസിലാൻഡിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക് ? [Nyoosilaandine randaayi vibhajikkunna kadalidukku ?]

Answer: കുക്ക് കടലിടുക്ക് [Kukku kadalidukku]

150757. കേരളത്തിൽ ഏറ്റവും വലിയ താലൂക്ക് ? [Keralatthil ettavum valiya thaalookku ?]

Answer: ഏറനാട് [Eranaadu]

150758. പുരളിശെമ്മൻ എന്ന പേരിൽ അറിയപ്പെട്ടത് ? [Puralishemman enna peril ariyappettathu ?]

Answer: പഴശ്ശിരാജാ [Pazhashiraajaa]

150759. പാറകളുടെ ഉത്ഭവം ഘടന എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Paarakalude uthbhavam ghadana ennivayekkuricchulla shaasthreeya padtanam ?]

Answer: പെട്രോളജി Petrology [Pedrolaji petrology]

150760. ബാങ്ക് പ്രവർത്തനം ആരംഭിച്ചത് ? [Baanku pravartthanam aarambhicchathu ?]

Answer: 2015 ആഗസ്റ്റ് 23 [2015 aagasttu 23]

150761. മത്സ്യം വളർത്തലിനെക്കുറിച്ചുള്ള പഠനം ? [Mathsyam valartthalinekkuricchulla padtanam ?]

Answer: പി സി കൾച്ചർ [Pi si kalcchar]

150762. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 ൽ നാടുകടത്തിയ തിരുവിതാംകൂർ ദിവാൻ ? [Svadeshaabhimaani raamakrushnapillaye 1910 l naadukadatthiya thiruvithaamkoor divaan ?]

Answer: സി . രാജഗോപാലാചാരി [Si . Raajagopaalaachaari]

150763. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള് ‍? [Ashuddharaktham pravahikkunna kuzhalukalu ‍?]

Answer: സിരകള് ‍ (Veins) [Sirakalu ‍ (veins)]

150764. ഭൗമോപരിതലത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന അന്തരീക്ഷ മണ്ഡലം ? [Bhaumoparithalatthinodu ettavum adutthu sthithi cheyyunna anthareeksha mandalam ?]

Answer: ട്രോപ്പോസ്ഫിയർ (Tropposphere) [Dropposphiyar (tropposphere)]

150765. നർഗീസ് ദത്തിന് ‍ റെ യഥാർത്ഥ നാമം ? [Nargeesu datthinu ‍ re yathaarththa naamam ?]

Answer: ഫാത്തിമാ റഷീദ് [Phaatthimaa rasheedu]

150766. ജവഹർലാൽ നെഹൃവിന്റെ മാതാവ് ? [Javaharlaal nehruvinte maathaavu ?]

Answer: സ്വരൂപ് റാണി [Svaroopu raani]

150767. ഉറുമ്പുകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Urumpukale kkuricchulla shaasthreeya padtanam ?]

Answer: മിർമക്കോളജി [Mirmakkolaji]

150768. ഗാഡ്ക ഏത് സംസ്ഥാനത്തെ അയോധന കലയാണ് ? [Gaadka ethu samsthaanatthe ayodhana kalayaanu ?]

Answer: പഞ്ചാബ് [Panchaabu]

150769. അന്തരീക്ഷത്തിലെ ചൂട് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്ന സമയം ? [Anthareekshatthile choodu ettavum uyarnna nilayil etthunna samayam ?]

Answer: ഉച്ചയ്ക്ക് ശേഷം 2 മണിക്ക് [Ucchaykku shesham 2 manikku]

150770. പെയിന്റഡ് ലേഡി എന്നറിയപ്പെടുന്ന ജീവി ? [Peyintadu ledi ennariyappedunna jeevi ?]

Answer: ചിത്രശലഭം [Chithrashalabham]

150771. ബ്ലാക്ക് ബോക്സിന് ‍ റെ പിതാവ് ? [Blaakku boksinu ‍ re pithaavu ?]

Answer: ഡേവിഡ് വാറൻ [Devidu vaaran]

150772. കാനിസ് ഫാമിലിയാരിസ് ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ് ? [Kaanisu phaamiliyaarisu ethu jeeviyude shaasthreeya naamamaanu ?]

Answer: നായ [Naaya]

150773. ലോകത്തിലെ ഏറ്റവും വലിയ പല്ലി ? [Lokatthile ettavum valiya palli ?]

Answer: കൊമോഡോ ഡ്രാഗൺ [Komodo draagan]

150774. ആബട്ട് വുഡ് കമ്മിറ്റി ( വിദ്യാഭ്യാസകമ്മിഷന് ‍)? [Aabattu vudu kammitti ( vidyaabhyaasakammishanu ‍)?]

Answer: 1937

150775. മംഗളോദയത്തിന് ‍ റെ പ്രഫ് റീഡറായിരുന്ന നവോത്ഥാന നേതാവ് ? [Mamgalodayatthinu ‍ re praphu reedaraayirunna navoththaana nethaavu ?]

Answer: വി . ടി . ഭട്ട തിരിപ്പാട് [Vi . Di . Bhatta thirippaadu]

150776. " കയറ്റുമതി പ്രോത്സാഹിപ്പിക്കുക ; ഇറക്കുമതി നിരുത്സാഹപ്പെടുത്തുക " എന്നീ ഇരട്ടലക്ഷ്യങ്ങളുമായി സർ ക്കാർ സ്വന്തം കറൻസിയുടെ വിനിമ യനിരക്ക് മനഃപൂർവം കുറയ്ക്കുന്ന പ്രവണതയാണ് ----? [" kayattumathi prothsaahippikkuka ; irakkumathi niruthsaahappedutthuka " ennee irattalakshyangalumaayi sar kkaar svantham karansiyude vinima yanirakku manapoorvam kuraykkunna pravanathayaanu ----?]

Answer: ഡീവാലുവേഷൻ [Deevaaluveshan]

150777. നൈട്രജൻ കണ്ടു പിടിച്ചത് ? [Nydrajan kandu pidicchathu ?]

Answer: ഡാനിയൽ റൂഥർഫോർഡ് [Daaniyal rootharphordu]

150778. മലയാളത്തിലെ ആദ്യ സാമൂഹ്യ നോവല് ‍? [Malayaalatthile aadya saamoohya novalu ‍?]

Answer: ഇന്ദുലേഖ [Indulekha]

150779. എസ് . കെ പൊറ്റക്കാടിന് ‍ റെ ‘ ഒരു തെരുവിന് ‍ റെ കഥയില് ‍’ പരാമര് ‍ ശിക്കുന്ന തെരുവ് ? [Esu . Ke pottakkaadinu ‍ re ‘ oru theruvinu ‍ re kathayilu ‍’ paraamaru ‍ shikkunna theruvu ?]

Answer: മിഠായി തെരുവ് ( കോഴിക്കോട് ) [Midtaayi theruvu ( kozhikkodu )]

150780. രണ്ടാം ബുദ്ധമത സമ്മേളനത്തിന് ‍ റെ അദ്ധ്യക്ഷന് ‍? [Randaam buddhamatha sammelanatthinu ‍ re addhyakshanu ‍?]

Answer: സബാകാമി [Sabaakaami]

150781. ആകാശവാണിക്ക് പേര് നൽകിയത് ? [Aakaashavaanikku peru nalkiyathu ?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

150782. ഭാരതത്തിലെ മഹത്തായ വാണിജ്യകേന്ദ്രം എന്ന് കോഴിക്കോടിനെ വിശേഷിപ്പിച്ച സഞ്ചാരി ? [Bhaarathatthile mahatthaaya vaanijyakendram ennu kozhikkodine visheshippiccha sanchaari ?]

Answer: നിക്കോളോകോണ്ടി [Nikkolokondi]

150783. മനുഷ്യാവകാശകമ്മീഷന് ‍ റെ ആദ്യ മലയാളി ചെയര് ‍ മാന് ‍? [Manushyaavakaashakammeeshanu ‍ re aadya malayaali cheyaru ‍ maanu ‍?]

Answer: കെ . ജി ബാലകൃഷ്ണന് ‍ [Ke . Ji baalakrushnanu ‍]

150784. പി വി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Pi vi 1 ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: ഏലം [Elam]

150785. ‘ ആത്മരേഖ ’ ആരുടെ ആത്മകഥയാണ് ? [‘ aathmarekha ’ aarude aathmakathayaanu ?]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]

150786. കേരള തീരത്തെ പോർച്ചുഗീസുകാരുടെ പ്രവർത്തനം വിശദമാക്കുന്ന തുഹ്ഫത്തുൽ മുജാഹിദീൻ രചിച്ചത് ? [Kerala theeratthe porcchugeesukaarude pravartthanam vishadamaakkunna thuhphatthul mujaahideen rachicchathu ?]

Answer: ഷൈഖ് സൈനുദ്ദീൻ [Shykhu synuddheen]

150787. നാക്കിന് ‍ റെ ചലനവുമായി ബന്ധപ്പട്ട നാഡി ? [Naakkinu ‍ re chalanavumaayi bandhappatta naadi ?]

Answer: ഹൈപ്പോഗ്ലോസൽ നാഡി [Hyppoglosal naadi]

150788. തലശ്ശേരിയേയും മാഹിയേയും തമ്മില് ‍ വേര് ‍ തിരിക്കുന്ന നദി ? [Thalasheriyeyum maahiyeyum thammilu ‍ veru ‍ thirikkunna nadi ?]

Answer: മയ്യഴിപ്പുഴ . [Mayyazhippuzha .]

150789. ജൈനമതധർമശാസ്ത്രങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പൂർവങ്ങൾ എത്രയെണ്ണമാണ് ? [Jynamathadharmashaasthrangalekkuricchu prathipaadikkunna poorvangal ethrayennamaanu ?]

Answer: 14

150790. യു . എന്നിൽ അംഗമല്ലാത്ത യൂറോപ്യൻ രാജ്യം ? [Yu . Ennil amgamallaattha yooropyan raajyam ?]

Answer: വത്തിക്കാൻ [Vatthikkaan]

150791. എട്ടുകാലുള്ള ഒരു കടല് ‍ ജന്തു ? [Ettukaalulla oru kadalu ‍ janthu ?]

Answer: നീരാളി [Neeraali]

150792. യു . എൻ . പൊതുസഭയിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ച ഇന്ത്യൻ നേതാവ് ? [Yu . En . Pothusabhayil aadyamaayi hindiyil prasamgiccha inthyan nethaavu ?]

Answer: അടൽ ബിഹാരി വാജ്പേയ് [Adal bihaari vaajpeyu]

150793. സൂനഹദോസിന് ‍ റെ തീരുമാനങ്ങളെ എതിർത്ത് സുറിയാനി ക്രിസ്ത്യാനികൾ മട്ടാഞ്ചേരിയിലെ പഴയ കുരിശിനു മുമ്പിൽ ചെയ്ത പ്രതിജ്ഞ ? [Soonahadosinu ‍ re theerumaanangale ethirtthu suriyaani kristhyaanikal mattaancheriyile pazhaya kurishinu mumpil cheytha prathijnja ?]

Answer: കൂനൻ കുരിശ് സത്യം AD 1653 [Koonan kurishu sathyam ad 1653]

150794. ഏത് ബാങ്കിന് ‍ റെ മുദ്രാവാക്യമാണ് " ദ ബാങ്കർ ടു ഏവരി ഇന്ത്യൻ "? [Ethu baankinu ‍ re mudraavaakyamaanu " da baankar du evari inthyan "?]

Answer: എസ് . ബി . ഐ [Esu . Bi . Ai]

150795. പതിനെട്ടാമത്തെ വന്യജീവി സങ്കേതം ? [Pathinettaamatthe vanyajeevi sanketham ?]

Answer: തിരുനെല്ലി ; വയനാട് (2011) [Thirunelli ; vayanaadu (2011)]

150796. കേരളത്തിലെ വടക്കേ അറ്റത്തെ താലൂക്ക് ? [Keralatthile vadakke attatthe thaalookku ?]

Answer: മഞ്ചേശ്വരം [Mancheshvaram]

150797. ചിപ്കോ പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനം ? [Chipko prasthaanam aarambhiccha samsthaanam ?]

Answer: ഉത്തരാഖണ്ഡ് (1973; ഉപജ്ഞാതാവ് : സുന്ദർലാൽ ബഹുഗുണ ) [Uttharaakhandu (1973; upajnjaathaavu : sundarlaal bahuguna )]

150798. ടുലിപ് പുഷ്പങ്ങളുടേയും കാറ്റാടിയന്ത്രങ്ങളുടേയും നാട് എന്നറിയപ്പെടുന്നത് ? [Dulipu pushpangaludeyum kaattaadiyanthrangaludeyum naadu ennariyappedunnathu ?]

Answer: നെതർലാന് ‍ റ് [Netharlaanu ‍ ru]

150799. UN സെക്രട്ടറി ജനറലിന് ‍ റെ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ഒരു രാജ്യത്തിന് ‍ റെ പ്രധാനമന്ത്രിയായ വ്യക്തി ? [Un sekrattari janaralinu ‍ re sthaanatthu ninnum viramiccha shesham oru raajyatthinu ‍ re pradhaanamanthriyaaya vyakthi ?]

Answer: ജാവിയൻ പെരെസ് ഡിക്വയർ - പെറു [Jaaviyan peresu dikvayar - peru]

150800. 100° C ൽ ഉള്ള ജലത്തിന് ‍ റെ ബാഷ്പീകരണ ലീന താപം ? [100° c l ulla jalatthinu ‍ re baashpeekarana leena thaapam ?]

Answer: 500KCal / kg
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution