<<= Back Next =>>
You Are On Question Answer Bank SET 3016

150801. കൊച്ചി തുറമുഖ നിർമ്മാണത്തിനായി കൊച്ചി കായലിന് അഴം കൂടാൻ എടുത്ത ചെളിയും മണ്ണും നിക്ഷേപിച്ചുണ്ടായ കൃത്രിമ ദ്വീപ് ? [Kocchi thuramukha nirmmaanatthinaayi kocchi kaayalinu azham koodaan eduttha cheliyum mannum nikshepicchundaaya kruthrima dveepu ?]

Answer: വെല്ലിങ്ടൺ ദ്വീപ് [Vellingdan dveepu]

150802. ഗോണോറിയ രോഗത്തിന് കാരണമായ ബാക്ടീരിയ ? [Gonoriya rogatthinu kaaranamaaya baakdeeriya ?]

Answer: നിസ്സേറിയ ഗോണോറിയ [Niseriya gonoriya]

150803. ഗാന്ധിജിയുടെ ദണ്ഡി മാർച്ച് നടന്ന കാലഘട്ടം ? [Gaandhijiyude dandi maarcchu nadanna kaalaghattam ?]

Answer: 1930 മാർച്ച് 12- ഏപ്രിൽ 6 [1930 maarcchu 12- epril 6]

150804. " പോസ്റ്റാഫീസ് " എന്ന കൃതിയുടെ കർത്താവ് ? [" posttaapheesu " enna kruthiyude kartthaavu ?]

Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]

150805. ഇന്ത്യയില് ‍ വെച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി ? [Inthyayilu ‍ vecchu kollappetta eka vysroyi ?]

Answer: മയോ പ്രഭു [Mayo prabhu]

150806. ബോധി വൃക്ഷം മുറിച്ചുമാറ്റിയ രാജാവ് ? [Bodhi vruksham muricchumaattiya raajaavu ?]

Answer: ശശാങ്ക രാജാവ് ( ഗൗഡ രാജവംശം ) [Shashaanka raajaavu ( gauda raajavamsham )]

150807. ചെമ്മീനിന് ‍ റെ ശ്വസനാവയവം ? [Chemmeeninu ‍ re shvasanaavayavam ?]

Answer: ഗിൽസ് [Gilsu]

150808. ഇന്ത്യന് ‍ അ ച്ചടിയുടെ പിതാവ് ? [Inthyanu ‍ a cchadiyude pithaavu ?]

Answer: ജയിംസ് അഗസ്റ്റസ് ഹിക്കി [Jayimsu agasttasu hikki]

150809. ഡ്രൈയിംങ് ഏജൻറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം ? [Dryyimngu ejanraayi upayogikkunna kaathsyam samyuktham ?]

Answer: അൺ ഹൈഡ്രഡ് കാത്സ്യം ക്ലോറൈഡ് [An hydradu kaathsyam klorydu]

150810. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിര് ‍ മ്മാണത്തിന് സഹായിച്ച രാജ്യം ? [Idukki jalavydyutha paddhathiyude niru ‍ mmaanatthinu sahaayiccha raajyam ?]

Answer: കാനഡ [Kaanada]

150811. കറുത്ത മരണം (Black Death) എന്നറിയപ്പെടുന്ന രോഗം ? [Karuttha maranam (black death) ennariyappedunna rogam ?]

Answer: ക്ഷയം [Kshayam]

150812. ഏറ്റവും കൂടുതൽ ഗോതമ്പ് ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം ? [Ettavum kooduthal gothampu udpaadippikkunna samsthaanam ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

150813. ടൂർണിക്കറ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Doornikkattu ethu rogavumaayi bandhappettirikkunnu ?]

Answer: ഡെങ്കിപ്പനി [Denkippani]

150814. ബ്രീട്ടീഷ് ഫിലിം ഇന് ‍ സ്റ്റിറ്റ്യൂട്ടിന് ‍ റെ അവാര് ‍ ഡ് ലഭിച്ച ആദ്യ ചിത്രം ? [Breetteeshu philim inu ‍ sttittyoottinu ‍ re avaaru ‍ du labhiccha aadya chithram ?]

Answer: എലിപ്പത്തായം [Elippatthaayam]

150815. യുറാനസിന്റെ ഭ്രമണ കാലം ? [Yuraanasinte bhramana kaalam ?]

Answer: 17 മണിക്കൂർ [17 manikkoor]

150816. ലോക പുസ്തക ദിനം ? [Loka pusthaka dinam ?]

Answer: ഏപ്രിൽ 23 [Epril 23]

150817. " പാട്ടബാക്കി " നാടകം രചിച്ചത് ആര് ? [" paattabaakki " naadakam rachicchathu aaru ?]

Answer: കെ . ദാമോദരൻ [Ke . Daamodaran]

150818. ലോകബാങ്കിലും IMF ലും അംഗമായ 189 മത്തെ രാജ്യം ? [Lokabaankilum imf lum amgamaaya 189 matthe raajyam ?]

Answer: നൗറു [Nauru]

150819. ക്ഷീരസ്ഫടികം (Opal) - രാസനാമം ? [Ksheerasphadikam (opal) - raasanaamam ?]

Answer: ഹൈഡ്രേറ്റഡ് സിലിക്കൺ ഡൈ ഓക്സൈഡ് [Hydrettadu silikkan dy oksydu]

150820. പഞ്ചാബ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? [Panchaabu ethu samsthaanatthe nruttharoopamaanu ?]

Answer: ഭാംഗ്ര [Bhaamgra]

150821. വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി ? [Vruddha gamga ennariyappedunna nadi ?]

Answer: ഗോദാവരി [Godaavari]

150822. ഗാന്ധിജി ആദ്യമായി ജയിൽവാസം അനുഭവിച്ച സ്ഥലം ? [Gaandhiji aadyamaayi jayilvaasam anubhaviccha sthalam ?]

Answer: ജോഹന്നാസ്ബർഗ്ഗ് [Johannaasbarggu]

150823. ജി ജി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Ji ji 1 ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: റബ്ബർ [Rabbar]

150824. ആപ്പിൾ നീരിൽ നിന്നും തയ്യാറാക്കുന്ന മദ്യം ? [Aappil neeril ninnum thayyaaraakkunna madyam ?]

Answer: സൈഡർ [ Cidar ] [Sydar [ cidar ]]

150825. വനിതാ ദിനം ? [Vanithaa dinam ?]

Answer: മാർച്ച് 8 [Maarcchu 8]

150826. അസ്മാകം രാജവംശത്തിന് ‍ റെ തലസ്ഥാനം ? [Asmaakam raajavamshatthinu ‍ re thalasthaanam ?]

Answer: പൊതാലി [Pothaali]

150827. മദ്യത്തിൽഅടങ്ങിയിരിക്കുന്ന ആൽക്കഹോൾ ഏത് ? [Madyatthiladangiyirikkunna aalkkahol ethu ?]

Answer: എഥനോൾ [Ethanol]

150828. പതിനേഴാം നുറ്റാണ്ടില് ‍ ഇന്ത്യയില് ‍ നിര് ‍ മ്മിച്ച ‍ പ്രശസ്ത വാന നിരീക്ഷണ കേന്ദ്രം എവിടെ ? [Pathinezhaam nuttaandilu ‍ inthyayilu ‍ niru ‍ mmiccha ‍ prashastha vaana nireekshana kendram evide ?]

Answer: ജന്തര് ‍ മന്ദര് ‍ [Jantharu ‍ mandaru ‍]

150829. സംസ്ഥാനത്തെ പോലീസ് ട്രെയിനിംഗ് അക്കാദമി സ്ഥിതി ചെയ്യുന്നത് ? [Samsthaanatthe poleesu dreyinimgu akkaadami sthithi cheyyunnathu ?]

Answer: തൃശ്ശൂര് ‍ [Thrushooru ‍]

150830. ആധുനിക Periodic Table ] ആവർത്തനപ്പട്ടികയുടെ പിതാവ് ? [Aadhunika periodic table ] aavartthanappattikayude pithaavu ?]

Answer: ഹെൻട്രി മോസ്ലി [Hendri mosli]

150831. കരിനിയമം എന്നറിയപ്പെട്ട നിയമം ? [Kariniyamam ennariyappetta niyamam ?]

Answer: 1919 ലെ റൗലറ്റ് ആക്ട് [1919 le raulattu aakdu]

150832. കോൺഗ്രസിന്റെ രൂപീകരണത്തെ എതിർത്ത് 1888 ൽ യുണൈറ്റഡ് ഇന്ത്യാ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത് ? [Kongrasinte roopeekaranatthe ethirtthu 1888 l yunyttadu inthyaa paadriyottiku asosiyeshan sthaapicchathu ?]

Answer: സയ്യിദ് അഹമ്മദ് ഖാൻ [Sayyidu ahammadu khaan]

150833. രണ്ടാം ലോകമഹായുദ്ധത്തിൽ ആദ്യം കീഴടങ്ങിയ രാജ്യം ? [Randaam lokamahaayuddhatthil aadyam keezhadangiya raajyam ?]

Answer: ഇറ്റലി [Ittali]

150834. പക്ഷിപാതാളം സ്ഥിതി ചെയ്യുന്ന ജില്ല ? [Pakshipaathaalam sthithi cheyyunna jilla ?]

Answer: വയനാട് [Vayanaadu]

150835. ലോട്ടസ് മഹൽ സ്ഥിതി ചെയ്യുന്നത് ? [Lottasu mahal sthithi cheyyunnathu ?]

Answer: ഹംപി - കർണ്ണാടക [Hampi - karnnaadaka]

150836. ‘ ചിരസ്മരണ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ chirasmarana ’ enna kruthiyude rachayithaavu ?]

Answer: നിരഞ്ജന [Niranjjana]

150837. ജൂലിയസ് സീസറിനെ വധിച്ച സുഹൃത്തുക്കൾ ? [Jooliyasu seesarine vadhiccha suhrutthukkal ?]

Answer: കാഷ്യസ് & ബ്രൂട്ടസ് [Kaashyasu & broottasu]

150838. പഴം പച്ചക്കറി കൃഷി എന്നിവയെക്കുറിച്ചുള്ള പ 0 നം ? [Pazham pacchakkari krushi ennivayekkuricchulla pa 0 nam ?]

Answer: ഹോർട്ടികൾച്ചർ [Horttikalcchar]

150839. ഡി . എൻ . എ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Di . En . E desttethu rogavumaayi bandhappettirikkunnu ?]

Answer: പിതൃത്വ പരിശോധന [Pithruthva parishodhana]

150840. വി . വി - ഗിരി ചന്ദ്രനിലെ ലോഹ ഫലകത്തിൽ നൽകിയ സന്ദേശം ? [Vi . Vi - giri chandranile loha phalakatthil nalkiya sandesham ?]

Answer: " മനുഷ്യ കുലത്തിനു നന്മ വരാൻ ചന്ദ്ര യാത്രയ്ക്കു കഴിയട്ടെ " [" manushya kulatthinu nanma varaan chandra yaathraykku kazhiyatte "]

150841. സ്വർണ്ണത്തിന് ‍ റെ ശുദ്ധത രേഖപ്പെടുത്തുന്ന യൂണിറ്റ് ? [Svarnnatthinu ‍ re shuddhatha rekhappedutthunna yoonittu ?]

Answer: കാരറ്റ് [Kaarattu]

150842. ജോർജ്ജ് ബുഷ് വിമാനത്താവളം ? [Jorjju bushu vimaanatthaavalam ?]

Answer: ഹൂസ്റ്റൺ ( യു . എസ് ) [Hoosttan ( yu . Esu )]

150843. ആറ്റത്തിന് ‍ റെ ന്യൂക്ളിയസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ? [Aattatthinu ‍ re nyookliyasu kandupidiccha shaasthrajnjan ?]

Answer: റുഥർഫോർഡ് [Rutharphordu]

150844. തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിന് ‍ റെ ശില്പി ? [Thiruvananthapuram sekratteriyattu mandiratthinu ‍ re shilpi ?]

Answer: വില്യം ബാർട്ടൺ [Vilyam baarttan]

150845. ടിപ്പു സുൽത്താൻ സ്വാതന്ത്ര്യത്തിന് ‍ റെ വൃക്ഷം നട്ടുപിടിപ്പിച്ച സ്ഥലം ? [Dippu sultthaan svaathanthryatthinu ‍ re vruksham nattupidippiccha sthalam ?]

Answer: ശ്രീരംഗപട്ടണം [Shreeramgapattanam]

150846. ഗോവ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം ? [Gova shippiyaardu sthaapithamaaya varsham ?]

Answer: 1957

150847. ഓസോൺ പാളിയുടെ നിറം ? [Oson paaliyude niram ?]

Answer: ഇളം നീല [Ilam neela]

150848. അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് ? [Arippa pakshisanketham sthithi cheyyunnathu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

150849. സൈലന് ‍ റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തത് ? [Sylanu ‍ ru vaali desheeyodyaanam udghaadanam cheythathu ?]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi]

150850. വിലക്കപ്പെട്ട നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Vilakkappetta nagaram ennu visheshippikkappedunna sthalam ?]

Answer: ലാസ [Laasa]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions