<<= Back
Next =>>
You Are On Question Answer Bank SET 3017
150851. അറബിക്കടലിന് റെ റാണി എന്നറിയപ്പെടുന്ന തുറമുഖം ? [Arabikkadalinu re raani ennariyappedunna thuramukham ?]
Answer: കൊച്ചി [Kocchi]
150852. 1866 ൽ ദാദാബായി നവറോജി ലണ്ടനിൽ ആരംഭിച്ച സംഘടന ? [1866 l daadaabaayi navaroji landanil aarambhiccha samghadana ?]
Answer: ഈസ്റ്റിന്ത്യാ അസോസിയേഷൻ [Eesttinthyaa asosiyeshan]
150853. സ്വദേശി ബാന്ധവ് സമിതി - സ്ഥാപകന് ? [Svadeshi baandhavu samithi - sthaapakanu ?]
Answer: അശ്വിനികുമാർ ദത്ത് [Ashvinikumaar datthu]
150854. 2014 ൽ ചൊവ്വയിൽ പത്ത് വർഷം പൂർത്തിയാക്കിയ നാസയുടെ റോബോട്ടിക് പര്യവേക്ഷണ വാഹനം ? [2014 l chovvayil patthu varsham poortthiyaakkiya naasayude robottiku paryavekshana vaahanam ?]
Answer: ഓപ്പർച്യൂണിറ്റി [Opparchyoonitti]
150855. ഇന്ത്യൻ പാർലമെൻറിലെ ഏറ്റ വും പഴയ കമ്മിറ്റിയേത് ? [Inthyan paarlamenrile etta vum pazhaya kammittiyethu ?]
Answer: പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി [Pablikku akkaundsu kammitti]
150856. ഹൈഡ്രജന് റെയും കാര് ബണ് മോണോക്സൈഡിന് റെയും മിശ്രിതം ? [Hydrajanu reyum kaaru banu monoksydinu reyum mishritham ?]
Answer: വാട്ടര് ഗ്യാസ് [Vaattaru gyaasu]
150857. സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരി ? [Saahithya akkaadami avaardu labhiccha aadya inthyakkaari ?]
Answer: അമൃത പ്രീതം [Amrutha preetham]
150858. വ്യാഴഗ്രഹവുമായി കൂട്ടിമുട്ടി തകർന്ന ധൂമകേതു ? [Vyaazhagrahavumaayi koottimutti thakarnna dhoomakethu ?]
Answer: ഷൂമാക്കർ ലെവി - 9 [Shoomaakkar levi - 9]
150859. ഇന്ത്യയിലെ ഏറ്റവും പ്രാചീന ശിലാലിഖിതങ്ങള് സ്ഥിതി ചെയ്യുന്നത് ? [Inthyayile ettavum praacheena shilaalikhithangalu sthithi cheyyunnathu ?]
Answer: എടയ്ക്കല് ഗുഹ [Edaykkalu guha]
150860. വെണ്ണക്കല്ലിലെ പ്രണയ കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ? [Vennakkallile pranaya kaavyam ennu visheshippikkappedunnathu ?]
Answer: താജ്മഹൽ [Thaajmahal]
150861. റേഡിയം കണ്ടു പിടിച്ചത് ? [Rediyam kandu pidicchathu ?]
Answer: മേരി ക്യൂറി [Meri kyoori]
150862. ഹൃദയസംബന്ധമായ തകരാറുകൾ അൾട്രാസൗണ്ട് സംവിധാനം ഉപയോഗിച്ച് മനസിലാക്കാൻ സഹായിക്കുന്ന ഉപകരണം ? [Hrudayasambandhamaaya thakaraarukal aldraasaundu samvidhaanam upayogicchu manasilaakkaan sahaayikkunna upakaranam ?]
Answer: എക്കോ കാർഡിയോഗ്രാഫ് (Echo Cardio Graph ) [Ekko kaardiyograaphu (echo cardio graph )]
150863. കേരളത്തിലെ ആദ്യയ വനിത ഗവര് ണ്ണര് ? [Keralatthile aadyaya vanitha gavaru nnaru ?]
Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]
150864. ‘ സ്നേഹ ഗായകൻ ’ എന്നറിയപ്പെടുന്നത് ? [‘ sneha gaayakan ’ ennariyappedunnathu ?]
Answer: കുമാരനാശാൻ [Kumaaranaashaan]
150865. ഒട്ടകപക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം ? [Ottakapakshiyude kaalile viralukalude ennam ?]
Answer: 2
150866. നീലഗിരിയുടെ റാണി ? [Neelagiriyude raani ?]
Answer: ഊട്ടി [Ootti]
150867. ജിപ്സത്തെ എത്ര ഡിഗ്രി ചൂടാക്കിയാണ് പ്ലാസ്റ്റര് ഓഫ് പാരീസ് നിര്മ്മിക്കുന്നത് ? [Jipsatthe ethra digri choodaakkiyaanu plaasttaru ophu paareesu nirmmikkunnathu ?]
Answer: 125 ഡിഗ്രി [125 digri]
150868. UN സമാധാന സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് ? [Un samaadhaana sarvvakalaashaala sthithi cheyyunnathu ?]
Answer: കോസ്റ്റാറിക്ക [Kosttaarikka]
150869. ആദ്യ സ്റ്റേഷൻ മാസ്റ്ററായ വനിത ? [Aadya stteshan maasttaraaya vanitha ?]
Answer: റിങ്കു സിൻഹ റോയ് [Rinku sinha royu]
150870. ഓംകാർ ഗ്വോസാമി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Omkaar gvosaami kammeeshan enthumaayi bandhappettirikkunnu ?]
Answer: വ്യവസായ മാന്ദ്യത [Vyavasaaya maandyatha]
150871. തിരുവിതാംകൂർ രാജവംശത്തിന് റെ സ്ഥാപകൻ ? [Thiruvithaamkoor raajavamshatthinu re sthaapakan ?]
Answer: അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ [Anizham thirunaal maartthaandavarmma]
150872. ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ? [Inthyayile aadyatthe sybar krym poleesu stteshan ?]
Answer: ബംഗളുരു [Bamgaluru]
150873. ഭാരതീയ തർക്കശാസ്ത്രം എന്നറിയപ്പെടുന്നത് ? [Bhaaratheeya tharkkashaasthram ennariyappedunnathu ?]
Answer: ന്യായവാദം [Nyaayavaadam]
150874. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്രഭാരണപ്രദേശം ? [Inthyayil ettavum kooduthal vanamulla kendrabhaaranapradesham ?]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപ് [Aandamaan nikkobaar dveepu]
150875. കേരളത്തിലെ ഭാഷാസാഹിത്യ മ്യൂസിയം സ്ഥിതി ചെയ്യുന്നത് ? [Keralatthile bhaashaasaahithya myoosiyam sthithi cheyyunnathu ?]
Answer: തിരൂര് [Thirooru ]
150876. സുംഗ വംശസ്ഥാപകൻ ? [Sumga vamshasthaapakan ?]
Answer: പുഷ്യ മിത്ര സുംഗൻ [Pushya mithra sumgan]
150877. ഒന്നാം പഞ്ചവത്സര പദ്ധതിക്ക് അടിസ്ഥാനമായത് ? [Onnaam panchavathsara paddhathikku adisthaanamaayathu ?]
Answer: ഹരോൾഡ് ഡോമർ മാതൃക [Haroldu domar maathruka]
150878. പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ? [Pazhangale kruthrimamaayi pazhuppikkaan upayogikkunna raasavasthu ?]
Answer: കാൽസ്യം കാർബൈഡ് [Kaalsyam kaarbydu]
150879. ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യനിർമ്മിതമായ കനാൽ ? [Lokatthile ettavum neelam koodiya manushyanirmmithamaaya kanaal ?]
Answer: ഗ്രാന് റ് കനാൽ ( രാജ്യം : ചൈന ; നീളം : 1776 കി . മീ ; ബന്ധിപ്പിക്കുന്ന നഗരങ്ങൾ : ബീജിങ്ങ് - ഹാങ്ഷൂ ) [Graanu ru kanaal ( raajyam : chyna ; neelam : 1776 ki . Mee ; bandhippikkunna nagarangal : beejingu - haangshoo )]
150880. കുറവ് കടൽത്തിരമുള്ള ജില്ല ? [Kuravu kadaltthiramulla jilla ?]
Answer: കൊല്ലം [Kollam]
150881. സർദാർ പട്ടേൽ വിമാനത്താവളം ? [Sardaar pattel vimaanatthaavalam ?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
150882. യേശുദാസിനെ ഗാന ഗന്ധർവ്വൻ എന്ന് വിശേഷിപ്പിച്ചത് ? [Yeshudaasine gaana gandharvvan ennu visheshippicchathu ?]
Answer: ജി . ശങ്കരക്കുറുപ്പ് [Ji . Shankarakkuruppu]
150883. രാജ്യത്തെ പരമോന്നത സാ o സ്കാരിക പുരസ്കാരം ഏത് ? [Raajyatthe paramonnatha saa o skaarika puraskaaram ethu ?]
Answer: പത്മഭൂഷൻ [Pathmabhooshan]
150884. ചിറ്റഗോങ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാപിച്ചത് ? [Chittagongu rippablikkan paartti sthaapicchathu ?]
Answer: കൽപ്പനാ ദത്ത് ; സൂര്യ സെൻ [Kalppanaa datthu ; soorya sen]
150885. ഗോവയുടെ പഴയപേര് ? [Govayude pazhayaperu ?]
Answer: ഗോമന്തകം [Gomanthakam]
150886. ഗാന്ധിജിയുടെ ഇഷ്ടപ്പെട്ട പ്രാർത്ഥനാ ഗീത മായ " വൈഷ്ണവ ജനതോ " എഴുതിയത് ? [Gaandhijiyude ishdappetta praarththanaa geetha maaya " vyshnava janatho " ezhuthiyathu ?]
Answer: ഭഗത് നരസിംഹ മേത്ത [Bhagathu narasimha mettha]
150887. കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല ? [Keralatthile aadya enchineeyarimgu koleju sthaapikkappetta jilla ?]
Answer: തിരുവനന്തപുരം (1939 ) [Thiruvananthapuram (1939 )]
150888. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത ? [Kerala hykkodathi cheephu jasttisaaya aadya malayaali vanitha ?]
Answer: കെ . കെ . ഉഷ [Ke . Ke . Usha]
150889. യൂറോപ്യൻ മാരുടെ കാലത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്ന് വിളിക്കപ്പെട്ട നദി ? [Yooropyan maarude kaalatthu inthyayile imgleeshu chaanal ennu vilikkappetta nadi ?]
Answer: മയ്യഴിപ്പുഴ [Mayyazhippuzha]
150890. പോപ്പ് എന്ന വിശേഷണത്തോടു കൂടി ആദ്യമായി ഭരണമേറ്റടുത്ത ബിഷപ്പ് ? [Poppu enna visheshanatthodu koodi aadyamaayi bharanamettaduttha bishappu ?]
Answer: ജോർജ്ജ് VII [Jorjju vii]
150891. കുമാരനാശാന് റെ ആദ്യകൃതി ? [Kumaaranaashaanu re aadyakruthi ?]
Answer: വീണപൂവ് [Veenapoovu]
150892. കോൺസ്റ്റാന്റ്റിന്നോപ്പിളിന് റെ പുതിയപേര് ? [Konsttaanttinnoppilinu re puthiyaperu ?]
Answer: ഇസ്താംബുൾ [Isthaambul]
150893. പലമാവു ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Palamaavu desheeyodyaanam sthithicheyyunna samsthaanam ?]
Answer: ജാർഖണ്ഡ് [Jaarkhandu]
150894. ഹരിത ഗൃഹ പ്രഭാവത്താൽ ഭൂമിയുടെ ശരാശരി താപനിലയുണ്ടാകുന്ന വർദ്ധനവ് ? [Haritha gruha prabhaavatthaal bhoomiyude sharaashari thaapanilayundaakunna varddhanavu ?]
Answer: ആഗോള താപനം (Global warming) [Aagola thaapanam (global warming)]
150895. രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടുന്ന രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാർ ചേർന്ന് രൂപം നല്കിയ സംഘടന ? [Rookshamaaya kaalaavasthaa vyathiyaanangal neridunna raajyangalile dhanakaarya manthrimaar chernnu roopam nalkiya samghadana ?]
Answer: V 20 (The Vulnerable 20 )
150896. ഏറ്റ് ; മാറ്റ് എന്നീ സാമൂഹിക അനാചാരങ്ങള് ക്കെതിരെ പോരാടിയ സാമൂഹ്യപരിഷ്കര് ത്താവ് ? [Ettu ; maattu ennee saamoohika anaachaarangalu kkethire poraadiya saamoohyaparishkaru tthaavu ?]
Answer: വാഗ്ഭടാനന്ദന് . [Vaagbhadaanandanu .]
150897. ഐക്യരാഷ്ട്ര വികസന പരിപാടി (UNDP - United Nations Development Programme ) സ്ഥാപിതമായത് ? [Aikyaraashdra vikasana paripaadi (undp - united nations development programme ) sthaapithamaayathu ?]
Answer: 1965 ( ആസ്ഥാനം : ന്യൂയോർക്ക് ) [1965 ( aasthaanam : nyooyorkku )]
150898. ലോകത്തിലെ ആദ്യത്തെ ഫിംഗർപ്രിന് റ് ബ്യൂറോ ആരംഭിച്ചത് ? [Lokatthile aadyatthe phimgarprinu ru byooro aarambhicchathu ?]
Answer: കൊൽക്കത്തയിൽ - 1897 [Kolkkatthayil - 1897]
150899. ഗുരുവായൂര് സത്യാഗ്രഹം നടന്നത് ? [Guruvaayooru sathyaagraham nadannathu ?]
Answer: 1931
150900. നിവർത്തന പ്രക്ഷോഭം നടന്ന വര് ഷം ? [Nivartthana prakshobham nadanna varu sham ?]
Answer: 1932
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution