<<= Back
Next =>>
You Are On Question Answer Bank SET 3018
150901. ഏറ്റവും കൂടുതൽ നോബൽ സമ്മാനം നേടിയ സംഘടന ? [Ettavum kooduthal nobal sammaanam nediya samghadana ?]
Answer: റെഡ് ക്രോസ് (1917; 1944; 1963 ) [Redu krosu (1917; 1944; 1963 )]
150902. തൈത്തിരീയ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Thytthireeya braahmanam ethu vedavumaayi bandhappettirikkunnu ?]
Answer: യജുർവേദം [Yajurvedam]
150903. തുർക്കിയെ പാശ്ചാത്യവത്കരിച്ച ഭരണാധികാരി ? [Thurkkiye paashchaathyavathkariccha bharanaadhikaari ?]
Answer: മുസ്തഫാ കമാൽ പാഷ [Musthaphaa kamaal paasha]
150904. ഏറ്റവും കൂടുതല് കാലം ഡെപ്യൂട്ടി സ്പീക്കര് ആയിരുന്ന വ്യക്തി ? [Ettavum kooduthalu kaalam depyootti speekkaru aayirunna vyakthi ?]
Answer: ആര് . എസ് . ഉണ്ണി [Aaru . Esu . Unni]
150905. കേരളത്തിലെ നിയമസഭാഗങ്ങൾ ? [Keralatthile niyamasabhaagangal ?]
Answer: 141
150906. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം ? [Inthyan naashanal kongrasinte aadya sammelanatthil pankeduttha prathinidhikalude ennam ?]
Answer: 72
150907. കമ്പ്യൂട്ടറിൽ നിന്നും " കട്ട് പേസ്റ്റ് " ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ ? [Kampyoottaril ninnum " kattu pesttu " cheyyunna samayatthu thaalkkaalikamaayi daatta sambharicchuvaykkunnathu evide ?]
Answer: ക്ലിപ്പ് ബോർഡ് [Klippu bordu]
150908. ജസ്റ്റിസ് എ . ബി സഹാരിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Jasttisu e . Bi sahaariya kammeeshan enthumaayi bandhappettirikkunnu ?]
Answer: തീവ്രവാദ വിരുദ്ധ നയം (PO TA) [Theevravaada viruddha nayam (po ta)]
150909. ഇന്ത്യയിലെ ആദ്യ 70 mm ചിത്രം ? [Inthyayile aadya 70 mm chithram ?]
Answer: എ റൗണ്ട് ദി വേൾഡ് [E raundu di veldu]
150910. പ്രവർത്തനം തുടരുന്ന ലോകത്തിലെ ഏറ്റവും പഴയ എണ്ണപ്പാടമേത് ? [Pravartthanam thudarunna lokatthile ettavum pazhaya ennappaadamethu ?]
Answer: ദിഗ്ബോയ് . [Digboyu .]
150911. ജാർഖണ്ഡിലെ സിങ്ഭും ഏത് ആണവധാതുവിന്റെ നിക്ഷേപമുള്ള പ്രദേശമാണ് [Jaarkhandile singbhum ethu aanavadhaathuvinte nikshepamulla pradeshamaanu]
Answer: യുറേനിയം . [Yureniyam .]
150912. ഏറ്റവും കൂടുതൽ ചെമ്പ് നിക്ഷേപമുള്ള സംസ്ഥാനമേത് ? [Ettavum kooduthal chempu nikshepamulla samsthaanamethu ?]
Answer: രാജസ്ഥാൻ . [Raajasthaan .]
150913. രാജസ്ഥാനിലെ പ്രസിദ്ധമായ ചെമ്പുഖനിയേത് ? [Raajasthaanile prasiddhamaaya chempukhaniyethu ?]
Answer: ഖേത്രി . [Khethri .]
150914. കർണാടകയിലെ കോളാർ , ഹുട്ടി , ആന്ധ്രയിലെരാമഗിരി എന്നീ ഖനികൾ ഏതു ധാതുവിന്റെ ഖനനത്തിനുള്ളതാണ് ? [Karnaadakayile kolaar , hutti , aandhrayileraamagiri ennee khanikal ethu dhaathuvinte khananatthinullathaanu ?]
Answer: സ്വർണം . [Svarnam .]
150915. മാംഗനീസ്നിക്ഷേപത്തിൽ മുന്നിലുള്ള സംസ്ഥാനമത് ? [Maamganeesnikshepatthil munnilulla samsthaanamathu ?]
Answer: ഒഡിഷ . [Odisha .]
150916. കൽക്കരി ഉത്പാദനത്തിൽ എത്രാമത്തെ സ്ഥാനമാണ് ഇന്ത്യക്കുള്ളത് ? [Kalkkari uthpaadanatthil ethraamatthe sthaanamaanu inthyakkullathu ?]
Answer: മൂന്നാംസ്ഥാനം . [Moonnaamsthaanam .]
150917. കാർബണിന്റെ അളവ് ഏറ്റവും കൂടുതലുള്ള കൽക്കരിയിനമേത് ? [Kaarbaninte alavu ettavum kooduthalulla kalkkariyinamethu ?]
Answer: ആന്ത്രാസൈറ്റ് ( ഹാർഡ്കോൾ ). [Aanthraasyttu ( haardkol ).]
150918. ആന്ത്രാസൈറ്റ് നിക്ഷേപം കൂടുതലുള്ള സംസ്ഥാനമേത് ? [Aanthraasyttu nikshepam kooduthalulla samsthaanamethu ?]
Answer: ജമ്മു - കശ്മീർ . [Jammu - kashmeer .]
150919. ഇന്ത്യയിൽ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതുമായ കൽക്കരിയിനമേത് ? [Inthyayil ettavumadhikam uthpaadippikkunnathum upayogikkunnathumaaya kalkkariyinamethu ?]
Answer: ബിറ്റുമിൻ . [Bittumin .]
150920. തമിഴ്നാട്ടിലെ നെയ് വേലി ഏതിനം കൽക്കരിക്കാണ് പ്രസിദ്ധം ? [Thamizhnaattile neyu veli ethinam kalkkarikkaanu prasiddham ?]
Answer: ലിഗ് നെറ്റ് . [Ligu nettu .]
150921. തീരദേശങ്ങൾ , ചതുപ്പുകൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന കൽക്കരിയുടെ രൂപംകൊള്ളലിന്റെ ആദ്യഘട്ടമേത് ? [Theeradeshangal , chathuppukal ennividangalil kaanappedunna kalkkariyude roopamkollalinte aadyaghattamethu ?]
Answer: പീറ്റ് . [Peettu .]
150922. ജാറിയ ( ജാർഖണ്ഡ് ), കോർബ ( ഛത്തീസ്ഗഢ് ), സിംഗ്രോളി ( മധ്യപ്രദേശ് ), തൽച്ചാർ ( ഒഡീഷ ) എ ന്നീ ഖനികൾ ഏതു ധാതുവിനാണ് പ്രസിദ്ധം ? [Jaariya ( jaarkhandu ), korba ( chhattheesgaddu ), simgroli ( madhyapradeshu ), thalcchaar ( odeesha ) e nnee khanikal ethu dhaathuvinaanu prasiddham ?]
Answer: കൽക്കരി . [Kalkkari .]
150923. ഇന്ത്യയിലെ ഏറ്റവും പ്രധാന എണ്ണഖനന കേന്ദ്രമേത് ? [Inthyayile ettavum pradhaana ennakhanana kendramethu ?]
Answer: മുംബൈ ഹൈ . [Mumby hy .]
150924. മുംബെ ഹൈയിലെ എണ്ണഖനനം നിയന്ത്രിക്കുന്ന സ്ഥാപനമേത് ? [Mumbe hyyile ennakhananam niyanthrikkunna sthaapanamethu ?]
Answer: ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ ( ഒ . എൻ . ജി . സി .). [Oyil aandu naachvaral gyaasu korppareshan ( o . En . Ji . Si .).]
150925. മുംബെ ഹൈയിലെ എണ്ണ നിക്ഷേപം കണ്ടെ ത്തിയ വർഷമേത് ? [Mumbe hyyile enna nikshepam kande tthiya varshamethu ?]
Answer: 1965
150926. മുംബൈ തീരത്തു നിന്നും എത്ര കിലോമീറ്റർ അക ലെ അറബിക്കടലിലാണ് മുംബൈ ഹൈ ഉള്ളത് ? [Mumby theeratthu ninnum ethra kilomeettar aka le arabikkadalilaanu mumby hy ullathu ?]
Answer: 160 കിലോമീറ്റർ . [160 kilomeettar .]
150927. കൃഷ്ണ - ഗോദാവരി നദീതടത്തിലെ ധീരുഭായ് -89 എന്നതിന്റെ നിക്ഷേപമാണ് . [Krushna - godaavari nadeethadatthile dheerubhaayu -89 ennathinte nikshepamaanu .]
Answer: പ്രകൃതിവാതകം . [Prakruthivaathakam .]
150928. മധ്യപ്രദേശിലെ പന്നയിലുള്ള മജ്ഗാവിൻ ഖനി എ ന്തിനാണ് പ്രസിദ്ധം ? [Madhyapradeshile pannayilulla majgaavin khani e nthinaanu prasiddham ?]
Answer: വജ്രം . [Vajram .]
150929. ആന്ധ്രാപ്രദേശിലെ തുമ്മാലപ്പള്ളി ഖനി ഏതു ധാതുവിനാണ് പ്രസിദ്ധം ? [Aandhraapradeshile thummaalappalli khani ethu dhaathuvinaanu prasiddham ?]
Answer: യുറേനിയം . [Yureniyam .]
150930. ഇന്ത്യയിലെ ആദ്യത്തെ യുറേനിയം ഖനിയായ ജാദു ഗുഡ് ഏതു സംസ്ഥാനത്താണ് ? [Inthyayile aadyatthe yureniyam khaniyaaya jaadu gudu ethu samsthaanatthaanu ?]
Answer: ജാർഖണ്ഡ് . [Jaarkhandu .]
150931. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ നദിയേത് ? [Inthyayile ettavum neelamkoodiya nadiyethu ?]
Answer: ഗംഗ . [Gamga .]
150932. ഇന്ത്യയുടെ ദേശീയ നദി ഏതാണ് ? [Inthyayude desheeya nadi ethaanu ?]
Answer: ഗംഗ . [Gamga .]
150933. ഗംഗയുടെ ഉദ്ഭവസ്ഥാനം എവിടെയാണ് ? [Gamgayude udbhavasthaanam evideyaanu ?]
Answer: ഗായ്മുഖ് ( ഗംഗോത്രി ശ്ലേസിയർ ). [Gaaymukhu ( gamgothri shlesiyar ).]
150934. ഗംഗയുടെ പതനസ്ഥാനമേത് ? [Gamgayude pathanasthaanamethu ?]
Answer: ബംഗാൾ ഉൾക്കടൽ . [Bamgaal ulkkadal .]
150935. എത്ര ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഗംഗ ഒഴുകുന്നു ? [Ethra inthyan samsthaanangaliloode gamga ozhukunnu ?]
Answer: നാല് . [Naalu .]
150936. ഭാഗീരഥി , അളകനന്ദ എന്നിവ കൂടിച്ചേർന്ന് ഗംഗയായി മാറുന്നത് എവിടെവെച്ച് ? [Bhaageerathi , alakananda enniva koodicchernnu gamgayaayi maarunnathu evidevecchu ?]
Answer: ഉത്തരാഖണ്ഡിലെ ദേവപ്രയാഗ് . [Uttharaakhandile devaprayaagu .]
150937. ഗംഗാനദി സമതലപ്രദേശത്തേക്ക് പ്രവേശിക്കുന്നത് എവിടെയാണ് ? [Gamgaanadi samathalapradeshatthekku praveshikkunnathu evideyaanu ?]
Answer: ഋഷികേശ് . [Rushikeshu .]
150938. ഗംഗയുടെ ഏറ്റവും വലിയ പോഷകനദിയേത് ? [Gamgayude ettavum valiya poshakanadiyethu ?]
Answer: യമുന . [Yamuna .]
150939. ഗംഗയെ ഇന്ത്യയുടെ ദേശീയനദിയായി പ്രഖ്യാപിച്ചതെന്ന് [Gamgaye inthyayude desheeyanadiyaayi prakhyaapicchathennu]
Answer: 2008 നവംബർ . [2008 navambar .]
150940. യമുന ഗംഗയ്ക്കൊപ്പം ചേരുന്നത് എവിടെവെച്ചാണ് ? [Yamuna gamgaykkoppam cherunnathu evidevecchaanu ?]
Answer: അലഹാബാദ് . [Alahaabaadu .]
150941. എവിടെയാണ് ത്രിവേണി സംഗമം ? [Evideyaanu thriveni samgamam ?]
Answer: അലഹാബാദ് . [Alahaabaadu .]
150942. ബംഗ്ലാദേശിലേക്കൊഴുകുന്ന ഗംഗയുടെ കൈവഴിയേത് ? [Bamglaadeshilekkozhukunna gamgayude kyvazhiyethu ?]
Answer: പത്മ . [Pathma .]
150943. ഡൽഹി , ആഗ്ര , മഥുര എന്നിവിടങ്ങളിലൂടെ ഒഴു കുന്ന നദിയേത് ? [Dalhi , aagra , mathura ennividangaliloode ozhu kunna nadiyethu ?]
Answer: യമുന [Yamuna]
150944. പുരാണങ്ങളിൽ " കാളിന്ദി " എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇപ്പോഴത്തെ പേരെന്ത് ? [Puraanangalil " kaalindi " ennariyappettirunna nadiyude ippozhatthe perenthu ?]
Answer: യമുന . [Yamuna .]
150945. ലോകത്തിൽ ഏറ്റവും കൂടുതൽ അഭ്രം ഉത് പാദിപ്പിക്കുന്ന രാജ്യമേത് ? [Lokatthil ettavum kooduthal abhram uthu paadippikkunna raajyamethu ?]
Answer: ഇന്ത്യ . [Inthya .]
150946. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടമേത് ? [Inthyayile ettavum valiya kalkkarippaadamethu ?]
Answer: റാണി ഗഞ്ച് ( പശ്ചിമ ബംഗാൾ ). [Raani ganchu ( pashchima bamgaal ).]
150947. തവിട്ടുകൽക്കരി " എന്നറിയപ്പെടുന്നതെന്ത് ? [Thavittukalkkari " ennariyappedunnathenthu ?]
Answer: ലീഗ്നെറ്റ് . [Leegnettu .]
150948. വിശ്വാസികൾ കൂടുതലുള്ള ലോകത്തിലെ മൂന്നാ മത്തെ മതം ഏത് ? [Vishvaasikal kooduthalulla lokatthile moonnaa matthe matham ethu ?]
Answer: ഹിന്ദുമതം [Hindumatham]
150949. അലക്സാണ്ടർ ഇന്ത്യ അക്രമിച്ച് പരാജയപ്പെടുത്തിയ രാജാവ് ? [Alaksaandar inthya akramicchu paraajayappedutthiya raajaavu ?]
Answer: പോറസ് ( ഹൈഡാസ്പസ് യുദ്ധം / ഝലം യുദ്ധം ; ഝലം നദി തീരത്ത് ) [Porasu ( hydaaspasu yuddham / jhalam yuddham ; jhalam nadi theeratthu )]
150950. ഏറ്റവും ആദ്യം സ്വതന്ത്ര്യം നേടിയ ആഫ്രിക്കൻ രാജ്യം ? [Ettavum aadyam svathanthryam nediya aaphrikkan raajyam ?]
Answer: ലിബിയ [Libiya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution