1. അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിലേയ്ക്ക് കടന്നുവരാനുണ്ടായ കാരണം ? [Amerikka randaam lokamahaayuddhatthileykku kadannuvaraanundaaya kaaranam ?]
Answer: ജപ്പാന് റെ പേൾ ഹാർബർ ആക്രമണം ( ദിവസം :1941 ഡിസംബർ 7 ) [Jappaanu re pel haarbar aakramanam ( divasam :1941 disambar 7 )]