<<= Back Next =>>
You Are On Question Answer Bank SET 3020

151001. ശിവന്റെ വാഹനം ? [Shivante vaahanam ?]

Answer: കാള [Kaala]

151002. കേരള വ്യാസൻ ? [Kerala vyaasan ?]

Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന് ‍ [Kodungalloor kunjikkuttan thampuraanu ‍]

151003. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ 70 mm ചിത്രം ? [Poornnamaayum inthyayil nirmmiccha aadya 70 mm chithram ?]

Answer: ഷോലെ ( സംവിധാനം : രമേഷ് സിപ്പി ) [Shole ( samvidhaanam : rameshu sippi )]

151004. ഏറ്റവും മധുരമുള്ള ആസിഡ് ? [Ettavum madhuramulla aasidu ?]

Answer: സുക്രോണിക് ആസിഡ് [Sukroniku aasidu]

151005. ബാഹ്യ ഗ്രഹങ്ങളെ വിളിക്കുന്ന മറ്റൊരു പേര് ? [Baahya grahangale vilikkunna mattoru peru ?]

Answer: ജോവിയൻ ഗ്രഹങ്ങൾ [Joviyan grahangal]

151006. ന്യൂഡൽഹി നഗരത്തിന് ‍ റെ ശില്പി പണികഴിപ്പിച്ചത് ? [Nyoodalhi nagaratthinu ‍ re shilpi panikazhippicchathu ?]

Answer: എഡ് ‌ വേർഡ് ല്യൂട്ടിൻസും ഹെർബർട്ട് ബെക്കറും [Edu verdu lyoottinsum herbarttu bekkarum]

151007. മയക്കുമരുന്ന് വിരുദ്ധ ദിനം ? [Mayakkumarunnu viruddha dinam ?]

Answer: ജൂൺ 26 [Joon 26]

151008. ഇന്തോളജിയുടെ പിതാവ് ? [Intholajiyude pithaavu ?]

Answer: വില്യം ജോൺസ് [Vilyam jonsu]

151009. സന്ദേശകാവ്യ വൃത്തം ? [Sandeshakaavya vruttham ?]

Answer: മന്ദാക്രാന്ത [Mandaakraantha]

151010. കാസ്റ്റിക് പൊട്ടാഷ് - രാസനാമം ? [Kaasttiku pottaashu - raasanaamam ?]

Answer: പൊട്ടാസ്യം ഹൈഡ്രോക്സൈഡ് [Pottaasyam hydroksydu]

151011. കഥാചിത്രങ്ങളുടെ പിതാവ് ? [Kathaachithrangalude pithaavu ?]

Answer: എഡ്വിൻ എസ് . പോട്ടർ [Edvin esu . Pottar]

151012. കോത്താരി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Kotthaari kammeeshan enthumaayi bandhappettirikkunnu ?]

Answer: വിദ്യാഭ്യാസം [Vidyaabhyaasam]

151013. നേര്യമംഗലം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ? [Neryamamgalam jalavydyutha paddhathi sthithi cheyyunnathu ?]

Answer: അടിമാലി ( ഇടുക്കി ) [Adimaali ( idukki )]

151014. ഇന്ത്യയുടെ ദേശീയ ഭാഷ ? [Inthyayude desheeya bhaasha ?]

Answer: ഹിന്ദി [Hindi]

151015. കാരംസ് ബോർഡുകളിൽ പോളിഷ് ആയി ഉപയോഗിക്കുന്ന വെളുത്ത പൊടി ? [Kaaramsu bordukalil polishu aayi upayogikkunna veluttha podi ?]

Answer: ബോറിക് ആസിഡ് [Boriku aasidu]

151016. ലിനൻ നാരുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചണ വിഭാഗത്തിൽപ്പെട്ട സസ്യം ? [Linan naarukalude nirmmaanatthinu upayogikkunna chana vibhaagatthilppetta sasyam ?]

Answer: ഫ്ളാക്സ് [Phlaaksu]

151017. ആന്റിബോഡിയായി പ്രവർത്തിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ ? [Aantibodiyaayi pravartthikkunna plaasmaa protteen ?]

Answer: ഗ്ലോബുലിൻ [Globulin]

151018. ഇന്ത്യയിലെ ഏറ്റവും വലിയ അർധസൈനിക വിഭാഗം ? [Inthyayile ettavum valiya ardhasynika vibhaagam ?]

Answer: സി . ആർ . പി . എഫ് [Si . Aar . Pi . Ephu]

151019. ബ്ലോക്ക് തല ഭരണ വികസനം സംബന്ധിച്ച എന്വേഷണ കമ്മീഷന് ‍? [Blokku thala bharana vikasanam sambandhiccha enveshana kammeeshanu ‍?]

Answer: ജി . വി . കെ റാവു കമ്മീഷൻ [Ji . Vi . Ke raavu kammeeshan]

151020. ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്നത് ? [Inthyayude misyl vanitha ennariyappedunnathu ?]

Answer: ടെസ്സി തോമസ് [Desi thomasu]

151021. വസൂരി ( വൈറസ് )? [Vasoori ( vyrasu )?]

Answer: വേരിയോള വൈറസ് [Veriyola vyrasu]

151022. " സ്വാതന്ത്ര്യഗാഥ " രചിച്ചത് ? [" svaathanthryagaatha " rachicchathu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

151023. ഡാബോളീം വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ? [Daaboleem vimaanatthaavalam sthithi cheyyunnathu ?]

Answer: ഗോവ [Gova]

151024. കോഴിക്കോടിന് ‍ റെ കഥാകാരൻ എന്നറിയപ്പെടുന്നത് ? [Kozhikkodinu ‍ re kathaakaaran ennariyappedunnathu ?]

Answer: എസ് . കെ . പൊറ്റക്കാട് [Esu . Ke . Pottakkaadu]

151025. യൂറോപ്പിലെ ആൽപ്സ് പർവ്വതത്തിന് ‍ റെ വടക്കേ ചെരുവിൽ വീശുന്ന ഉഷ്ണകാറ്റ് ? [Yooroppile aalpsu parvvathatthinu ‍ re vadakke cheruvil veeshunna ushnakaattu ?]

Answer: ഫൊൻ [Phon]

151026. സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറി ~ ആസ്ഥാനം ? [Sendral sekratteriyattu lybrari ~ aasthaanam ?]

Answer: ഡൽഹി [Dalhi]

151027. പനാമ കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്തത് ? [Panaama kanaal gathaagathatthinaayi thurannukodutthathu ?]

Answer: 1914 ആഗസ്റ്റ് 15 [1914 aagasttu 15]

151028. മഹാത്മാഗാന്ധിയുടെ മാതാവ് ? [Mahaathmaagaandhiyude maathaavu ?]

Answer: പുത്തലീബായി [Putthaleebaayi]

151029. അരിസ്റ്റോട്ടിൽ വിമാനത്താവളം ? [Aristtottil vimaanatthaavalam ?]

Answer: കാസ്റ്റോറിയ ( ഗ്രീസ് ) [Kaasttoriya ( greesu )]

151030. മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം ? [Malayaalatthile aadyatthe khandakaavyam ?]

Answer: വീണപൂവ് [Veenapoovu]

151031. ഓസോൺ പാളി കണ്ടെത്തിയത് ? [Oson paali kandetthiyathu ?]

Answer: ചാൾസ് ഫാബ്രി & ഹെൻട്രി ബ്യൂയിസൺ [Chaalsu phaabri & hendri byooyisan]

151032. നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളതതിന് ‍ റെ മറ്റൊരു പേര് ? [Nethaaji subhaashu chandrabosu vimaanatthaavalathathinu ‍ re mattoru peru ?]

Answer: ഡംഡം വീമാനത്താവളം [Damdam veemaanatthaavalam]

151033. എവിടെ നിന്നാണ് യാചനായാത്ര ആരംഭിച്ചത് ? [Evide ninnaanu yaachanaayaathra aarambhicchathu ?]

Answer: തൃശ്ശൂർ [Thrushoor]

151034. പ്രസിദ്ധമായ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Prasiddhamaaya thumpa rokkattu vikshepana kendram sthithi cheyyunnathu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

151035. ‘ പീപ്പിൾസ് അസംബ്ലി ‘ ഏത് രാജ്യത്തെ പാര് ‍ ലമെന് ‍ റ് ആണ് ? [‘ peeppilsu asambli ‘ ethu raajyatthe paaru ‍ lamenu ‍ ru aanu ?]

Answer: മ്യാൻമർ [Myaanmar]

151036. സുഭാഷ് ചന്ദ്ര ബോസ്സ് ആരംഭിച്ച രാഷ്ട്രീയ പാര് ‍ ടി ? [Subhaashu chandra bosu aarambhiccha raashdreeya paaru ‍ di ?]

Answer: ഫോര് ‍ വേഡ് ബ്ലോക്ക് [Phoru ‍ vedu blokku]

151037. നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത് ? [Nivartthana prakshobhavumaayi bandhappettu kozhancheri prasamgam nadatthiyathu ?]

Answer: സി . കേശവൻ - 1935 [Si . Keshavan - 1935]

151038. വൃക്കയുടെ അടിസ്ഥാന ഘടകം ? [Vrukkayude adisthaana ghadakam ?]

Answer: നെഫ്രോണുകൾ [Nephronukal]

151039. " ആശയാണ് എല്ലാ ദുഖങ്ങളുടേയും മൂലകാരണം " എന്ന് പ്രതിപാദിക്കുന്ന മതം ? [" aashayaanu ellaa dukhangaludeyum moolakaaranam " ennu prathipaadikkunna matham ?]

Answer: ബുദ്ധമതം [Buddhamatham]

151040. ഉദയസൂര്യന് ‍ റെ നാട് അഥവാ പ്രഭാതകിരണങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? [Udayasooryanu ‍ re naadu athavaa prabhaathakiranangalude naadu ennariyappedunna samsthaanam ?]

Answer: അരുണാചല് ‍ പ്രദേശ് [Arunaachalu ‍ pradeshu]

151041. മദ്രാസ് മഹാജനസഭ സ്ഥാപിച്ചത് ? [Madraasu mahaajanasabha sthaapicchathu ?]

Answer: എം വീര രാഘവാചാരി ; ജി . സുബ്രമണ്യ അയ്യർ [Em veera raaghavaachaari ; ji . Subramanya ayyar]

151042. ???? ഉദ്യാനവിരുന്ന് രചിച്ചത് ? [???? Udyaanavirunnu rachicchathu ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

151043. അമൃതസറിൽ സുവർണ്ണ ക്ഷേത്രം നിർമ്മിച്ച സിഖ് ഗുരു ? [Amruthasaril suvarnna kshethram nirmmiccha sikhu guru ?]

Answer: അർജുൻ ദേവ് [Arjun devu]

151044. റബ്ബര് ‍ ഏറ്റവും കൂടുതല് ‍ കൃഷി ചെയ്യുന്ന സംസ്ഥാനം ? [Rabbaru ‍ ettavum kooduthalu ‍ krushi cheyyunna samsthaanam ?]

Answer: കേരളം [Keralam]

151045. VSSC ( വിക്രംസാരാഭായി സ്പേസ് സെന് ‍ റര് ‍) യുടെ ആസ്ഥാനം ? [Vssc ( vikramsaaraabhaayi spesu senu ‍ raru ‍) yude aasthaanam ?]

Answer: തുമ്പ [Thumpa]

151046. കൂടംകുളം ആണവ നിലയം സ്ഥാപിക്കാന് ‍ ഇന്ത്യയോടു സഹകരിക്കുന്ന രാജ്യം ? [Koodamkulam aanava nilayam sthaapikkaanu ‍ inthyayodu sahakarikkunna raajyam ?]

Answer: റഷ്യ [Rashya]

151047. ആധുനിക മനു എന്നറിയപ്പെടുന്നത് ? [Aadhunika manu ennariyappedunnathu ?]

Answer: ഡോ . ബി . ആർ . അംബേദ്ക്കർ [Do . Bi . Aar . Ambedkkar]

151048. ഉത്തരായനരേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം ? [Uttharaayanarekha kadannu pokunna inthyan samsthaanangalude ennam ?]

Answer: 8

151049. ജബൽപൂർ ഏതു നദിക്കു താരത്താണ് ? [Jabalpoor ethu nadikku thaaratthaanu ?]

Answer: നർമ്മദ [Narmmada]

151050. 1971 ലെ ഇന്ത്യ - പാക് യുദ്ധം അവസാനിച്ചത് ഏത് കരാറിലൂടെ ? [1971 le inthya - paaku yuddham avasaanicchathu ethu karaariloode ?]

Answer: സിംലാ കരാർ [Simlaa karaar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions