<<= Back
Next =>>
You Are On Question Answer Bank SET 3021
151051. ഹർഷന്റെ രത്നാവലി യിലെ നായകൻ ? [Harshante rathnaavali yile naayakan ?]
Answer: ഉദയന ( വത്സം ഭരിച്ചിരുന്ന രാജാവ് ) [Udayana ( vathsam bharicchirunna raajaavu )]
151052. ‘ നമ്പൂതിരിയെ മനുഷ്യനാക്കുക ’ എന്ന മുദ്രാവാക്യമുയർത്തിയ സംഘടന ? [‘ nampoothiriye manushyanaakkuka ’ enna mudraavaakyamuyartthiya samghadana ?]
Answer: യോഗക്ഷേമസഭ [Yogakshemasabha]
151053. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം ? [Raktham kattapidikkunnathinu sahaayikkunna maamsyam ?]
Answer: ഹൈബ്രിനോജൻ [Hybrinojan]
151054. ‘ ഫ്ളോറ ഇൻഡിക്ക ’ എന്ന ജീവശാസത്ര പുസ്തകത്തിന് റെ കര് ത്താവ് ? [‘ phlora indikka ’ enna jeevashaasathra pusthakatthinu re karu tthaavu ?]
Answer: വില്യം റോക്സ് ബർഗ് [Vilyam roksu bargu]
151055. കൊല്ലം ; ആലപ്പുഴ ജില്ലകളില് കാണപ്പെടുന്ന അത്യധികം വളക്കൂറ് നിറഞ്ഞ മണ്ണ് ? [Kollam ; aalappuzha jillakalilu kaanappedunna athyadhikam valakkooru niranja mannu ?]
Answer: എക്കല് മണ്ണ് ( അലൂവിയല് മണ്ണ് ) [Ekkalu mannu ( alooviyalu mannu )]
151056. ചമ്പാരന് സമരം നടന്ന വര്ഷം ? [Champaaranu samaram nadanna varsham ?]
Answer: 1917
151057. കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ? [Kannuneer uthpaadippikkunna granthi ?]
Answer: ലാക്രിമൽ ഗ്ലാൻഡ് [Laakrimal glaandu]
151058. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട അയോധ്യ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Baabari masjidumaayi bandhappetta ayodhya sthithi cheyyunna samsthaanam ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
151059. ഘാന ഗാന്ധി എന്നറിയപ്പെടുന്നത് ? [Ghaana gaandhi ennariyappedunnathu ?]
Answer: ക്വാമി എൻക്രൂമ [Kvaami enkrooma]
151060. സൂര്യനെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച റോക്കറ്റ് ? [Sooryanekkuricchu padtikkaan naasa vikshepiccha rokkattu ?]
Answer: അറ്റ്ലസ് [Attlasu]
151061. ഗബ്രിയേൽ ഗാർഷ്യ മാർക്വേസിന് റെ ആത്മകഥ ? [Gabriyel gaarshya maarkvesinu re aathmakatha ?]
Answer: Living to tell the tale
151062. ഡോൾഫിൻ പോയിന് റ് സ്ഥിതി ചെയ്യുന്നത് ? [Dolphin poyinu ru sthithi cheyyunnathu ?]
Answer: കോഴിക്കോട് [Kozhikkodu]
151063. ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചന്ദ്രന്റെ ഒരു മുഖം മാത്രമേ ദൃശ്യമാകൂ കാരണം ? [Bhoomiyil ninnum nokkumpol chandrante oru mukham maathrame drushyamaakoo kaaranam ?]
Answer: സ്വയം ഭ്രമണത്തിനും പരിക്രമണത്തിനും ഒരേ സമയം എടുക്കുന്നതിനാൽ [Svayam bhramanatthinum parikramanatthinum ore samayam edukkunnathinaal]
151064. ‘ ഋതുസംഹാരം ’ എന്ന കൃതി രചിച്ചത് ? [‘ ruthusamhaaram ’ enna kruthi rachicchathu ?]
Answer: കാളിദാസൻ [Kaalidaasan]
151065. സംവിധാനത്തിനുള്ള ഓസ്കാർ നേടിയ ആദ്യ വനിത ? [Samvidhaanatthinulla oskaar nediya aadya vanitha ?]
Answer: കാതറിൻ ബി ഗലോ [Kaatharin bi galo]
151066. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ കനാൽ ? [Inthyayil ettavum neelam koodiya kanaal ?]
Answer: ഇന്ദിരാഗാന്ധി കനാൽ [Indiraagaandhi kanaal]
151067. ആധുനിക ഇന്ത്യൻ വ്യവസായത്തിന് റെ പിതാവ് ? [Aadhunika inthyan vyavasaayatthinu re pithaavu ?]
Answer: ജംഷഡ്ജി ടാറ്റ [Jamshadji daatta]
151068. കമുക് - ശാസത്രിയ നാമം ? [Kamuku - shaasathriya naamam ?]
Answer: അരെക്ക കറ്റെച്ചു [Arekka kattecchu]
151069. Desinganad ( ദേശി o ങ്കനാട് ) [Desinganad ( deshi o nkanaadu )]
Answer: Jayasimhanadu ( ജയസിംഹനാട് ) [Jayasimhanadu ( jayasimhanaadu )]
151070. The state which known as the Abode of God( ദൈവത്തിന്റെ വാസസ്ഥലം ) [The state which known as the abode of god( dyvatthinte vaasasthalam )]
Answer: Haryana
151071. The person who known as Haryana Hurricane( ഹരിയാന ഹരിക്കെയ്ൻ ) [The person who known as haryana hurricane( hariyaana harikkeyn )]
Answer: Kapildev
151072. The state which known as the Milk pail of India( ഇന്ത്യയുടെ പാൽതൊട്ടി ) [The state which known as the milk pail of india( inthyayude paalthotti )]
Answer: Haryana
151073. മരച്ചീനി ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കേരളത്തിലെ ജില്ല? [Maraccheeni ettavum kooduthal krushi cheyyunna keralatthile jilla?]
Answer: തിരുവനന്തപുരം [Thiruvananthapuram]
151074. മലപ്പുറം ജില്ലയിലെ നിലമ്പൂർ ഏത് മരത്തിന്റെ പേരിലാണ് പ്രശസ്തം? [Malappuram jillayile nilampoor ethu maratthinte perilaanu prashastham?]
Answer: തേക്ക് [Thekku]
151075. കേരള കർഷക ദിനം? [Kerala karshaka dinam?]
Answer: ചിങ്ങം 1 [Chingam 1]
151076. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പക്ഷി? [Inthyayil ettavum kooduthal kaanappedunna pakshi?]
Answer: കാക്ക [Kaakka]
151077. ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജീവി? [Ettavum kooduthal aayurdyrghyamulla jeevi?]
Answer: ആമ [Aama]
151078. വൻ വൃക്ഷങ്ങളെ മുരടിപ്പിച്ച് വളർത്തുന്ന രീതി? [Van vrukshangale muradippicchu valartthunna reethi?]
Answer: ബോൺസായ് [Bonsaayu]
151079. യവനപ്രിയ എന്നറിയപ്പെട്ടിരുന്ന സുഗന്ധവ്യഞ്ജനം? [Yavanapriya ennariyappettirunna sugandhavyanjjanam?]
Answer: കുരുമുളക് [Kurumulaku]
151080. ഒറ്റ വിത്തുള്ള ഫലം ഏത്? [Otta vitthulla phalam eth?]
Answer: തേങ്ങ [Thenga]
151081. സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Sasyangalkku jeevanundennu kandetthiya shaasthrajnjan?]
Answer: ജെ.സി.ബോസ് [Je. Si. Bosu]
151082. ഇരവികുളം ദേശീയ ഉദ്യാനത്തിൽ സുരക്ഷിയ്ക്കപ്പെട്ടിരിക്കുന്ന മൃഗം? [Iravikulam desheeya udyaanatthil surakshiykkappettirikkunna mrugam?]
Answer: വരയാട് [Varayaadu]
151083. കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധ സസ്യം? [Keedanaashiniyaayi upayogikkunna aushadha sasyam?]
Answer: വേപ്പ് [Veppu]
151084. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude dhaanyappura ennariyappedunna samsthaanam?]
Answer: പഞ്ചാബ് [Panchaabu]
151085. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന സുഗന്ധ വ്യഞ്ജനം? [Ettavum kooduthal kozhuppu adangiyirikkunna sugandha vyanjjanam?]
Answer: ജാതിയ്ക്ക [Jaathiykka]
151086. മൺസൂൺ എന്ന വാക്ക് ഏത് ഭാഷയിൽ നിന്ന് സ്വീകരിക്കപ്പെട്ടതാണ്? [Mansoon enna vaakku ethu bhaashayil ninnu sveekarikkappettathaan?]
Answer: അറബി [Arabi]
151087. നിള എന്ന പേരിലും അറിയപ്പെടുന്ന കേരളത്തിലെ നദി? [Nila enna perilum ariyappedunna keralatthile nadi?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
151088. ഇന്ത്യയിൽ ആദ്യമായി വിദൂര വിദ്യാഭ്യാസം ആരംഭിച്ച സർവ്വകലാശാല ഏത് ? [Inthyayil aadyamaayi vidoora vidyaabhyaasam aarambhiccha sarvvakalaashaala ethu ?]
Answer: ഡൽഹി സർവകലാശാല [Dalhi sarvakalaashaala]
151089. ഇന്ത്യയിൽ ആദ്യമായി ഒരു നദിജന്യ ദ്വീപിനെ ജില്ലയായി പ്രഖ്യാപിച്ചു, എതാണീ ദ്വീപ് ? [Inthyayil aadyamaayi oru nadijanya dveepine jillayaayi prakhyaapicchu, ethaanee dveepu ?]
Answer: മജുലി (ആസാം) [Majuli (aasaam)]
151090. പാകിസ്ഥാനിലെ ‘ഫാദർ തെരേസ’ എന്നറിയപ്പെടുന്ന വിഖ്യാത ജീവകാരുണ്യ പ്രവർത്തകൻ ഈ അടുത്ത് അന്തരിച്ചു, ആരാണദ്ദേഹ്നം ? [Paakisthaanile ‘phaadar theresa’ ennariyappedunna vikhyaatha jeevakaarunya pravartthakan ee adutthu antharicchu, aaraanaddhehnam ?]
Answer: അബ്ദുൽ സത്താർ ഇദ്ഹി [Abdul satthaar idhi]
151091. 2016-ൽ മിസ്റ്റർ വേൾഡ് പട്ടം നേടിയ ഇന്ത്യക്കാരൻ ? [2016-l misttar veldu pattam nediya inthyakkaaran ?]
Answer: രോഹിത്ത് ഖണ്ഡേൽവാൽ [Rohitthu khandelvaal]
151092. ഇന്ത്യൻ ഹോക്കിലെ ഡ്രിബ്ലിംഗ് മാന്ത്രികൻ എന്ന വിശേഷണമുള്ള പ്രശസ്ഥത ഹോക്കിതാരം ഈ കഴിഞ്ഞ ദിവസം അന്തരിച്ചു, ആരാണദ്ദേഹം ? [Inthyan hokkile driblimgu maanthrikan enna visheshanamulla prashasthatha hokkithaaram ee kazhinja divasam antharicchu, aaraanaddheham ?]
Answer: മുഹമ്മദ് ഷഹീദ് [Muhammadu shaheedu]
151093. 2015 ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ‘നാഷ്ണൽ ഡയലോഗ് ക്വാർട്ടർ’ എന്ന സംഘടന ഏത് രാജ്യത്തിലേതാണ് ? [2015 l samaadhaanatthinulla nobel sammaanam labhiccha ‘naashnal dayalogu kvaarttar’ enna samghadana ethu raajyatthilethaanu ?]
Answer: ടുണീഷ്യ [Duneeshya]
151094. മാഗ്‌നറ്റിക് ലെവിറ്റേഷൻ സംവിധാനത്തിലൂടെ അതിവേഗ തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടത്തിയ രാജ്യം ? [Maagnattiku levitteshan samvidhaanatthiloode athivega theevandiyude pareekshana ottam nadatthiya raajyam ?]
Answer: ജപ്പാൻ [Jappaan]
151095. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2015-ൽ രൂപീകരിച്ച സമഗ്ര രക്തദാന പദ്ധതി ഏത് ? [Kerala samsthaana yuvajanakshema bordu 2015-l roopeekariccha samagra rakthadaana paddhathi ethu ?]
Answer: ജീവദായിനി [Jeevadaayini]
151096. പുഷ്പ റാണി എന്നറിയപ്പെടുന്ന സസ്യമേത്? [Pushpa raani ennariyappedunna sasyameth?]
Answer: റോസ് [Rosu]
151097. മാവിനങ്ങളിലെ റാണി എന്നറിയപ്പെടുന്ന സസ്യമേത്? [Maavinangalile raani ennariyappedunna sasyameth?]
Answer: അൽഫോൻസ [Alphonsa]
151098. പഴവർഗങ്ങളിലെ റാണി എന്നറിയപ്പെടുന്ന സസ്യമേത്? [Pazhavargangalile raani ennariyappedunna sasyameth?]
Answer: മംഗോസ്റ്റിൻ [Mamgosttin]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution