<<= Back
Next =>>
You Are On Question Answer Bank SET 3022
151101. കിഴങ്ങുവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്ന സസ്യമേത്? [Kizhanguvarggangalile raani ennariyappedunna sasyameth?]
Answer: ഗ്ലാഡിയോലസ് [Glaadiyolasu]
151102. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന സസ്യമേത്? [Sugandha vyanjjanangalude raani ennariyappedunna sasyameth?]
Answer: ഏലം [Elam]
151103. സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സസ്യമേത്? [Sugandha vyanjjanangalude raajaavu ennariyappedunna sasyameth?]
Answer: കുരുമുളക് [Kurumulaku]
151104. സുഗന്ധ ദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്ന സസ്യമേത്? [Sugandha dravyangalude raani ennariyappedunna sasyameth?]
Answer: അത്തർ [Atthar]
151105. പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്ന സസ്യമേത്? [Pacchakkarikalude raajaavu ennariyappedunna sasyameth?]
Answer: പടവലങ്ങ [Padavalanga]
151106. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സസ്യമേത്? [Phalangalude raajaavu ennariyappedunna sasyameth?]
Answer: മാമ്പഴം [Maampazham]
151107. കാട്ടുമരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്ന സസ്യമേത്? [Kaattumarangalude chakravartthi ennariyappedunna sasyameth?]
Answer: തേക്ക് [Thekku]
151108. ദേവതകളുടെ വൃക്ഷം എന്നറിയപ്പെടുന്ന സസ്യമേത്? [Devathakalude vruksham ennariyappedunna sasyameth?]
Answer: ദേവദാരു [Devadaaru]
151109. നെല്ലിനങ്ങളിലെ റാണി എന്നറിയപ്പെടുന്ന സസ്യമേത്? [Nellinangalile raani ennariyappedunna sasyameth?]
Answer: ബസ്മതി [Basmathi]
151110. ഓർക്കിഡുകളിലെ റാണി എന്നറിയപ്പെടുന്ന സസ്യമേത്? [Orkkidukalile raani ennariyappedunna sasyameth?]
Answer: കാറ്റ് ലിയ [Kaattu liya]
151111. പൂക്കളിലെ പുരുഷ ലൈംഗിക അവയവമാണ്? [Pookkalile purusha lymgika avayavamaan?]
Answer: കേസരം [Kesaram]
151112. ആഹാരമായി ഉപയോഗിക്കുന്ന പുഷ്പമാണ്? [Aahaaramaayi upayogikkunna pushpamaan?]
Answer: കോളിഫ്ലവർ [Koliphlavar]
151113. സസ്യങ്ങൾ പുഷ്പിക്കുന്നതിന് സഹായിക്കുന്ന ഹോർമോണ്‍ ആണ്? [Sasyangal pushpikkunnathinu sahaayikkunna hormon aan?]
Answer: ഫ്ലോറിജൻ [Phlorijan]
151114. പൂക്കൾക്കും ഇലകൾക്കും ഫലങ്ങൾക്കും മഞ്ഞനിറം നല്കുന്ന വർണകണം ഏത്? [Pookkalkkum ilakalkkum phalangalkkum manjaniram nalkunna varnakanam eth?]
Answer: സാന്തോഫിൻ [Saanthophin]
151115. പൂക്കൾക്കും ഇലകൾക്കും ഫലങ്ങൾക്കും നീലനിറം നല്കുന്ന വർണകണം ഏത്? [Pookkalkkum ilakalkkum phalangalkkum neelaniram nalkunna varnakanam eth?]
Answer: ആന്തോസയാനിൻ [Aanthosayaanin]
151116. മാംമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്? [Maammpazhangalude raajaavu ennariyappedunnath?]
Answer: അൽഫോണ്‍സ [Alphonsa]
151117. ‘വെളുത്ത സ്വർണം’ എന്നറിയപ്പെടുന്നത് ? [‘veluttha svarnam’ ennariyappedunnathu ?]
Answer: കശുവണ്ടി [Kashuvandi]
151118. ‘പച്ച സ്വർണം’ എന്നറിയപ്പെടുന്നത് ? [‘paccha svarnam’ ennariyappedunnathu ?]
Answer: വാനില [Vaanila]
151119. ‘ഇന്ത്യയിലെ ഈന്തപ്പഴം’ എന്ന് അറബികൾ വിളിച്ചത് ? [‘inthyayile eenthappazham’ ennu arabikal vilicchathu ?]
Answer: പുളി [Puli]
151120. ലോകത്തിലെ ആദ്യ കനാൽ ടോപ് സോളാർ പ്ലാന്റ് [Lokatthile aadya kanaal dopu solaar plaantu]
Answer: ചരങ്ക (ഗുജറാത്ത്) [Charanka (gujaraatthu)]
151121. ആഗോളകുടുംബദിനം എന്ന്? [Aagolakudumbadinam ennu?]
Answer: ജനുവരി 1 [Januvari 1]
151122. ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം എന്ന്? [Aarmi medikkal korppsu esttaablishmentu dinam ennu?]
Answer: ജനുവരി 1 [Januvari 1]
151123. ദേശീയ പ്രവാസി ദിനം എന്ന്? [Desheeya pravaasi dinam ennu?]
Answer: ജനുവരി 9 [Januvari 9]
151124. ലോകചിരിദിനം എന്ന്? [Lokachiridinam ennu?]
Answer: ജനുവരി 10 [Januvari 10]
151125. ദേശീയ യുവജനദിനം എന്ന്? [Desheeya yuvajanadinam ennu?]
Answer: ജനുവരി 12 [Januvari 12]
151126. ദേശീയ കരസേനാ ദിനം എന്ന്? [Desheeya karasenaa dinam ennu?]
Answer: ജനുവരി 15 [Januvari 15]
151127. നേതാജി ദിനം (ദേശ്പ്രേ ദിവസ്) എന്ന്? [Nethaaji dinam (deshpre divasu) ennu?]
Answer: ജനുവരി 23 [Januvari 23]
151128. ദേശീയ ബാലികാ ദിനം എന്ന്? [Desheeya baalikaa dinam ennu?]
Answer: ജനുവരി 24 [Januvari 24]
151129. ദേശീയ വിനോദസഞ്ചാരദിനം എന്ന്? [Desheeya vinodasanchaaradinam ennu?]
Answer: ജനുവരി 25 [Januvari 25]
151130. റിപ്പബ്ലിക് ദിനം എന്ന്? [Rippabliku dinam ennu?]
Answer: ജനുവരി 26 [Januvari 26]
151131. ലോകകസ്റ്റംസ് ദിനം എന്ന്? [Lokakasttamsu dinam ennu?]
Answer: ജനുവരി 26 [Januvari 26]
151132. രക്തസാക്ഷി ദിനം എന്ന്? [Rakthasaakshi dinam ennu?]
Answer: ജനുവരി 30 [Januvari 30]
151133. ലോക കുഷ്ഠരോഗനിവാരണ ദിനം എന്ന്? [Loka kushdtaroganivaarana dinam ennu?]
Answer: ജനുവരി 30 [Januvari 30]
151134. ലോക വെറ്റ്ലാൻഡ് ദിനം എന്ന്? [Loka vettlaandu dinam ennu?]
Answer: ഫെബ്രുവരി 2 [Phebruvari 2]
151135. ലോക അർബുദ ദിനം എന്ന്? [Loka arbuda dinam ennu?]
Answer: ഫെബ്രുവരി 4 [Phebruvari 4]
151136. ഡാർവ്വിൻ ദിനം എന്ന്? [Daarvvin dinam ennu?]
Answer: ഫെബ്രുവരി 12 [Phebruvari 12]
151137. വാലന്റൈൻസ് ദിനം എന്ന്? [Vaalantynsu dinam ennu?]
Answer: ഫെബ്രുവരി 14 [Phebruvari 14]
151138. അരുണാചൽ പ്രദേശ് ദിനം എന്ന്? [Arunaachal pradeshu dinam ennu?]
Answer: ഫെബ്രുവരി 20 [Phebruvari 20]
151139. അന്താരാഷ്ട്ര മാതൃഭാഷാ ദിനം എന്ന്? [Anthaaraashdra maathrubhaashaa dinam ennu?]
Answer: ഫെബ്രുവരി 21 [Phebruvari 21]
151140. ചിന്താദിനം എന്ന്? [Chinthaadinam ennu?]
Answer: ഫെബ്രുവരി 22 [Phebruvari 22]
151141. ദേശീയ എക്സൈസ് ദിനം എന്ന്? [Desheeya eksysu dinam ennu?]
Answer: ഫെബ്രുവരി 24 [Phebruvari 24]
151142. ദേശീയ സുരക്ഷാദിനം എന്ന്? [Desheeya surakshaadinam ennu?]
Answer: മാർച്ച് 4 [Maarcchu 4]
151143. ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം എന്ന്? [Lymgikachooshanatthinethireyulla antharddhesheeyadinam ennu?]
Answer: മാർച്ച് 4 [Maarcchu 4]
151144. ലോക വനിതാ ദിനം എന്ന്? [Loka vanithaa dinam ennu?]
Answer: മാർച്ച് 8 [Maarcchu 8]
151145. ലോക ഉപഭോക്തൃ ദിനം എന്ന്? [Loka upabhokthru dinam ennu?]
Answer: മാർച്ച് 15 [Maarcchu 15]
151146. ലോക വികലാംഗദിനം എന്ന്? [Loka vikalaamgadinam ennu?]
Answer: മാർച്ച് 15 [Maarcchu 15]
151147. ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം എന്ന്? [Desheeya ordinansu phaakdari dinam ennu?]
Answer: മാർച്ച് 18 [Maarcchu 18]
151148. ലോക വനദിനം എന്ന്? [Loka vanadinam ennu?]
Answer: മാർച്ച് 21 [Maarcchu 21]
151149. ലോക വർണ്ണവിചനദിനം എന്ന്? [Loka varnnavichanadinam ennu?]
Answer: മാർച്ച് 21 [Maarcchu 21]
151150. ലോക ജലദിനം എന്ന്? [Loka jaladinam ennu?]
Answer: മാർച്ച് 22 [Maarcchu 22]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution