<<= Back
Next =>>
You Are On Question Answer Bank SET 3023
151151. ലോക കാലാവസ്ഥാ ദിനം എന്ന്? [Loka kaalaavasthaa dinam ennu?]
Answer: മാർച്ച് 23 [Maarcchu 23]
151152. ലോക ക്ഷയരോഗ നിവാരണ ദിനം എന്ന്? [Loka kshayaroga nivaarana dinam ennu?]
Answer: മാർച്ച് 24 [Maarcchu 24]
151153. ലോക നാടകദിനം എന്ന്? [Loka naadakadinam ennu?]
Answer: മാർച്ച് 27 [Maarcchu 27]
151154. ലോക വിഡ്ഢി ദിനം എന്ന്? [Loka vidddi dinam ennu?]
Answer: ഏപ്രിൽ 1 [Epril 1]
151155. ലോക ബാലപുസ്തകദിനം ദിനം എന്ന്? [Loka baalapusthakadinam dinam ennu?]
Answer: ഏപ്രിൽ 2 [Epril 2]
151156. ലോക ഓട്ടിസം അവയർനസ്സ് ദിനം എന്ന്? [Loka ottisam avayarnasu dinam ennu?]
Answer: ഏപ്രിൽ 2 [Epril 2]
151157. ലോക മൈൻ അവയർനസ്സ് & മൈൻ വിരുദ്ധപ്രവൃത്തി ദിനം എന്ന്? [Loka myn avayarnasu & myn viruddhapravrutthi dinam ennu?]
Answer: ഏപ്രിൽ 2 [Epril 2]
151158. ലോക കപ്പലോട്ട ദിനം എന്ന്? [Loka kappalotta dinam ennu?]
Answer: ഏപ്രിൽ 5 [Epril 5]
151159. ഉപ്പുസത്യാഗ്രഹ ദിനം എന്ന്? [Uppusathyaagraha dinam ennu?]
Answer: ഏപ്രിൽ 6 [Epril 6]
151160. അന്തർദ്ദേശീയ വ്യോമയാന ദിനം എന്ന്? [Antharddhesheeya vyomayaana dinam ennu?]
Answer: ഏപ്രിൽ 12 [Epril 12]
151161. ജാലിയൻ വാലാബാഗ് ദിനം എന്ന്? [Jaaliyan vaalaabaagu dinam ennu?]
Answer: ഏപ്രിൽ 13 [Epril 13]
151162. അംബേദ്കർ ദിനം എന്ന്? [Ambedkar dinam ennu?]
Answer: ഏപ്രിൽ 14 [Epril 14]
151163. ലോക ഗ്രന്ഥശാലാധികാരി ദിനം എന്ന്? [Loka granthashaalaadhikaari dinam ennu?]
Answer: ഏപ്രിൽ 15 [Epril 15]
151164. ലോക ഹീമോഫീലിയ ദിനം എന്ന്? [Loka heemopheeliya dinam ennu?]
Answer: ഏപ്രിൽ 17 [Epril 17]
151165. ലോക പൈതൃകദിനം എന്ന്? [Loka pythrukadinam ennu?]
Answer: ഏപ്രിൽ 18 [Epril 18]
151166. ലോക സോക്രട്ടീസ് ദിനം എന്ന്? [Loka sokratteesu dinam ennu?]
Answer: ഏപ്രിൽ 21 [Epril 21]
151167. ലോക ഭൗമദിനം എന്ന്? [Loka bhaumadinam ennu?]
Answer: ഏപ്രിൽ 22 [Epril 22]
151168. ലോക പുസ്തക ദിനം എന്ന്? [Loka pusthaka dinam ennu?]
Answer: ഏപ്രിൽ 23 [Epril 23]
151169. ദേശീയ മാനവ ഏകതാദിനം എന്ന്? [Desheeya maanava ekathaadinam ennu?]
Answer: ഏപ്രിൽ 24 [Epril 24]
151170. ദേശീയ പഞ്ചായത്ത് ദിനം എന്ന്? [Desheeya panchaayatthu dinam ennu?]
Answer: ഏപ്രിൽ 24 [Epril 24]
151171. ബൗദ്ധിക സ്വത്തവകാശ ദിനം എന്ന്? [Bauddhika svatthavakaasha dinam ennu?]
Answer: ഏപ്രിൽ 26 [Epril 26]
151172. ലോക നൃത്തദിനം എന്ന്? [Loka nrutthadinam ennu?]
Answer: ഏപ്രിൽ 29 [Epril 29]
151173. ലോക തൊഴിലാളിദിനം എന്ന്? [Loka thozhilaalidinam ennu?]
Answer: മേയ് 1 [Meyu 1]
151174. പത്രസ്വാതന്ത്ര്യദിനം എന്ന്? [Pathrasvaathanthryadinam ennu?]
Answer: മേയ് 3 [Meyu 3]
151175. സൗരോർജ്ജദിനം എന്ന്? [Saurorjjadinam ennu?]
Answer: മേയ് 3 [Meyu 3]
151176. ലോക ആസ്ത്മാ ദിനം എന്ന്? [Loka aasthmaa dinam ennu?]
Answer: മേയ് 6 [Meyu 6]
151177. ലോക റെഡ്ക്രോസ് ദിനം എന്ന്? [Loka redkrosu dinam ennu?]
Answer: മേയ് 8 [Meyu 8]
151178. ദേശീയ സാങ്കേതിക ദിനം എന്ന്? [Desheeya saankethika dinam ennu?]
Answer: മേയ് 11 [Meyu 11]
151179. ആതുര ശുശ്രൂഷാ ദിനം എന്ന്? [Aathura shushrooshaa dinam ennu?]
Answer: മേയ് 12 [Meyu 12]
151180. ദേശീയ ഐക്യദാർഡ്യദിനം എന്ന്? [Desheeya aikyadaardyadinam ennu?]
Answer: മേയ് 13 [Meyu 13]
151181. ദേശീയ കുടുംബദിനം എന്ന്? [Desheeya kudumbadinam ennu?]
Answer: മേയ് 15 [Meyu 15]
151182. സിക്കിംദിനം എന്ന്? [Sikkimdinam ennu?]
Answer: മേയ് 16 [Meyu 16]
151183. ലോകവിദൂര വാർത്താവിനിമയദിനം എന്ന്? [Lokavidoora vaartthaavinimayadinam ennu?]
Answer: മേയ് 17 [Meyu 17]
151184. ഭീകരവാദവിരുദ്ധ ദിനം എന്ന്? [Bheekaravaadaviruddha dinam ennu?]
Answer: മേയ് 21 [Meyu 21]
151185. ജൈവ വൈവിധ്യദിനം എന്ന്? [Jyva vyvidhyadinam ennu?]
Answer: മേയ് 22 [Meyu 22]
151186. കോമൺവെൽത്ത് ദിനം എന്ന്? [Komanveltthu dinam ennu?]
Answer: മേയ് 24 [Meyu 24]
151187. നെഹ്രുവിന്റെ ചരമ ദിനം എന്ന്? [Nehruvinte charama dinam ennu?]
Answer: മേയ് 27 [Meyu 27]
151188. എവറസ്റ്റ് ദിനം എന്ന്? [Evarasttu dinam ennu?]
Answer: മേയ് 29 [Meyu 29]
151189. ലോക പുകയിലവിരുദ്ധദിനം എന്ന്? [Loka pukayilaviruddhadinam ennu?]
Answer: മേയ് 31 [Meyu 31]
151190. അന്തർദ്ദേശീയ നിരപരാധികുട്ടികളുടെ ദിനം എന്ന്? [Antharddhesheeya niraparaadhikuttikalude dinam ennu?]
Answer: ജൂൺ 4 [Joon 4]
151191. ലോക പരിസ്ഥിതി ദിനം എന്ന്? [Loka paristhithi dinam ennu?]
Answer: ജൂൺ 5 [Joon 5]
151192. അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ എസ്റ്റാബ്ലിഷ്മെന്റ് ദിനം എന്ന്? [Antharddhesheeya olimpiku asosiyeshan esttaablishmentu dinam ennu?]
Answer: ജൂൺ 6 [Joon 6]
151193. ലോകസമുദ്ര ദിനം എന്ന്? [Lokasamudra dinam ennu?]
Answer: ജൂൺ 8 [Joon 8]
151194. ലോക രക്തദാന ദിനം എന്ന്? [Loka rakthadaana dinam ennu?]
Answer: ജൂൺ 14 [Joon 14]
151195. മരുഭൂമി- മരുവൽക്കരണദിനം എന്ന്? [Marubhoomi- maruvalkkaranadinam ennu?]
Answer: ജൂൺ 14 [Joon 14]
151196. പിതൃദിനം എന്ന്? [Pithrudinam ennu?]
Answer: ജൂൺ 18 [Joon 18]
151197. ഗോവ സ്വാതന്ത്ര്യദിനം എന്ന്? [Gova svaathanthryadinam ennu?]
Answer: ജൂൺ 18 [Joon 18]
151198. വായനാദിനം എന്ന്? [Vaayanaadinam ennu?]
Answer: ജൂൺ 19 [Joon 19]
151199. ലോക അഭയാർത്ഥി ദിനം എന്ന്? [Loka abhayaarththi dinam ennu?]
Answer: ജൂൺ 20 [Joon 20]
151200. ലോക സംഗീതദിനം എന്ന്? [Loka samgeethadinam ennu?]
Answer: ജൂൺ 21 [Joon 21]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution