<<= Back
Next =>>
You Are On Question Answer Bank SET 3025
151251. ദേശീയ വ്യോമസേനാ ദിനം എന്ന്? [Desheeya vyomasenaa dinam ennu?]
Answer: ഒക്ടോബർ 8 [Okdobar 8]
151252. ലോകതപാൽ ദിനം എന്ന്? [Lokathapaal dinam ennu?]
Answer: ഒക്ടോബർ 9 [Okdobar 9]
151253. ദേശീയ തപാൽ ദിനം എന്ന്? [Desheeya thapaal dinam ennu?]
Answer: ഒക്ടോബർ 10 [Okdobar 10]
151254. ലോക മാനസികാരോഗ്യദിനം എന്ന്? [Loka maanasikaarogyadinam ennu?]
Answer: ഒക്ടോബർ 10 [Okdobar 10]
151255. ലോകകാഴ്ചാ ദിനം എന്ന്? [Lokakaazhchaa dinam ennu?]
Answer: ഒക്ടോബർ 12 [Okdobar 12]
151256. ലോക കലാമിറ്റി നിയന്ത്രണ ദിനം എന്ന്? [Loka kalaamitti niyanthrana dinam ennu?]
Answer: ഒക്ടോബർ 13 [Okdobar 13]
151257. സംസ്ഥാന കായിക ദിനം എന്ന്? [Samsthaana kaayika dinam ennu?]
Answer: ഒക്ടോബർ 13 [Okdobar 13]
151258. ലോക സൗഖ്യ ദിനം എന്ന്? [Loka saukhya dinam ennu?]
Answer: ഒക്ടോബർ 14 [Okdobar 14]
151259. വേൾഡ് സ്റ്റാന്റേർഡ് ദിനം എന്ന്? [Veldu sttaanterdu dinam ennu?]
Answer: ഒക്ടോബർ 14 [Okdobar 14]
151260. ലോക വെള്ളച്ചൂരൽ ദിനം എന്ന്? [Loka vellacchooral dinam ennu?]
Answer: ഒക്ടോബർ 15 [Okdobar 15]
151261. അന്ധ ദിനം എന്ന്? [Andha dinam ennu?]
Answer: ഒക്ടോബർ 15 [Okdobar 15]
151262. ഹാൻഡ് വാഷിംഗ് ദിനം എന്ന്? [Haandu vaashimgu dinam ennu?]
Answer: ഒക്ടോബർ 15 [Okdobar 15]
151263. ലോക ഭക്ഷ്യദിനം എന്ന്? [Loka bhakshyadinam ennu?]
Answer: ഒക്ടോബർ 16 [Okdobar 16]
151264. ദാരിദ്ര്യനിർമ്മാർജ്ജന ദിനം എന്ന്? [Daaridryanirmmaarjjana dinam ennu?]
Answer: ഒക്ടോബർ 17 [Okdobar 17]
151265. ഐക്യരാഷ്ട്ര ദിനം എന്ന്? [Aikyaraashdra dinam ennu?]
Answer: ഒക്ടോബർ 24 [Okdobar 24]
151266. അന്താരാഷ്ട്ര ആനിമേഷൻ ദിനം എന്ന്? [Anthaaraashdra aanimeshan dinam ennu?]
Answer: ഒക്ടോബർ 28 [Okdobar 28]
151267. ലോക സമ്പാദ്യ ദിനം എന്ന്? [Loka sampaadya dinam ennu?]
Answer: ഒക്ടോബർ 30 [Okdobar 30]
151268. ലോക പുനരർപ്പണ ദിനം എന്ന്? [Loka punararppana dinam ennu?]
Answer: ഒക്ടോബർ 31 [Okdobar 31]
151269. കേരളപ്പിറവി എന്ന്? [Keralappiravi ennu?]
Answer: നവംബർ 1 [Navambar 1]
151270. ദേശീയ നിയമസേവനദിനം എന്ന്? [Desheeya niyamasevanadinam ennu?]
Answer: നവംബർ 9 [Navambar 9]
151271. ദേശീയ ഗതാഗതദിനം എന്ന്? [Desheeya gathaagathadinam ennu?]
Answer: നവംബർ 10 [Navambar 10]
151272. ദേശീയ വിദ്യാഭ്യാസദിനം എന്ന്? [Desheeya vidyaabhyaasadinam ennu?]
Answer: നവംബർ 11 [Navambar 11]
151273. ലോക പക്ഷിനിരീക്ഷണ ദിനം എന്ന്? [Loka pakshinireekshana dinam ennu?]
Answer: നവംബർ 12 [Navambar 12]
151274. ദേശീയ ശിശുദിനം എന്ന്? [Desheeya shishudinam ennu?]
Answer: നവംബർ 14 [Navambar 14]
151275. പുരുഷദിനം എന്ന്? [Purushadinam ennu?]
Answer: നവംബർ 19 [Navambar 19]
151276. പൗരാവകാശദിനം എന്ന്? [Pauraavakaashadinam ennu?]
Answer: നവംബർ 19 [Navambar 19]
151277. ലോക ഫിലോസഫി ദിനം എന്ന്? [Loka philosaphi dinam ennu?]
Answer: നവംബർ 20 [Navambar 20]
151278. ലോക ടെലിവിഷൻ ദിനം എന്ന്? [Loka delivishan dinam ennu?]
Answer: നവംബർ 21 [Navambar 21]
151279. എൻ.സി.സി. ദിനം എന്ന്? [En. Si. Si. Dinam ennu?]
Answer: നവംബർ 24 [Navambar 24]
151280. ലോക പരിസ്ഥിതി സംരക്ഷണദിനം എന്ന്? [Loka paristhithi samrakshanadinam ennu?]
Answer: നവംബർ 25 [Navambar 25]
151281. സ്ത്രീധനവിരുദ്ധ ദിനം എന്ന്? [Sthreedhanaviruddha dinam ennu?]
Answer: നവംബർ 26 [Navambar 26]
151282. ദേശീയ നിയമ ദിനം എന്ന്? [Desheeya niyama dinam ennu?]
Answer: നവംബർ 26 [Navambar 26]
151283. പഴശ്ശിരാജാ ചരമദിനം,ലോക കമ്പ്യൂട്ടർ സുരക്ഷാദിനം എന്ന്? [Pazhashiraajaa charamadinam,loka kampyoottar surakshaadinam ennu?]
Answer: നവംബർ 30 [Navambar 30]
151284. ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം എന്ന്? [Loka kampyoottar saaksharathaa dinam ennu?]
Answer: ഡിസംബർ 2 [Disambar 2]
151285. ഭോപ്പാൽ ദുരന്ത ദിനം എന്ന്? [Bhoppaal durantha dinam ennu?]
Answer: ഡിസംബർ 3 [Disambar 3]
151286. ദേശീയ നാവികദിനം എന്ന്? [Desheeya naavikadinam ennu?]
Answer: ഡിസംബർ 4 [Disambar 4]
151287. മാതൃസുരക്ഷാ ദിനം എന്ന്? [Maathrusurakshaa dinam ennu?]
Answer: ഡിസംബർ 5 [Disambar 5]
151288. ദേശീയ സായുധസേനാ പതാക ദിനം എന്ന്? [Desheeya saayudhasenaa pathaaka dinam ennu?]
Answer: ഡിസംബർ 7 [Disambar 7]
151289. ലോക മനുഷ്യാവകാശ ദിനം എന്ന്? [Loka manushyaavakaasha dinam ennu?]
Answer: ഡിസംബർ 10 [Disambar 10]
151290. പർവ്വത ദിനം എന്ന്? [Parvvatha dinam ennu?]
Answer: ഡിസംബർ 11 [Disambar 11]
151291. മാർക്കോണി ദിനം എന്ന്? [Maarkkoni dinam ennu?]
Answer: ഡിസംബർ 12 [Disambar 12]
151292. ദേശീയ വിജയ ദിനം എന്ന്? [Desheeya vijaya dinam ennu?]
Answer: ഡിസംബർ 16 [Disambar 16]
151293. ദേശീയ ന്യൂനപക്ഷാവകാശ ദിനം എന്ന്? [Desheeya nyoonapakshaavakaasha dinam ennu?]
Answer: ഡിസംബർ 18 [Disambar 18]
151294. അന്താരാഷ്ട്ര അറബി ഭാഷാ ദിനം എന്ന്? [Anthaaraashdra arabi bhaashaa dinam ennu?]
Answer: ഡിസംബർ 18 [Disambar 18]
151295. ദേശീയ കർഷക ദിനം എന്ന്? [Desheeya karshaka dinam ennu?]
Answer: ഡിസംബർ 23 [Disambar 23]
151296. ആഷാമേനോൻ ആരുടെ തൂലികാനാമമാണ്? [Aashaamenon aarude thoolikaanaamamaan?]
Answer: കെ. ശ്രീകുമാർ [Ke. Shreekumaar]
151297. പി. അയ്യനേത്ത് ആരുടെ തൂലികാനാമമാണ്? [Pi. Ayyanetthu aarude thoolikaanaamamaan?]
Answer: എ.പി പത്രോസ് [E. Pi pathrosu]
151298. ഇന്ദുചൂടൻ ആരുടെ തൂലികാനാമമാണ്? [Induchoodan aarude thoolikaanaamamaan?]
Answer: കെ.കെ. നീലകണ്ൻ [Ke. Ke. Neelakann]
151299. ഏകലവ്യൻ ആരുടെ തൂലികാനാമമാണ്? [Ekalavyan aarude thoolikaanaamamaan?]
Answer: കെ.എം. മാത്യൂസ് [Ke. Em. Maathyoosu]
151300. ജി ആരുടെ തൂലികാനാമമാണ്? [Ji aarude thoolikaanaamamaan?]
Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution