<<= Back Next =>>
You Are On Question Answer Bank SET 3026

151301. സഞ്ജയൻ ആരുടെ തൂലികാനാമമാണ്? [Sanjjayan aarude thoolikaanaamamaan?]

Answer: എം. ആർ. നായർ [Em. Aar. Naayar]

151302. ഒളപ്പമണ്ണ ആരുടെ തൂലികാനാമമാണ്? [Olappamanna aarude thoolikaanaamamaan?]

Answer: സുബ്രമണ്യൻ നമ്പൂതിരിപ്പാട് [Subramanyan nampoothirippaadu]

151303. കേസരി ആരുടെ തൂലികാനാമമാണ്? [Kesari aarude thoolikaanaamamaan?]

Answer: വേങ്ങയിൽ കുഞ്ഞിരാമൻ നായർ [Vengayil kunjiraaman naayar]

151304. കോഴിക്കോടൻ ആരുടെ തൂലികാനാമമാണ്? [Kozhikkodan aarude thoolikaanaamamaan?]

Answer: അപ്പുക്കുട്ടൻ നായർ [Appukkuttan naayar]

151305. തിക്കോടിയൻ ആരുടെ തൂലികാനാമമാണ്? [Thikkodiyan aarude thoolikaanaamamaan?]

Answer: പി.കെ നായർ [Pi. Ke naayar]

151306. മാലി ആരുടെ തൂലികാനാമമാണ്? [Maali aarude thoolikaanaamamaan?]

Answer: മാധവൻ നായർ [Maadhavan naayar]

151307. വി.കെ.എൻ ആരുടെ തൂലികാനാമമാണ്? [Vi. Ke. En aarude thoolikaanaamamaan?]

Answer: വി.കെ. നാരായണൻ നായർ [Vi. Ke. Naaraayanan naayar]

151308. നന്തനാർ ആരുടെ തൂലികാനാമമാണ്? [Nanthanaar aarude thoolikaanaamamaan?]

Answer: പി.സി. ഗോപാലൻ [Pi. Si. Gopaalan]

151309. ഒ.എൻ.വി ആരുടെ തൂലികാനാമമാണ്? [O. En. Vi aarude thoolikaanaamamaan?]

Answer: ഒ.എൻ. വേലുകുറുപ്പ് [O. En. Velukuruppu]

151310. പാറപ്പുറം ആരുടെ തൂലികാനാമമാണ്? [Paarappuram aarude thoolikaanaamamaan?]

Answer: കെ.ഇ മത്തായി [Ke. I matthaayi]

151311. കോവിലകൻ ആരുടെ തൂലികാനാമമാണ്? [Kovilakan aarude thoolikaanaamamaan?]

Answer: പി.വി. അയ്യപ്പൻ [Pi. Vi. Ayyappan]

151312. വിലാസിനി ആരുടെ തൂലികാനാമമാണ്? [Vilaasini aarude thoolikaanaamamaan?]

Answer: എം.കെ മേനോൻ [Em. Ke menon]

151313. പി ആരുടെ തൂലികാനാമമാണ്? [Pi aarude thoolikaanaamamaan?]

Answer: പി. കുഞ്ഞിരാമൻ നായർ [Pi. Kunjiraaman naayar]

151314. കാക്കനാടൻ ആരുടെ തൂലികാനാമമാണ്? [Kaakkanaadan aarude thoolikaanaamamaan?]

Answer: ജോർജ് വർഗീസ് [Jorju vargeesu]

151315. അക്കിത്തം ആരുടെ തൂലികാനാമമാണ്? [Akkittham aarude thoolikaanaamamaan?]

Answer: അച്ചുതൻ നമ്പൂതിരി [Acchuthan nampoothiri]

151316. ഉറൂബ് ആരുടെ തൂലികാനാമമാണ്? [Uroobu aarude thoolikaanaamamaan?]

Answer: പി.സി. കുട്ടികൃഷ്ണൻ [Pi. Si. Kuttikrushnan]

151317. പ്രേംജീ ആരുടെ തൂലികാനാമമാണ്? [Premjee aarude thoolikaanaamamaan?]

Answer: എം.പി ഭട്ടതിരിപ്പാട് [Em. Pi bhattathirippaadu]

151318. സുമംഗല ആരുടെ തൂലികാനാമമാണ്? [Sumamgala aarude thoolikaanaamamaan?]

Answer: ലീലാ നമ്പൂതിരിപ്പാട് [Leelaa nampoothirippaadu]

151319. പവനൻ ആരുടെ തൂലികാനാമമാണ്? [Pavanan aarude thoolikaanaamamaan?]

Answer: പി.വി നാരായണൻ നായർ [Pi. Vi naaraayanan naayar]

151320. സൈക്കോ ആരുടെ തൂലികാനാമമാണ്? [Sykko aarude thoolikaanaamamaan?]

Answer: ഇ. അഹമ്മദ് [I. Ahammadu]

151321. സുരാസു ആരുടെ തൂലികാനാമമാണ്? [Suraasu aarude thoolikaanaamamaan?]

Answer: ബാലഗോപാലുറുപ്പ് [Baalagopaaluruppu]

151322. ആധുനിക കേരളത്തിന്റെ നവോത്ഥാന നായകന്. [Aadhunika keralatthinte navoththaana naayakanu.]

Answer: ശ്രീ നാരായണഗുരു [Shree naaraayanaguru]

151323. ശ്രീനാരായണ ഗുരു ദേവന് ജനിക്കുമ്പോള് തിരുവിതാംകൂര് ഭരിച്ചിരുന്നത് [Shreenaaraayana guru devanu janikkumpolu thiruvithaamkooru bharicchirunnathu]

Answer: ഉത്രം തിരുനാള് മാര്ത്താണ്ഡവര്മ്മ [Uthram thirunaalu maartthaandavarmma]

151324. ശ്രീനാരായണഗുരുവിന്റെ മാതാപിതാക്കള് [Shreenaaraayanaguruvinte maathaapithaakkalu]

Answer: മാടന് ആശാന്, കുട്ടിയമ്മ [Maadanu aashaanu, kuttiyamma]

151325. ശ്രീനാരായണഗുരുവിന്റെ ഭാര്യയുടെ പേര് [Shreenaaraayanaguruvinte bhaaryayude peru]

Answer: കാളി [Kaali]

151326. ശ്രീനാരായണഗുരുവിന്റെ ഭവനം [Shreenaaraayanaguruvinte bhavanam]

Answer: വയല്വാരം വീട് [Vayalvaaram veedu]

151327. ‘നാണു ആശാന്’ എന്ന പേരില് അറിയപ്പെട്ടിരുന്നത് [‘naanu aashaan’ enna perilu ariyappettirunnathu]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

151328. ശ്രീനാരായണഗുരുവിന്റെ ഗുരുക്കന്മാര് [Shreenaaraayanaguruvinte gurukkanmaaru]

Answer: രാമന്പിള്ള ആശാന്, തൈക്കാട് അയ്യ [Raamanpilla aashaanu, thykkaadu ayya]

151329. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധന് എന്ന് വിശേഷിപ്പിച്ച കവി [Shreenaaraayana guruvine randaam buddhanu ennu visheshippiccha kavi]

Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]

151330. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വര്ഷം [Shreenaaraayanaguru chattampisvaamikale kandumuttiya varsham]

Answer: 1882

151331. കുമാരനാശാന് ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വര്ഷം [Kumaaranaashaanu shreenaaraayanaguruvine kandumuttiya varsham]

Answer: 1891

151332. ശ്രീ നാരായണഗുരുവിനെ ഡോ. പല്പ്പു സന്ദര്ശിച്ച വര്ഷം [Shree naaraayanaguruvine do. Palppu sandarshiccha varsham]

Answer: 1895 (ബംഗ്ലൂരില് വച്ച്) [1895 (bamgloorilu vacchu)]

151333. ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദര്ശിച്ച വര്ഷം [Shreenaaraayana guruvine ayyankaali sandarshiccha varsham]

Answer: 1912 (ബാലരാമപുരത്ത് വച്ച്) [1912 (baalaraamapuratthu vacchu)]

151334. ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വര്ഷം [Shreenaaraayana guruvum vaagbhadaanandanum kandumuttiya varsham]

Answer: 1914

151335. ശ്രീ നാരായണഗുരു രമണമഹര്ഷിയെ കണ്ടുമുട്ടിയ വര്ഷം [Shree naaraayanaguru ramanamaharshiye kandumuttiya varsham]

Answer: 1916

151336. ശ്രീനാരായണഗുരുവിന്റെ ആദ്യ രചന [Shreenaaraayanaguruvinte aadya rachana]

Answer: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് [Gajendramoksham vanchippaattu]

151337. ടാഗോര് ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം [Daagoru shreenaaraayanaguruvine kandumuttiya sthalam]

Answer: ശിവഗിരി [Shivagiri]

151338. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തില് ദ്വിഭാഷിയായിരുന്ന വ്യക്തി [Shreenaaraayana guruvum daagorum thammilulla sambhaashanatthilu dvibhaashiyaayirunna vyakthi]

Answer: കുമാരനാശാന് [Kumaaranaashaanu]

151339. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമര്പ്പിച്ചതാര്ക്ക് [Gajendramoksham vanchippaattu guru samarppicchathaarkku]

Answer: ചട്ടമ്പിസ്വാമികള്ക്ക് [Chattampisvaamikalkku]

151340. അര്ധനാരീശ്വര സ്തോത്രം എഴുതിയത്. [Ardhanaareeshvara sthothram ezhuthiyathu.]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

151341. ശ്രീനാരായണഗുരു തന്റെ ഭാര്യയെക്കുറിച്ചെഴുതിയ കൃതി [Shreenaaraayanaguru thante bhaaryayekkuricchezhuthiya kruthi]

Answer: കാളിമാല [Kaalimaala]

151342. “അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം എന്നത്” ഏത് കൃതിയിലെ വരികളാണ് [“avanavanaathmasukhatthinaacharikkunnavayaparanu sukhatthinaayu varenam ennath” ethu kruthiyile varikalaanu]

Answer: ആത്മോപദേശ ശതകം [Aathmopadesha shathakam]

151343. ആത്മോപദേശ ശതകം രചിക്കപ്പെട്ട വര്ഷം [Aathmopadesha shathakam rachikkappetta varsham]

Answer: 1897

151344. ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ ഈ വാചകമുള്ള ശ്രീനാരായണ ഗുരുവിന്റെ പുസ്തകം [‘oru jaathi oru matham oru dyvam’ ee vaachakamulla shreenaaraayana guruvinte pusthakam]

Answer: ജാതിമീമാംസ [Jaathimeemaamsa]

151345. ശ്രീനാരായണഗുരു അരുവിപ്പുറത്ത് ക്ഷേത്രം പണികഴിപ്പിച്ച വര്ഷം [Shreenaaraayanaguru aruvippuratthu kshethram panikazhippiccha varsham]

Answer: 1887

151346. ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠനടത്തിയ വര്ഷം [Shreenaaraayanaguru aruvippuram prathishdtanadatthiya varsham]

Answer: 1888 (നെയ്യാറില് നിന്നെടുത്ത കല്ല് കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത്) [1888 (neyyaarilu ninneduttha kallu kondaanu prathishdta nadatthiyathu)]

151347. അരുവിപ്പുറം ക്ഷേത്രയോഗം രൂപവല്ക്കരിച്ച വര്ഷം [Aruvippuram kshethrayogam roopavalkkariccha varsham]

Answer: 1898

151348. അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത്. [Aruvippuram viplavam ennariyappedunnathu.]

Answer: അരുവിപ്പുറം ശിവപ്രതിഷ്ഠ [Aruvippuram shivaprathishdta]

151349. “ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്വ്വരും സോദരത്വേന വാഴുന്ന മാതൃകസ്ഥാനമാണിത്” എന്നിങ്ങനെ എഴുതിയിരിക്കുന്നത് [“jaathibhedam mathadveshamethumillaathe sarvvarum sodarathvena vaazhunna maathrukasthaanamaanith” enningane ezhuthiyirikkunnathu]

Answer: അരുവിപ്പുറം ക്ഷേത്രഭിത്തിയില് [Aruvippuram kshethrabhitthiyilu]

151350. “മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന് പറഞ്ഞത് [“madyam vishamaanu, athundaakkaruthu, kodukkaruthu, kudikkaruthu ennu paranjathu]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution