<<= Back Next =>>
You Are On Question Answer Bank SET 3027

151351. ‘ഞാനിതാ ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നു’ എന്ന് പറഞ്ഞത് [‘njaanithaa eezhava shivane prathishdtikkunnu’ ennu paranjathu]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

151352. തപാല് സ്റ്റാമ്പില് പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി [Thapaalu sttaampilu prathyakshappetta aadya malayaali]

Answer: ശ്രീ നാരായണഗുരു (1965) [Shree naaraayanaguru (1965)]

151353. ഗുരുവിനോടുള്ള ആദരസൂചകമായി തപാല് സ്റ്റാമ്പ് പുറത്തിറക്കിയ വര്ഷം [Guruvinodulla aadarasoochakamaayi thapaalu sttaampu puratthirakkiya varsham]

Answer: 1967 ആഗസ്റ്റ് 21 [1967 aagasttu 21]

151354. മറ്റൊരു രാജ്യത്തിന്റെ (ശ്രീലങ്ക) സ്റ്റാമ്പില് പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി [Mattoru raajyatthinte (shreelanka) sttaampilu prathyakshappetta aadya malayaali]

Answer: ശ്രീ നാരായണഗുരു (2009) [Shree naaraayanaguru (2009)]

151355. നാണയത്തില് പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി [Naanayatthilu prathyakshappetta aadya malayaali]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

151356. “സംഘടിച്ചു ശക്തരാകുവിന്”, വിദ്യ കൊണ്ട് പ്രബുദ്ധരാവുക”, മതമേതായാലും മനുഷ്യന് നന്നായാല് മതി”, “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് പ്രസ്താവിച്ചത് [“samghadicchu shaktharaakuvin”, vidya kondu prabuddharaavuka”, mathamethaayaalum manushyanu nannaayaalu mathi”, “oru jaathi oru matham oru dyvam manushyan” ennu prasthaavicchathu]

Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]

151357. ശ്രീനാരായണ ധര്മ്മപരിപാലനയോഗം (എസ്.എന്.ഡി.പി) സ്ഥാപിച്ച വര്ഷം [Shreenaaraayana dharmmaparipaalanayogam (esu. Enu. Di. Pi) sthaapiccha varsham]

Answer: 1903 മെയ് 15 [1903 meyu 15]

151358. ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ്.എന്.ഡി.പി സ്ഥാപിച്ചത് [Aarude preranayaalaanu shreenaaraayana guru esu. Enu. Di. Pi sthaapicchathu]

Answer: ഡോ.പല്പ്പു [Do. Palppu]

151359. എസ്.എന്.ഡി.പി യുടെ രൂപീകരണത്തിന് കാരണമായ യോഗം [Esu. Enu. Di. Pi yude roopeekaranatthinu kaaranamaaya yogam]

Answer: അരുവിപ്പുറം ക്ഷേത്രയോഗം [Aruvippuram kshethrayogam]

151360. എസ്.എന്.ഡി.പി യുടെ മുന്ഗാമി എന്നറിയപ്പെടുന്നത് [Esu. Enu. Di. Pi yude mungaami ennariyappedunnathu]

Answer: വാവൂട്ടുയോഗം [Vaavoottuyogam]

151361. സുനിശ്ചിതമായ ഭരണഘടനും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളില് തെരഞ്ഞെടുപ്പ് സമ്പ്രദായങ്ങളോടുള്ള ആദ്യത്തെ ജനകീയ സംഘടനയാണ് [Sunishchithamaaya bharanaghadanum pravrutthi paddhathiyum kaalaakaalangalilu theranjeduppu sampradaayangalodulla aadyatthe janakeeya samghadanayaanu]

Answer: എസ്.എന്.ഡി.പി [Esu. Enu. Di. Pi]

151362. വിവേകോദയം ആരംഭിച്ച വര്ഷം [Vivekodayam aarambhiccha varsham]

Answer: 1904

151363. വിവേകോദയം പത്രത്തിന്റെ ആദ്യ പത്രാധിപന് [Vivekodayam pathratthinte aadya pathraadhipanu]

Answer: കുമാരാനാശന് [Kumaaraanaashanu]

151364. ഇപ്പോഴത്തെ എസ്.എന്.ഡി.പി യുടെ മുഖപത്രം [Ippozhatthe esu. Enu. Di. Pi yude mukhapathram]

Answer: യോഗനാദം [Yoganaadam]

151365. ഗുരു ശിവഗിരിയില് ശാരദ പ്രതിഷ്ഠ നടത്തിയ വര്ഷം [Guru shivagiriyilu shaarada prathishdta nadatthiya varsham]

Answer: 1912

151366. അഷ്ടഭുജാകൃതിയില് നിര്മ്മിച്ചിരിക്കുന്ന ക്ഷേത്രം [Ashdabhujaakruthiyilu nirmmicchirikkunna kshethram]

Answer: ശിവഗിരി ശാരദ മഠം [Shivagiri shaarada madtam]

151367. ശ്രീ നാരായണഗുരു ആലുവയില് അദ്വൈതാശ്രമം സ്ഥാപിച്ച വര്ഷം [Shree naaraayanaguru aaluvayilu advythaashramam sthaapiccha varsham]

Answer: 1913

151368. ശ്രീ നാരായണഗുരു കാഞ്ചിപുരത്ത് നാരായണ സേവആശ്രമം സ്ഥാപിച്ച വര്ഷം [Shree naaraayanaguru kaanchipuratthu naaraayana sevaaashramam sthaapiccha varsham]

Answer: 1916

151369. ശ്രീ നാരായണഗുരു ആലുവയില് സര്വ്വമതസമ്മേളനം നടത്തിയ വര്ഷം [Shree naaraayanaguru aaluvayilu sarvvamathasammelanam nadatthiya varsham]

Answer: 1924

151370. ആലുവ സര്വ്വമതസമ്മേളനത്തിന്റെ അധ്യക്ഷന് [Aaluva sarvvamathasammelanatthinte adhyakshanu]

Answer: ശിവദാസ അയ്യര് (മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു) [Shivadaasa ayyaru (madraasu hykkodathi jadjiyaayirunnu)]

151371. ഏതു സമ്മേളനത്തില് വച്ചാണ് ശ്രീനാരായണഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാന് ആഹ്വാനം ചെയ്തത് [Ethu sammelanatthilu vacchaanu shreenaaraayanaguru thaalikettu kalyaanam bahishkarikkaanu aahvaanam cheythathu]

Answer: ആലുവ സമ്മേളനം [Aaluva sammelanam]

151372. ശ്രീ നാരായണഗുരു സന്ദര്ശിച്ച ഏക വിദേശ രാജ്യം [Shree naaraayanaguru sandarshiccha eka videsha raajyam]

Answer: ശ്രീലങ്ക [Shreelanka]

151373. ശ്രീ നാരായണഗുരുവിന്റെ ആദ്യ ശ്രീലങ്ക സന്ദര്ശനം [Shree naaraayanaguruvinte aadya shreelanka sandarshanam]

Answer: 1919-ല് [1919-lu]

151374. ശ്രീ നാരായണഗുരുവിന്റെ രണ്ടാമത്തെ ശ്രീലങ്ക സന്ദര്ശനം [Shree naaraayanaguruvinte randaamatthe shreelanka sandarshanam]

Answer: 1926-ല് [1926-lu]

151375. ശ്രീ നാരായണഗുരുവിനെ ടാഗോര് സന്ദര്ശിച്ചത് [Shree naaraayanaguruvine daagoru sandarshicchathu]

Answer: 1922 നവംബര് 22 [1922 navambaru 22]

151376. ശ്രീ നാരായണഗുരുവിനെ ടാഗോര് സന്ദര്ശിക്കുന്ന സയത്ത് ടാഗോറിനോടോപ്പം ഉണ്ടായിരുന്ന വ്യക്തി [Shree naaraayanaguruvine daagoru sandarshikkunna sayatthu daagorinodoppam undaayirunna vyakthi]

Answer: സി.എഫ്. ആന്ഡ്രൂസ് (ദീനബന്ധു) [Si. Ephu. Aandroosu (deenabandhu)]

151377. ശ്രീനാരായണഗുരുവിനെ ഗാന്ധിജി സന്ദര്ശിച്ചത് [Shreenaaraayanaguruvine gaandhiji sandarshicchathu]

Answer: 1925 മാര്ച്ച് 12 [1925 maarcchu 12]

151378. ആദ്യ ശ്രീലങ്കന് യാത്രയില് ശ്രീ നാരായണഗുരു ധരിച്ചിരുന്നത് [Aadya shreelankanu yaathrayilu shree naaraayanaguru dharicchirunnathu]

Answer: കാവി വസ്ത്രം [Kaavi vasthram]

151379. കോടതിയില് നേരിട്ട് ഹാജരാകുന്നതില് നിന്നും തിരുവിതാംകൂര് രാജാക്കന്മാര് ഒഴിവാക്കിയിരുന്ന നവോത്ഥാന നായകന് [Kodathiyilu nerittu haajaraakunnathilu ninnum thiruvithaamkooru raajaakkanmaaru ozhivaakkiyirunna navoththaana naayakanu]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

151380. ശ്രീ നാരായണഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം [Shree naaraayanaguru samaadhi samayatthu dharicchirunna vasthratthinte niram]

Answer: വെള്ള [Vella]

151381. ശ്രീ നാരായണഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി കെ. സുരേന്ദ്രന് രചിച്ച നോവല് [Shree naaraayanaguruvinte jeevithatthe aaspadamaakki ke. Surendranu rachiccha novalu]

Answer: ഗുരു [Guru]

151382. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ‘യുഗപുരുഷന്’ എന്ന സിനിമ സംവിധാനം ചെയ്തത് [Shreenaaraayana guruvinekkuricchulla ‘yugapurushan’ enna sinima samvidhaanam cheythathu]

Answer: ആര്. സുകുമാരന് [Aaru. Sukumaaranu]

151383. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബല് സെക്കുലര് & പീസ് അവാര്ഡ് ലഭിച്ചത് [Prathama shreenaaraayana guru globalu sekkularu & peesu avaardu labhicchathu]

Answer: ശശി തരൂര് [Shashi tharooru]

151384. ഗുരുദേവനെപ്പറ്റി ‘നാരായണം’ എന്ന നോവല് എഴുതിയത് [Gurudevaneppatti ‘naaraayanam’ enna novalu ezhuthiyathu]

Answer: പെരുമ്പടവം ശ്രീധരന് [Perumpadavam shreedharanu]

151385. ‘ശ്രീനാരായണ ഗുരു’ എന്ന മലയാളം സിനിമ സംവിധാനം ചെയ്തത് [‘shreenaaraayana guru’ enna malayaalam sinima samvidhaanam cheythathu]

Answer: പി.എ. ബക്കര് [Pi. E. Bakkaru]

151386. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ‘ഗുരുദേവ കര്ണ്ണാമൃതം’ എന്ന കൃതി രചിച്ചത് [Shreenaaraayana guruvinekkuricchu ‘gurudeva karnnaamrutham’ enna kruthi rachicchathu]

Answer: കിളിമാനൂര് കേശവന് [Kilimaanooru keshavanu]

151387. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് രചിച്ചത്. [Gajendramoksham vanchippaattu rachicchathu.]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

151388. കുചേലവൃത്തം വഞ്ചി പ്പാട്ട് രചിച്ചത്. [Kuchelavruttham vanchi ppaattu rachicchathu.]

Answer: രാമപുരത്ത് വാര്യര് [Raamapuratthu vaaryaru]

151389. ഇന്റര് നാഷണല് സെന്റര് ഫോര് ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതിചെയ്യുന്നത് [Intaru naashanalu sentaru phoru shreenaaraayana guru sttadeesu sthithicheyyunnathu]

Answer: നവിമുംബൈ (മഹാരാഷ്ട്ര) [Navimumby (mahaaraashdra)]

151390. ‘മഹര്ഷി ശ്രീനാരായണ ഗുരു’ എന്ന കൃതി രചിച്ചത് [‘maharshi shreenaaraayana guru’ enna kruthi rachicchathu]

Answer: ടി. ഭാസ്കരന് [Di. Bhaaskaranu]

151391. അക്വാസ്ട്ടിക്സ് എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Akvaasttiksu enthine kuricchulla padtanashaakhayaan?]

Answer: ശബ്ദം [Shabdam]

151392. ട്രൈക്കോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Drykkolaji enthine kuricchulla padtanashaakhayaan?]

Answer: തലമുടി [Thalamudi]

151393. ഓറോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Orolaji enthine kuricchulla padtanashaakhayaan?]

Answer: പർവ്വതം [Parvvatham]

151394. ലിംനോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Limnolaji enthine kuricchulla padtanashaakhayaan?]

Answer: തടാകം [Thadaakam]

151395. വെക്സിലോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Veksilolaji enthine kuricchulla padtanashaakhayaan?]

Answer: പതാക [Pathaaka]

151396. മെർമിക്കോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Mermikkolaji enthine kuricchulla padtanashaakhayaan?]

Answer: ഉറുമ്പ് [Urumpu]

151397. പാതോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Paatholaji enthine kuricchulla padtanashaakhayaan?]

Answer: രോഗം [Rogam]

151398. അരാക്നോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Araaknolaji enthine kuricchulla padtanashaakhayaan?]

Answer: ചിലന്തി [Chilanthi]

151399. ഒഫിയോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Ophiyolaji enthine kuricchulla padtanashaakhayaan?]

Answer: പാമ്പ് [Paampu]

151400. ഫ്രിനോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Phrinolaji enthine kuricchulla padtanashaakhayaan?]

Answer: തലച്ചോറ് [Thalacchoru]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution