<<= Back
Next =>>
You Are On Question Answer Bank SET 3028
151401. പോമോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Pomolaji enthine kuricchulla padtanashaakhayaan?]
Answer: പഴം [Pazham]
151402. ഓസ്റ്റിയോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Osttiyolaji enthine kuricchulla padtanashaakhayaan?]
Answer: അസ്ഥി [Asthi]
151403. ഹെമറ്റോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Hemattolaji enthine kuricchulla padtanashaakhayaan?]
Answer: രക്തം [Raktham]
151404. സ്പീലിയോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Speeliyolaji enthine kuricchulla padtanashaakhayaan?]
Answer: ഗുഹ [Guha]
151405. ഒഫ്താല്മോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Ophthaalmolaji enthine kuricchulla padtanashaakhayaan?]
Answer: കണ്ണ് [Kannu]
151406. ഹൈപ്നോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Hypnolaji enthine kuricchulla padtanashaakhayaan?]
Answer: ഉറക്കം [Urakkam]
151407. ഒനീരിയോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Oneeriyolaji enthine kuricchulla padtanashaakhayaan?]
Answer: സ്വപ്നം [Svapnam]
151408. ഹെർപ്പറ്റോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Herppattolaji enthine kuricchulla padtanashaakhayaan?]
Answer: ഉരഗങ്ങൾ [Uragangal]
151409. അന്ത്രോപോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Anthropolaji enthine kuricchulla padtanashaakhayaan?]
Answer: മനുഷ്യ വർഗ്ഗം [Manushya varggam]
151410. റൈനോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Rynolaji enthine kuricchulla padtanashaakhayaan?]
Answer: മൂക്ക് [Mookku]
151411. നിഫോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Nipholaji enthine kuricchulla padtanashaakhayaan?]
Answer: മഞ്ഞ് [Manju]
151412. നെഫോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Nepholaji enthine kuricchulla padtanashaakhayaan?]
Answer: മേഘം [Megham]
151413. നെഫ്രോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Nephrolaji enthine kuricchulla padtanashaakhayaan?]
Answer: വൃക്ക [Vrukka]
151414. ഡെമോഗ്രാഫി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Demograaphi enthine kuricchulla padtanashaakhayaan?]
Answer: ജനസംഖ്യ [Janasamkhya]
151415. കാലിയോഗ്രാഫി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Kaaliyograaphi enthine kuricchulla padtanashaakhayaan?]
Answer: കൈയക്ഷരം [Kyyaksharam]
151416. കാലിയോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Kaaliyolaji enthine kuricchulla padtanashaakhayaan?]
Answer: പക്ഷികൂട് [Pakshikoodu]
151417. ജിലാട്ടോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Jilaattolaji enthine kuricchulla padtanashaakhayaan?]
Answer: ചിരി [Chiri]
151418. ചിറോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Chirolaji enthine kuricchulla padtanashaakhayaan?]
Answer: കൈ [Ky]
151419. മൈക്കോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Mykkolaji enthine kuricchulla padtanashaakhayaan?]
Answer: ഫംഗസ് [Phamgasu]
151420. സെഫോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? [Sepholaji enthine kuricchulla padtanashaakhayaan?]
Answer: ഇലക്ഷൻ [Ilakshan]
151421. ”രക്തവും കണ്ണീരും വിയർപ്പും കഠിനാധ്വാനവുമല്ലാതെ മറ്റൊന്നും നിങ്ങൾക്ക് തരാൻ എനിക്കില്ല ” – ആരുടെ വാക്കുകൾ ? [”rakthavum kanneerum viyarppum kadtinaadhvaanavumallaathe mattonnum ningalkku tharaan enikkilla ” – aarude vaakkukal ?]
Answer: വിന്സ്ടന് ചര്ച്ചില് [Vinsdanu charcchilu]
151422. പൊതുപണിമുടക്ക് എന്ന ആശയം ഉരുത്തിരിഞ്ഞത് ഏത് രാജ്യത്താണ് ? [Pothupanimudakku enna aashayam urutthirinjathu ethu raajyatthaanu ?]
Answer: ബ്രിട്ടന് [Brittanu]
151423. ഗാരി ബാൾഡി ഏകീകരിച്ച രാഷ്ട്രം ? [Gaari baaldi ekeekariccha raashdram ?]
Answer: ഇറ്റലി [Ittali]
151424. പുരാതന കാലത്ത് അസീറിയ എന്നറിയപ്പെട്ട പ്രദേശം ഇപ്പോൾ ഏത് രാജ്യത്താണ് ? [Puraathana kaalatthu aseeriya ennariyappetta pradesham ippol ethu raajyatthaanu ?]
Answer: ഇറാക്ക് [Iraakku]
151425. ജൂതമതം ഔദ്യോഗിക മതമായുള്ള ഏക രാജ്യം ? [Joothamatham audyogika mathamaayulla eka raajyam ?]
Answer: ഇസ്രയേല് [Israyelu]
151426. ലോകത്ത് ആദ്യമായി ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം ? [Lokatthu aadyamaayi harithaviplavatthinu thudakkam kuriccha raajyam ?]
Answer: മെക്സിക്കോ [Meksikko]
151427. ”എനിക്ക് നിങ്ങൾ നല്ല അമ്മമാരെ തരൂ, ഞാൻ നിങ്ങൾക്ക് മഹത്തായ രാഷ്ട്രം തരാം” ആരുടെ വാക്കുകൾ ? [”enikku ningal nalla ammamaare tharoo, njaan ningalkku mahatthaaya raashdram tharaam” aarude vaakkukal ?]
Answer: നെപ്പോളിയന് [Neppoliyanu]
151428. ബൊളീവിയൻ ഡയറി – ആരെഴുതിയതാണ് ? [Boleeviyan dayari – aarezhuthiyathaanu ?]
Answer: ചെഗുവേര [Cheguvera]
151429. ലോകത്തിലേറ്റവും കൂടുതല് മതങ്ങളുള്ള രാജ്യം ? [Lokatthilettavum kooduthalu mathangalulla raajyam ?]
Answer: ഇന്ത്യ [Inthya]
151430. ഏത് വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു സ്വാതന്ത്ര്യം ,സമത്വം, സാഹോദര്യം ? [Ethu viplavatthinte mudraavaakyamaayirunnu svaathanthryam ,samathvam, saahodaryam ?]
Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]
151431. സിയോണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഫലമായി രൂപം കൊണ്ട രാജ്യം ? [Siyonisttu prasthaanatthinte phalamaayi roopam konda raajyam ?]
Answer: ഇസ്രയേൽ [Israyel]
151432. ചെങ്കിസ്ഖാന് ഇന്ത്യന് ആക്രമിച്ച വര്ഷം. ? [Chenkiskhaanu inthyanu aakramiccha varsham. ?]
Answer: AD 1221
151433. ശതവത്സര യുദ്ധത്തിൽ ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടിയ രാജ്യം ? [Shathavathsara yuddhatthil imglandinodu ettumuttiya raajyam ?]
Answer: ഫ്രാന്സ് [Phraansu]
151434. അങ്കിൾ ഹോ – എന്ന അപരനാമത്തിൽ അറിയപ്പെട്ട വിമോചനനായകൻ ? [Ankil ho – enna aparanaamatthil ariyappetta vimochananaayakan ?]
Answer: ഹോചിമിന് [Hochiminu]
151435. മനുഷ്യന് സാമൂഹിക ജീവിതം ആരംഭിച്ച കാലഘട്ടം ഏതാണ് . ? [Manushyanu saamoohika jeevitham aarambhiccha kaalaghattam ethaanu . ?]
Answer: പ്രാചീന ശിലായുഗം [Praacheena shilaayugam]
151436. ഹിരോഷിമയിൽ അണുബോംബ് അക്രമണം നടന്ന വർഷം ? [Hiroshimayil anubombu akramanam nadanna varsham ?]
Answer: 1945
151437. കരിങ്കുപ്പായക്കാര് എന്നാ അര്ദ്ധ സൈനിക സംഘടനക്കു രൂപം നല്കിയത് ആരാണ്. ? [Karinkuppaayakkaaru ennaa arddha synika samghadanakku roopam nalkiyathu aaraanu. ?]
Answer: മുസ്സോളിനി [Musolini]
151438. തെക്കേ അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന നാഗരികത . ? [Thekke amerikkayile ettavum pazhakkam chenna naagarikatha . ?]
Answer: മായന് സംസ്കാരം [Maayanu samskaaram]
151439. വ്യക്തമായ ഫാക്ടറി നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം ? [Vyakthamaaya phaakdari niyamam paasaakkiya lokatthile aadya raajyam ?]
Answer: ഇംഗ്ലണ്ട് [Imglandu]
151440. വെടിമരുന്ന് കണ്ടു പിടിച്ചത് ഏത് രാജ്യക്കാരാണ് ? [Vedimarunnu kandu pidicchathu ethu raajyakkaaraanu ?]
Answer: ചൈന [Chyna]
151441. അക്ഷരമാലയില് സ്വരാക്ഷരങ്ങള് ആദ്യമായി അവതരിപ്പിച്ചത് ആരാണ്. ? [Aksharamaalayilu svaraaksharangalu aadyamaayi avatharippicchathu aaraanu. ?]
Answer: ഗ്രീക്കുകാര്‍ [Greekkukaar]
151442. ജപ്പാൻ പേൾ ഹാർബർ തുറമുഖം അക്രമിച്ച വർഷം ? [Jappaan pel haarbar thuramukham akramiccha varsham ?]
Answer: 1941
151443. ചക്രത്തിന്റെ കടുപിടുത്തം ഏതു ചരിത്രാതീത കാലഘട്ടത്തിന്റെ പ്രത്യേകതയാണ് . ? [Chakratthinte kadupiduttham ethu charithraatheetha kaalaghattatthinte prathyekathayaanu . ?]
Answer: നവീന ശിലായുഗം [Naveena shilaayugam]
151444. ചൈനയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയിരുന്ന രാജവംശം ? [Chynayil ettavum kooduthal kaalam bharanam nadatthiyirunna raajavamsham ?]
Answer: മഞ്ചു രാജ വംശം [Manchu raaja vamsham]
151445. റഷ്യൻ വിപ്ലവത്തിന്റെ സമുന്നത നേതാവ് ? [Rashyan viplavatthinte samunnatha nethaavu ?]
Answer: വ്ലാദിമര് ലെനിന് [Vlaadimaru leninu]
151446. സുപ്രസിദ്ധമായ ” എമിലി ” എന്ന കൃതി ആരാണ് എഴുതിയത്. ? [Suprasiddhamaaya ” emili ” enna kruthi aaraanu ezhuthiyathu. ?]
Answer: റൂസ്സോ [Rooso]
151447. ജനാധിപത്യത്തിന്റെ ആയുധപ്പുര എന്നറിയപ്പട്ടത് ? [Janaadhipathyatthinte aayudhappura ennariyappattathu ?]
Answer: അമേരിക്ക [Amerikka]
151448. ഏതു യുദ്ധത്തിന്റെ ഫലമായാണ് ചൈനീസ് പ്രവശ്യയായ ഹോങ്കോംഗ് ബ്രിട്ടന്റെ നിയന്ത്രണത്തില് ആയതു. ? [Ethu yuddhatthinte phalamaayaanu chyneesu pravashyayaaya honkomgu brittante niyanthranatthilu aayathu. ?]
Answer: കറുപ്പ് യുദ്ധം [Karuppu yuddham]
151449. തിമൂര് ഇന്ത്യ ആക്രമിച്ച വര്ഷം. ? [Thimooru inthya aakramiccha varsham. ?]
Answer: AD 1398
151450. 1492 ഇല് അമേരിക്ക കണ്ടെത്തിയത് ആരാണ് . ? [1492 ilu amerikka kandetthiyathu aaraanu . ?]
Answer: ക്രിസ്റ്റഫര് കൊളംബസ് [Kristtapharu kolambasu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution