<<= Back Next =>>
You Are On Question Answer Bank SET 3029

151451. ഡിവൈന് കോമഡി രചിച്ചത് ആരാണ്. ? [Divynu komadi rachicchathu aaraanu. ?]

Answer: ഡാന്‍റെ [Daan‍re]

151452. ആഫ്രിക്കയില് ആദ്യമെത്തിയ യൂറോപ്യന്മാര് ആരാണ് . ? [Aaphrikkayilu aadyametthiya yooropyanmaaru aaraanu . ?]

Answer: പോര്ച്ചുഗീസുകാര് [Porcchugeesukaaru]

151453. ജപ്പാന്റെ പുഷ്പാലംകൃത രീതിക്ക് പറയുന്ന പേര് . ? [Jappaante pushpaalamkrutha reethikku parayunna peru . ?]

Answer: ഇക്ബാന [Ikbaana]

151454. സര്വ്വരാജ്യ സഖ്യം രൂപീകരിക്കുന്നതില് പ്രധാനപങ്ക് വഹിച്ച അമേരിക്കന് പ്രസിഡന്റ് . ? [Sarvvaraajya sakhyam roopeekarikkunnathilu pradhaanapanku vahiccha amerikkanu prasidantu . ?]

Answer: വുഡ്രോ വിത്സണ്‍ [Vudro vithsan‍]

151455. ഒക്ടോബര് വിപ്ലവം ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു . ? [Okdobaru viplavam ethu viplavavumaayi bandhappettirikkunnu . ?]

Answer: റഷ്യന്‍ വിപ്ലവം [Rashyan‍ viplavam]

151456. മനുഷ്യന് കൃഷി ആരംഭിച്ച കാലഘട്ടം. ? [Manushyanu krushi aarambhiccha kaalaghattam. ?]

Answer: നവീന ശിലായുഗം [Naveena shilaayugam]

151457. ചുവപ്പ് കാവല് സേന ആരുടെ സൈന്യ സംഘടനയാണ് ? [Chuvappu kaavalu sena aarude synya samghadanayaanu ?]

Answer: ലെനിന് [Leninu]

151458. “ഹമാസ് ” ഏതു രാജ്യത്തെ തീവ്രവാദി സംഘടനയാണ് . ? [“hamaasu ” ethu raajyatthe theevravaadi samghadanayaanu . ?]

Answer: . പാലസ്തീൻ [. Paalastheen]

151459. ഇന്ത്യ കഴിഞ്ഞാല് ഇന്ത്യന് വംശജര്ക്ക് ഭൂരിപക്ഷമുള്ള ലോകത്തിലെ ഏക സ്ഥലം. ? [Inthya kazhinjaalu inthyanu vamshajarkku bhooripakshamulla lokatthile eka sthalam. ?]

Answer: ഫിജി [Phiji]

151460. കമ്മ്യൂണിസ്റ്റ് മാനിഫെസ്റോ പ്രസിദ്ധീകരിച്ച വര്ഷം. ? [Kammyoonisttu maaniphesro prasiddheekariccha varsham. ?]

Answer: 1848

151461. മൗ മൗ ലഹള നടന്ന ആഫ്രിക്കന് രാജ്യം ? [Mau mau lahala nadanna aaphrikkanu raajyam ?]

Answer: കെനിയ [Keniya]

151462. ഗ്രേറ്റ് ഇമാൻസിപ്പേറ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Grettu imaansippettar enna aparanaamatthil ariyappedunnathu ?]

Answer: അബ്രഹാം ലിങ്കന്‍ [Abrahaam linkan‍]

151463. അമേരിക്കയിലെ ആദിമ നിവാസികളെ റെഡ് ഇന്ത്യന്സ് എന്നാദ്യം വിളിച്ചത് ആര് ? [Amerikkayile aadima nivaasikale redu inthyansu ennaadyam vilicchathu aaru ?]

Answer: കൊളംബസ് [Kolambasu]

151464. ഫ്യൂഡൽ വ്യവസ്ഥ ആദ്യമായി നിലവില് വന്ന ഭൂഖണ്ഡം ? [Phyoodal vyavastha aadyamaayi nilavilu vanna bhookhandam ?]

Answer: യൂറോപ്പ് [Yooroppu]

151465. ” ബ്ലൂ ബുക്ക് ” എന്നാലെന്താണ് . ? [” bloo bukku ” ennaalenthaanu . ?]

Answer: ബ്രിട്ടീഷ് സര്ക്കാരിന്റെ ഔദ്യോഗിക റിപ്പോര്ട്ട് [Britteeshu sarkkaarinte audyogika ripporttu]

151466. രണ്ടാം ലോക മഹായുദ്ധത്തിനു ആരംഭം കുറിച്ച സംഭവം. ? [Randaam loka mahaayuddhatthinu aarambham kuriccha sambhavam. ?]

Answer: ജര്‍മ്മനിയുടെ പോളണ്ട് ആക്രമണം [Jar‍mmaniyude polandu aakramanam]

151467. ബെര്ലിന് മതില് പൂര്‍ണമായും പൊളിച്ചു നീക്കിയ വര്ഷം. ? [Berlinu mathilu poor‍namaayum policchu neekkiya varsham. ?]

Answer: 1991

151468. കുവൈറ്റിനെ ഇറാഖില് നിന്നും മോചിപ്പിക്കാന് അമേരിക്ക നടത്തിയ സൈനിക നടപടി . ? [Kuvyttine iraakhilu ninnum mochippikkaanu amerikka nadatthiya synika nadapadi . ?]

Answer: ഓപ്പറെഷന് ഡസര്ട്ട് സ്റ്റോം [Oppareshanu dasarttu sttom]

151469. ഒന്നാം ലോക മഹായുദ്ധതിലെ സൈനിക ചേരിയായ ത്രികക്ഷി സൌഹാര്ദ്ദത്തില് ഉള്പ്പെടാത്ത രാജ്യം. ? [Onnaam loka mahaayuddhathile synika cheriyaaya thrikakshi souhaarddhatthilu ulppedaattha raajyam. ?]

Answer: ജര്മ്മനി [Jarmmani]

151470. ഇന്ത്യയും ചൈനയും പഞ്ചശീല തത്വങ്ങളില് ഒപ്പ് വെച്ച വര്ഷം. ? [Inthyayum chynayum panchasheela thathvangalilu oppu veccha varsham. ?]

Answer: 1954

151471. ആഫ്രിക്കയിലെ കോളനി വിരുദ്ധ യുദ്ധത്തിന്റെ നേതൃ രാജ്യമായി അറിയപ്പെടുന്നത് . ? [Aaphrikkayile kolani viruddha yuddhatthinte nethru raajyamaayi ariyappedunnathu . ?]

Answer: . ഘാന [. Ghaana]

151472. “പ്രാധിനിധ്യമില്ലാതെ നികുതിയില്ല ” പ്രസിദ്ധമായ ഈ മുദ്രാവാക്യം ഏതു വിപ്ലവവുമായി ബന്ധപ്പെട്ടതാണ് . ? [“praadhinidhyamillaathe nikuthiyilla ” prasiddhamaaya ee mudraavaakyam ethu viplavavumaayi bandhappettathaanu . ?]

Answer: അമേരിക്കന് വിപ്ലവം [Amerikkanu viplavam]

151473. ” കൃഷി ഭൂമി കര്ഷകന് , പട്ടിണിക്കാര്ക്ക് ഭക്ഷണം , അധികാരം തൊഴിലാളികള്ക്ക് , എല്ലാവര്ക്കും സമാധാനം ” ഏതു വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു . ? [” krushi bhoomi karshakanu , pattinikkaarkku bhakshanam , adhikaaram thozhilaalikalkku , ellaavarkkum samaadhaanam ” ethu viplavatthinte mudraavaakyamaayirunnu . ?]

Answer: റഷ്യന്‍ വിപ്ലവം [Rashyan‍ viplavam]

151474. അറബികളുടെ ആദ്യ ഇന്ത്യാ ആക്രമണം എന്നാരുന്നു. ? [Arabikalude aadya inthyaa aakramanam ennaarunnu. ?]

Answer: AD 712

151475. ബാര്ത്തലോമിയ ഡയസ് ശുഭ പ്രതീക്ഷാമുനമ്പില് എത്തിച്ചേര്ന്ന വര്ഷം. ? [Baartthalomiya dayasu shubha pratheekshaamunampilu etthicchernna varsham. ?]

Answer: 1488

151476. ഏഷ്യയില് ആദ്യമായി ബൈബിള് അച്ചടിക്കപ്പെട്ട ഭാഷ . ? [Eshyayilu aadyamaayi bybilu acchadikkappetta bhaasha . ?]

Answer: തമിഴ് [Thamizhu]

151477. ” വിപ്ലവം തോക്കിന് കുഴലിലൂടെ ” എന്ന പ്രസിദ്ധമായ പ്രസ്താവന ആരുടെതാണ് . ? [” viplavam thokkinu kuzhaliloode ” enna prasiddhamaaya prasthaavana aarudethaanu . ?]

Answer: മാവോ സെ തൂങ്ങ് [Maavo se thoongu]

151478. ഇസ്രയേല് സ്ഥാപിതമായ വര്ഷം. ? [Israyelu sthaapithamaaya varsham. ?]

Answer: 1948

151479. ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ പിതാവ് ആരാണ്. ? [Greekku durantha naadakangalude pithaavu aaraanu. ?]

Answer: ആക്കിലസ് [Aakkilasu]

151480. 1863 അമേരിക്കയില് അടിമത്തം നിര്ത്തലാക്കിയത് ആരാണ്. ? [1863 amerikkayilu adimattham nirtthalaakkiyathu aaraanu. ?]

Answer: അബ്രഹാം ലിങ്കന് [Abrahaam linkanu]

151481. എഴുത്ത് വിദ്യ വശമില്ലാതിരുന്ന പ്രാചീന അമേരിക്കന് സംസ്കാരം. ? [Ezhutthu vidya vashamillaathirunna praacheena amerikkanu samskaaram. ?]

Answer: ഇൻക [Inka]

151482. ഇംഗ്ലണ്ടില് ആഭ്യന്തര യുദ്ധം ആരംഭിച്ച വര്ഷം. ? [Imglandilu aabhyanthara yuddham aarambhiccha varsham. ?]

Answer: AD 1642

151483. അമേരിക്കന് സ്വാതന്ത്ര്യ സമരം നടന്ന വര്ഷം. ? [Amerikkanu svaathanthrya samaram nadanna varsham. ?]

Answer: AD 1776

151484. ഈജിപ്തും സിറിയയും ചേര്ന്നുള്ള യുനൈറ്റഡ് അറബ് റിപ്പബ്ലിക് നിലവില് വന്ന വര്ഷം. ? [Eejipthum siriyayum chernnulla yunyttadu arabu rippabliku nilavilu vanna varsham. ?]

Answer: 1958

151485. ചൈനയിൽ സാംസ്കാരിക വിപ്ലവം നടന്ന വർഷം ? [Chynayil saamskaarika viplavam nadanna varsham ?]

Answer: 1966

151486. ഫാസിസത്തിന്റെ ഉപജ്ഞാതാവ് ? [Phaasisatthinte upajnjaathaavu ?]

Answer: മുസ്സോളിനി [Musolini]

151487. രക്തരഹിത വിപ്ലവം നടന്ന വർഷം ? [Raktharahitha viplavam nadanna varsham ?]

Answer: 1688

151488. മുക്തി ബാഹിനി ” ഏതു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ സംഘടനയാണ് . ? [Mukthi baahini ” ethu raajyatthinte svaathanthryatthinu vendi poraadiya samghadanayaanu . ?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

151489. ജര്മ്മനിയുടെ ഉരുക്ക് മനുഷ്യന് എന്നറിയപ്പെട്ടത് ആരാണ്. ? [Jarmmaniyude urukku manushyanu ennariyappettathu aaraanu. ?]

Answer: ബിസ്മാര്ക്ക് [Bismaarkku]

151490. ഇറ്റാലിയന് ദേശീയതയുടെ പിതാവ് എന്നറിയപ്പെട്ടത് ആരാണ്. ? [Ittaaliyanu desheeyathayude pithaavu ennariyappettathu aaraanu. ?]

Answer: ജോസഫ് മസ്സീനി [Josaphu maseeni]

151491. ദശാംശ സമ്പ്രദായം കണ്ടു പിടിച്ചതാര് ? [Dashaamsha sampradaayam kandu pidicchathaaru ?]

Answer: ഈജിപ്ത്കാര് [Eejipthkaaru]

151492. ആധുനിക കെയ്റോ യ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മഹത്തായ പിരമിഡ് പണികഴിപ്പിച്ചത് ആരാണ്. ? [Aadhunika keyro ykku sameepam sthithi cheyyunna mahatthaaya piramidu panikazhippicchathu aaraanu. ?]

Answer: ഖുഫു [Khuphu]

151493. ആധുനിക റഷ്യയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് . ? [Aadhunika rashyayude pithaavu ennariyappedunnathu aaraanu . ?]

Answer: പീറ്റര്‍ ചക്രവര്‍ത്തി [Peettar‍ chakravar‍tthi]

151494. ഈജിപ്തിലെ രാജാക്കന്മാര് അറിയപ്പെട്ടിരുന്ന പേര്. ? [Eejipthile raajaakkanmaaru ariyappettirunna peru. ?]

Answer: ഫറവോ [Pharavo]

151495. തീര്ഥാടകരുടെ രാജകുമാരന് എന്നറിയപ്പെട്ടത് ആരാണ് . ? [Theerthaadakarude raajakumaaranu ennariyappettathu aaraanu . ?]

Answer: ഹുയാന് സാങ്ങ് [Huyaanu saangu]

151496. സൗര പഞ്ചാംഗം കണ്ടു പിടിച്ചതാര് ? [Saura panchaamgam kandu pidicchathaaru ?]

Answer: ഈജിപ്തുകാര് [Eejipthukaaru]

151497. ലോകത്ത് ഏറ്റവും കൂടുതല് ജനങ്ങള് സംസാരിക്കുന്ന ഭാഷ . ? [Lokatthu ettavum kooduthalu janangalu samsaarikkunna bhaasha . ?]

Answer: മാന്ഡാരിന് [Maandaarinu]

151498. വിപ്ലവങ്ങളുടെ മാതാവ് ? [Viplavangalude maathaavu ?]

Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]

151499. ക്യൂണിഫോം ലിപി ആദ്യമായി ഉപയോഗിച്ചത് ആരാണ്. ? [Kyooniphom lipi aadyamaayi upayogicchathu aaraanu. ?]

Answer: സുമേറിയക്കാര് [Sumeriyakkaaru]

151500. നിയാണ്ടര്താല് മനുഷ്യര് ജീവിച്ചിരുന്നതായി കണക്കാക്കുന്ന രാജ്യം. ? [Niyaandarthaalu manushyaru jeevicchirunnathaayi kanakkaakkunna raajyam. ?]

Answer: ജര്മ്മനി [Jarmmani]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution