<<= Back
Next =>>
You Are On Question Answer Bank SET 3030
151501. ബോസ്റ്റൺ ടീ പാർട്ടി നടന്ന വർഷം ? [Bosttan dee paartti nadanna varsham ?]
Answer: AD 1773
151502. ചന്ദ്രപഞ്ചാംഗം കണ്ടു പിടിച്ചതാര് ? [Chandrapanchaamgam kandu pidicchathaaru ?]
Answer: സുമേറിയക്കാര് [Sumeriyakkaaru]
151503. മതനവീകരണ പ്രസ്ഥാനത്തിന്റെ പിതാവ് ? [Mathanaveekarana prasthaanatthinte pithaavu ?]
Answer: മാര്ട്ടിന് ലൂതര് [Maarttinu lootharu]
151504. ”ശാസ്ത്രങ്ങളുടെ റാണി ” എന്നറിയപ്പെടുന്നത് . ? [”shaasthrangalude raani ” ennariyappedunnathu . ?]
Answer: ഗണിത ശാസ്ത്രം [Ganitha shaasthram]
151505. മെയ്ഡ് ഓഫ് ഓർളിയൻസ് – എന്നറിയപെട്ടതാര് ? [Meydu ophu orliyansu – ennariyapettathaaru ?]
Answer: ജോവാന് ഓഫ് ആര്ക്ക് [Jovaanu ophu aarkku]
151506. ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്ന വർഷം ? [Denneesu korttu prathijnja nadanna varsham ?]
Answer: 1789
151507. ചൈനയിലെ ബുദ്ധൻ എന്നറിയപ്പെട്ട വ്യക്തി ? [Chynayile buddhan ennariyappetta vyakthi ?]
Answer: ലവോത്സെ [Lavothse]
151508. ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്. ? [Phranchu viplavatthinte pithaavu ennariyappedunnathu aaraanu. ?]
Answer: വോള്ട്ടയര് [Volttayaru]
151509. “മനുഷ്യന് സ്വതന്ത്രനായാണ് പിറക്കുന്നത് . എന്നാല് അവന് എല്ലായിടത്തും ചങ്ങലകളിലാണ്” – എന്ന് പറഞ്ഞതാര് . ? [“manushyanu svathanthranaayaanu pirakkunnathu . Ennaalu avanu ellaayidatthum changalakalilaan” – ennu paranjathaaru . ?]
Answer: റൂസ്സോ [Rooso]
151510. ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു ? [Phranchu viplavatthinte shishu ?]
Answer: നെപ്പോളിയന് [Neppoliyanu]
151511. അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും ഇടയില് രണ്ടാം ലോക മഹായുദ്ധാനന്തരം നിലനിന്നിരുന്ന തീവ്ര വൈര്യം അറിയപ്പെട്ടത് . ? [Amerikkayudeyum soviyattu yooniyanteyum idayilu randaam loka mahaayuddhaanantharam nilaninnirunna theevra vyryam ariyappettathu . ?]
Answer: കോള്‍ഡ് വാര്‍ [Koldu vaar]
151512. ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച പോർച്ചുഗീസ് നാവികൻ ? [Bhoomi urundathaanennu theliyiccha porcchugeesu naavikan ?]
Answer: മഗല്ലന് [Magallanu]
151513. സഞ്ചരിക്കുന്ന സർവ്വകലാശാല എന്നറിയപ്പെട്ട വ്യക്തി ? [Sancharikkunna sarvvakalaashaala ennariyappetta vyakthi ?]
Answer: അരിസ്റ്റോട്ടില് [Aristtottilu]
151514. നവോത്ഥാനത്തിന്റെ പ്രഭാത നക്ഷത്രം ? [Navoththaanatthinte prabhaatha nakshathram ?]
Answer: ദാന്റെ [Daante]
151515. റിപ്പബ്ലിക് എന്ന ആശയം ലോകത്തിന് സംഭാവന ചെയ്തത് ഏത് രാജ്യക്കാരാണ് ? [Rippabliku enna aashayam lokatthinu sambhaavana cheythathu ethu raajyakkaaraanu ?]
Answer: റോം [Rom]
151516. ‘ദി പ്രിൻസ്’ എഴുതിയതാരാണ് ? [‘di prins’ ezhuthiyathaaraanu ?]
Answer: മാക്യവല്ലി [Maakyavalli]
151517. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ ? [Phranchu viplavatthinte pravaachakan ?]
Answer: റൂസ്സോ [Rooso]
151518. മോണോലിസ എന്ന ചിത്രത്തിന്റെ സൃഷ്ടാവ് ? [Monolisa enna chithratthinte srushdaavu ?]
Answer: ലിയാനാര്ഡോ ഡാവിഞ്ചി [Liyaanaardo daavinchi]
151519. ലോകത്തിലേറ്റവും കൂടുതൽ മുസ്ളീംങ്ങൾ ഉള്ള രാജ്യം ? [Lokatthilettavum kooduthal musleemngal ulla raajyam ?]
Answer: ഇന്തോനേഷ്യ [Inthoneshya]
151520. റഷ്യയിലാദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയതാര് ? [Rashyayilaadyamaayi panchavathsara paddhathi nadappilaakkiyathaaru ?]
Answer: . സ്റ്റാലി [. Sttaali]
151521. ലോകത്തിലെ ആദ്യത്തെ മൃഗശാല സ്ഥാപിക്കപ്പെട്ടത് [Lokatthile aadyatthe mrugashaala sthaapikkappettathu]
Answer: ഈജിപ്ത് [Eejipthu]
151522. ലോകത്തിലെ എറ്റവും പഴക്കം ഉള്ള മൃഗശാല [Lokatthile ettavum pazhakkam ulla mrugashaala]
Answer: സ്‌കോൻബ്രൂൺ സൂ വിയന്ന [Skonbroon soo viyanna]
151523. ഇന്ത്യയിലെ ഏറ്റവും പഴക്കം ഉള്ള മൃഗശാല [Inthyayile ettavum pazhakkam ulla mrugashaala]
Answer: മാർബിൾ പാലസ് zoo(കൊൽക്കത്ത) [Maarbil paalasu zoo(kolkkattha)]
151524. ശ്രീ വെങ്കിടേശ്വര zoology പാർക്ക് എവിടെ ആണ് [Shree venkideshvara zoology paarkku evide aanu]
Answer: തിരുപ്പതി. [Thiruppathi.]
151525. ഇന്ത്യയിലെ പേരുകേട്ട Alipoor സ്oological Garden എവിടെ ആണ് [Inthyayile peruketta alipoor soological garden evide aanu]
Answer: കൊൽക്കത്ത [Kolkkattha]
151526. ഇന്ത്യയിലെ വലിയ മൃഗശാല കളിൽ ഒന്നായ Nehru Zoological Park ഇവിടെ ആണ് [Inthyayile valiya mrugashaala kalil onnaaya nehru zoological park ivide aanu]
Answer: ഹൈദരാബാദ് [Hydaraabaadu]
151527. വെള്ള കടുവകൾക്കു പേരുകേട്ട Nandan Kaanan Zooligical Park: [Vella kaduvakalkku peruketta nandan kaanan zooligical park:]
Answer: ഭുവനേശ്വർ (ഒഡീഷ്യ) [Bhuvaneshvar (odeeshya)]
151528. ഇന്ദിരാഗാന്ധി Zoological Park: [Indiraagaandhi zoological park:]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
151529. സഞ്ജയ് ഗാന്ധി Zoological Park : [Sanjjayu gaandhi zoological park :]
Answer: പട്ന [Padna]
151530. സൂര്യവൻ Zoo: [Sooryavan zoo:]
Answer: ബോംബെ [Bombe]
151531. സരവാൻ മാൻ പാർക്ക് : [Saravaan maan paarkku :]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
151532. റാണി ബാഗ് (ജിജി മാതാ ഉദ്ധ്യാൻ Zoo): [Raani baagu (jiji maathaa uddhyaan zoo):]
Answer: ബോംബെ [Bombe]
151533. വാണ്ടലൂർ Zoo: [Vaandaloor zoo:]
Answer: ചെന്നൈ [Chenny]
151534. ശ്രീ ചമരാജേന്ദ്ര Zooological Park: [Shree chamaraajendra zooological park:]
Answer: മൈസൂർ [Mysoor]
151535. പദ്മജ നായിഡു ഹിമാലയൻ പാർക്ക്: [Padmaja naayidu himaalayan paarkku:]
Answer: ഡാര്ജിലിംഗ് (പശ്ചിമ ബംഗാൾ) [Daarjilimgu (pashchima bamgaal)]
151536. സക്കാർ ബാഗ് Zoo (ഏഷ്യൻ സിംഹങ്ങൾ): [Sakkaar baagu zoo (eshyan simhangal):]
Answer: ജനഗഢ് (ഗുജറാത്ത്) [Janagaddu (gujaraatthu)]
151537. നാഷണൽ Zooological പാർക്ക്: [Naashanal zooological paarkku:]
Answer: ഡൽഹി [Dalhi]
151538. കേരളത്തിലെ ആദ്യത്തെ മൃഗശാല: [Keralatthile aadyatthe mrugashaala:]
Answer: തിരുവനന്തപുരം (1957) [Thiruvananthapuram (1957)]
151539. കേരളത്തിലെ ലയൺ സഫാരി പാർക്ക്: [Keralatthile layan saphaari paarkku:]
Answer: നെയ്യാർ ഡാം (തിരുവനന്തപുരം) [Neyyaar daam (thiruvananthapuram)]
151540. ആരുടെ കൃതിയാണ് " അർത്ഥശാസ്ത്രം ? [Aarude kruthiyaanu " arththashaasthram ?]
Answer: കൗടില്യൻ [Kaudilyan]
151541. ആരുടെ കൃതിയാണ് " അഷ്ടാധ്യായി ? [Aarude kruthiyaanu " ashdaadhyaayi ?]
Answer: പാണിനി [Paanini]
151542. ആരുടെ കൃതിയാണ് " ഇൻഡിക ? [Aarude kruthiyaanu " indika ?]
Answer: മെഗസ്തനീസ് [Megasthaneesu]
151543. ആരുടെ കൃതിയാണ് " മഹാഭാഷ്യം ? [Aarude kruthiyaanu " mahaabhaashyam ?]
Answer: പതഞ്ജലി [Pathanjjali]
151544. ആരുടെ കൃതിയാണ് " മുദ്രാരക്ഷസം ? [Aarude kruthiyaanu " mudraarakshasam ?]
Answer: വിശാഖദത്തൻ [Vishaakhadatthan]
151545. ആരുടെ കൃതിയാണ് " മൃച്ഛഘടികം ? [Aarude kruthiyaanu " mruchchhaghadikam ?]
Answer: ശൂദ്രകൻ [Shoodrakan]
151546. ആരുടെ കൃതിയാണ് " ബുദ്ധചരിതം ? [Aarude kruthiyaanu " buddhacharitham ?]
Answer: അശ്വഘോഷൻ [Ashvaghoshan]
151547. ആരുടെ കൃതിയാണ് " പഞ്ചതന്ത്രം ? [Aarude kruthiyaanu " panchathanthram ?]
Answer: വിഷ്ണുശർമ്മൻ [Vishnusharmman]
151548. ആരുടെ കൃതിയാണ് " ബൃഹത്സംഹിത ? [Aarude kruthiyaanu " bruhathsamhitha ?]
Answer: വരാഹമിഹിരൻ [Varaahamihiran]
151549. ആരുടെ കൃതിയാണ് " സൂര്യസിദ്ധാന്തം ? [Aarude kruthiyaanu " sooryasiddhaantham ?]
Answer: ആര്യഭടൻ [Aaryabhadan]
151550. ആരുടെ കൃതിയാണ് " അമരകോശം ? [Aarude kruthiyaanu " amarakosham ?]
Answer: അമരസിംഹൻ [Amarasimhan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution