<<= Back
Next =>>
You Are On Question Answer Bank SET 3031
151551. ആരുടെ കൃതിയാണ് " ദേവിചന്ദ്രഗുപ്ത ? [Aarude kruthiyaanu " devichandraguptha ?]
Answer: വിശാഖദത്തൻ [Vishaakhadatthan]
151552. ആരുടെ കൃതിയാണ് " സ്വപ്നവാസവദത്തം ? [Aarude kruthiyaanu " svapnavaasavadattham ?]
Answer: ഭാസൻ [Bhaasan]
151553. ആരുടെ കൃതിയാണ് " ഉത്തരരാമചരിതം ? [Aarude kruthiyaanu " utthararaamacharitham ?]
Answer: ഭവഭൂതി [Bhavabhoothi]
151554. ആരുടെ കൃതിയാണ് " കിരാതാർജ്ജുനീയം ? [Aarude kruthiyaanu " kiraathaarjjuneeyam ?]
Answer: ഭാരവി [Bhaaravi]
151555. ആരുടെ കൃതിയാണ് " ഋതുസംഹാരം ? [Aarude kruthiyaanu " ruthusamhaaram ?]
Answer: കാളിദാസൻ [Kaalidaasan]
151556. ആരുടെ കൃതിയാണ് " ശിശുപാലവധം ? [Aarude kruthiyaanu " shishupaalavadham ?]
Answer: മാഘൻ വിക്രമാങ്കദേവചരിത ബിൽഹണൻ [Maaghan vikramaankadevacharitha bilhanan]
151557. ആരുടെ കൃതിയാണ് " രാജതരംഗിണി ? [Aarude kruthiyaanu " raajatharamgini ?]
Answer: കൽഹണൻ [Kalhanan]
151558. ആരുടെ കൃതിയാണ് " പ്രിയദർശിക ? [Aarude kruthiyaanu " priyadarshika ?]
Answer: ഹർഷവർധനൻ [Harshavardhanan]
151559. ആരുടെ കൃതിയാണ് " രത്നാവലി ? [Aarude kruthiyaanu " rathnaavali ?]
Answer: ഹർഷവർധനൻ [Harshavardhanan]
151560. ആരുടെ കൃതിയാണ് " നാഗാനന്ദം ? [Aarude kruthiyaanu " naagaanandam ?]
Answer: ഹർഷവർധനൻ [Harshavardhanan]
151561. ആരുടെ കൃതിയാണ് " കാദംബരി ? [Aarude kruthiyaanu " kaadambari ?]
Answer: ബാണഭട്ടൻ [Baanabhattan]
151562. ആരുടെ കൃതിയാണ് " ഹർഷചരിതം ? [Aarude kruthiyaanu " harshacharitham ?]
Answer: ബാണഭട്ടൻ [Baanabhattan]
151563. ആരുടെ കൃതിയാണ് " ഇന്ദ്രഭൂതി ? [Aarude kruthiyaanu " indrabhoothi ?]
Answer: ജ്ഞാനസിദ്ധി [Jnjaanasiddhi]
151564. ആരുടെ കൃതിയാണ് " രാവണവധം ? [Aarude kruthiyaanu " raavanavadham ?]
Answer: #NAME?
151565. ആരുടെ കൃതിയാണ് " ഫോക്കോക്കി ? [Aarude kruthiyaanu " phokkokki ?]
Answer: ഫാഹിയാൻ [Phaahiyaan]
151566. ആരുടെ കൃതിയാണ് " സിയൂക്കി ? [Aarude kruthiyaanu " siyookki ?]
Answer: ഹ്യൂയാൻസാങ് [Hyooyaansaangu]
151567. ആരുടെ കൃതിയാണ് " മിതാക്ഷര ? [Aarude kruthiyaanu " mithaakshara ?]
Answer: വിജ്ഞാനേശ്വര [Vijnjaaneshvara]
151568. ആരുടെ കൃതിയാണ് " ദശകുമാരചരിതം ? [Aarude kruthiyaanu " dashakumaaracharitham ?]
Answer: ദണ്ഡി [Dandi]
151569. ആരുടെ കൃതിയാണ് " മാലതിമാധവം ? [Aarude kruthiyaanu " maalathimaadhavam ?]
Answer: ഭവഭൂതി [Bhavabhoothi]
151570. ആരുടെ കൃതിയാണ് " മഹാവീരാഥരിത ? [Aarude kruthiyaanu " mahaaveeraatharitha ?]
Answer: ഭവഭൂതി [Bhavabhoothi]
151571. ആരുടെ കൃതിയാണ് " പൃഥ്വിരാജ്രാസോ ? [Aarude kruthiyaanu " pruthviraajraaso ?]
Answer: ചാന്ദ്ബർദായി [Chaandbardaayi]
151572. ആരുടെ കൃതിയാണ് " കവിരാജമാർഗം ? [Aarude kruthiyaanu " kaviraajamaargam ?]
Answer: അമോഘവർഷൻ [Amoghavarshan]
151573. ആരുടെ കൃതിയാണ് " മിലിന്ദപൻഹ ? [Aarude kruthiyaanu " milindapanha ?]
Answer: നാഗസേനൻ [Naagasenan]
151574. ആരുടെ കൃതിയാണ് " വാസവദത്ത ? [Aarude kruthiyaanu " vaasavadattha ?]
Answer: സുബന്ധു [Subandhu]
151575. ആരുടെ കൃതിയാണ് " നിഷാദചരിതം ? [Aarude kruthiyaanu " nishaadacharitham ?]
Answer: ശ്രീഹർഷൻ [Shreeharshan]
151576. ആരുടെ കൃതിയാണ് " ഗീതഗോവിന്ദം ? [Aarude kruthiyaanu " geethagovindam ?]
Answer: ജയദേവൻ [Jayadevan]
151577. ആരുടെ കൃതിയാണ് " കഥാസരിത്സാഗരം ? [Aarude kruthiyaanu " kathaasarithsaagaram ?]
Answer: സോമദേവൻ [Somadevan]
151578. ആരുടെ കൃതിയാണ് " ബൃഹദ്കഥാമഞ്ജരി ? [Aarude kruthiyaanu " bruhadkathaamanjjari ?]
Answer: ക്ഷേമേന്ദ്രൻ [Kshemendran]
151579. ആരുടെ കൃതിയാണ് " സാഹിത്യരത്ന ? [Aarude kruthiyaanu " saahithyarathna ?]
Answer: സുർദാസ് [Surdaasu]
151580. ആരുടെ കൃതിയാണ് " ബൃഹദ്കഥ ? [Aarude kruthiyaanu " bruhadkatha ?]
Answer: ഗുണാഡ്യ [Gunaadya]
151581. ആരുടെ കൃതിയാണ് " സപ്തശോധക ? [Aarude kruthiyaanu " sapthashodhaka ?]
Answer: ഹാലൻ [Haalan]
151582. ആരുടെ കൃതിയാണ് " ശൃംഗാരശതകം ? [Aarude kruthiyaanu " shrumgaarashathakam ?]
Answer: ഭർത്തൃഹരി [Bhartthruhari]
151583. ആരുടെ കൃതിയാണ് " മത്തവിലാസപ്രഹസനം ? [Aarude kruthiyaanu " matthavilaasaprahasanam ?]
Answer: മഹേന്ദ്രവർമ്മൻ1 [Mahendravarmman1]
151584. ആരുടെ കൃതിയാണ് " പാദ്ഷാനാമ ? [Aarude kruthiyaanu " paadshaanaama ?]
Answer: അബ്ദുൽ ഹമീർ ലാഹോരി [Abdul hameer laahori]
151585. ആരുടെ കൃതിയാണ് " താരിഖ്-ഇ-അലെ ? [Aarude kruthiyaanu " thaarikh-i-ale ?]
Answer: അമീർ ഖുസ്രു [Ameer khusru]
151586. ആരുടെ കൃതിയാണ് " ഷാനാമ ? [Aarude kruthiyaanu " shaanaama ?]
Answer: ഫിർദൗസി [Phirdausi]
151587. ആരുടെ കൃതിയാണ് " ഹുമയൂൺനാമ ? [Aarude kruthiyaanu " humayoonnaama ?]
Answer: ഗുൽബദാൻ ബീഗം [Gulbadaan beegam]
151588. ആരുടെ കൃതിയാണ് " സഫർനാമ ? [Aarude kruthiyaanu " sapharnaama ?]
Answer: ഇബ്നബത്തൂത്ത [Ibnabatthoottha]
151589. ആരുടെ കൃതിയാണ് " നീതിസാര ? [Aarude kruthiyaanu " neethisaara ?]
Answer: പ്രതാപരുദ്ര [Prathaaparudra]
151590. ആരുടെ കൃതിയാണ് " ഷാജഹാൻനാമ ? [Aarude kruthiyaanu " shaajahaannaama ?]
Answer: ഇനായത്ഖാൻ [Inaayathkhaan]
151591. പഴ്സണൽ ,പൊതുപരിഹാരം , പെൻഷൻ , ആണവോർജ്ജം , നയപരമായ തീരുമാനങ്ങൾ ,മറ്റ് മന്ത്രിമാർക്ക് വിഭജിച്ച് നല്കാത്തവകുപ്പുകളുംകെെകാരൃചെയ്യുന്നത് [Pazhsanal ,pothuparihaaram , penshan , aanavorjjam , nayaparamaaya theerumaanangal ,mattu manthrimaarkku vibhajicchu nalkaatthavakuppukalumkeekaarrucheyyunnathu]
Answer: പ്രധാനമന്ത്രിയായ നരേന്ദ്ര മോദി [Pradhaanamanthriyaaya narendra modi]
151592. ആഭൃന്തരവകുപ്പ് കെെകാരൃം ചെയ്യുന്നത് [Aabhruntharavakuppu keekaarrum cheyyunnathu]
Answer: രാജ്നാഥ് സിംഗ് [Raajnaathu simgu]
151593. വിദേശകാരൃ വകുപ്പ് കെെകാരൃ ചെയ്യുന്നത് [Videshakaarru vakuppu keekaarru cheyyunnathu]
Answer: സുഷമാ സ്വരാജ് [Sushamaa svaraaju]
151594. പ്രതിരോധ വകുപ്പ് കെെകാരൃ ചെയ്യന്നത് [Prathirodha vakuppu keekaarru cheyyannathu]
Answer: നിർമ്മലാ സീതാരാമൻ [Nirmmalaa seethaaraaman]
151595. ധനകാരൃം , കംബനികാരൃ വകുപ്പുകൾ കെെകാരൃം ചെയ്യുന്നത് [Dhanakaarrum , kambanikaarru vakuppukal keekaarrum cheyyunnathu]
Answer: അരുൺ ജെയ്റ്റ [Arun jeytta]
151596. നൃൂനപക്ഷ ക്ഷേമ വകുപ്പ് കെെകാരൃ ചെയ്യന്നത് [Nruoonapaksha kshema vakuppu keekaarru cheyyannathu]
Answer: മുക്താർ അബ്ബാസ് നഖ് വി [Mukthaar abbaasu nakhu vi]
151597. വൃോമയാന വകുപ്പ് കെെകാരൃ ചെയ്യന്നത് [Vruomayaana vakuppu keekaarru cheyyannathu]
Answer: അശോക് ഗജപതി രാജു [Ashoku gajapathi raaju]
151598. മാനവശേഷി വികസന വകുപ്പ് കെെകാരൃ ചെയ്യന്നത് [Maanavasheshi vikasana vakuppu keekaarru cheyyannathu]
Answer: പ്രകാശ് ജാവേഡ്കർ [Prakaashu jaavedkar]
151599. ടെക്സ്റ്റെെൽ , വാർത്താ പ്രക്ഷേപണ വകുപ്പ് കെെകാരൃ ചെയ്യന്നത് [Dekstteel , vaartthaa prakshepana vakuppu keekaarru cheyyannathu]
Answer: സ്മൃതി ഇറാനി [Smruthi iraani]
151600. കൃഷി ,കാർഷിക ക്ഷേമ വകുപ്പ് കെെകാരൃ ചെയ്യന്നത് [Krushi ,kaarshika kshema vakuppu keekaarru cheyyannathu]
Answer: രാധാ മോഹൻ സിംഗ് [Raadhaa mohan simgu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution