<<= Back
Next =>>
You Are On Question Answer Bank SET 3032
151601. ആദിവാസി ക്ഷേമ വകുപ്പ് കെെകാരൃ ചെയ്യന്നത് [Aadivaasi kshema vakuppu keekaarru cheyyannathu]
Answer: ജുവൽ ഓറം [Juval oram]
151602. വനിതാ ,ശിശുക്ഷേമ വകുപ്പ് കെെകാരൃ ചെയ്യന്നത് [Vanithaa ,shishukshema vakuppu keekaarru cheyyannathu]
Answer: മേനകാ ഗാന്ധി [Menakaa gaandhi]
151603. 13 ശുദ്ധജലവും ,ശുചിത്വവു വകുപ്പ് കെെകാരൃ ചെയ്യന്നത് [13 shuddhajalavum ,shuchithvavu vakuppu keekaarru cheyyannathu]
Answer: ഉമാഭാരതി [Umaabhaarathi]
151604. ഭക്ഷൃ ,പൊതുവിതരണ വകുപ്പ് കെെകാരൃ ചെയ്യന്നത് [Bhakshru ,pothuvitharana vakuppu keekaarru cheyyannathu]
Answer: രാം വിലാസ് പാസ്വാൻ [Raam vilaasu paasvaan]
151605. 15 .വാണിജൃം ,വൃവസായം വകുപ്പ് കെെകാരൃ ചെയ്യന്നത് [15 . Vaanijrum ,vruvasaayam vakuppu keekaarru cheyyannathu]
Answer: സുരേഷ് പ്രഭു [Sureshu prabhu]
151606. റോഡ് ഗതാഗതം, ദേശീയപാതകകൾ ,നദീ വികസനം , ഗംഗാ പുനഃരുജ്ജീവന വകുപ്പുകൾ കെെകാരൃ ചെയ്യന്നത് [Rodu gathaagatham, desheeyapaathakakal ,nadee vikasanam , gamgaa punarujjeevana vakuppukal keekaarru cheyyannathu]
Answer: നിതിൻ ഗാഡ്കരി [Nithin gaadkari]
151607. ആരോഗൃം ,കുടുംബ ക്ഷേമ വകുപ്പുകൾകെെകാരൃ ചെയ്യന്നത് [Aarogrum ,kudumba kshema vakuppukalkeekaarru cheyyannathu]
Answer: ജഗത പ്രകാശ് നഡ്ഡ. [Jagatha prakaashu nadda.]
151608. റെയിൽ, കൽക്കരി ,വകുപ്പുകൾ കെെകാരൃ ചെയ്യന്നത് [Reyil, kalkkari ,vakuppukal keekaarru cheyyannathu]
Answer: പീയുഷ് ഗോയൽ [Peeyushu goyal]
151609. പെട്രോളിയം ,പ്രകൃതിവാതകം ,വെെദഗ്ധൃ വികസനം, സംരംഭകത്വം എന്നീ വകുപ്പുകൾകെകാരൃ ചെയ്യന്നത് [Pedroliyam ,prakruthivaathakam ,veedagdhru vikasanam, samrambhakathvam ennee vakuppukalkekaarru cheyyannathu]
Answer: ധർമേന്ദ്രപ്രധാൻ [Dharmendrapradhaan]
151610. ശാസ്ത്ര സാങ്കേതികം , ഭൗമശാസ്ത്രം, പരിസ്ഥിതി , വനം , കാലാവസ്ഥാ മാറ്റം എന്നീവകുപ്പുകൾകെെകാരൃ ചെയ്യന്നത് [Shaasthra saankethikam , bhaumashaasthram, paristhithi , vanam , kaalaavasthaa maattam enneevakuppukalkeekaarru cheyyannathu]
Answer: ഡോ. ഹർഷ വർദ്ധൻ [Do. Harsha varddhan]
151611. സാമൂഹിക നീതിയും ശാക്തീകരണവും ,വകുപ്പകൾ കെെകാരൃ ചെയ്യന്നത് [Saamoohika neethiyum shaaktheekaranavum ,vakuppakal keekaarru cheyyannathu]
Answer: തവർ ചന്ദ് ഗെലോട്ട് [Thavar chandu gelottu]
151612. ഉരുക്ക് വകുപ്പ് കെെകാരൃ ചെയ്യന്നത് [Urukku vakuppu keekaarru cheyyannathu]
Answer: ചൗദരി ബീരേന്ദ്ര സിംഗ് [Chaudari beerendra simgu]
151613. ഗ്രാമവികസനം ,പഞ്ചായത്തീരാജ് ,എന്നീ വകുപ്പുകൾ കെെകാരൃ ചെയ്യന്നത് [Graamavikasanam ,panchaayattheeraaju ,ennee vakuppukal keekaarru cheyyannathu]
Answer: നരേന്ദ്രസിഗ് തോമർ [Narendrasigu thomar]
151614. ഭക്ഷൃ സംസ്കരണവൃവസായ വകുപ്പ് കെെകാരൃ ചെയ്യന്നത് [Bhakshru samskaranavruvasaaya vakuppu keekaarru cheyyannathu]
Answer: ഹർസീമ്രത് കൗർ ബാദൽ [Harseemrathu kaur baadal]
151615. നീയമം ,നീതിനൃായം,ഇലക്ട്രോണിക്സ് , ഐ.ടി , എന്നീ വകുപ്പുകൾകെെകാരൃ ചെയ്യന്നത് [Neeyamam ,neethinruaayam,ilakdroniksu , ai. Di , ennee vakuppukalkeekaarru cheyyannathu]
Answer: രവി ശങ്കർ പ്രസാദ് [Ravi shankar prasaadu]
151616. വളം ,രാസവസ്തുക്കൾ ,പാർലമെന്ററീകാരൃം വകുപ്പുകൾ കെെകാരൃ ചെയ്യന്നത് [Valam ,raasavasthukkal ,paarlamentareekaarrum vakuppukal keekaarru cheyyannathu]
Answer: അനന്തകുമാർ [Ananthakumaar]
151617. സ്ഥിതിവിവര കണക്ക് ,പദ്ധതിനിർവഹണംഎന്നീ വകുപ്പുകൾ കെെകാരൃ ചെയ്യന്നത് [Sthithivivara kanakku ,paddhathinirvahanamennee vakuppukal keekaarru cheyyannathu]
Answer: ഡി.വി. സദാനന്ത ഗൗഡ [Di. Vi. Sadaanantha gauda]
151618. ഘനനവൃവസായം, പൊതുമേഖലഎന്നീ വകുപ്പുകൾകെെകാരൃ ചെയ്യന്നത് [Ghananavruvasaayam, pothumekhalaennee vakuppukalkeekaarru cheyyannathu]
Answer: അനന്ത നാഥ് ഗീഥേ. [Anantha naathu geethe.]
151619. കേരളത്തിൽ നിന്നും സഹ മന്ത്രിയായ അൽഫോൻസ് കണ്ണന്താനത്തിന് ലഭിച്ച വകുപ്പുകൾ [Keralatthil ninnum saha manthriyaaya alphonsu kannanthaanatthinu labhiccha vakuppukal]
Answer: ടൂറിസം(സ്വതന്ത്രചുമതല),ഇലക്ട്രോണിക്സ് ,ഐ.ടി. [Doorisam(svathanthrachumathala),ilakdroniksu ,ai. Di.]
151620. ക്ഷയം പകരുന്നതെങ്ങനെ? [Kshayam pakarunnathengane?]
Answer: വായുവിലൂടെ [Vaayuviloode]
151621. വസൂരി പകരുന്നതെങ്ങനെ? [Vasoori pakarunnathengane?]
Answer: വായുവിലൂടെ [Vaayuviloode]
151622. ചിക്കന്പോക്സ് പകരുന്നതെങ്ങനെ? [Chikkanpoksu pakarunnathengane?]
Answer: വായുവിലൂടെ [Vaayuviloode]
151623. അഞ്ചാംപനി(മീസില്സ്) പകരുന്നതെങ്ങനെ? [Anchaampani(meesilsu) pakarunnathengane?]
Answer: വായുവിലൂടെ [Vaayuviloode]
151624. ആന്ത്രാക്സ് പകരുന്നതെങ്ങനെ? [Aanthraaksu pakarunnathengane?]
Answer: വായുവിലൂടെ [Vaayuviloode]
151625. ഇൻഫ്ളുവൻസ പകരുന്നതെങ്ങനെ? [Inphluvansa pakarunnathengane?]
Answer: വായുവിലൂടെ [Vaayuviloode]
151626. സാർസ് പകരുന്നതെങ്ങനെ? [Saarsu pakarunnathengane?]
Answer: വായുവിലൂടെ [Vaayuviloode]
151627. ജലദോഷം പകരുന്നതെങ്ങനെ? [Jaladosham pakarunnathengane?]
Answer: വായുവിലൂടെ [Vaayuviloode]
151628. മുണ്ടുനീര് പകരുന്നതെങ്ങനെ? [Munduneeru pakarunnathengane?]
Answer: വായുവിലൂടെ [Vaayuviloode]
151629. ഡിഫ്ത്തീരിയ പകരുന്നതെങ്ങനെ? [Diphttheeriya pakarunnathengane?]
Answer: വായുവിലൂടെ [Vaayuviloode]
151630. വില്ലൻചുമ പകരുന്നതെങ്ങനെ? [Villanchuma pakarunnathengane?]
Answer: വായുവിലൂടെ [Vaayuviloode]
151631. കോളറ പകരുന്നതെങ്ങനെ? [Kolara pakarunnathengane?]
Answer: ജലത്തിലൂടെ [jalatthiloode]
151632. ടൈഫോയിഡ് പകരുന്നതെങ്ങനെ? [Dyphoyidu pakarunnathengane?]
Answer: ജലത്തിലൂടെ [jalatthiloode]
151633. എലിപ്പനി പകരുന്നതെങ്ങനെ? [Elippani pakarunnathengane?]
Answer: ജലത്തിലൂടെ [jalatthiloode]
151634. ഹൈപ്പറ്റൈറ്റിസ് പകരുന്നതെങ്ങനെ? [Hyppattyttisu pakarunnathengane?]
Answer: ജലത്തിലൂടെ [jalatthiloode]
151635. വയറുകടി പകരുന്നതെങ്ങനെ? [Vayarukadi pakarunnathengane?]
Answer: ജലത്തിലൂടെ [jalatthiloode]
151636. പോളിയോ മൈലറ്റിസ് പകരുന്നതെങ്ങനെ? [Poliyo mylattisu pakarunnathengane?]
Answer: ജലത്തിലൂടെ [jalatthiloode]
151637. ഗോണോറിയ പകരുന്നതെങ്ങനെ? [Gonoriya pakarunnathengane?]
Answer: ലൈംഗിക സമ്പർക്കത്തിലൂടെ [Lymgika samparkkatthiloode]
151638. സിഫിലിസ് പകരുന്നതെങ്ങനെ? [Siphilisu pakarunnathengane?]
Answer: ലൈംഗിക സമ്പർക്കത്തിലൂടെ [Lymgika samparkkatthiloode]
151639. എയ്ഡ്സ് പകരുന്നതെങ്ങനെ? [Eydsu pakarunnathengane?]
Answer: ലൈംഗിക സമ്പർക്കത്തിലൂടെ [Lymgika samparkkatthiloode]
151640. ആകാശത്തു നിന്ന് സുരക്ഷിതമായി ഇറങ്ങുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Aakaashatthu ninnu surakshithamaayi iranguvaan upayogikkunna upakaranameth?]
Answer: പാരച്യൂട്ട് [Paarachyoottu]
151641. കാറ്റിന്റെ വേഗതയും ദിശയും അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Kaattinte vegathayum dishayum alakkuvaan upayogikkunna upakaranameth?]
Answer: അനിമോമീറ്റര്‍ [Animomeettar]
151642. ഉയരം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Uyaram alakkuvaan upayogikkunna upakaranameth?]
Answer: അള്‍ട്ടിമീറ്റര്‍ [Alttimeettar]
151643. അന്തരീക്ഷമര്‍ദ്ദം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Anthareekshamarddham alakkuvaan upayogikkunna upakaranameth?]
Answer: ബാരോമീറ്റര്‍ [Baaromeettar]
151644. വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Vaahanangal sancharikkunna dooram alakkuvaan upayogikkunna upakaranameth?]
Answer: ആട്ടോമീറ്റര്‍ [Aattomeettar]
151645. ശബ്ദത്തിന്റെ തീവ്രത അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Shabdatthinte theevratha alakkuvaan upayogikkunna upakaranameth?]
Answer: ഓഡിയൊമീറ്റര്‍ [Odiyomeettar]
151646. താപത്തിന്റെ അളവു നിര്‍ണയിക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Thaapatthinte alavu nirnayikkuvaan upayogikkunna upakaranameth?]
Answer: കലോറി മീറ്റര്‍ [Kalori meettar]
151647. ഹൃദയത്തിന്റെ സ്പന്ദനം രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Hrudayatthinte spandanam rekhappedutthaan upayogikkunna upakaranameth?]
Answer: കാര്‍ഡിയൊഗ്രാഫ് [Kaardiyograaphu]
151648. ശ്രവണശാക്തി വര്‍ദ്ധിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Shravanashaakthi varddhippikkuvaan upayogikkunna upakaranameth?]
Answer: ആഡിയൊഫോണ്‍ [Aadiyophon]
151649. റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വിമാനത്തിന്റെ ദൂരവും ദിശയും കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Rediyo tharamgangal upayogicchu vimaanatthinte dooravum dishayum kandupidikkaan upayogikkunna upakaranameth?]
Answer: റഡാര്‍ [Radaar]
151650. ഭൂഗുരുത്വം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Bhooguruthvam alakkuvaan upayogikkunna upakaranameth?]
Answer: ഗ്രാവിമീറ്റര്‍ [Graavimeettar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution