<<= Back Next =>>
You Are On Question Answer Bank SET 3033

151651. യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Yaanthrikor‍jjatthe vydyuthor‍jjamaakkuvaan‍ upayogikkunna upakaranameth?]

Answer: ഡൈനാമോ [Dynaamo]

151652. ശരീരതാപം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Shareerathaapam alakkuvaan‍ upayogikkunna upakaranameth?]

Answer: തെര്‍മോമീറ്റര്‍ [Ther‍momeettar‍]

151653. ഭൂകമ്പതീവ്രത അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Bhookampatheevratha alakkuvaan‍ upayogikkunna upakaranameth?]

Answer: സീസ്മോഗ്രാഫ് [Seesmograaphu]

151654. സമുദ്രത്തിന്റെ ആഴം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Samudratthinte aazham alakkuvaan‍ upayogikkunna upakaranameth?]

Answer: എക്കോസൌണ്ടര്‍ [Ekkosoundar‍]

151655. ടാക്സിയുടെ നിരക്ക് രേഖപ്പെടുത്തുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Daaksiyude nirakku rekhappedutthuvaan‍ upayogikkunna upakaranameth?]

Answer: ടാക്സിമീറ്റര്‍ [Daaksimeettar‍]

151656. ഫിലിമിലുള്ള നിഴലുകളെ സ്ക്രീനില്‍ വലുതാക്കി ഉപയോഗിക്കുന്ന ഉപകരണമേത്? [Philimilulla nizhalukale skreenil‍ valuthaakki upayogikkunna upakaranameth?]

Answer: എപ്പിഡോസ്കോപ്പ് [Eppidoskoppu]

151657. ടെലിഗ്രാഫ് കമ്പികള്‍ വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ അച്ചടിക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Deligraaphu kampikal‍ vazhi labhikkunna sandeshangal‍ acchadikkuvaan‍ upayogikkunna upakaranameth?]

Answer: ടെലിപ്രിന്റര്‍ [Deliprintar‍]

151658. വളരെകുറഞ്ഞ അളവിലുളള വൈദ്യുതി അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Valarekuranja alavilulala vydyuthi alakkuvaan‍ upayogikkunna upakaranameth?]

Answer: ഗാല്‍‌വനോമീറ്റര്‍ [Gaal‍vanomeettar‍]

151659. നിരപ്പുളളതും ലംബമായതുമാ‍യ കോണുകള്‍ അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Nirappulalathum lambamaayathumaa‍ya konukal‍ alakkuvaan‍ upayogikkunna upakaranameth?]

Answer: തിയൊഡോലൈറ്റ് [Thiyodolyttu]

151660. താപത്തെ സ്ഥിരമായി നിലനിര്‍ത്തുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Thaapatthe sthiramaayi nilanir‍tthuvaan‍ upayogikkunna upakaranameth?]

Answer: തെര്‍മോസ്റ്റാറ്റ് [Ther‍mosttaattu]

151661. അന്തര്‍വാഹിനിയില്‍ ഇരുന്ന് ജലോപരിതത്തിലുള്ള വസ്തുക്കള്‍ നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Anthar‍vaahiniyil‍ irunnu jaloparithatthilulla vasthukkal‍ nireekshikkaan‍ upayogikkunna upakaranameth?]

Answer: പെരിസ്കോപ്പ് [Periskoppu]

151662. ദൂരെയുള്ള ഉയര്‍ന്ന ഊഷ്മാവു രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Dooreyulla uyar‍nna ooshmaavu rekhappedutthaan‍ upayogikkunna upakaranameth?]

Answer: പൈറോമീറ്റര്‍ [Pyromeettar‍]

151663. വാതകമര്‍ദ്ദം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Vaathakamar‍ddham alakkuvaan‍ upayogikkunna upakaranameth?]

Answer: മാനോമീറ്റര്‍ [Maanomeettar‍]

151664. ഒരുസ്ഥലത്തു പെയ്യുന്ന മഴ അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Orusthalatthu peyyunna mazha alakkuvaan‍ upayogikkunna upakaranameth?]

Answer: റെയിന്‍‌ഗേജ് [Reyin‍geju]

151665. ദൂരെയുള്ള വസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Dooreyulla vasthukkale valuthaakki kaanikkuvaan‍ upayogikkunna upakaranameth?]

Answer: ടെലിസ്കോപ്പ് [Deliskoppu]

151666. ഉയരവ്യത്യാസം മൂലമുണ്ടാകുന്ന മര്‍ദ്ദ വ്യത്യാസം രേഖപ്പെടുത്താന്‍‌ ഉപയോഗിക്കുന്ന ഉപകരണമേത്? [Uyaravyathyaasam moolamundaakunna mar‍ddha vyathyaasam rekhappedutthaan‍ upayogikkunna upakaranameth?]

Answer: ബാരോഗ്രാഫ് [Baarograaphu]

151667. ദൂരെയുള്ള വസ്തുക്കളെ അടുത്തു കാണുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Dooreyulla vasthukkale adutthu kaanuvaan‍ upayogikkunna upakaranameth?]

Answer: ബൈനോക്കുലര്‍ [Bynokkular‍]

151668. വാഹനത്തിന്റെ വേഗത അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Vaahanatthinte vegatha alakkuvaan‍ upayogikkunna upakaranameth?]

Answer: സ്പീഡോമീറ്റര്‍ [Speedomeettar‍]

151669. സൂക്ഷ്മവസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Sookshmavasthukkale valuthaakki kaanikkuvaan‍ upayogikkunna upakaranameth?]

Answer: മൈക്രോസ്കോപ്പ് [Mykroskoppu]

151670. നിറങ്ങളെ അപഗ്രഥിച്ചു മനസ്സിലാക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Nirangale apagrathicchu manasilaakkuvaan‍ upayogikkunna upakaranameth?]

Answer: സ്പെക്ട്രോമീറ്റര്‍ [Spekdromeettar‍]

151671. രണ്ട് ജ്വലന വസ്തുക്കളുടെ പ്രകാശം താരതമ്യപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Randu jvalana vasthukkalude prakaasham thaarathamyappedutthaan‍ upayogikkunna upakaranameth?]

Answer: ഫോട്ടോമീറ്റര്‍ [Phottomeettar‍]

151672. വിമാനങ്ങളിലും കപ്പലുകളിലും ദിശ നിര്‍ണയിക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Vimaanangalilum kappalukalilum disha nir‍nayikkuvaan‍ upayogikkunna upakaranameth?]

Answer: ഗൈറോസ്കോപ്പ് [Gyroskoppu]

151673. ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്തുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Jalatthinadiyile shabdam rekhappedutthuvaan‍ upayogikkunna upakaranameth?]

Answer: ഹൈഡ്രോഫോണ്‍ [Hydrophon‍]

151674. രണ്ടു കോണുകളില്‍ വെച്ചു രണ്ടു ക്യാമറകള്‍ എടുക്കുന്ന ചിത്രം കാണുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Randu konukalil‍ vecchu randu kyaamarakal‍ edukkunna chithram kaanuvaan‍ upayogikkunna upakaranameth?]

Answer: സ്റ്റീരിയോസ്കോപ്പ് [Stteeriyoskoppu]

151675. ഒരു ലായനിയിലെ പഞ്ചസാരയുടെ അളവറിയുവാന്‍‌ ഉപയോഗിക്കുന്ന ഉപകരണമേത്? [Oru laayaniyile panchasaarayude alavariyuvaan‍ upayogikkunna upakaranameth?]

Answer: സക്കാരോമീറ്റര്‍ [Sakkaaromeettar‍]

151676. ഹൃദയം, ശ്വാസകോശം എന്നിവയുടെ ചലനങ്ങള്‍ മനസ്സിലാക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Hrudayam, shvaasakosham ennivayude chalanangal‍ manasilaakkuvaan‍ upayogikkunna upakaranameth?]

Answer: സ്റ്റെതസ്കോപ്പ് [Sttethaskoppu]

151677. വിമാനത്തിന്റെ വേഗത അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Vimaanatthinte vegatha alakkuvaan‍ upayogikkunna upakaranameth?]

Answer: റക്കോമീറ്റര്‍ [Rakkomeettar‍]

151678. പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Paalinte aapekshika saandratha alakkuvaan‍ upayogikkunna upakaranameth?]

Answer: ലാക്ടോമീറ്റര്‍ [Laakdomeettar‍]

151679. സമയം കൃത്യമായി അറിയാന്‍ കപ്പലുകളില്‍ ഉപയോഗിക്കുന്ന ഉപകരണമേത്? [Samayam kruthyamaayi ariyaan‍ kappalukalil‍ upayogikkunna upakaranameth?]

Answer: ക്രോണോമീറ്റര്‍ [Kronomeettar‍]

151680. Which is the largest fresh water lake in Kerala?

Answer: Sasthamkotta

151681. What is the total cost length of Kerala?

Answer: 590

151682. Which districts of Kerala receives highest rainfall?

Answer: Ernakulum

151683. Which type of forest has maximum area coverage in Kerala?

Answer: Tropical moist deciduous

151684. How many legislative assemblies are there in Kerala?

Answer: 140

151685. On which river bank is Goa located?

Answer: Mandovi

151686. In which state is "Hawa Mahal (Palace of breeze)" located?

Answer: Rajasthan

151687. The inception of the rebellion of 1857 was in:

Answer: Meerut

151688. Gandhiji started Satyagraha in 1919 to protest against the:

Answer: Rowlatt Acts

151689. The concept of five years plan in India was introduced by:

Answer: Jawaharlal Nehru

151690. The type of soil which is known locally as "Regur” soil and suitable for cotton cultivation:

Answer: Black soil

151691. Where was the first session of Indian National Congress held at?

Answer: Mumbai

151692. Where is the lotus temple located?

Answer: Delhi

151693. The climate of India is:

Answer: Monsoonal

151694. Which is the largest state in India?

Answer: Rajasthan

151695. Who is known as "Kerala Valmiki"?

Answer: Vallathol Narayana Menon

151696. Where is Edakkal caves located?

Answer: Wayanad

151697. Who is the founder of Sadhujana Paripalana Yogam?

Answer: Ayyankali

151698. The number of west flowing rivers in Kerala:

Answer: 41

151699. Smallest Taluk in Kerala:

Answer: Kochi

151700. World Health Organization warn against new epidemic broke out at West Africa in 2014:

Answer: Ebola
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution