<<= Back
Next =>>
You Are On Question Answer Bank SET 3048
152401. Which scheme is associated with opening bank accounts for all?
Answer: Pradhan Mantri Jan Dhan Yojana
152402. The Pradhan Mantri Jan Dhan Yojana (PMJDY) was launched in the year?
Answer: 2014
152403. Which program is launched by the India Government to reduce the cost of compact flurescent lamps?
Answer: Bachat Lamp Yojana
152404. Which scheme of the India Govt. envisages a "slum free India"?
Answer: Rajiv Awas Yojana
152405. Who won the Dada Saheb Phalke Award 2014 ?
Answer: Gulzar
152406. Who performed the fiest human heart transplant operation ?
Answer: Dr.Christiaan Bernad
152407. The sun consists mostly of :
Answer: Hydrogen
152408. The disease caused by the deficiency of Vitamin B :
Answer: Beriberi
152409. Statistical study of Elections and Voting is called :
Answer: Psephology
152410. Bull’s eye is a term associated with :
Answer: Shooting
152411. Ex-officio Chairman of Planning Commission of India is :
Answer: Prime Minister of India
152412. Who was the leader of Ezhava memorial ?
Answer: Dr. Palpu
152413. The Tamil Dravida leader associated with Vaikom Satyagraha :
Answer: E.V Ramaswami Naikar
152414. The year in which Temple Entry Proclamation was held :
Answer: 1936
152415. Darsanamala is written by :
Answer: Sreenarayana Guru
152416. The National Institute of Virology is located at :
Answer: Pune
152417. 2013 Nobel Peace Prize has been Awarded to :
Answer: OPCW
152418. Who invented Pencillin ?
Answer: Alexander Fleming
152419. Who became the Chief Minister of Two States ?
Answer: N.D. Tiwari
152420. The main constituent of Haemoglobin is :
Answer: Iron
152421. World AIDS Day is celebrated on :
Answer: December 1
152422. Which Musical Instrument is associated with Lalgudi G. Jayaraman ?
Answer: Violin
152423. The words ‘Satyameva Jayate’ in our National Emblem is taken from :
Answer: Mundakopanishath
152424. പാലിയം ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? [Paaliyam shaasanam aarumaayi bandhappettirikkunnu?]
Answer: വിക്രമാദിത്യ വരഗുണന്‍ [Vikramaadithya varagunan]
152425. ഒന്നാം ഇ എം എസ് മന്ത്രിസഭയില്‍ എത്ര അംഗങ്ങള്‍ ഉണ്ടായിരുന്നു? [Onnaam i em esu manthrisabhayil ethra amgangal undaayirunnu?]
Answer: 11
152426. ജന്മിമാര്‍ക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച തിരുവിതാംകൂര്‍ ഭരണാധികാരി ആര്? [Janmimaarkku pattayam nalkunna reethi aarambhiccha thiruvithaamkoor bharanaadhikaari aar?]
Answer: റാണി ഗൗരി ലക്ഷ്മി ഭായി [Raani gauri lakshmi bhaayi]
152427. കേരളാ നിയമസഭയിലെ ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കര്‍ ആരാണ്? [Keralaa niyamasabhayile ippozhatthe dapyootti speekkar aaraan?]
Answer: ജോസ് ബേബി [Josu bebi]
152428. അപൂര്‍വ്വ ഇനത്തില്‍ പെട്ട പക്ഷികള്‍ക്ക് പ്രസിദ്ധമായ വയനാട്ടിലെ പ്രദേശം: [Apoorvva inatthil petta pakshikalkku prasiddhamaaya vayanaattile pradesham:]
Answer: പക്ഷിപാതാളം [Pakshipaathaalam]
152429. കേരളത്തിലെ ആദ്യത്തെ പേപ്പര്‍മില്ല എവിടെയാണ് സ്ഥാപിച്ചത്? [Keralatthile aadyatthe pepparmilla evideyaanu sthaapicchath?]
Answer: പുനലൂര്‍ [Punaloor]
152430. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത് ജില്ലയില്‍ ആണ്? [Keralatthile aadyatthe thuranna jayil ethu jillayil aan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
152431. കേരളത്തില്‍ ഏറ്റവും അവസാനം രൂപം കൊണ്ട ജില്ല ഏത്? [Keralatthil ettavum avasaanam roopam konda jilla eth?]
Answer: കാസര്‍കോട് [Kaasarkodu]
152432. വേണാട്ടില്‍ മരുമക്കത്തായ സമ്പ്രദായമനുസരിച്ച് അധികാരത്തില്‍ വന്ന ആദ്യ രാജാവ് ആര്? [Venaattil marumakkatthaaya sampradaayamanusaricchu adhikaaratthil vanna aadya raajaavu aar?]
Answer: വീര ഉദയ മാര്‍ത്താണ്ഡ വര്‍മ്മ [Veera udaya maartthaanda varmma]
152433. കശുവണ്ടി യുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്? [Kashuvandi yude naadu ennariyappedunna jilla eth?]
Answer: കൊല്ലം [Kollam]
152434. ഒന്നാം കേരള നിയമസഭ രൂപീകരിച്ചതെന്ന്? [Onnaam kerala niyamasabha roopeekaricchathennu?]
Answer: 1957 ഏപ്രില്‍ 1(126 അംഗങ്ങള്‍) [1957 epril 1(126 amgangal)]
152435. കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആയിരുന്ന കേശവദാസന് രാജ എന്ന പദവി നല്കിയത് ആരായിരുന്നു? [Kaartthikathirunaal raamavarmmayude divaan aayirunna keshavadaasanu raaja enna padavi nalkiyathu aaraayirunnu?]
Answer: മോര്‍ണിംഗ്ടണ്‍ പ്രഭു [Mornimgdan prabhu]
152436. കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി: [Keralatthile aadya vyavasaaya manthri:]
Answer: കെ പി ഗോപാലന്‍ [Ke pi gopaalan]
152437. കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ? [Kerala charithra myoosiyam sthithicheyyunnathu evide?]
Answer: ഇടപ്പള്ളി [Idappalli]
152438. ശ്രീവല്ലഭന്‍, പാര്‍ത്ഥിവ ശേഖരന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ആയ് രാജാവ്: [Shreevallabhan, paarththiva shekharan ennee perukalil ariyappettirunna aayu raajaav:]
Answer: കരുനന്തടക്കന്‍ [Karunanthadakkan]
152439. അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് രാജി വച്ച ആദ്യ മന്ത്രി: [Avishvaasa prameyatthe thudarnnu raaji vaccha aadya manthri:]
Answer: ഡോ എ ആര്‍ മേനോന്‍ [Do e aar menon]
152440. ഐ ടി കോറിഡോര്‍ സ്ഥാപിക്കനുദ്ദേശിക്കുന്ന സ്ഥലം: [Ai di koridor sthaapikkanuddheshikkunna sthalam:]
Answer: കഴക്കൂട്ടം [Kazhakkoottam]
152441. തിരുവിതാംകൂറില്‍ വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചതാര്? [Thiruvithaamkooril vaananireekshanakendram sthaapicchathaar?]
Answer: സ്വാതി തിരുനാള്‍ [Svaathi thirunaal]
152442. കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥിതി ചെയ്യുന്നതെവിടെ? [Keralaa sttettu dragsu aantu phaarmasyoottikkalsu sthithi cheyyunnathevide?]
Answer: കലവൂര്‍ [Kalavoor]
152443. കേന്ദ്ര ധനകാര്യ മന്ത്രിയായ ആദ്യ മലയാളി: [Kendra dhanakaarya manthriyaaya aadya malayaali:]
Answer: ഡോ. ജോണ്‍ മത്തായി [Do. Jon matthaayi]
152444. സംഘകാലത്തെ ജനങ്ങളുടെ മുഖ്യഭക്ഷണം: [Samghakaalatthe janangalude mukhyabhakshanam:]
Answer: അരി [Ari]
152445. കേരള നിയമ സഭയിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് വിജയി: [Kerala niyama sabhayile aadya upathiranjeduppu vijayi:]
Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]
152446. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക് എവിടെയാണ്? [Inthyayile aadyatthe bayolajikkal paarkku evideyaan?]
Answer: അഗസ്ത്യാര്‍കൂടം [Agasthyaarkoodam]
152447. കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആര്? [Keralatthile randaamatthe mukhyamanthri aar?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
152448. കേരളത്തിലെ രണ്ടാം ചേര സാമ്രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന കുലശേഖര സാമ്രാജ്യത്തിന്റെ സ്ഥാപകന്‍: [Keralatthile randaam chera saamraajyamennu visheshippikkappedunna kulashekhara saamraajyatthinte sthaapakan:]
Answer: കുലശേഖര ആഴ്വാര്‍ [Kulashekhara aazhvaar]
152449. കേരളത്തിലെ ആദ്യ റയില്‍വേ പാത: [Keralatthile aadya rayilve paatha:]
Answer: തിരൂര്‍ ബേപ്പൂര്‍ [Thiroor beppoor]
152450. മലബാര്‍ ജില്ലകളില്‍ റെയില്‍വേ ഇല്ലാത്ത ജില്ല: [Malabaar jillakalil reyilve illaattha jilla:]
Answer: വയനാട് [Vayanaadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution