<<= Back
Next =>>
You Are On Question Answer Bank SET 3049
152451. നിയമസഭയെ അഭിമുഖീകരിക്കതെ രാജി വയ്ക്കേണ്ടി വന്ന മന്ത്രി: [Niyamasabhaye abhimukheekarikkathe raaji vaykkendi vanna manthri:]
Answer: കെ മുരളീധരന്‍ [Ke muraleedharan]
152452. പി ടി ഉഷയുടെ ജന്മ സ്ഥലം എവിടെയാണ്? [Pi di ushayude janma sthalam evideyaan?]
Answer: പയ്യോളി [Payyoli]
152453. ശ്രീരാമക്ഷേത്രമായ തൃപ്പയാര്‍ സ്ഥിതി ചെയ്യുന്ന ജില്ല: [Shreeraamakshethramaaya thruppayaar sthithi cheyyunna jilla:]
Answer: തൃശൂര്‍ [Thrushoor]
152454. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആര്? [Keralatthile aadya mukhyamanthri aar?]
Answer: ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് [I em shankaran nampoothirippaadu]
152455. കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി: [Kaalaavadhi poortthiyaakkiya aadya kongrasu mukhyamanthri:]
Answer: കെ കരുണാകരന്‍ [Ke karunaakaran]
152456. കേരളത്തിലെ പ്രധാന ബോട്ട് നിര്‍മ്മാണശാല സ്ഥിതിചെയ്യുന്ന ജില്ല ഏത്? [Keralatthile pradhaana bottu nirmmaanashaala sthithicheyyunna jilla eth?]
Answer: കോഴിക്കോട് [Kozhikkodu]
152457. തിരുവിതാംകൂറില്‍ ആദ്യമായി പൊതുമരാമത്ത് വകുപ്പ് ഏര്‍പ്പെടുത്തിയ ഭരണാധികാരി ആര്? [Thiruvithaamkooril aadyamaayi pothumaraamatthu vakuppu erppedutthiya bharanaadhikaari aar?]
Answer: സ്വാതി തിരുനാള്‍ [Svaathi thirunaal]
152458. ഇന്ത്യ്യിലെ ഏറ്റവും ചെറിയ ദേശീയ പാത ഏതാണ്? [Inthyyile ettavum cheriya desheeya paatha ethaan?]
Answer: N H 47 A
152459. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന ചെറുകോല്‍പ്പുഴ ഏത് ജില്ലയിലാണ്? [Keralatthile ettavum valiya hindumatha sammelanam nadakkunna cherukolppuzha ethu jillayilaan?]
Answer: പത്തനംതിട്ട [Patthanamthitta]
152460. ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായ വ്യക്തി: [Ettavum kooduthal thavana mukhyamanthriyaaya vyakthi:]
Answer: കെ കരുണാകരന്‍ [Ke karunaakaran]
152461. 1888 ല്‍ ശ്രീനാരായണഗുരു പ്രതിഷ്ട നടത്തിയ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ? [1888 l shreenaaraayanaguru prathishda nadatthiya kshethram sthithicheyyunnathu evide?]
Answer: അരുവിപ്പുറം [Aruvippuram]
152462. പണ്ഡിതന്‍ എന്നപേരില്‍ പ്രശസ്തി നേടിയ തിരുവിതാംകൂര്‍ രാജാവ്: [Pandithan ennaperil prashasthi nediya thiruvithaamkoor raajaav:]
Answer: വിശാഖം തിരുനാള്‍ രാമവര്‍മ്മ [Vishaakham thirunaal raamavarmma]
152463. തിരുവിതാംകൂറില്‍ ആദ്യമായി തപാലാഫീസ് ആരംഭിച്ചത് എവിടെയാണ്? [Thiruvithaamkooril aadyamaayi thapaalaapheesu aarambhicchathu evideyaan?]
Answer: ആലപ്പുഴ [Aalappuzha]
152464. ചട്ടമ്പിസ്വാമികള്‍ ജനിച്ചതെവിടെ? [Chattampisvaamikal janicchathevide?]
Answer: കണ്ണമ്മൂല [Kannammoola]
152465. ഉദയം പേരൂര്‍ സുന്നഹദോസ് നടന്ന ഉദയം പേരൂര്‍ പള്ളി ഏത് ജില്ലയിലാണ്? [Udayam peroor sunnahadosu nadanna udayam peroor palli ethu jillayilaan?]
Answer: എറണാകുളം [Eranaakulam]
152466. തിരുവിതാംകൂറില്‍ ആദ്യമായി കയര്‍ ഫാക്ടറി ആരംഭിച്ചത് എവിടെയാണ്? [Thiruvithaamkooril aadyamaayi kayar phaakdari aarambhicchathu evideyaan?]
Answer: ആലപ്പുഴ [Aalappuzha]
152467. ഈയിടെ അന്തരിച്ച ‘ഉസ്താദ് സബ്റി ഖാൻ’ ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത് ? [Eeyide anthariccha ‘usthaadu sabri khaan’ ethu vaadyopakarana mekhalayilaanu prashasthanaayathu ?]
Answer: സാരംഗി [Saaramgi]
152468. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം 2015-ൽ ലഭിച്ച ഇന്ത്യൻ കായിക താരം ? [Raajeevu gaandhi khelrathna puraskaaram 2015-l labhiccha inthyan kaayika thaaram ?]
Answer: സാനിയ മിർസ [Saaniya mirsa]
152469. 2015-ൽ സ്വന്തമായി ജല പദ്ധതി നടപ്പിൽ വരുത്തിയ കേരളത്തിലെ ആദ്യ ഗ്രാമപ്പഞ്ചായത്ത് ഏത് ? [2015-l svanthamaayi jala paddhathi nadappil varutthiya keralatthile aadya graamappanchaayatthu ethu ?]
Answer: പെരുമണ്ണ ഗ്രാമപഞ്ചായത്ത് [Perumanna graamapanchaayatthu]
152470. 2015-ൽ ഏകദേശം 75000 ഹെക്ടർ ഭൂമിയിൽ ജൈവകൃഷി നടത്തി ഇന്ത്യയുടെ ആദ്യ സമ്പൂർണ ജൈവസംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ഏത് [2015-l ekadesham 75000 hekdar bhoomiyil jyvakrushi nadatthi inthyayude aadya sampoorna jyvasamsthaanamaayi thiranjedukkappetta samsthaanam ethu]
Answer: സിക്കിം [Sikkim]
152471. ഏത് പദ്ധതിയുടെ അംബാസിഡറായാണ് മഹാരാഷ്ട്രാ ഗവൺമെന്റ് ശ്രീ. സച്ചിൻ ടെണ്ടുൽക്കറെ 2015-ൽ തിരഞ്ഞെടുത്തത് ? [Ethu paddhathiyude ambaasidaraayaanu mahaaraashdraa gavanmentu shree. Sacchin dendulkkare 2015-l thiranjedutthathu ?]
Answer: മാൻഗ്രോവ് സംരക്ഷണ പദ്ധതി [Maangrovu samrakshana paddhathi]
152472. ലോക്സഭ ഏതു വർഷമാണ് ആറ്റമിക് എനർജി (അമൻഡ്മെൻറ്) ബിൽ പാസാക്കിയത് ? [Loksabha ethu varshamaanu aattamiku enarji (amandmenru) bil paasaakkiyathu ?]
Answer: 2015
152473. ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ(CE0) ആയി 2015 ൽ തിരഞ്ഞെടുത്ത വ്യക്തി ആര് ? [Googilinte cheephu eksikyootteevu opheesar(ce0) aayi 2015 l thiranjeduttha vyakthi aaru ?]
Answer: സുന്ദർ പിച്ചൈ [Sundar picchy]
152474. അടുത്തിടെ അന്തരിച്ച പ്രശസ്തയായ നങ്ങ്യാർക്കൂത്ത്, കൂടിയാട്ടം കലാകാരി ? [Adutthide anthariccha prashasthayaaya nangyaarkkootthu, koodiyaattam kalaakaari ?]
Answer: മാർഗി സതി [Maargi sathi]
152475. ഐ.എസ്.ആർ.ഒ ഈയിടെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഉപഗ്രഹം IRNSS 1-D യുടെ പൂർണ രൂപം ? [Ai. Esu. Aar. O eeyide shreeharikkottayil ninnum vikshepiccha upagraham irnss 1-d yude poorna roopam ?]
Answer: ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം [Inthyan reejiyanal naavigeshan saattalyttu sisttam]
152476. 2015-ലെ ഇന്ത്യൻ ഹെൽത്ത് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പോഷകാഹാരക്കുറവ് ഉള്ള കുട്ടികൾ അധികം ഉള്ള സംസ്ഥാനം ഏത് ? [2015-le inthyan heltthu ripporttu prakaaram inthyayil poshakaahaarakkuravu ulla kuttikal adhikam ulla samsthaanam ethu ?]
Answer: ബീഹാർ [Beehaar]
152477. Black Revolution is for ?
Answer: Petroleum Production
152478. Blue Revolution is for ?
Answer: Fish Production
152479. Brown Revolution is for ?
Answer: Leather/nonconventional(India)/Cocoa production
152480. Golden Fibre Revolution is for ?
Answer: Jute Production
152481. Golden Revolution is for ?
Answer: Fruits/Overall Horticulture development/Honey Production
152482. Green Revolution is for ?
Answer: Food grains
152483. Grey Revolution is for ?
Answer: Fertilizer
152484. Pink Revolution is for ?
Answer: Onion production/Pharmaceutical (India) /Prawn production
152485. Red Revolution is for ?
Answer: Meat & Tomato Production
152486. Round Revolution is for ?
Answer: Potato
152487. Silver Fiber Revolution is for ?
Answer: Cotton
152488. Silver Revolution is for ?
Answer: Egg/Poultry Production
152489. White Revolution (In India: Operation Flood) is for ?
Answer: Milk/Dairy production
152490. Yellow Revolution is for ?
Answer: Oil Seeds production
152491. Evergreen Revolution is for ?
Answer: Overall development of Agriculture
152492. വോട്ട് ചെയ്യുമ്പോൾ വിരലിൽ പുരട്ടുന്ന പദാർത്ഥം [Vottu cheyyumpol viralil purattunna padaarththam]
Answer: സിൽവർ നൈട്രേറ്റ് ലായനി [Silvar nydrettu laayani]
152493. കളിമൺപാത്ര വ്യവസായത്തിന് ഉപയോഗിക്കുന്ന ഒരു സംയുക്തം [Kalimanpaathra vyavasaayatthinu upayogikkunna oru samyuktham]
Answer: വാട്ടർ ഗ്ലാസ് [Vaattar glaasu]
152494. ശുദ്ധമായ സ്വർണം എത്ര കാരറ്റ് [Shuddhamaaya svarnam ethra kaarattu]
Answer: 24 കാരറ്റ് [24 kaarattu]
152495. ഇരുമ്പിന്റെ ശുദ്ധമായ രൂപം [Irumpinte shuddhamaaya roopam]
Answer: റോട്ട് അയൺ (പച്ചിരുമ്പ്) [Rottu ayan (pacchirumpu)]
152496. സ്വാർണത്തിന്റെ അറ്റോമിക് നമ്പർ [Svaarnatthinte attomiku nampar]
Answer: 79
152497. ഏറ്റവും വലിച്ചു നീട്ടാവുന്ന ലോഹം [Ettavum valicchu neettaavunna loham]
Answer: സ്വാർണ്ണം [Svaarnnam]
152498. 22 കാരറ്റ് സ്വർണംത്തിൽ കോപ്പർ ന്റെ അളവ് ? [22 kaarattu svarnamtthil koppar nte alavu ?]
Answer: 0.084
152499. 18 കാരറ്റ് സ്വർണംത്തിൽ കോപ്പർ ന്റെ അളവ് ? [18 kaarattu svarnamtthil koppar nte alavu ?]
Answer: 25% (3:1)
152500. 12 കാരറ്റ് സ്വർണംത്തിൽ കോപ്പർ ന്റെ അളവ് ? [12 kaarattu svarnamtthil koppar nte alavu ?]
Answer: 0.5
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution