<<= Back
Next =>>
You Are On Question Answer Bank SET 3050
152501. 2011 സെൻസസ് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ? [2011 sensasu prakaaram keralatthil ettavum kooduthal janasamkhyayulla jilla ?]
Answer: മലപ്പുറം [Malappuram]
152502. ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്ന ജില്ല ? [Ettavum kooduthal kurumulaku uthpaadippikkunna jilla ?]
Answer: ഇടുക്കി [Idukki]
152503. സിസ്റ്റർ അൽഫോൻസായുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത്? [Sisttar alphonsaayude bhauthikaavashishdam sookshicchirikkunnath?]
Answer: ഭരണങ്ങാനം [Bharanangaanam]
152504. വേണാട് രാജാക്കന്മാരുടേതായി ലഭിച്ചീട്ടുള്ള ആദ്യത്തെ ശാസനം? [Venaadu raajaakkanmaarudethaayi labhiccheettulla aadyatthe shaasanam?]
Answer: തരിസാപ്പള്ളി ചെപ്പേടുകൾ [Tharisaappalli cheppedukal]
152505. സർദാർ.കെ.എം.പണിക്കരുടെ മുഴുവൻ പേര്? [Sardaar. Ke. Em. Panikkarude muzhuvan per?]
Answer: കാവാലം മാധവപ്പണിക്കർ [Kaavaalam maadhavappanikkar]
152506. ദൈവദശകം രചിച്ചത്? [Dyvadashakam rachicchath?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
152507. പോർട്ടുഗീസുകാർ ഇന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം? [Porttugeesukaar inthyayil aadya phaakdari sthaapiccha sthalam?]
Answer: കൊച്ചി [Kocchi]
152508. കേരളത്തിൽ കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി? [Keralatthil kodathi vidhiyiloode niyamasabhaamgathvam nashdappetta aadya vyakthi?]
Answer: റോസമ്മാ പുന്നൂസ് [Rosammaa punnoosu]
152509. തിരുവിതാംകൂറിൽ ആദ്യമായി കാനേഷുകുമാരി ഏത് വർഷത്തിൽ? [Thiruvithaamkooril aadyamaayi kaaneshukumaari ethu varshatthil?]
Answer: എ.ഡി 1834 [E. Di 1834]
152510. തിരു-കൊച്ചിയിൽ രാജപ്രമുഖ സ്ഥാനം വഹിച്ചിരുന്ന രാജാവ്? [Thiru-kocchiyil raajapramukha sthaanam vahicchirunna raajaav?]
Answer: ചിത്തിര തിരുന്നാൾ [Chitthira thirunnaal]
152511. സഖാക്കളേ മുന്നോട്ട് എന്ന സന്ദേശം നൽകിയ പ്രശസ്തനായ കമ്യുണിസ്റ്റ് നേതാവ്? [Sakhaakkale munnottu enna sandesham nalkiya prashasthanaaya kamyunisttu nethaav?]
Answer: പി.കൃഷ്ണപിള്ള [Pi. Krushnapilla]
152512. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻറെ ആദ്യ പ്രസിഡണ്ട് ? [Saahithya pravartthaka sahakarana samghatthinre aadya prasidandu ?]
Answer: എം.പി.പോൾ [Em. Pi. Pol]
152513. ഇംഗ്ലീഷുകാർ തലശ്ശേരിയിൽ കോട്ട നിർമ്മിച്ചത് ഏത് വർഷത്തിൽ? [Imgleeshukaar thalasheriyil kotta nirmmicchathu ethu varshatthil?]
Answer: എ.ഡി.1708 [E. Di. 1708]
152514. ഇന്ത്യക്ക് പുറമെ താമര ദേശീയ പുഷ്പമായ രാജ്യം: [Inthyakku purame thaamara desheeya pushpamaaya raajyam:]
Answer: ഈജിപ്റ്റ് [Eejipttu]
152515. ഇന്ത്യക്ക് പുറമെ ആഗസ്ത് 15 സ്വാതന്ത്ര്യദിനമായ രാജ്യം: [Inthyakku purame aagasthu 15 svaathanthryadinamaaya raajyam:]
Answer: ദക്ഷിണകൊറിയ [Dakshinakoriya]
152516. പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം: [Panchasaara ettavum kooduthal uthpaadippikkunna raajyam:]
Answer: ബ്രസീൽ [Braseel]
152517. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം: [Lokatthinte panchasaarakkinnam ennariyappedunna raajyam:]
Answer: ക്യൂബ [Kyooba]
152518. സ്വർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം: [Svarnnam ettavum kooduthal uthpaadippikkunna raajyam:]
Answer: ചൈന [Chyna]
152519. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം: [Svarnnam ettavum kuduthal upayogikkunna raajyam:]
Answer: ഇന്ത്യ [Inthya]
152520. പാകിസ്ഥാന്റെ ദേശീയഗാനം: [Paakisthaante desheeyagaanam:]
Answer: ക്വാമിതരാന [Kvaamitharaana]
152521. അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം: [Aphgaanisthaante desheeyagaanam:]
Answer: മില്ലിതരാന [Millitharaana]
152522. തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം: [Thyroksinte kuravumoolam kuttikalil undaakunna asukham:]
Answer: ക്രെട്ടിനിസം [Krettinisam]
152523. തൈറോക്സിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന അസുഖം: [Thyroksinte kuravumoolam muthirnnavaril undaakunna asukham:]
Answer: മിക്സഡിമ [Miksadima]
152524. പഴങ്ങളുടെ രാജാവ്: [Pazhangalude raajaav:]
Answer: മാമ്പഴം [Maampazham]
152525. പഴങ്ങളുടെ രാജ്ഞി: [Pazhangalude raajnji:]
Answer: മാങ്കോസ്റ്റിൻ [Maankosttin]
152526. ഇതായ് – ഇതായ് രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു: [Ithaayu – ithaayu rogam ethu lohavumaayi bandhappettirikkunnu:]
Answer: കാഡ്മിയം [Kaadmiyam]
152527. മീനാമാത രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു: [Meenaamaatha rogam ethu lohavumaayi bandhappettirikkunnu:]
Answer: മെർക്കുറി [Merkkuri]
152528. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര: [Paalil adangiyirikkunna panchasaara:]
Answer: ലാക്ടോസ് [Laakdosu]
152529. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം: [Paalil adangiyirikkunna maamsyam:]
Answer: കേസിൻ [Kesin]
152530. ഫോസിൽ സസ്യം എന്നറിയപ്പെടുന്നത്: [Phosil sasyam ennariyappedunnath:]
Answer: ജിങ്കോ [Jinko]
152531. ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത്: [Phosil mathsyam ennariyappedunnath:]
Answer: സീലാകാന്ത് [Seelaakaanthu]
152532. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്ന ഹോർമോൺ: [Rakthatthile glookkosinte alavu koottunna hormon:]
Answer: ഗ്ലൂക്കഗോൺ [Glookkagon]
152533. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്ന ഹോർമോൺ: [Rakthatthile glookkosinte alavu kurakkunna hormon:]
Answer: ഇൻസുലിൻ [Insulin]
152534. തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ: [Thalacchorile rakthakkuzhalukalil raktham kattapidikkunna avastha:]
Answer: സെറിബ്രൽ ത്രോംബോസിസ് [Seribral thrombosisu]
152535. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ: [Thalacchorile rakthakkuzhalukal pottunna avastha:]
Answer: സെറിബ്രൽ ഹെമറേജ് [Seribral hemareju]
152536. സ്വർഗ്ഗത്തിലെ ആപ്പിൾ: [Svarggatthile aappil:]
Answer: നേന്ത്രപ്പഴം [Nenthrappazham]
152537. സ്വർഗ്ഗീയ ഫലം: [Svarggeeya phalam:]
Answer: കൈതച്ചക്ക [Kythacchakka]
152538. Mathematics എന്ന വാക്ക് രൂപപ്പെട്ടത് ? [Mathematics enna vaakku roopappettathu ?]
Answer: മാത്തമാറ്റ (ഗ്രീക്ക്)( പഠിച്ച സംഗതികള്‍ എന്നര്‍ത്ഥം ) [Maatthamaatta (greekku)( padticcha samgathikal ennarththam )]
152539. Zeero ഇല്ലാത്ത സംഖൃനു സമ്പ്രദായം ? [Zeero illaattha samkhrunu sampradaayam ?]
Answer: റോമന്‍ സമ്പ്രദായം [Roman sampradaayam]
152540. ലുഡോര്‍ഫ് നമ്പര്‍ എന്നറിയപ്പെടുന്ന സംഖൃ ? [Ludorphu nampar ennariyappedunna samkhru ?]
Answer: പൈ [Py]
152541. മനുഷൃ കമ്പൃൂട്ടര്‍ എന്നറിയപ്പെടുന്ന ഭാരതീയ ഗണിത ശാസ്ത്രജ്ഞ ? [Manushru kampruoottar ennariyappedunna bhaaratheeya ganitha shaasthrajnja ?]
Answer: ശകുന്തള ദേവി [Shakunthala devi]
152542. ഹരണ ചിഹ്നവും, ഗുണന ചിഹ്നവും ആദൃമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍ ? [Harana chihnavum, gunana chihnavum aadrumaayi upayogiccha shaasthrajnjan ?]
Answer: വില്ലൃം ഓട്ടേഡ് [Villrum ottedu]
152543. ഭാരതീയ ഗണിത ശാസ്ത്രത്തിന്‍റെ പിതാവ് ? [Bhaaratheeya ganitha shaasthratthinre pithaavu ?]
Answer: ഭാസ്ക്കരാചാരൃ [Bhaaskkaraachaarru]
152544. സൈഫര്‍ എന്നറിയപ്പെടുന്ന സംഖൃ ? [Syphar ennariyappedunna samkhru ?]
Answer: പൂജൃം [Poojrum]
152545. Binomial സംഖൃനു സമ്പ്രദായത്തിന്‍റെ പിതാവ് ? [Binomial samkhrunu sampradaayatthinre pithaavu ?]
Answer: ദാലംബേര്‍ [Daalamber]
152546. ലോഗരിതം പട്ടികയുടെ ഉപജ്ഞാതാവ് ? [Logaritham pattikayude upajnjaathaavu ?]
Answer: ജോണ്‍ നേപ്പിയര്‍ [Jon neppiyar]
152547. ഒരു സമചതുരത്തിന്‍റെ വിസ്തീര്‍ണ്ണവും, ചുറ്റളവും തുലൃമായി വരുന്ന ഏറ്റവും ചെറിയ സംഖൃ ? [Oru samachathuratthinre vistheernnavum, chuttalavum thulrumaayi varunna ettavum cheriya samkhru ?]
Answer: 16
152548. What led USA to join Second World War on December ?
Answer: Pearl Harbour attack by Japanese bombers on 7th December 1941
152549. Which film directed by Adoor Gopalakrishnan won the British Film Institute, award?
Answer: Elippathayam (1981)
152550. Who is the author of “The Songs of India; ”?
Answer: Sarojini Naidu
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution