<<= Back
Next =>>
You Are On Question Answer Bank SET 3078
153901. രക്തം കട്ടപിടിക്കാന് സഹായിക്കുന്ന ജീവകം [Raktham kattapidikkaanu sahaayikkunna jeevakam]
Answer:
153902. കേരള തുളസിദാസ് [Kerala thulasidaasu]
Answer:
153903. കണ്ണീര് വാതകം എന്നറിയപ്പെടുന്നത് [Kanneeru vaathakam ennariyappedunnathu]
Answer:
153904. കേരളത്തിലെ ജനസാന്ദ്രത കൂടിയ ജില്ല ഏത് [Keralatthile janasaandratha koodiya jilla ethu]
Answer:
153905. അയണിന്റെ അയിര് [Ayaninte ayiru]
Answer:
153906. ടെലിവിഷൻ കണ്ടുപിടിച്ചതാര് [Delivishan kandupidicchathaaru]
Answer:
153907. കേരളത്തെ കുറിച്ച് പരാമര്ശിക്കുന്ന സംഘകാല കൃതി [Keralatthe kuricchu paraamarshikkunna samghakaala kruthi]
Answer:
153908. നമ്മുടെ സംസ്ഥാന മൃഗം [Nammude samsthaana mrugam]
Answer:
153909. കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്ന പ്രദേശം [Keralatthile pakshi graamam ennariyappedunna pradesham]
Answer:
153910. ഏറ്റവും കൂടുതല് ദേശാടനം നടത്തുന്ന പക്ഷി [Ettavum kooduthalu deshaadanam nadatthunna pakshi]
Answer:
153911. ഏറ്റവും വലിയ ഉപഗ്രഹം ഏത് [Ettavum valiya upagraham ethu]
Answer:
153912. കേരളത്തില് ഏറ്റവും കൂടുതല് കടല്ത്തീരമുള്ള ജില്ല ഏത് [Keralatthilu ettavum kooduthalu kadalttheeramulla jilla ethu]
Answer:
153913. എന്ഡോസള്ഫാന് നാശം വിതച്ച കേരളത്തിലെ ഗ്രാമം [Endosalphaanu naasham vithaccha keralatthile graamam]
Answer:
153914. കേരളത്തിന്റെ ചിറാപുഞ്ചി [Keralatthinte chiraapunchi]
Answer:
153915. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല
[Keralatthil ettavum kooduthal mazha labhikkunna jilla
]
Answer:
153916. മലബാറിലെ ശ്രീനാരായണ ഗുരു [Malabaarile shreenaaraayana guru]
Answer:
153917. മലയാളത്തിലെ ആദ്യത്തെ വര്ത്തമാന പത്രം [Malayaalatthile aadyatthe vartthamaana pathram]
Answer:
153918. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏതാണ് [Inthyayude desheeya pythruka mrugam ethaanu]
Answer:
153919. മണ്ണുകൊണ്ട് നിര്മിച്ച കേരളത്തിലെ ഏറ്റവും വലിയ ഡാം [Mannukondu nirmiccha keralatthile ettavum valiya daam]
Answer:
153920. കഥക് ഏത് സംസ്ഥാനത്തെ കലാരൂപമാണ് [Kathaku ethu samsthaanatthe kalaaroopamaanu]
Answer:
153921. ഏറ്റവും വലിയ ചിറകുള്ള പക്ഷി [Ettavum valiya chirakulla pakshi]
Answer:
153922. ആദ്യത്തെ ജനകീയ കവി ആര് [Aadyatthe janakeeya kavi aaru]
Answer:
153923. സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം [Sanchaarikalude parudeesa ennariyappedunna samsthaanam]
Answer:
153924. ദക്ഷിണ കാശി എന്നറിയപ്പെടുന്ന സ്ഥലം [Dakshina kaashi ennariyappedunna sthalam]
Answer:
153925. തകഴിയുടെ ഏറ്റവും വലിയ നോവല് ഏത് [Thakazhiyude ettavum valiya novalu ethu]
Answer:
153926. കേരളമോപ്പസാങ് എന്ന അപരനാമത്തില് അറിയപ്പെടുന്നത് ആര് [Keralamoppasaangu enna aparanaamatthilu ariyappedunnathu aaru]
Answer:
153927. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം ഏത് [Malayaalatthile aadya raashdreeya naadakam ethu]
Answer:
153928. കോഴിമുട്ട വിരിയാന് എത്ര ദിവസം വേണം [Kozhimutta viriyaanu ethra divasam venam]
Answer:
153929. ഇന്ത്യന് സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി [Inthyanu svaathanthrya samaratthile aadya rakthasaakshi]
Answer:
153930. ബാലിദ്വീപ് യാത്രാവിവരണം [Baalidveepu yaathraavivaranam]
Answer:
153931. കേരളത്തിന്റെ പക്ഷിഗ്രാമം [Keralatthinte pakshigraamam]
Answer:
153932. കേരളത്തിലെ ഏറ്റവും വലിയ ജല സംഭരണി [Keralatthile ettavum valiya jala sambharani]
Answer:
153933. ദയാവധം നടപ്പിലാക്കിയ ആദ്യ രാജ്യം [Dayaavadham nadappilaakkiya aadya raajyam]
Answer:
153934. ഭാരത കേസരി എന്നറിയപ്പെടുന്നത് ആര് [Bhaaratha kesari ennariyappedunnathu aaru]
Answer:
153935. മലയാളത്തിലെ ആദ്യ കുറ്റാന്വേഷണ നോവല് ഏത് [Malayaalatthile aadya kuttaanveshana novalu ethu]
Answer:
153936. തമാശ ഏത് സംസ്ഥാനത്തെ കലാരൂപമാണ് [Thamaasha ethu samsthaanatthe kalaaroopamaanu]
Answer:
153937. കേരള ഫോക്ലോര് അക്കാദമിയുടെ ആസ്ഥാനം [Kerala phokloru akkaadamiyude aasthaanam]
Answer:
153938. കേരളത്തില് ഏറ്റവും കൂടുതല് കാണപ്പെടുന്ന മണ്ണ് [Keralatthilu ettavum kooduthalu kaanappedunna mannu]
Answer:
153939. രാമാനുജന് സംഖ്യ എത്രയാണ് [Raamaanujanu samkhya ethrayaanu]
Answer:
153940. കേരളത്തിലെ ഏറ്റവും വലിയ ജില്ല
[Keralatthile ettavum valiya jilla
]
Answer:
153941. പാലക്കാട് ജില്ലയുടെ തനത് കലാരൂപം [Paalakkaadu jillayude thanathu kalaaroopam]
Answer:
153942. കേരളത്തിലെ ഔദ്യോഗിക പുഷ്പം ഏത് [Keralatthile audyogika pushpam ethu]
Answer:
153943. ഉറൂബ് എന്ന തൂലിക നാമത്തില് അറിയപ്പെടുന്നതാര് [Uroobu enna thoolika naamatthilu ariyappedunnathaaru]
Answer:
153944. കേരളത്തിലെ ആദ്യത്തെ പത്രം ഏതാണ് [Keralatthile aadyatthe pathram ethaanu]
Answer:
153945. ചെങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല [Chenkulam jalavydyutha paddhathi sthithi cheyyunna jilla]
Answer:
153946. അശോക ചക്രത്തിന് എത്ര വരകളുണ്ട് [Ashoka chakratthinu ethra varakalundu]
Answer:
153947. അഞ്ചു നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം [Anchu nadikalude naadu ennariyappedunna samsthaanam]
Answer:
153948. കേരളത്തിലെ ഓറഞ്ച് തോട്ടങ്ങളുടെ നാട് [Keralatthile oranchu thottangalude naadu]
Answer:
153949. ഇന്ത്യയുടെ പരമോന്നത സിവിലിയന് ബഹുമതി ഏത് [Inthyayude paramonnatha siviliyanu bahumathi ethu]
Answer:
153950. പേരാര് എന്നറിയപ്പെടുന്ന പുഴ [Peraaru ennariyappedunna puzha]
Answer:
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution