<<= Back Next =>>
You Are On Question Answer Bank SET 3079

153951. വരയാടുകളുടെ സംരക്ഷണ കേന്ദ്രം [Varayaadukalude samrakshana kendram]

Answer:

153952. കേരളമോപ്പസാങ് എന്ന അപരനാമത്തില് അറിയപ്പെടുന്നത് ആര് [Keralamoppasaangu enna aparanaamatthilu ariyappedunnathu aaru]

Answer:

153953. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് [Kerala hykkodathiyile aadya vanithaa cheephu jasttisu]

Answer:

153954. വേണാട് ഉടമ്പടി ഒപ്പുവെച്ച വര്ഷം [Venaadu udampadi oppuveccha varsham]

Answer:

153955. പ്രഭ എന്ന തൂലിക നാമം [Prabha enna thoolika naamam]

Answer:

153956. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യന് സംസ്ഥാനം [Imgleeshu audyogika bhaashayaaya inthyanu samsthaanam]

Answer:

153957. ഇന്ത്യന് പത്ര പ്രവര്ത്തനത്തിന്റെ പിതാവ് [Inthyanu pathra pravartthanatthinte pithaavu]

Answer:

153958. ഇന്ത്യയില് ഏറ്റവും കൂടുതല് കാണുന്ന മണ്ണ് [Inthyayilu ettavum kooduthalu kaanunna mannu]

Answer:

153959. ഇന്ത്യയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി [Inthyayude duakham ennariyappedunna nadi]

Answer:

153960. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്ണ സാക്ഷരത ജില്ല [Inthyayile aadyatthe sampoorna saaksharatha jilla]

Answer:

153961. കടുവയുടെ ശാസ്ത്ര നാമം [Kaduvayude shaasthra naamam]

Answer:

153962. മലയാളത്തിലെ ആദ്യ യാത്രാവിവരണം [Malayaalatthile aadya yaathraavivaranam]

Answer:

153963. ഇന്ത്യന് ഭരണഘടന ആമുഖം എഴുതി തയ്യാറാക്കിയത് ആര് [Inthyanu bharanaghadana aamukham ezhuthi thayyaaraakkiyathu aaru]

Answer:

153964. മലപ്പുറം ജില്ലയിലെ ഏക തുറമുഖം ഏത് [Malappuram jillayile eka thuramukham ethu]

Answer:

153965. കേരളത്തിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ട് ഏത് [Keralatthile ettavum pazhakkamulla anakkettu ethu]

Answer:

153966. കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചതാര് [Kuchelavruttham vanchippaattu rachicchathaaru]

Answer:

153967. കേരളത്തില് കടല് തീരമുള്ള ജില്ലകള് എത്ര [Keralatthilu kadalu theeramulla jillakalu ethra]

Answer:

153968. ഏഷ്യയിലെ ഏറ്റവും വലിയ ആര്ച്ച് ഡാം [Eshyayile ettavum valiya aarcchu daam]

Answer:

153969. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല [Keralatthil ettavum kooduthal kadalttheeramulla jilla]

Answer:

153970. കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണം [Kaattinte vegatha alakkunna upakaranam]

Answer:

153971. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി ഏത് [Inthyayile ettavum valiya marubhoomi ethu]

Answer:

153972. യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപം [Yunesko amgeekariccha aadyatthe bhaaratheeya nruttharoopam]

Answer:

153973. ലോകത്തിലെ ഏറ്റവും ചെറിയ പൂവ് ഏത് [Lokatthile ettavum cheriya poovu ethu]

Answer:

153974. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം ഏത് [Malayaalatthile aadyatthe mahaakaavyam ethu]

Answer:

153975. രക്തം കട്ട പിടിക്കാന് സഹായിക്കുന്ന വിറ്റാമിന് [Raktham katta pidikkaanu sahaayikkunna vittaaminu]

Answer:

153976. അണലി വിഷം ബാധിക്കുന്ന അവയവം [Anali visham baadhikkunna avayavam]

Answer:

153977. ഇന്ത്യയുടെ പാല്ത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം [Inthyayude paaltthotti ennariyappedunna samsthaanam]

Answer:

153978. സൂര്യ പ്രകാശം ഭൂമിയില് എത്താന് എടുക്കുന്ന സമയം [Soorya prakaasham bhoomiyilu etthaanu edukkunna samayam]

Answer:

153979. താജ്മഹല് ഏത് സംസ്ഥാനത്താണ് [Thaajmahalu ethu samsthaanatthaanu]

Answer:

153980. രഞ്ജി ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ് [Ranjji drophi ethu kaayika inavumaayi bandhappettathaanu]

Answer:

153981. എടക്കല് ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെ [Edakkalu guha sthithi cheyyunnathu evide]

Answer:

153982. വൈക്കം മുഹമ്മദ് ബഷീര് ആത്മകഥ [Vykkam muhammadu basheeru aathmakatha]

Answer:

153983. ഇന്ത്യയില് സാഹിത്യത്തിന് നല്കുന്ന ഏറ്റവും വലിയ പുരസ്കാരം [Inthyayilu saahithyatthinu nalkunna ettavum valiya puraskaaram]

Answer:

153984. ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച ഭാഷകള് [Shreshdta bhaasha padavi labhiccha bhaashakalu ]

Answer:

153985. റാബി വിളകള് ഏതൊക്കെ [Raabi vilakalu ethokke]

Answer:

153986. കോഴിക്കോട് ഉപ്പ് സത്യാഗ്രഹം നയിച്ചത് [Kozhikkodu uppu sathyaagraham nayicchathu]

Answer:

153987. കണ്ടല് കാടുകള് കൂടുതല് ഉള്ള ജില്ല [Kandalu kaadukalu kooduthalu ulla jilla ]

Answer:

153988. കേരളത്തിലെ വടക്കേ അറ്റത്തുള്ള സ്ഥലം [Keralatthile vadakke attatthulla sthalam]

Answer:

153989. കേരളത്തിലെ ഏറ്റവും വലിയ ബീച്ച് [Keralatthile ettavum valiya beecchu]

Answer:

153990. ശുദ്ധ രക്തം വഹിക്കുന്ന കുഴലുകള് [Shuddha raktham vahikkunna kuzhalukalu]

Answer:

153991. മാതൃത്വത്തിന്റെ കവി ആര് [Maathruthvatthinte kavi aaru]

Answer:

153992. കേരളത്തില് ഏറ്റവും കൂടുതല് കൃഷി ചെയ്യുന്ന കാര്ഷിക വിള [Keralatthilu ettavum kooduthalu krushi cheyyunna kaarshika vila]

Answer:

153993. ചങ്ങമ്പുഴ ആത്മകഥ [Changampuzha aathmakatha]

Answer:

153994. മലയാളത്തിലെ ആദ്യ ഗദ്യ കൃതി ഏത് [Malayaalatthile aadya gadya kruthi ethu]

Answer:

153995. നെടുമ്പാശ്ശേരി വിമാനത്താവളം ഏത് ജില്ലയിലാണ് [Nedumpaasheri vimaanatthaavalam ethu jillayilaanu]

Answer:

153996. ശബ്ദ സുന്ദരന് എന്നറിയപ്പെടുന്ന കവി [Shabda sundaranu ennariyappedunna kavi]

Answer:

153997. കേരളത്തിലെ ആദ്യ വന്യ ജീവി സങ്കേതം [Keralatthile aadya vanya jeevi sanketham]

Answer:

153998. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യന് വനിത [Bahiraakaasha yaathra nadatthiya aadya inthyanu vanitha]

Answer:

153999. ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം [Bhoomiyude ettavum adutthulla nakshathram]

Answer:

154000. മലബാര് ബ്രിട്ടീഷുകാര്ക്ക് ലഭിച്ചത് ഏത് ഉടമ്പടി പ്രകാരം [Malabaaru britteeshukaarkku labhicchathu ethu udampadi prakaaram]

Answer:
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution