<<= Back Next =>>
You Are On Question Answer Bank SET 3081

154051. മാധവിക്കുട്ടി ആത്മകഥ [Maadhavikkutti aathmakatha]

Answer:

154052. isro ചെയര്മാന് ആയ ആദ്യ മലയാളി [Isro cheyarmaanu aaya aadya malayaali]

Answer:

154053. മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം [Malayaalatthile aadya sinimaaskoppu chithram]

Answer:

154054. കേരളത്തില് റെയില്വേ പാത ഇല്ലാത്ത ജില്ല ഇവയില് ഏതാണ് [Keralatthilu reyilve paatha illaattha jilla ivayilu ethaanu]

Answer:

154055. അണലി വിഷം ബാധിക്കുന്ന മനുഷ്യന്റെ അവയവം [Anali visham baadhikkunna manushyante avayavam]

Answer:

154056. ഏറ്റവും കൂടുതല് ഭാഷകള് സംസാരിക്കുന്ന ജില്ല [Ettavum kooduthalu bhaashakalu samsaarikkunna jilla]

Answer:

154057. ഏറ്റവും കൂടുതല് ജലവൈദ്യുത പദ്ധതികള് ഉള്ള നദി [Ettavum kooduthalu jalavydyutha paddhathikalu ulla nadi]

Answer:

154058. കേരളത്തില് ആദ്യമായി അയല്ക്കൂട്ടം പദ്ധതി ആരംഭിച്ച പഞ്ചായത്ത് [Keralatthilu aadyamaayi ayalkkoottam paddhathi aarambhiccha panchaayatthu]

Answer:

154059. റബ്ബറിന്റെ ജന്മദേശം [Rabbarinte janmadesham]

Answer:

154060. മഹാവിഷ്ണുവിന്റെ കയ്യിലുള്ള ശംഖിനെ പേര് [Mahaavishnuvinte kayyilulla shamkhine peru]

Answer:

154061. ലോകത്ത് ഏറ്റവും കൂടുതല് ആളുകള് സംസാരിക്കുന്ന ഭാഷ [Lokatthu ettavum kooduthalu aalukalu samsaarikkunna bhaasha]

Answer:

154062. ഒരു ഇല മാത്രം ഉള്ള സസ്യം [Oru ila maathram ulla sasyam]

Answer:

154063. ഏറ്റവും കൂടുതല് തവണ രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തിയ സംസ്ഥാനം [Ettavum kooduthalu thavana raashdrapathi bharanam erppedutthiya samsthaanam]

Answer:

154064. ഏറ്റവും വേഗത്തിൽ വളരുന്ന സസ്യം [Ettavum vegatthil valarunna sasyam]

Answer:

154065. play it my way ആരുടെ ആത്മകഥയാണ് [Play it my way aarude aathmakathayaanu]

Answer:

154066. കേരള സ്കോട്ട് എന്നറിയപ്പെടുന്നത് ആര് [Kerala skottu ennariyappedunnathu aaru]

Answer:

154067. കേരളത്തിന്റെ വന്ദ്യ വയോധികന് [Keralatthinte vandya vayodhikanu]

Answer:

154068. ഭൂകമ്പം അളക്കുന്ന യൂണിറ്റ് [Bhookampam alakkunna yoonittu]

Answer:

154069. ഇന്ത്യയുടെ പൈതൃക മൃഗം [Inthyayude pythruka mrugam]

Answer:

154070. ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമ ഉപഗ്രഹം [Inthyayude randaamatthe kruthrima upagraham]

Answer:

154071. ഇന്ത്യയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായ ശാല [Inthyayile aadya irumpurukku vyavasaaya shaala]

Answer:

154072. മൊബൈല് ഫോണിന്റെ പിതാവ് [Mobylu phoninte pithaavu]

Answer:

154073. ജീവിത സമരം ആരുടെ ആത്മകഥ [Jeevitha samaram aarude aathmakatha]

Answer:

154074. തലയില് ഹൃദയമുള്ള ജീവി [Thalayilu hrudayamulla jeevi ]

Answer:

154075. തലയില് ഹൃദയമുള്ള ജീവി [Thalayilu hrudayamulla jeevi ]

Answer:

154076. ലോകത്തില് ഏറ്റവും കൂടുതല് പരുത്തി ഉല്പാദിപ്പിക്കുന്ന രാജ്യം [Lokatthilu ettavum kooduthalu parutthi ulpaadippikkunna raajyam]

Answer:

154077. ഇന്ത്യയുടെ പാല്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം [Inthyayude paalthotti ennariyappedunna samsthaanam]

Answer:

154078. മനുഷ്യ ശരീരത്തിലെ പേശികളുടെ എണ്ണം [Manushya shareeratthile peshikalude ennam]

Answer:

154079. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം [Keralatthinte nellara ennariyappedunna sthalam]

Answer:

154080. ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യ ജീവി [Kloningiloode srushdiccha aadya jeevi]

Answer:

154081. ടെലസ്കോപ്പ് കണ്ടു പിടിച്ചത് ആര് [Delaskoppu kandu pidicchathu aaru]

Answer:

154082. ഇന്ത്യ റിപ്പബ്ലിക്കായത്? [Inthya rippablikkaayath?]

Answer: 1950 ജനുവരി 26 [1950 januvari 26]

154083. ഇന്ത്യൻ ദേശീയ പതാകയെ ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ചത്? [Inthyan desheeya pathaakaye bharanaghadana nirmmaana sabha amgeekaricchath?]

Answer: 1947 ജൂലൈ 22 [1947 jooly 22]

154084. ജനഗണമന അംഗീകരിച്ചത്? [Janaganamana amgeekaricchath?]

Answer: 1950 ജനുവരി 24 [1950 januvari 24]

154085. ദേശീയഗീതം അംഗീകരിച്ചത്? [Desheeyageetham amgeekaricchath?]

Answer: 1950 ജനുവരി 24 [1950 januvari 24]

154086. സിംഹമുദ്ര അംഗീകരിച്ചത്? [Simhamudra amgeekaricchath?]

Answer: 1950 ജനുവരി 26 [1950 januvari 26]

154087. സിംഹമുദ്ര എടുത്തിരിക്കുന്നത്? [Simhamudra edutthirikkunnath?]

Answer: സാരാനാഥിലെ അശോകസ്തംഭത്തിൽ നിന്ന് [Saaraanaathile ashokasthambhatthil ninnu]

154088. ദേശീയ പക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം? [Desheeya pakshiyaayi mayiline amgeekariccha varsham?]

Answer: 1963

154089. ദേശീയ നദിയായി ഗംഗയെ അംഗീകരിച്ചത്? [Desheeya nadiyaayi gamgaye amgeekaricchath?]

Answer: 2008 നവംബർ [2008 navambar]

154090. ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ചത്? [Desheeya jalajeeviyaayi gamgaa dolphine amgeekaricchath?]

Answer: 2009 ഒക്ടോബർ [2009 okdobar]

154091. ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ചത്? [Desheeya pythruka jeeviyaayi aanaye amgeekaricchath?]

Answer: 2010 ഒക്ടോബർ [2010 okdobar]

154092. രൂപയുടെ (₹) ചിഹ്നം അംഗീകരിച്ച്? [Roopayude (₹) chihnam amgeekaricchu?]

Answer: 2010 ജൂലായ് 15 [2010 joolaayu 15]

154093. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ജില്ല? [Inthyayile aadya dijittal jilla?]

Answer: നാഗ്പൂർ (മഹാരാഷ്ട്ര) [Naagpoor (mahaaraashdra)]

154094. ലോകത്തിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം? [Lokatthil valippatthil inthyayude sthaanam?]

Answer: 7

154095. ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനം? [Inthyayude thekke attatthe samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

154096. ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം? [Inthyayude kizhakke attatthe samsthaanam?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

154097. ഇന്ത്യയുടെ പടിഞ്ഞാറേയറ്റത്തെ സംസ്ഥാനം? [Inthyayude padinjaareyattatthe samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

154098. ജനസംഖ്യ കൂടിയ സംസ്ഥാനം? [Janasamkhya koodiya samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

154099. ജനസംഖ്യ കുറഞ്ഞ സംസ്ഥാനം? [Janasamkhya kuranja samsthaanam?]

Answer: സിക്കിം [Sikkim]

154100. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം? [Ettavum kooduthal janasaandrathayulla samsthaanam?]

Answer: ബീഹാർ (1106/ച.കി.മീ) [Beehaar (1106/cha. Ki. Mee)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution