<<= Back
Next =>>
You Are On Question Answer Bank SET 3082
154101. ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം? [Ettavum kuravu janasaandrathayulla samsthaanam?]
Answer: അരുണാചൽപ്രദേൾ (17/ച.കി.മീ) [Arunaachalpradel (17/cha. Ki. Mee)]
154102. ജനസാന്ദ്രത കൂടിയ കേന്ദ്രഭരണ പ്രദേശം? [Janasaandratha koodiya kendrabharana pradesham?]
Answer: ന്യൂഡൽഹി (11320/ച.കി.മീ) [Nyoodalhi (11320/cha. Ki. Mee)]
154103. ജനസാന്ദ്രത കുറഞ്ഞ കേന്ദ്രഭരണ പ്രദേശം? [Janasaandratha kuranja kendrabharana pradesham?]
Answer: ആൻഡമാൻ നിക്കോബാർ (46/ച.കി.മീ) [Aandamaan nikkobaar (46/cha. Ki. Mee)]
154104. ജനസംഖ്യ കൂടിയ കേന്ദ്രഭരണ പ്രദേശം? [Janasamkhya koodiya kendrabharana pradesham?]
Answer: ഡൽഹി [Dalhi]
154105. ജനസംഖ്യ കുറഞ്ഞ കേന്ദ്രഭരണ പ്രദേശം? [Janasamkhya kuranja kendrabharana pradesham?]
Answer: ലക്ഷദ്വീപ് [Lakshadveepu]
154106. ലോകജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം? [Lokajanasamkhyayil inthyayude sthaanam?]
Answer: 2
154107. ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം? [Ettavum kooduthal saaksharathayulla samsthaanam?]
Answer: കേരളം (93.91%) [Keralam (93. 91%)]
154108. ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം? [Ettavum kuravu saaksharathayulla samsthaanam?]
Answer: ബീഹാർ (61.8%) [Beehaar (61. 8%)]
154109. സാക്ഷരത കൂടിയ ജില്ല? [Saaksharatha koodiya jilla?]
Answer: സെർച്ചിപ്പ് (മിസോറാം) [Sercchippu (misoraam)]
154110. സാക്ഷരത കുറഞ്ഞ ജില്ല? [Saaksharatha kuranja jilla?]
Answer: അലിരാജ്പൂർ (മധ്യപ്രദേശ്) [Aliraajpoor (madhyapradeshu)]
154111. ഇന്ത്യയിലെ പുരുഷസാക്ഷരത നിരക്ക്? [Inthyayile purushasaaksharatha nirakku?]
Answer: 80.90%
154112. ഇന്ത്യയിലെ സ്ത്രീസാക്ഷരത നിരക്ക്? [Inthyayile sthreesaaksharatha nirakku?]
Answer: 64.60%
154113. ഇന്ത്യയിലെ ആകെ ജനസംഖ്യയിലുള്ള പട്ടികജാതിക്കാർ? [Inthyayile aake janasamkhyayilulla pattikajaathikkaar?]
Answer: 16.60%
154114. ശതമാനാടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം? [Shathamaanaadisthaanatthil pattikajaathikkaar kooduthalulla kendrabharanapradesham?]
Answer: പഞ്ചാബ് (31.9%) [Panchaabu (31. 9%)]
154115. പട്ടികവർഗ്ഗക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം? [Pattikavarggakkaar kooduthalulla kendrabharanapradesham?]
Answer: ചണ്ഡീഗഡ് [Chandeegadu]
154116. ഇന്ത്യയിലെ പട്ടികവർഗ്ഗ ശതമാനം? [Inthyayile pattikavargga shathamaanam?]
Answer: 8.60%
154117. ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം? [Shathamaanaadisthaanatthil pattikavarggakkaar kooduthalulla samsthaanam?]
Answer: മിസോറാം [Misoraam]
154118. പട്ടികവർഗ്ഗക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം? [Pattikavarggakkaar kooduthalulla kendrabharanapradesham?]
Answer: ലക്ഷദ്വീപ് [Lakshadveepu]
154119. ലോകത്ത് ഏറ്റവുമധികം ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം? [Lokatthu ettavumadhikam aayudham irakkumathi cheyyunna raajyam?]
Answer: ഇന്ത്യ [Inthya]
154120. 2016 ലെ Jane"s ഡിഫൻസ് ബഡ്ജറ്റ്സ് റിപ്പോർട്ട് പ്രകാരം പ്രതിരോധ മേഖലയിൽ പണം ചെലക്കുന്നതിൽ ഇന്ത്യയുടെ സ്ഥാനം? [2016 le jane"s diphansu badjattsu ripporttu prakaaram prathirodha mekhalayil panam chelakkunnathil inthyayude sthaanam?]
Answer: 4 (അമേരിക്ക, ചൈന, ബ്രിട്ടൺ എന്നീ രാജ്യങ്ങളാണ് ആദ്യ 3 സ്ഥാനങ്ങളിൽ) [4 (amerikka, chyna, brittan ennee raajyangalaanu aadya 3 sthaanangalil)]
154121. ഇന്ത്യയുടെ സ്ത്രീപുരുഷാനുപാതം? [Inthyayude sthreepurushaanupaatham?]
Answer: 959:40:00
154122. സ്ത്രീപുരുഷാനുപാതം കൂടിയ സംസ്ഥാനം? [Sthreepurushaanupaatham koodiya samsthaanam?]
Answer: കേരളം (1084 1000) [Keralam (1084 1000)]
154123. സ്ത്രീപുരുഷാനുപാതം കൂടിയ കേന്ദ്രഭരണ പ്രദേശം? [Sthreepurushaanupaatham koodiya kendrabharana pradesham?]
Answer: പോണ്ടിച്ചേരി (1037:1000) [Pondiccheri (1037:1000)]
154124. സ്ത്രീപുരുഷാനുപാതം കുറഞ്ഞ കേന്ദ്രഭരണ പ്രദേശം? [Sthreepurushaanupaatham kuranja kendrabharana pradesham?]
Answer: ദാമൻ ദിയു (618:1000) [Daaman diyu (618:1000)]
154125. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ലോക്സഭാ മണ്ഡലം? [Ettavum kooduthal vottarmaarulla loksabhaa mandalam?]
Answer: മൽക്കജ്ഗിരി [Malkkajgiri]
154126. ഏറ്റവും കുറവ് വോട്ടർമാരുള്ള ലോകസഭാ മണ്ഡലം? [Ettavum kuravu vottarmaarulla lokasabhaa mandalam?]
Answer: ലക്ഷദ്വീപ് [Lakshadveepu]
154127. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണപ്രദേശം? [Inthyayile ettavum valiya kendra bharanapradesham?]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ [Aandamaan nikkobaar dveepukal]
154128. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണപ്രദേശം? [Inthyayile ettavum cheriya kendra bharanapradesham?]
Answer: ലക്ഷദ്വീപ് [Lakshadveepu]
154129. ഇന്ത്യൻ ഭൂവിസ്തൃതിയിലുള്ള വനം? [Inthyan bhoovisthruthiyilulla vanam?]
Answer: 20.60%
154130. ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം? [Ettavum kuravu vanamulla samsthaanam?]
Answer: ഹരിയാന [Hariyaana]
154131. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്ര ഭരണപ്രദേശം? [Inthyayil ettavum kooduthal vanamulla kendra bharanapradesham?]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ [Aandamaan nikkobaar dveepukal]
154132. ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തിയുള്ള രാജ്യം? [Inthyayumaayi ettavum kuravu kara athirtthiyulla raajyam?]
Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]
154133. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം? [Inthyayumaayi athirtthi pankidunna ettavum valiya raajyam?]
Answer: ചൈന [Chyna]
154134. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം ? [Paakkisthaanumaayi ettavum kooduthal athirtthi pankidunna samsthaanam ?]
Answer: രാജസ്ഥാൻ [Raajasthaan]
154135. ഇന്ത്യയിലെ ഏറ്റവും പഴയ പർവ്വതനിര ? [Inthyayile ettavum pazhaya parvvathanira ?]
Answer: ആരവല്ലി [Aaravalli]
154136. പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി? [Poornamaayum inthyayil sthithi cheyyunna ettavum valiya kodumudi?]
Answer: കാഞ്ചൻജംഗ (സിക്കിം) [Kaanchanjamga (sikkim)]
154137. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളംകൂടിയ നദി? [Inthyan upabhookhandatthile ettavum neelamkoodiya nadi?]
Answer: സിന്ധു [Sindhu]
154138. ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന ഇന്ത്യൻ നദി? [Ettavumadhikam jalam ulkkollunna inthyan nadi?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
154139. ഇന്ത്യൻ പ്രാദേശിക സമയരേഖ ? [Inthyan praadeshika samayarekha ?]
Answer: 82.5° കിഴക്കൻ രേഖാംശം [82. 5° kizhakkan rekhaamsham]
154140. ഇന്ത്യൻ പ്രാദേശിക സമയരേഖ കടന്ന് പോകുന്ന ഇന്ത്യൻ പ്രദേശം? [Inthyan praadeshika samayarekha kadannu pokunna inthyan pradesham?]
Answer: അലഹബാദ് (ഉത്തർപ്രദേശ്) [Alahabaadu (uttharpradeshu)]
154141. ഇന്ത്യൻ പ്രാദേശിക സമയം കണക്കു കൂട്ടുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം? [Inthyan praadeshika samayam kanakku koottunna klokku davar sthithi cheyyunna pattanam?]
Answer: മിർസാപൂർ (അലഹബാദ്) [Mirsaapoor (alahabaadu)]
154142. ഉത്തരായനരേഖ കടന്ന് പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം? [Uttharaayanarekha kadannu pokunna inthyan samsthaanangalude ennam?]
Answer: 8
154143. ഇന്ത്യയിലൂടെ കടന്നു പോകുന്ന ഭൂമിശാസ്ത്ര രേഖ ? [Inthyayiloode kadannu pokunna bhoomishaasthra rekha ?]
Answer: ഉത്തരായന രേഖ (23 ½ O N) [Uttharaayana rekha (23 ½ o n)]
154144. സമുദ്രതീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ? [Samudratheerangalulla inthyan samsthaanangal?]
Answer: 9
154145. ഏറ്റവും കുറവ് സമുദ്രതീരമുള്ള സംസ്ഥാനം? [Ettavum kuravu samudratheeramulla samsthaanam?]
Answer: ഗോവ [Gova]
154146. ഇന്ത്യയിലെ ക്ലാസ്സിക്കൽ ഭാഷകൾ? [Inthyayile klaasikkal bhaashakal?]
Answer: തമിഴ്, തെലുങ്ക്, കന്നട, സംസ്ക്യതം, മലയാളം, ഒഡിയ [Thamizhu, thelunku, kannada, samskyatham, malayaalam, odiya]
154147. ഇന്ത്യയുടെ ആകെ പോസ്റ്റൽ സോണുകൾ? [Inthyayude aake posttal sonukal?]
Answer: 9
154148. ഇന്ത്യയുടെ ആകെ റയിൽവേ സോണുകൾ? [Inthyayude aake rayilve sonukal?]
Answer: 17
154149. ഇന്ത്യയിലെ ഏറ്റവും നീളമേറിയ അണക്കെട്ട് ? [Inthyayile ettavum neelameriya anakkettu ?]
Answer: ഹിരാക്കുഡ് (ഒഡീഷ) [Hiraakkudu (odeesha)]
154150. ജോൾ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി? [Jol vellacchaattam sthithi cheyyunna nadi?]
Answer: ശരാവതി [Sharaavathi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution