<<= Back
Next =>>
You Are On Question Answer Bank SET 3083
154151. എന്റെ പൂർവികന്മാരെ പോലെതന്നെ തോക്കു കൊണ്ടും വാൾ കൊണ്ടും തന്നെ ഇന്ത്യയെ ഭരിക്കും എന്നു പ്രഖ്യാപിച്ച വൈസ്രോയി. [Ente poorvikanmaare polethanne thokku keaandum vaal keaandum thanne inthyaye bharikkum ennu prakhyaapiccha vysroyi.]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
154152. മുസ്ലിം ലീഗ് രൂപവത്കരിക്കപ്പെട്ട സമയത്തെ വൈസ്രോയി. [Muslim leegu roopavathkarikkappetta samayatthe vysroyi.]
Answer: മിന്റ്റോ പ്രഭു. [Mintto prabhu.]
154153. ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയത് . [Inthyayude thalasthaanam kalkkatthayil ninnum dalhiyilekku maattiyathu .]
Answer: ഹാർഡിൻജ് പ്രഭു [Haardinju prabhu]
154154. ഗാന്ധിജി ദക്ഷിണാഫ്രിക്ക നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ കാലത്ത് ഇന്ത്യയിൽ ഗവർണർ ജനറലായിരുന്നു . [Gaandhiji dakshinaaphrikka ninnum inthyayilekku thiricchetthiya kaalatthu inthyayil gavarnar janaralaayirunnu .]
Answer: ഹാർഡിൻജ് പ്രഭു [Haardinju prabhu]
154155. ചമ്പാരൻ സത്യാഗ്രഹം നടന്ന കാലത്തെ വൈസ്രോയി. [Champaaran sathyaagraham nadanna kaalatthe vysroyi.]
Answer: ചെംസ്ഫോർഡ് പ്രഭു [Chemsphordu prabhu]
154156. സൈമൺ കമ്മീഷൻന്റെ സന്ദർശനം നടന്ന കാലത്തെ വൈസ്രോയി. [Syman kammeeshannte sandarshanam nadanna kaalatthe vysroyi.]
Answer: ഇർവിൻ പ്രഭു [Irvin prabhu]
154157. ഉപ്പു സത്യാഗ്രഹം നടന്ന കാലത്തെ വൈസ്രോയി. [Uppu sathyaagraham nadanna kaalatthe vysroyi.]
Answer: ഇർവിൻ പ്രഭു. [Irvin prabhu.]
154158. ക്വിറ്റ്ഇന്ത്യാ സമരം നടന്നത്? [Kvittinthyaa samaram nadannath?]
Answer: ലിൻലിത്ഗോ പ്രഭുവൈസ്രോയിയായിരിക്കെ [Linlithgo prabhuvysroyiyaayirikke]
154159. കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ അംഗം [Kerala niyamasabhayilekku thiranjedukkappetta ettavum praayam koodiya amgam]
Answer: വി എസ് അച്യുതാനന്ദൻ (92 ആം വയസിൽ) [Vi esu achyuthaanandan (92 aam vayasil)]
154160. കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ അംഗം [Kerala niyamasabhayilekku thiranjedukkappetta ettavum praayamkuranja amgam]
Answer: ആർ ബാലകൃഷ്ണപിള്ള (25 ആം വയസിൽ) [Aar baalakrushnapilla (25 aam vayasil)]
154161. കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായത് [Keralatthil ettavum kuranja praayatthil manthriyaayathu]
Answer: രമേശ് ചെന്നിത്തല [Rameshu chennitthala]
154162. അഞ്ച് വ്യത്യസ്ത സഭകളിൽ അംഗമായിരുന്ന കേരള മുഖ്യമന്ത്രി [Anchu vyathyastha sabhakalil amgamaayirunna kerala mukhyamanthri]
Answer: കെ കരുണാകരൻ [Ke karunaakaran]
154163. ഏറ്റവും കുറച്ചുകാലം ഭരിച്ച മന്ത്രിസഭ [Ettavum kuracchukaalam bhariccha manthrisabha]
Answer: 1977 ലെ കെ കരുണാകരൻ മന്ത്രിസഭ (ഒരു മാസം) [1977 le ke karunaakaran manthrisabha (oru maasam)]
154164. അഞ്ച് വർഷം തികച്ച് ഭരിച്ച ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി [Anchu varsham thikacchu bhariccha aadya kongrasu mukhyamanthri]
Answer: കെ കരുണാകരൻ [Ke karunaakaran]
154165. മാളയുടെ മാണിക്യം എന്നറിയപ്പെട്ടത് [Maalayude maanikyam ennariyappettathu]
Answer: കെ കരുണാകരൻ [Ke karunaakaran]
154166. കേരളത്തിൽ ആദ്യമായി ഹേബിയസ് കോർപ്പസ് സമർപ്പിച്ച വ്യക്തി [Keralatthil aadyamaayi hebiyasu korppasu samarppiccha vyakthi]
Answer: ഈച്ചര വാര്യർ [Eecchara vaaryar]
154167. രാജൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട നേതാവ് [Raajan kesumaayi bandhappettu mukhyamanthri sthaanam nashdappetta nethaavu]
Answer: കെ കരുണാകരൻ [Ke karunaakaran]
154168. രാജൻ കേസുമായി ബന്ധപ്പെട്ട് രാജൻ്റെ അച്ഛൻ ഈച്ചര വാര്യർ രചിച്ച പുസ്തകം [Raajan kesumaayi bandhappettu raajan്re achchhan eecchara vaaryar rachiccha pusthakam]
Answer: ഒരച്ഛൻറെ ഓർമ്മക്കുറിപ്പുകൾ [Orachchhanre ormmakkurippukal]
154169. കേരളത്തിലെ രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി [Keralatthile randaamatthe kongrasu mukhyamanthri]
Answer: കെ കരുണാകരൻ [Ke karunaakaran]
154170. തൊഴിലില്ലായ്മ വേതനം, ചാരായ നിരോധനം എന്നിവ നടപ്പിലാക്കിയ മുഖ്യമന്ത്രി [Thozhilillaayma vethanam, chaaraaya nirodhanam enniva nadappilaakkiya mukhyamanthri]
Answer: എ കെ ആൻറണി [E ke aanrani]
154171. കേന്ദ്ര മന്ത്രിസഭയിൽ അംഗമായ ആദ്യ കേരള മുഖ്യമന്ത്രി [Kendra manthrisabhayil amgamaaya aadya kerala mukhyamanthri]
Answer: എ കെ ആൻറണി [E ke aanrani]
154172. ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രതിരോധമന്ത്രിയായിരുന്ന മലയാളി [Ettavum kooduthal kaalam inthyayude prathirodhamanthriyaayirunna malayaali]
Answer: എ കെ ആൻറണി [E ke aanrani]
154173. രണ്ടുതവണ ഉപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി [Randuthavana upamukhyamanthriyaaya aadya vyakthi]
Answer: സി എച്ച് മുഹമ്മദ് കോയ [Si ecchu muhammadu koya]
154174. സി എച്ച് മുഹമ്മദ് കോയയുടെ പ്രധാനകൃതികൾ [Si ecchu muhammadu koyayude pradhaanakruthikal]
Answer: ഞാൻ കണ്ട മലേഷ്യ, ലിയാഖത് അലിഖാൻ, എൻ്റെ ഹജ്ജ് യാത്രകൾ [Njaan kanda maleshya, liyaakhathu alikhaan, en്re hajju yaathrakal]
154175. പഞ്ചായത്ത് രാജ് നിയമം പാസാക്കുന്ന സമയത്തെ കേരള മുഖ്യമന്ത്രി [Panchaayatthu raaju niyamam paasaakkunna samayatthe kerala mukhyamanthri]
Answer: കെ കരുണാകരൻ [Ke karunaakaran]
154176. ത്രിതല പഞ്ചായത്ത് സംവിധാനം സമയത്തെ കേരള മുഖ്യമന്ത്രി [Thrithala panchaayatthu samvidhaanam samayatthe kerala mukhyamanthri]
Answer: എ കെ ആൻറണി [E ke aanrani]
154177. സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ കേരള മുഖ്യമന്ത്രി [Suthaaryakeralam paddhathi nadappilaakkiya kerala mukhyamanthri]
Answer: ഉമ്മൻചാണ്ടി [Ummanchaandi]
154178. ഉമ്മൻചാണ്ടിയുടെ പ്രധാനകൃതികൾ [Ummanchaandiyude pradhaanakruthikal]
Answer: ചങ്ങല ഒരുങ്ങുന്നു, കേരളത്തിൻറെ ഗുൽസാരി, പോരാട്ടത്തിൻറെ ദിനരാത്രങ്ങൾ [Changala orungunnu, keralatthinre gulsaari, poraattatthinre dinaraathrangal]
154179. പിണറായി വിജയൻറെ പ്രധാനകൃതികൾ [Pinaraayi vijayanre pradhaanakruthikal]
Answer: നവകേരളത്തിലേക്ക്,കേരളം ചരിത്രവും വർത്തമാനവും, ഇടതുപക്ഷ നിലപാടുകളും തുടരേണ്ട പോരാട്ടങ്ങളും [Navakeralatthilekku,keralam charithravum vartthamaanavum, idathupaksha nilapaadukalum thudarenda poraattangalum]
154180. കേരളത്തിൽ ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുള്ളവരുടെ എണ്ണം [Keralatthil upamukhyamanthri sthaanam vahicchittullavarude ennam]
Answer: മൂന്ന് [Moonnu]
154181. കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ മുഖ്യമന്ത്രിമാരുടെ എണ്ണം [Keralatthil kaalaavadhi poortthiyaakkiya mukhyamanthrimaarude ennam]
Answer: അഞ്ച് [Anchu]
154182. ഇ എം എസിൻറെ ആത്മകഥയുടെ പേര് [I em esinre aathmakathayude peru]
Answer: ആത്മകഥ [Aathmakatha]
154183. സി അച്യുതമേനോൻ്റെ ആത്മകഥയുടെ പേര് [Si achyuthamenon്re aathmakathayude peru]
Answer: എൻ്റെ ബാല്യകാല സ്മരണകൾ, സ്മരണയുടെ ഏടുകൾ [En്re baalyakaala smaranakal, smaranayude edukal]
154184. കെ കരുണാകരൻറെ ആത്മകഥയുടെ പേര് [Ke karunaakaranre aathmakathayude peru]
Answer: പതറാതെ മുന്നോട്ട് [Patharaathe munnottu]
154185. ഇ കെ നയനാരിൻറെ ആത്മകഥയുടെ പേര് [I ke nayanaarinre aathmakathayude peru]
Answer: മൈ സ്ട്രഗിൾ [My sdragil]
154186. വി എസ് അച്യുതാനന്ദൻറെ ആത്മകഥയുടെ പേര് [Vi esu achyuthaanandanre aathmakathayude peru]
Answer: സമരം തന്നെ ജീവിതം [Samaram thanne jeevitham]
154187. ഉമ്മൻ ചാണ്ടിയുടെ ആത്മകഥയുടെ പേര് [Umman chaandiyude aathmakathayude peru]
Answer: തുറന്നിട്ട വാതിൽ [Thurannitta vaathil]
154188. രാജ്യസഭ അധ്യക്ഷനായ ആദ്യ മലയാളി [Raajyasabha adhyakshanaaya aadya malayaali]
Answer: കെ ആർ നാരായണൻ [Ke aar naaraayanan]
154189. രാജ്യസഭ ഉപാധ്യക്ഷനായ ആദ്യ മലയാളി [Raajyasabha upaadhyakshanaaya aadya malayaali]
Answer: എം എം ജേക്കബ് [Em em jekkabu]
154190. രാജ്യസഭ ഉപാധ്യക്ഷനായ രണ്ടാമത്തെ മലയാളി [Raajyasabha upaadhyakshanaaya randaamatthe malayaali]
Answer: പി ജെ കുര്യൻ [Pi je kuryan]
154191. രാജ്ഭവന് പുറത്തുവെച്ച് അധികാരമേറ്റ ആദ്യ മുഖ്യമന്ത്രി [Raajbhavanu puratthuvecchu adhikaarametta aadya mukhyamanthri]
Answer: വി എസ് അച്യുതാനന്ദൻ [Vi esu achyuthaanandan]
154192. രാജ്ഭവന് പുറത്തുവെച്ച് അധികാരമേറ്റ രണ്ടാമത്തെ മുഖ്യമന്ത്രി [Raajbhavanu puratthuvecchu adhikaarametta randaamatthe mukhyamanthri]
Answer: പിണറായി വിജയൻ [Pinaraayi vijayan]
154193. നിയമസഭയ്ക്ക് പുറത്തുവെച്ച് സത്യപ്രതിജ്ഞ ചെയ്ത ആദ്യ നിയമസഭാംഗം [Niyamasabhaykku puratthuvecchu sathyaprathijnja cheytha aadya niyamasabhaamgam]
Answer: മത്തായി ചാക്കോ (ലേക്ക്ഷോർ ഹോസ്പിറ്റലിൽ വെച്ച്) [Matthaayi chaakko (lekkshor hospittalil vecchu)]
154194. ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ആയിരുന്ന വ്യക്തി [Ore niyamasabhayil manthriyum mukhyamanthriyum prathipakshanethaavum aayirunna vyakthi]
Answer: പി കെ വാസുദേവൻ നായർ [Pi ke vaasudevan naayar]
154195. കേരള മുഖ്യമന്ത്രി ആയശേഷം മന്ത്രിയായ ഏക വ്യക്തി [Kerala mukhyamanthri aayashesham manthriyaaya eka vyakthi]
Answer: സി എച്ച് മുഹമ്മദ് കോയ [Si ecchu muhammadu koya]
154196. എം എൽ എ, എം പി, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, സ്പീക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഏക വ്യക്തി [Em el e, em pi, manthri, upamukhyamanthri, mukhyamanthri, speekkar ennee sthaanangal vahicchittulla eka vyakthi]
Answer: സി എച്ച് മുഹമ്മദ് കോയ [Si ecchu muhammadu koya]
154197. കേരള മുഖ്യമന്ത്രി ആയശേഷം ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി [Kerala mukhyamanthri aayashesham upamukhyamanthriyaaya eka vyakthi]
Answer: സി എച്ച് മുഹമ്മദ് കോയ [Si ecchu muhammadu koya]
154198. കേരള ഗവർണ്ണറുടെ ഔദ്യോഗിക വസതി [Kerala gavarnnarude audyogika vasathi]
Answer: രാജ്ഭവൻ [Raajbhavan]
154199. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി [Kerala mukhyamanthriyude audyogika vasathi]
Answer: ക്ലിഫ് ഹൗസ് [Kliphu hausu]
154200. കേരള പ്രതിപക്ഷനേതാവിൻ്റെ ഔദ്യോഗിക വസതി [Kerala prathipakshanethaavin്re audyogika vasathi]
Answer: കന്റോണ്മെൻറ് ഹൗസ് [Kantonmenru hausu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution