<<= Back
Next =>>
You Are On Question Answer Bank SET 3084
154201. കേരള നിയമസഭ സ്‌പീക്കറുടെ ഔദ്യോഗിക വസതി [Kerala niyamasabha speekkarude audyogika vasathi]
Answer: നീതി [Neethi]
154202. കേരള സംസ്ഥാന രൂപീകരണസമയത്തെ ആക്ടിങ് ഗവർണ്ണർ [Kerala samsthaana roopeekaranasamayatthe aakdingu gavarnnar]
Answer: പി എസ് റാവു [Pi esu raavu]
154203. കേരളത്തിലെ ആദ്യ ഗവർണ്ണർ [Keralatthile aadya gavarnnar]
Answer: ബി രാമകൃഷ്ണറാവു [Bi raamakrushnaraavu]
154204. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണ്ണർ [Padaviyilirikke anthariccha aadya kerala gavarnnar]
Answer: സിക്കന്ദർ ഭക്ത് [Sikkandar bhakthu]
154205. പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ കേരള ഗവർണ്ണർ [Padaviyilirikke anthariccha randaamatthe kerala gavarnnar]
Answer: എം ഓ എച്ച് ഫാറൂഖ് [Em o ecchu phaarookhu]
154206. ഗവർണ്ണർ പദവി വഹിച്ച ആദ്യ മലയാളി [Gavarnnar padavi vahiccha aadya malayaali]
Answer: വി പി മേനോൻ (ഒഡീഷ) [Vi pi menon (odeesha)]
154207. ഗവർണ്ണർ പദവി വഹിച്ച ആദ്യ മലയാളി വനിത [Gavarnnar padavi vahiccha aadya malayaali vanitha]
Answer: ഫാത്തിമ ബീവി (തമിഴ് നാട്) [Phaatthima beevi (thamizhu naadu)]
154208. കേരള ഗവർണ്ണർ പദവി വഹിച്ച ആദ്യ മലയാളി [Kerala gavarnnar padavi vahiccha aadya malayaali]
Answer: വി വിശ്വനാഥൻ [Vi vishvanaathan]
154209. ഏറ്റവും കൂടുതൽ കാലം കേരള ഗവർണ്ണറായിരുന്നത് [Ettavum kooduthal kaalam kerala gavarnnaraayirunnathu]
Answer: വി വിശ്വനാഥൻ [Vi vishvanaathan]
154210. കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ച വനിതകളുടെ എണ്ണം [Keralatthil gavarnnar padavi vahiccha vanithakalude ennam]
Answer: മൂന്ന് [Moonnu]
154211. കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ച ആദ്യ വനിത [Keralatthil gavarnnar padavi vahiccha aadya vanitha]
Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]
154212. കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ച രണ്ടാമത്തെ വനിത [Keralatthil gavarnnar padavi vahiccha randaamatthe vanitha]
Answer: രാം ദുലാരി സിൻഹ [Raam dulaari sinha]
154213. കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ച മൂന്നാമത്തെ വനിത [Keralatthil gavarnnar padavi vahiccha moonnaamatthe vanitha]
Answer: ഷീല ദീക്ഷിത് [Sheela deekshithu]
154214. ഏറ്റവും കുറച്ചു കാലം കേരള ഗവർണ്ണറായിരുന്നത് [Ettavum kuracchu kaalam kerala gavarnnaraayirunnathu]
Answer: എം ഓ എച്ച് ഫാറൂഖ് [Em o ecchu phaarookhu]
154215. ഭാരതരത്നം ലഭിച്ച ഏക കേരള ഗവർണ്ണർ [Bhaaratharathnam labhiccha eka kerala gavarnnar]
Answer: വി വി ഗിരി [Vi vi giri]
154216. ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നത് [Inthyayilaadyamaayi ilakdroniku vottingu yanthram upayogicchu thiranjeduppu nadannathu]
Answer: വടക്കൻ പറവൂർ (1982) [Vadakkan paravoor (1982)]
154217. ഏറ്റവും കൂടുതൽ കാലം കേരളത്തിൽ ഉപമുഖ്യമന്ത്രിയായിരുന്നത് [Ettavum kooduthal kaalam keralatthil upamukhyamanthriyaayirunnathu]
Answer: അവുക്കാദർ കുട്ടിനഹ [Avukkaadar kuttinaha]
154218. കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ കമ്യുണിസ്റ്റ് മുഖ്യമന്ത്രി [Keralatthil kaalaavadhi poortthiyaakkiya aadya kamyunisttu mukhyamanthri]
Answer: ഇ കെ നയനാർ [I ke nayanaar]
154219. തുടർച്ചയായി രണ്ടുതവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി [Thudarcchayaayi randuthavana mukhyamanthriyaaya aadya vyakthi]
Answer: സി അച്യുതമേനോൻ [Si achyuthamenon]
154220. ഏറ്റവും കൂടുതൽ അവിശ്വാസപ്രമേയം നേരിട്ട മുഖ്യമന്ത്രി [Ettavum kooduthal avishvaasaprameyam neritta mukhyamanthri]
Answer: കെ കരുണാകരൻ [Ke karunaakaran]
154221. കേരളത്തിലെ ഇപ്പോഴത്തെ ഗവർണ്ണർ [Keralatthile ippozhatthe gavarnnar]
Answer: ആരിഫ് മുഹമ്മദ് ഖാൻ [Aariphu muhammadu khaan]
154222. കേരളത്തിലെ എത്രാമത്തെ ഗവർണ്ണറാണ് പി സദാശിവം [Keralatthile ethraamatthe gavarnnaraanu pi sadaashivam]
Answer: 23 മത്തെ [23 matthe]
154223. പാർലമെന്റിന്റെ അധോസഭ(Lower House)? [Paarlamentinte adhosabha(lower house)?]
Answer: ലോക്സഭ [Loksabha]
154224. ലോക്സഭയുടെ പരവതാനിയുടെ നിറം? [Loksabhayude paravathaaniyude niram?]
Answer: പച്ച [Paccha]
154225. കുതിരലാടത്തിന്റെ ആകൃതിയിൽ സീറ്റുകൾ സംവിധാനം ചെയ്തിരിക്കുന്നത് ? [Kuthiralaadatthinte aakruthiyil seettukal samvidhaanam cheythirikkunnathu ?]
Answer: ലോക്സഭയിൽ [Loksabhayil]
154226. ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് ലോക്സഭ രൂപീകൃതമായത് ? [Bharanaghadanayude ethu vakuppanusaricchaanu loksabha roopeekruthamaayathu ?]
Answer: 81-ാം വകുപ്പ് [81-aam vakuppu]
154227. ലോക്സഭ നിലവിൽ വന്നത്? [Loksabha nilavil vannath?]
Answer: 1952 മെയ് 13 [1952 meyu 13]
154228. "ഹൗസ് ഓഫ് ദി പീപ്പിൾ" ലോക്സഭ എന്ന ഹിന്ദി പേര് സ്വീകരിച്ചത്? ["hausu ophu di peeppil" loksabha enna hindi peru sveekaricchath?]
Answer: 1954 മെയ് 14 [1954 meyu 14]
154229. ലോക്സഭയുടെ പരമാവധി അംഗസംഖ്യ ? [Loksabhayude paramaavadhi amgasamkhya ?]
Answer: 552
154230. ലോകസഭയുടെ ഇപ്പോഴത്തെ അംഗസംഖ്യ? [Lokasabhayude ippozhatthe amgasamkhya?]
Answer: 545
154231. ലോകസഭയിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിയ്ക്ക് നാമനിർദ്ദേശം ചെയ്യാം? [Lokasabhayilekku ethra amgangale raashdrapathiykku naamanirddhesham cheyyaam?]
Answer: 2 (ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്ന്) [2 (aamglo inthyan vibhaagatthil ninnu)]
154232. ഏറ്റവും കൂടുതൽ കാലം ലോകസഭാംഗമായിരുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ? [Ettavum kooduthal kaalam lokasabhaamgamaayirunna aamglo inthyan prathinidhi ?]
Answer: ഫ്രാങ്ക് ആന്റണി [Phraanku aantani]
154233. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ? [Raashdrapathi thiranjeduppil vottu rekhappedutthiya aadya aamglo inthyan prathinidhi ?]
Answer: ഡെറിക് ഒബ്രിയൻ [Deriku obriyan]
154234. ലോക്സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി? [Loksabhayilekku naamanirddhesham cheyyappetta aadya malayaali?]
Answer: ചാൾസ് ഡയസ്സ് [Chaalsu dayasu]
154235. ഇന്ത്യയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയത്? [Inthyayude loksabhaa theranjeduppu charithratthil ettavum uyarnna bhooripaksham nediyath?]
Answer: പ്രീതം മുണ്ടെ (16-ാം ലോക്സഭയിലേക്ക് ഉപതെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രടയിലെ ബീഡ് മണ്ഡലത്തിൽ നിന്നും 696000 വോട്ടിന്റെ ഭൂരിപക്ഷംപ്രീതത്തിനുണ്ടായിരുന്നു) [Preetham munde (16-aam loksabhayilekku upatheranjeduppil mahaaraashdradayile beedu mandalatthil ninnum 696000 vottinte bhooripakshampreethatthinundaayirunnu)]
154236. ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന ലോക്സഭ ? [Ettavum kooduthal vanithaa praathinidhyam undaayirunna loksabha ?]
Answer: 16-ാം ലോകസഭ [16-aam lokasabha]
154237. 16-ാം ലോകസഭയിലെ വനിതകളുടെ എണ്ണം? [16-aam lokasabhayile vanithakalude ennam?]
Answer: 66
154238. ലോക്സഭാംഗമാകുന്നതിനുള്ള കുറഞ്ഞ പ്രായം? [Loksabhaamgamaakunnathinulla kuranja praayam?]
Answer: 25 വയസ്സ് [25 vayasu]
154239. ലോക്സഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്? [Loksabhaamgangale thiranjedukkunnath?]
Answer: ജനങ്ങൾ നേരിട്ട് [Janangal nerittu]
154240. ലോക്സഭാ സമ്മേളനങ്ങൾ വിളിച്ചുകൂട്ടുന്നത്? [Loksabhaa sammelanangal vilicchukoottunnath?]
Answer: പ്രസിഡന്റ് [Prasidantu]
154241. ലോക്സഭ പിരിച്ചു വിടുന്നത്? [Loksabha piricchu vidunnath?]
Answer: പ്രസിഡന്റ് [Prasidantu]
154242. ലോക്സഭയുടെ നേതൃസ്ഥാനം വഹിച്ച ഏക വനിത ? [Loksabhayude nethrusthaanam vahiccha eka vanitha ?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
154243. ഏറ്റവും കൂടുതൽ ലോക്സഭാംഗങ്ങൾ ഉള്ളത് ഏത് സംസ്ഥാനത്ത് നിന്നാണ് ? [Ettavum kooduthal loksabhaamgangal ullathu ethu samsthaanatthu ninnaanu ?]
Answer: ഉത്തർപ്രദേശ് (80) [Uttharpradeshu (80)]
154244. ലോകസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത? [Lokasabhayilekku ethirillaathe thiranjedukkappetta aadya vanitha?]
Answer: ഡിംപിൾ യാദവ് (2012 ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ യാദവിന്റെ പത്നി) [Dimpil yaadavu (2012 uttharpradeshu mukhyamanthri akhilesha yaadavinte pathni)]
154245. ലോക്സഭയുടെ അദ്ധ്യക്ഷൻ ? [Loksabhayude addhyakshan ?]
Answer: സ്പീക്കർ [Speekkar]
154246. ലോക്സഭാ സ്പീക്കറെ തിരഞ്ഞെടുക്കുന്നത്? [Loksabhaa speekkare thiranjedukkunnath?]
Answer: ലോകസഭാംഗങ്ങൾ അവരുടെ ഇടയിൽ നിന്ന് [Lokasabhaamgangal avarude idayil ninnu]
154247. ലോക്സഭാ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്? [Loksabhaa speekkare thiranjedukkunnathinulla sammelanatthil addhyakshatha vahikkunnath?]
Answer: പ്രോട്ടേം സ്പീക്കർ [Prottem speekkar]
154248. ലോക്സഭാ സ്പീക്കറുടെ തിരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നത്? [Loksabhaa speekkarude thiranjeduppu theeyathi theerumaanikkunnath?]
Answer: പ്രസിഡന്റ് [Prasidantu]
154249. ലോക്സഭയുടെ ആദ്യ സ്പീക്കർ? [Loksabhayude aadya speekkar?]
Answer: ജി.വി. മാവ്ലങ്കർ [Ji. Vi. Maavlankar]
154250. ലോക്സഭയുടെ ആദ്യ വനിതാ സ്പീക്കർ? [Loksabhayude aadya vanithaa speekkar?]
Answer: മീരാകുമാർ (15-ാം ലോകസഭ) [Meeraakumaar (15-aam lokasabha)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution