<<= Back
Next =>>
You Are On Question Answer Bank SET 3085
154251. ലോക്സഭാ സ്പീക്കറാകുന്ന രണ്ടാമത്തെ വനിത? [Loksabhaa speekkaraakunna randaamatthe vanitha?]
Answer: സുമിതാ മഹാജൻ (16-ാം ലോകസഭ) [Sumithaa mahaajan (16-aam lokasabha)]
154252. ഏറ്റവും കൂടുതൽ കാലം ലോക്സഭാംഗമായ വനിത? [Ettavum kooduthal kaalam loksabhaamgamaaya vanitha?]
Answer: സുമിത്രാ മഹാജൻ (8 തവണ) [Sumithraa mahaajan (8 thavana)]
154253. ലോക്സഭാ സ്പീക്കറായ ആദ്യ കമ്മ്യൂണിസ്റ്റുകാരൻ? [Loksabhaa speekkaraaya aadya kammyoonisttukaaran?]
Answer: സോമനാഥ് ചാറ്റർജി [Somanaathu chaattarji]
154254. ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്നത്? [Ettavum kooduthal kaalam lokasabhaa speekkaraayirunnath?]
Answer: ബൽറാം ഝാക്കർ [Balraam jhaakkar]
154255. ലോക്സഭാ സ്പീക്കറായിരുന്ന ഏക സുപ്രീംകോടതി ജഡ്ജി? [Loksabhaa speekkaraayirunna eka supreemkodathi jadji?]
Answer: ജസ്റ്റീസ് കെ.എസ്.ഹെഗ്‌ഡെ [Jastteesu ke. Esu. Hegde]
154256. ലോക്സഭാ സ്പീക്കറായ ശേഷം ഇന്ത്യൻ പ്രസിഡൻ്റായത് ? [Loksabhaa speekkaraaya shesham inthyan prasidan്raayathu ?]
Answer: നീലം സഞ്ജീവ റെഡ്‌ഢി [Neelam sanjjeeva redddi]
154257. ലോക്സഭയിലേക്ക് ഒരംഗത്തെ മാത്രം അയ്ക്കാൻ കഴിയുന്ന സംസ്ഥാനങ്ങളുടെ എണ്ണം ? [Loksabhayilekku oramgatthe maathram aykkaan kazhiyunna samsthaanangalude ennam ?]
Answer: 3(മിസോറാം,നാഗാലാന്റ്,സിക്കിം) [3(misoraam,naagaalaantu,sikkim)]
154258. .ഏറ്റവും കുറച്ചുകാലം ലോകസഭാ സ്പീക്കറായിരുന്നത്? [. Ettavum kuracchukaalam lokasabhaa speekkaraayirunnath?]
Answer: ബലിറാം ഭഗത് [Baliraam bhagathu]
154259. പദവിയിലിരിക്കെ അന്തരിച്ച ആദ്യ ലോക്സഭാ സ്പീക്കർ? [Padaviyilirikke anthariccha aadya loksabhaa speekkar?]
Answer: ജി.വി. മാവ്ലങ്കർ [Ji. Vi. Maavlankar]
154260. പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ സ്പീക്കർ? [Padaviyilirikke anthariccha randaamatthe speekkar?]
Answer: ജി .എം. സി. ബാലയോഗി (ഹെലികോപ്റ്റർ തകർന്ന്) [Ji . Em. Si. Baalayogi (helikopttar thakarnnu)]
154261. ആരുടെ നിയന്ത്രണത്തിലാണ് ലോകസഭാ സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്നത്? [Aarude niyanthranatthilaanu lokasabhaa sekratteriyattu pravartthikkunnath?]
Answer: സ്പീക്കറുടെ [Speekkarude]
154262. ഒരു ബില്ല് ധനകാര്യബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ? [Oru billu dhanakaaryabillaano allayo ennu theerumaanikkunnathu ?]
Answer: ലോകസഭാ സ്പീക്കർ [Lokasabhaa speekkar]
154263. ലോക്സഭയുടെ ഉപാദ്ധ്യക്ഷൻ ? [Loksabhayude upaaddhyakshan ?]
Answer: ഡെപ്യൂട്ടി സ്പീക്കർ [Depyootti speekkar]
154264. സ്പീക്കറുടെ അഭാവത്തിൽ സഭാനടപടികൾ നിയന്ത്രിക്കുന്നത്? [Speekkarude abhaavatthil sabhaanadapadikal niyanthrikkunnath?]
Answer: ഡെപ്യൂട്ടി സ്പീക്കർ [Depyootti speekkar]
154265. ലോകസഭയുടെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ? [Lokasabhayude aadya depyootti speekkar?]
Answer: എം.എ.അയ്യങ്കാർ [Em. E. Ayyankaar]
154266. രണ്ടു തവണ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറായ ഏക വ്യക്തി ? [Randu thavana loksabhaa depyootti speekkaraaya eka vyakthi ?]
Answer: തമ്പി ദുരൈ [Thampi dury]
154267. 16-ാം ലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കർ? [16-aam lokasabhayile depyootti speekkar?]
Answer: തമ്പി ദുരൈ [Thampi dury]
154268. പാർലമെന്റ വർഷത്തിൽ കുറഞ്ഞത് എത്ര പ്രാവശ്യം സമ്മേളിച്ചിരിക്കണം ? [Paarlamenta varshatthil kuranjathu ethra praavashyam sammelicchirikkanam ?]
Answer: രണ്ട് പ്രാവശ്യം [Randu praavashyam]
154269. പാർലമെന്റിന്റെ രണ്ട് സമ്മേളനങ്ങൾക്കിടയിലെ പരമാവധി ദൈർഘ്യം? [Paarlamentinte randu sammelanangalkkidayile paramaavadhi dyrghyam?]
Answer: 6 മാസം [6 maasam]
154270. ഭൂമി ഏറ്റെടുക്കൽ നിയമം(Land Acquisition Act)നിലവിൽ വന്നത്? [Bhoomi ettedukkal niyamam(land acquisition act)nilavil vannath?]
Answer: 2014 ജനുവരി 1 [2014 januvari 1]
154271. പാർലമെന്റിന്റെ ഉപരിസഭ ? [Paarlamentinte uparisabha ?]
Answer: രാജ്യസഭ [Raajyasabha]
154272. രാജ്യസഭയുടെ പരവതാനിയുടെ നിറം ? [Raajyasabhayude paravathaaniyude niram ?]
Answer: ചുവപ്പ് [Chuvappu]
154273. അർദ്ധവൃത്താകൃതിയിൽ സീറ്റുകൾ സംവിധാനം ചെയ്തിരിക്കുന്നത് ? [Arddhavrutthaakruthiyil seettukal samvidhaanam cheythirikkunnathu ?]
Answer: രാജ്യസഭയിൽ [Raajyasabhayil]
154274. ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് രാജ്യസഭ രൂപീകൃതമായത്? [Bharanaghadanayude ethu vakuppanusaricchaanu raajyasabha roopeekruthamaayath?]
Answer: 80-ാം വകുപ്പ് [80-aam vakuppu]
154275. രാജ്യസഭ നിലവിൽ വന്നത് ? [Raajyasabha nilavil vannathu ?]
Answer: 1952 ഏപ്രിൽ 3 [1952 epril 3]
154276. രാജ്യസഭയുടെ പ്രഥമ സമ്മേളനം നടന്നത്? [Raajyasabhayude prathama sammelanam nadannath?]
Answer: 1952 മെയ് 13 [1952 meyu 13]
154277. ‘കൗൺസിൽ ഓഫ് സ്റ്റേറ്റസ്’, രാജ്യസഭ എന്ന ഹിന്ദി പേര് സ്വീകരിച്ചത് ? [‘kaunsil ophu sttettas’, raajyasabha enna hindi peru sveekaricchathu ?]
Answer: 1954 ആഗസ്റ്റ് 23 [1954 aagasttu 23]
154278. ഭരണഘടനയുടെ ഏത് ഷെഡ്യൂൾ അനുസരിച്ചാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും രാജ്യസഭയിൽ സീറ്റുകൾ വീതിച്ച നൽകുന്നത്? [Bharanaghadanayude ethu shedyool anusaricchaanu samsthaanangalkkum kendrabharana pradeshangalkkum raajyasabhayil seettukal veethiccha nalkunnath?]
Answer: 4 ഷെഡ്യൂൾ [4 shedyool]
154279. ഏറ്റവും കൂടുതൽ രാജ്യസഭാംഗങ്ങൾ ഉള്ളത് ഏത് സംസ്ഥാനത്തു നിന്നാണ് ? [Ettavum kooduthal raajyasabhaamgangal ullathu ethu samsthaanatthu ninnaanu ?]
Answer: ഉത്തർപ്രദേശ് (31) [Uttharpradeshu (31)]
154280. കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളുടെ എണ്ണം? [Keralatthil ninnulla raajyasabhaa seettukalude ennam?]
Answer: 9
154281. നിലവിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ എണ്ണം? [Nilavil keralatthil ninnulla raajyasabhaamgangalude ennam?]
Answer: 10(നാമനിർദ്ദേശം ചെയ്യപ്പെട്ട സുരേഷ്ഗോപിയെയും ചേർത്ത്) [10(naamanirddhesham cheyyappetta sureshgopiyeyum chertthu)]
154282. എത്ര കേന്ദ്ര ഭരണ പ്രദേശങ്ങൾക്കാണ് രാജ്യസഭയിൽ പ്രാതിനിധ്യമുള്ളത്? [Ethra kendra bharana pradeshangalkkaanu raajyasabhayil praathinidhyamullath?]
Answer: 2 (ഡൽഹി, പുതുച്ചേരി) [2 (dalhi, puthuccheri)]
154283. രാജ്യസഭയുടെ ഇപ്പോഴത്തെ അംഗസംഖ്യ? [Raajyasabhayude ippozhatthe amgasamkhya?]
Answer: 245
154284. രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിയ്ക്ക് നാമനിർദ്ദേശം ചെയ്യാം? [Raajyasabhayilekku ethra amgangale raashdrapathiykku naamanirddhesham cheyyaam?]
Answer: 12
154285. ഏതൊക്കെ വിഭാഗങ്ങളിൽ നിന്നാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത്? [Ethokke vibhaagangalil ninnaanu raashdrapathi raajyasabhayilekku naamanirddhesham cheyyunnath?]
Answer: (1) കല ,(2) സാഹിത്യം,(3) ശാസ്ത്രം ,(4) സാമൂഹ്യസേവനം [(1) kala ,(2) saahithyam,(3) shaasthram ,(4) saamoohyasevanam]
154286. രാജ്യസഭാംഗമാകുന്നതിനുള്ള കുറഞ്ഞ പ്രായം? [Raajyasabhaamgamaakunnathinulla kuranja praayam?]
Answer: 30 വയസ്സ് [30 vayasu]
154287. ഒരു ധനകാര്യബിൽ പരമാവധി എത്ര ദിവസം വരെ കൈവശം വയ്ക്കാൻ രാജ്യസഭയ്ക്ക് കഴിയും? [Oru dhanakaaryabil paramaavadhi ethra divasam vare kyvasham vaykkaan raajyasabhaykku kazhiyum?]
Answer: 14 ദിവസം [14 divasam]
154288. സഭയിൽ അംഗമല്ലാത്ത ഒരു വ്യക്തി അദ്ധ്യക്ഷത വഹിക്കുന്നത് ഏത് സഭയിലാണ്? [Sabhayil amgamallaattha oru vyakthi addhyakshatha vahikkunnathu ethu sabhayilaan?]
Answer: രാജ്യസഭയിൽ [Raajyasabhayil]
154289. ലോക്സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത? [Loksabhayilekku naamanirddhesham cheyyappetta aadya vanitha?]
Answer: മജോറിയോ ഗോഡ്ഫ്രെ [Majoriyo godphre]
154290. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത? [Raajyasabhayilekku naamanirddhesham cheyyappetta aadya vanitha?]
Answer: രുഗ്മിണി ദേവി അരുന്ധലെ [Rugmini devi arundhale]
154291. രാജ്യസഭയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി? [Raajyasabhayude sekrattari janaralaaya aadya vyakthi?]
Answer: എസ്.എൻ. മുഖർജി [Esu. En. Mukharji]
154292. .ലോക്സഭയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി? [. Loksabhayude sekrattari janaralaaya aadya vyakthi?]
Answer: എം.എൻ.കൗൾ [Em. En. Kaul]
154293. ഏറ്റവും കൂടുതൽ കാലം ലോക്സസഭാംഗമായിരുന്നത് ? [Ettavum kooduthal kaalam loksasabhaamgamaayirunnathu ?]
Answer: ഇന്ദ്രജിത് ഗുപ്ത [Indrajithu guptha]
154294. ഏറ്റവും കൂടുതൽ കാലം രാജ്യസഭാംഗമായിരുന്നത്? [Ettavum kooduthal kaalam raajyasabhaamgamaayirunnath?]
Answer: നജ്മ ഹെപ്തുള്ള [Najma hepthulla]
154295. രാജ്യസഭയുടെ അദ്ധ്യക്ഷൻ? [Raajyasabhayude addhyakshan?]
Answer: ചെയർമാൻ [Cheyarmaan]
154296. രാജ്യസഭയുടെ ആദ്യ ചെയർമാൻ? [Raajyasabhayude aadya cheyarmaan?]
Answer: ഡോ.എസ്.രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]
154297. ഏറ്റവും കൂടുതൽ കാലം രാജ്യസഭയുടെ ചെയർമാനായിരുന്നത്? [Ettavum kooduthal kaalam raajyasabhayude cheyarmaanaayirunnath?]
Answer: ഡോ.എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]
154298. രാജ്യസഭാ ചെയർമാനായ ആദ്യ മലയാളി? [Raajyasabhaa cheyarmaanaaya aadya malayaali?]
Answer: കെ.ആർ. നാരായണൻ [Ke. Aar. Naaraayanan]
154299. രാജ്യസഭയുടെ ആദ്യ ഡെപ്യൂട്ടി ചെയർമാൻ? [Raajyasabhayude aadya depyootti cheyarmaan?]
Answer: എസ്.വി. കൃഷ്ണമൂർത്തി റാവു [Esu. Vi. Krushnamoortthi raavu]
154300. രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർപേഴ്സണായ ആദ്യ വനിത? [Raajyasabhayude depyootti cheyarpezhsanaaya aadya vanitha?]
Answer: ശ്രീമതി വയലറ്റ് ആൽവ [Shreemathi vayalattu aalva]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution