1. ഏതൊക്കെ വിഭാഗങ്ങളിൽ നിന്നാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത്? [Ethokke vibhaagangalil ninnaanu raashdrapathi raajyasabhayilekku naamanirddhesham cheyyunnath?]
Answer: (1) കല ,(2) സാഹിത്യം,(3) ശാസ്ത്രം ,(4) സാമൂഹ്യസേവനം [(1) kala ,(2) saahithyam,(3) shaasthram ,(4) saamoohyasevanam]