<<= Back
Next =>>
You Are On Question Answer Bank SET 3086
154301. ഏറ്റവും കൂടുതൽ കാലം രാജ്യ സഭാ ഡെപ്യൂട്ടി ചെയർപേഴ്സണായിരുന്നത്. [Ettavum kooduthal kaalam raajya sabhaa depyootti cheyarpezhsanaayirunnathu.]
Answer: നജ്മ ഹെപ്തുള്ള [Najma hepthulla]
154302. ഇന്റർ പാർലമെന്ററി യൂണിയന്റെ ആജീവനാന്ത പ്രസിഡന്റ്? [Intar paarlamentari yooniyante aajeevanaantha prasidantu?]
Answer: നജ്മ ഹെപ്തുള്ള [Najma hepthulla]
154303. രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായ ആദ്യ മലയാളി? [Raajyasabhayude depyootti cheyarmaanaaya aadya malayaali?]
Answer: എം.എം. ജേക്കബ് [Em. Em. Jekkabu]
154304. രാജ്യസഭയുടെ ഡപ്യൂട്ടി ചെയർമാനായ രണ്ടാമത്തെ മലയാളി? [Raajyasabhayude dapyootti cheyarmaanaaya randaamatthe malayaali?]
Answer: പി.ജെ. കുര്യൻ [Pi. Je. Kuryan]
154305. എല്ലാ ഗ്രാമങ്ങളെയും റോഡ് മുഖാന്തിരം ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം? [Ellaa graamangaleyum rodu mukhaanthiram bandhippiccha inthyayile aadya samsthaanam?]
Answer: കേരളം [Keralam]
154306. കേരളത്തിൽ ഏറ്റവും കൂടുതലുള്ള റോഡുകൾ? [Keralatthil ettavum kooduthalulla rodukal?]
Answer: പഞ്ചായത്ത് റോഡുകൾ [Panchaayatthu rodukal]
154307. ഇന്ത്യയുടെ ആകെ ദേശീയപാതയുടെ എത്ര ശതമാനമാണ് കേരളത്തിലെ ദേശീയ പാതകൾ? [Inthyayude aake desheeyapaathayude ethra shathamaanamaanu keralatthile desheeya paathakal?]
Answer: 2.3
154308. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകൾ? [Keralatthiloode kadannupokunna desheeya paathakal?]
Answer: ഒൻപത് [Onpathu]
154309. സംസ്ഥാന പാതയുടെ അറ്റക്കുറ്റപണികൾ നടത്തുന്നത്? [Samsthaana paathayude attakkuttapanikal nadatthunnath?]
Answer: പൊതുമരാമത്ത് വകുപ്പ് [Pothumaraamatthu vakuppu]
154310. കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് നിലവിൽ വന്നത്? [Keralatthile pothumaraamatthu vakuppu nilavil vannath?]
Answer: തിരുവിതാംകൂർ (1860) [Thiruvithaamkoor (1860)]
154311. ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ജില്ല? [Ettavum kooduthal desheeyapaathakal kadannupokunna jilla?]
Answer: എറണാകുളം [Eranaakulam]
154312. ഏറ്റവും കുറച്ച് ദേശീയ പാതകൾ കടന്നു പോകുന്ന ജില്ല? [Ettavum kuracchu desheeya paathakal kadannu pokunna jilla?]
Answer: വയനാട് [Vayanaadu]
154313. കേരളത്തിൽ ഏറ്റവും കുറച്ച് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല? [Keralatthil ettavum kuracchu vaahanangal rajisttar cheythittulla jilla?]
Answer: വയനാട് [Vayanaadu]
154314. പൊതുമരാമത്തിന്റെ കീഴിൽ ഏറ്റവും കൂടുതൽ റോഡുകളുള്ള ജില്ല? [Pothumaraamatthinte keezhil ettavum kooduthal rodukalulla jilla?]
Answer: എറണാകുളം [Eranaakulam]
154315. ആദ്യത്തെ റബ്ബറൈസ്ഡ് റോഡ്? [Aadyatthe rabbarysdu rod?]
Answer: കോട്ടയം-കുമളി [Kottayam-kumali]
154316. കേരളത്തിൽ ഗതാഗത മേഖലയിൽ ഗവേഷണ പരിശീലന, കൺസൾട്ടൻസി പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനം? [Keralatthil gathaagatha mekhalayil gaveshana parisheelana, kansalttansi pravartthanangal nadatthunna sthaapanam?]
Answer: നാറ്റ്പാക് (1976) [Naattpaaku (1976)]
154317. കേരള പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഏക റിസർച്ച് സ്ഥാപനം? [Kerala pothumaraamatthu vakuppinu keezhilulla eka risarcchu sthaapanam?]
Answer: KHRI
154318. KHRI സ്ഥിതി ചെയ്യുന്ന സ്ഥലം? [Khri sthithi cheyyunna sthalam?]
Answer: കാര്യവട്ടം (തിരുവനന്തപുരം) [Kaaryavattam (thiruvananthapuram)]
154319. എം.സി. റോഡ് എന്നറിയപ്പെടുന്നത്? [Em. Si. Rodu ennariyappedunnath?]
Answer: മെയിൻ സെൻട്രൽ റോഡ് [Meyin sendral rodu]
154320. എം.സി. റോഡ് അറിയപ്പെടുന്ന മറ്റ് പേരുകൾ? [Em. Si. Rodu ariyappedunna mattu perukal?]
Answer: സംസ്ഥാന പാത - 1 (എസ്.എച്ച്-1) [Samsthaana paatha - 1 (esu. Ecchu-1)]
154321. എം.സി. റോഡ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? [Em. Si. Rodu bandhippikkunna sthalangal?]
Answer: കേശവദാസപുരം(തിരുവനന്തപുരം) -അങ്കമാലി (എറണാകുളം) [Keshavadaasapuram(thiruvananthapuram) -ankamaali (eranaakulam)]
154322. എം.സി. റോഡും എൻ.എച്ച്-66-ഉം കൂടിച്ചേരുന്ന സ്ഥലം? [Em. Si. Rodum en. Ecchu-66-um koodiccherunna sthalam?]
Answer: കേശവദാസപുരം (തിരുവനന്തപുരം) [Keshavadaasapuram (thiruvananthapuram)]
154323. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) നിലവിൽ വന്ന വർഷം? [Kerala sttettu rodu draansporttu korppareshan (ksrtc) nilavil vanna varsham?]
Answer: 1965
154324. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല ഗതാഗത സംരംഭം? [Keralatthile ettavum valiya pothumekhala gathaagatha samrambham?]
Answer: K.S.R.T.C
154325. തിരുവിതാംകൂറിൽ ബസ് സർവ്വീസ് ആരംഭിച്ച മഹാരാജാവ്? [Thiruvithaamkooril basu sarvveesu aarambhiccha mahaaraajaav?]
Answer: ശ്രീ ചിത്തിര തിരുനാൾ [Shree chitthira thirunaal]
154326. കേരളത്തിൽ ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം? [Keralatthil aadyatthe dreyin sarveesu aarambhiccha varsham?]
Answer: 1861 (തിരൂർ-ബേപ്പൂർ) [1861 (thiroor-beppoor)]
154327. കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ സ്റ്റേഷൻ? [Keralatthile ettavum valiya reyilve stteshan?]
Answer: ഷൊർണ്ണൂർ (പാലക്കാട്) [Shornnoor (paalakkaadu)]
154328. കേരളത്തിലെ റെയിൽവെ ഡിവിഷനുകൾ? [Keralatthile reyilve divishanukal?]
Answer: തിരുവനന്തപുരം, പാലക്കാട് [Thiruvananthapuram, paalakkaadu]
154329. റെയിൽവെ സർവ്വീസ് ഇല്ലാത്ത കേരളത്തിലെ ജില്ലകൾ? [Reyilve sarvveesu illaattha keralatthile jillakal?]
Answer: ഇടുക്കി,വയനാട് [Idukki,vayanaadu]
154330. ഒരു റെയിൽവെ സ്റ്റേഷനുകളുള്ള ജില്ല? [Oru reyilve stteshanukalulla jilla?]
Answer: പത്തനംതിട്ട (തിരുവല്ല റെയിൽവെ സ്റ്റേഷൻ) [Patthanamthitta (thiruvalla reyilve stteshan)]
154331. ഏറ്റവും കൂടുതൽ റെയിൽവെ സ്റ്റേഷനുകളുള്ള ജില്ല? [Ettavum kooduthal reyilve stteshanukalulla jilla?]
Answer: തിരുവനന്തപുരം (20) [Thiruvananthapuram (20)]
154332. കേരളത്തിൽ ഇലക്ട്രിക് ട്രെയിൻ ആരംഭിച്ച വർഷം? [Keralatthil ilakdriku dreyin aarambhiccha varsham?]
Answer: 2000
154333. ഇന്ത്യൻ റെയിൽവെയുടെ സാധാരണ ട്രെയിനുകളുടെ നിറം? [Inthyan reyilveyude saadhaarana dreyinukalude niram?]
Answer: നീല [Neela]
154334. രാജധാനി എക്സ്പ്രസിന്റെ നിറം? [Raajadhaani eksprasinte niram?]
Answer: ചുവപ്പ്‍ [Chuvappu]
154335. ശതാബ്ദി എക്സ്പ്രസിന്റെ നിറം? [Shathaabdi eksprasinte niram?]
Answer: നീല,മഞ്ഞ [Neela,manja]
154336. ഗരീബ് എക്സ്പ്രസിന്റെ നിറം? [Gareebu eksprasinte niram?]
Answer: പച്ച,മഞ്ഞ [Paccha,manja]
154337. കേരളത്തിൽ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവ്വീസ്? [Keralatthil ninnum aarambhikkunna ettavum dyrghyameriya dreyin sarvvees?]
Answer: തിരുവനന്തപുരം - ഗുവാഹത്തി എക്സ്പ്രസ് [Thiruvananthapuram - guvaahatthi eksprasu]
154338. കേരളത്തിലൂടെ കടന്നുപോകുന്നവയിൽ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവ്വീസ്? [Keralatthiloode kadannupokunnavayil ettavum dyrghyameriya dreyin sarvvees?]
Answer: വിവേക് എക്സ്പ്രസ് (ദിബ്രുഗഢ് കന്യാകുമാരി) [Viveku eksprasu (dibrugaddu kanyaakumaari)]
154339. കേരളത്തിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ദിവസേനയുള്ള ട്രെയിൻ സർവ്വീസ്? [Keralatthil ettavum kooduthal dooram sancharikkunna divasenayulla dreyin sarvvees?]
Answer: കേരള എക്സ്പ്രസ് (തിരുവനന്തപുരം-ന്യൂഡൽഹി) [Kerala eksprasu (thiruvananthapuram-nyoodalhi)]
154340. എറണാകുളം - ആലപ്പുഴ തീരദേശ റെയിൽവെ പാത ആരംഭിച്ച വർഷം? [Eranaakulam - aalappuzha theeradesha reyilve paatha aarambhiccha varsham?]
Answer: 1989
154341. കേരളത്തിലെ അവസാന മീറ്റർ ഗേജ്? [Keralatthile avasaana meettar gej?]
Answer: കൊല്ലം - ചെങ്കോട്ട (2010 ൽ അവസാന യാത്ര നടത്തി) [Kollam - chenkotta (2010 l avasaana yaathra nadatthi)]
154342. കേരളത്തിലെ ആദ്യ മെട്രോ റെയിൽവെ നിലവിൽ വരുന്നത്? [Keralatthile aadya medro reyilve nilavil varunnath?]
Answer: കൊച്ചി [Kocchi]
154343. കൊച്ചി മെട്രോയുടെ മാനേജിംഗ് ഡയറക്ടർ? [Kocchi medroyude maanejimgu dayarakdar?]
Answer: ഏലിയാസ് ജോർജ് [Eliyaasu jorju]
154344. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ ബജറ്റ് അവതരിപ്പിച്ചത്? [Svathanthra inthyayile aadyatthe reyilve bajattu avatharippicchath?]
Answer: ജോൺ മത്തായി [Jon matthaayi]
154345. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ മന്ത്രി? [Svathanthra inthyayile aadyatthe reyilve manthri?]
Answer: ജോൺ മത്തായി [Jon matthaayi]
154346. കേന്ദ്ര റെയിൽവെ മന്ത്രിയായ രണ്ടാമത്തെ മലയാളി? [Kendra reyilve manthriyaaya randaamatthe malayaali?]
Answer: പനമ്പിള്ളി ഗോവിന്ദ മേനോൻ [Panampilli govinda menon]
154347. കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ആസ്ഥാനം? [Kerala sttettu vaattar draansporttu korppareshante aasthaanam?]
Answer: ആലപ്പുഴ (1968) [Aalappuzha (1968)]
154348. 90% വും ജലഗതാഗതത്തെ ആശയിക്കുന്ന കേരളത്തിലെ പ്രദേശം? [90% vum jalagathaagathatthe aashayikkunna keralatthile pradesham?]
Answer: കുട്ടനാട് [Kuttanaadu]
154349. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയ പാത? [Keralatthiloode kadannupokunna ettavum neelam koodiya desheeya paatha?]
Answer: NH-66
154350. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കുറഞ്ഞ ദേശീയ പാത? [Keralatthiloode kadannupokunna ettavum neelam kuranja desheeya paatha?]
Answer: NH-966 B
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution