<<= Back
Next =>>
You Are On Question Answer Bank SET 3087
154351. ഈസ്റ്റ് -കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത് ? [Eesttu -kosttu kanaal ennariyappedunnathu ?]
Answer: ദേശീയ പാത 5 [Desheeya paatha 5]
154352. വെസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത്? [Vesttu kosttu kanaal ennariyappedunnath?]
Answer: ദേശീയ പാത 3 [Desheeya paatha 3]
154353. കേരളത്തിലാദ്യത്തെ ജലവിമാന സർവ്വീസ് നടന്നത്? [Keralatthilaadyatthe jalavimaana sarvveesu nadannath?]
Answer: അഷ്ടമുടിക്കായൽ (2013 ജൂൺ 2) [Ashdamudikkaayal (2013 joon 2)]
154354. കേരളത്തിൽ ജലവിമാന സർവ്വീസ് ആരംഭിച്ചത്? [Keralatthil jalavimaana sarvveesu aarambhicchath?]
Answer: കൈരളി ഏവിയേഷൻ [Kyrali eviyeshan]
154355. കൊച്ചി തുറമുഖത്തിന്റെ രൂപീകരണത്തിനു കാരണമായ പെരിയാറിലെ കനത്ത വെള്ളപ്പൊക്കം ഉണ്ടായ വർഷം? [Kocchi thuramukhatthinte roopeekaranatthinu kaaranamaaya periyaarile kanattha vellappokkam undaaya varsham?]
Answer: 1341
154356. ‘അറബിക്കടലിന്റെ റാണി’ എന്നറിയപ്പെടുന്ന തുറമുഖം? [‘arabikkadalinte raani’ ennariyappedunna thuramukham?]
Answer: കൊച്ചി [Kocchi]
154357. കൊച്ചിയെ "അറബിക്കടലിന്റെ റാണി" എന്നു വിശേഷിപ്പിച്ച ദിവാൻ? [Kocchiye "arabikkadalinte raani" ennu visheshippiccha divaan?]
Answer: ആർ.കെ.ഷൺമുഖം ഷെട്ടി (1936-ൽ) [Aar. Ke. Shanmukham shetti (1936-l)]
154358. ആധുനിക കൊച്ചി തുറമുഖത്തിന്റെ ശില്‌പി? [Aadhunika kocchi thuramukhatthinte shilpi?]
Answer: റോബർട്ട് ബ്രിസ്റ്റോ [Robarttu bristto]
154359. ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻഷിപ്പമെന്റ് സ്ഥിതിചെയ്യുന്നത്? [Intarnaashanal kandeynar draanshippamentu sthithicheyyunnath?]
Answer: വല്ലാർപ്പാടം [Vallaarppaadam]
154360. കൊച്ചി തുറമുഖത്തിന്റെ നിർമ്മാണ ചെലവ് വഹിച്ചത്? [Kocchi thuramukhatthinte nirmmaana chelavu vahicchath?]
Answer: തിരുവിതാംകൂർ, കൊച്ചി, മദ്രാസ് ഗവൺമെന്റുകൾ [Thiruvithaamkoor, kocchi, madraasu gavanmentukal]
154361. കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടലിൽ നിന്നും ലഭിച്ച മണ്ണ് നിക്ഷേപിച്ച് രൂപംകൊണ്ട ഐലന്റ്? [Kocchi thuramukhatthinte aazham koottalil ninnum labhiccha mannu nikshepicchu roopamkonda ailantu?]
Answer: വെല്ലിങ്ടൺ ഐലന്റ് [Vellingdan ailantu]
154362. കൊച്ചി തുറമുഖത്തെക്കുറിച്ച് സാങ്കേതിക പഠനം നടത്തിയ സ്ഥാപനം? [Kocchi thuramukhatthekkuricchu saankethika padtanam nadatthiya sthaapanam?]
Answer: സർ, ജോൺ വോൾഫ് ബാരി ആന്റ് പാർട്ണേഴ്സ് [Sar, jon volphu baari aantu paardnezhsu]
154363. ഇന്ത്യയിൽ ആദ്യമായി കണ്ടെയ്നർ കപ്പൽ എത്തിയ സ്ഥലം? [Inthyayil aadyamaayi kandeynar kappal etthiya sthalam?]
Answer: കൊച്ചി [Kocchi]
154364. കൊച്ചി തുറമുഖത്ത് എത്തിയ കണ്ടെയ്നർ കപ്പൽ? [Kocchi thuramukhatthu etthiya kandeynar kappal?]
Answer: പ്രസിഡന്റ് ടൈലർ (1973) [Prasidantu dylar (1973)]
154365. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ആദ്യ ചെയർമാൻ? [Kocchin porttu drasttinte aadya cheyarmaan?]
Answer: പി.ആർ. സുബഹ്മണ്യൻ [Pi. Aar. Subahmanyan]
154366. പ്രകൃതിദത്ത തുറമുഖങ്ങൾക്ക് ഉദാഹരണം? [Prakruthidattha thuramukhangalkku udaaharanam?]
Answer: മുംബൈ, കൊച്ചി [Mumby, kocchi]
154367. കേരളത്തിൽ നിർമ്മാണത്തിനുള്ള പുതിയ അന്താരാഷ്ട്ര തുറമുഖം? [Keralatthil nirmmaanatthinulla puthiya anthaaraashdra thuramukham?]
Answer: വിഴിഞ്ഞം [Vizhinjam]
154368. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ ചുമതലയുള്ള കമ്പനി? [Vizhinjam thuramukhatthinte nirmmaana chumathalayulla kampani?]
Answer: അദാനി പോർട്സ് [Adaani pordsu]
154369. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നത്? [Vizhinjam thuramukhatthinte nirmmaanodghaadanam nadannath?]
Answer: 2015 ഡിസംബർ 5 [2015 disambar 5]
154370. ഗുരുത്വകർഷണത്തിന്റെ ഫലമായി ഭൂമിയുടെ ആവരണമായി നിലനിൽക്കുന്ന വായുമണ്ഡലം? [Guruthvakarshanatthinte phalamaayi bhoomiyude aavaranamaayi nilanilkkunna vaayumandalam?]
Answer: അന്തരീക്ഷം [Anthareeksham]
154371. അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങൾ? [Anthareekshatthile pradhaana ghadakangal?]
Answer: വാതകങ്ങൾ, നീരാവി,പൊടിപടലങ്ങൾ [Vaathakangal, neeraavi,podipadalangal]
154372. അന്തരീക്ഷത്തിൽ കാണപ്പെടുന്ന പൊടിപടലങ്ങൾ അറിയപ്പെടുന്നത്? [Anthareekshatthil kaanappedunna podipadalangal ariyappedunnath?]
Answer: ഏറോസോളുകൾ [Erosolukal]
154373. അന്തരീക്ഷത്തെ ലംബതലത്തിൽ പ്രധാനമായും രണ്ടായി തരം തിരിച്ചിരിക്കുന്നു? [Anthareekshatthe lambathalatthil pradhaanamaayum randaayi tharam thiricchirikkunnu?]
Answer: ഹോമോസ്ഫിയർ, ഹെറ്ററോസ്ഫിയർ [Homosphiyar, hettarosphiyar]
154374. ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതും വാതകങ്ങൾ മിശ്രിത രൂപത്തിൽ കാണപ്പെടുന്നതുമായ അന്തരീക്ഷ ഭാഗം? [Bhoomiyodu ettavum adutthu sthithi cheyyunnathum vaathakangal mishritha roopatthil kaanappedunnathumaaya anthareeksha bhaagam?]
Answer: ഹോമോസ്ഫിയർ [Homosphiyar]
154375. ഹോമോസ്ഫിയറിന്റെ ഉയരം എത്രയാണ്? [Homosphiyarinte uyaram ethrayaan?]
Answer: 0 മുതൽ 90 കി.മീ [0 muthal 90 ki. Mee]
154376. ഭൂമിയിൽ നിന്നും അകലെ സ്ഥിതി ചെയ്യുന്നതും വാതകങ്ങൾ പാളികളായി കാണപ്പെടുന്നതുമായ അന്തരീക്ഷ ഭാഗം? [Bhoomiyil ninnum akale sthithi cheyyunnathum vaathakangal paalikalaayi kaanappedunnathumaaya anthareeksha bhaagam?]
Answer: ഹെറ്ററോസ്ഫിയർ(Homosphere) [Hettarosphiyar(homosphere)]
154377. ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷപാളി? [Bhoomiyude prathalatthodu ettavum chernnulla anthareekshapaali?]
Answer: ട്രോപ്പോസ്ഫിയർ [Dropposphiyar]
154378. ട്രോപ്പോസ്ഫിയറിന്റെ അർത്ഥം? [Dropposphiyarinte arththam?]
Answer: സംയോജന മേഖല [Samyojana mekhala]
154379. ദൈദിന കാലാവസ്ഥാവ്യതിയാനത്തിന് കാരണമായ മണ്ഡലം? [Dydina kaalaavasthaavyathiyaanatthinu kaaranamaaya mandalam?]
Answer: ട്രോപ്പോസ്ഫിയർ [Dropposphiyar]
154380. നാം അധിവസിക്കുന്ന അന്തരീക്ഷത്തിലെ മണ്ഡലം? [Naam adhivasikkunna anthareekshatthile mandalam?]
Answer: ട്രോപ്പോസ്ഫിയർ [Dropposphiyar]
154381. ഭൗമാന്തരീക്ഷത്തിന്റെ പിണ്ഡത്തിന്റെ 80% ത്തോളം കാണപ്പെടുന്നത്? [Bhaumaanthareekshatthinte pindatthinte 80% ttholam kaanappedunnath?]
Answer: ട്രോപ്പോസ്ഫിയർ [Dropposphiyar]
154382. ജൈവമണ്ഡലം സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി? [Jyvamandalam sthithi cheyyunna anthareeksha paali?]
Answer: ട്രോപ്പോസ്ഫിയർ [Dropposphiyar]
154383. ധ്രുവപ്രദേശത്ത് 9 കിലോമീറ്റർ വരെയും ഭൂമധ്യരേഖാപ്രദേശത്ത് 17കിലോ. മീറ്റർ വരെയും വ്യാപിച്ച് കിടക്കുന്ന അന്തരീക്ഷപാളി? [Dhruvapradeshatthu 9 kilomeettar vareyum bhoomadhyarekhaapradeshatthu 17kilo. Meettar vareyum vyaapicchu kidakkunna anthareekshapaali?]
Answer: ട്രോപ്പോസ്ഫിയർ [Dropposphiyar]
154384. ട്രോപ്പോസ്ഫിയറിൽ അനുഭവപ്പെടുന്ന പ്രധാന പ്രതിഭാസങ്ങൾ? [Dropposphiyaril anubhavappedunna pradhaana prathibhaasangal?]
Answer: കാറ്റ്,ഹരിതഗൃഹപ്രഭാവം,മഞ്ഞ്,മഴ [Kaattu,harithagruhaprabhaavam,manju,mazha]
154385. ഓരോ നിശ്ചിത ഉയരത്തിനും ഒരു നിയതമായ തോതിൽ ഊഷ്മാവ് കുറയുന്ന പ്രക്രിയ? [Oro nishchitha uyaratthinum oru niyathamaaya thothil ooshmaavu kurayunna prakriya?]
Answer: ക്രമമായ താപനഷ്ട നിരക്ക്. 6.5 °C/1 km (നോർമൽ ലാപ്സ് റേറ്റ്) [Kramamaaya thaapanashda nirakku. 6. 5 °c/1 km (normal laapsu rettu)]
154386. ട്രോപ്പോസ്ഫിയറിൽ ഉയരം വർദ്ധിക്കുന്നത്? [Dropposphiyaril uyaram varddhikkunnath?]
Answer: ഗ്രീഷ്മ കാലത്ത് (വേനൽകാലത്ത്) [Greeshma kaalatthu (venalkaalatthu)]
154387. ട്രോപ്പോപാസ്സിലൂടെയുള്ള വായു പ്രവാഹം അറിയപ്പെടുന്നത്? [Droppopaasiloodeyulla vaayu pravaaham ariyappedunnath?]
Answer: ജറ്റ് പ്രവാഹങ്ങൾ [Jattu pravaahangal]
154388. ട്രോപ്പോപ്പാസിന് മുകളിലായി 20 മുതൽ 50 കിലോ മീറ്റർ വരെ വ്യാപിച്ച് കിടക്കുന്ന അന്തരീക്ഷ മണ്ഡലം? [Droppoppaasinu mukalilaayi 20 muthal 50 kilo meettar vare vyaapicchu kidakkunna anthareeksha mandalam?]
Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]
154389. വായുവിന്റെ തിരശ്ചീന ചലനം മൂലം വിമാനങ്ങളുടേയും ജെറ്റ് വിമാനങ്ങളുടേയും സഞ്ചാരത്തിന് അനുയോജ്യമായ മണ്ഡലം? [Vaayuvinte thirashcheena chalanam moolam vimaanangaludeyum jettu vimaanangaludeyum sanchaaratthinu anuyojyamaaya mandalam?]
Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]
154390. സ്ട്രാറ്റോസ്ഫിയറിനെയും മിസോസ്ഫിയറിനെയും വേർതിരിക്കുന്നത്? [Sdraattosphiyarineyum misosphiyarineyum verthirikkunnath?]
Answer: സ്ട്രാറ്റോപാസ് [Sdraattopaasu]
154391. ഓസോൺ കവചം സ്ഥിതി ചെയ്യുന്നത്? [Oson kavacham sthithi cheyyunnath?]
Answer: സ്ട്രാറ്റോസ്ഫിയറിൽ [Sdraattosphiyaril]
154392. ഭൂമിയിലെ ജീവജാലങ്ങൾക്കും വസ്തുക്കൾക്കും അന്തരീക്ഷത്തിലുള്ള ഒരു സംരക്ഷണ കവചം? [Bhoomiyile jeevajaalangalkkum vasthukkalkkum anthareekshatthilulla oru samrakshana kavacham?]
Answer: ഓസോൺപാളി [Osonpaali]
154393. അന്തരീക്ഷത്തിലെ ഓസോൺ പാളി കാണപ്പെടുന്നത്? [Anthareekshatthile oson paali kaanappedunnath?]
Answer: 20 - 35 കി.മീറ്റർ ഉയരത്തിൽ [20 - 35 ki. Meettar uyaratthil]
154394. ഓസോൺ പാളിക്ക് വരുന്ന കേടുപാടുകൾ അറിയപ്പെടുന്നത്? [Oson paalikku varunna kedupaadukal ariyappedunnath?]
Answer: ഓസോൺ ശേഷണം (Ozone depletion) [Oson sheshanam (ozone depletion)]
154395. ഓസോൺ പാളിയുടെ നാശത്തിന് കാരണമാകുന്ന മേഘങ്ങൾ? [Oson paaliyude naashatthinu kaaranamaakunna meghangal?]
Answer: നാക്രിയസ് മേഘങ്ങൾ [Naakriyasu meghangal]
154396. ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്നത്? [Osoninte alavu rekhappedutthunnath?]
Answer: ഡോബ്സൺ യൂണിറ്റ് [Dobsan yoonittu]
154397. ഓസോൺ പടലം തകരാനുള്ള പ്രധാന കാരണം? [Oson padalam thakaraanulla pradhaana kaaranam?]
Answer: ക്ലോറോ ഫ്ളൂറോ കാർബൺ, കാർബൺ മോണോക്സൈഡ് [Kloro phlooro kaarban, kaarban monoksydu]
154398. ഓസോൺ സംരക്ഷണ ഉടമ്പടിയായ മോൺട്രിയൽ പ്രോട്ടോകോൾ അംഗീകരിച്ച വർഷം? [Oson samrakshana udampadiyaaya mondriyal prottokol amgeekariccha varsham?]
Answer: 1987 സെപ്തംബർ 16 [1987 septhambar 16]
154399. മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്നത്? [Mondriyal prottokol nilavil vannath?]
Answer: 1989 ജനുവരി 1 [1989 januvari 1]
154400. ഓസോൺ ദിനമായി ആചരിക്കുന്നത്? [Oson dinamaayi aacharikkunnath?]
Answer: സെപ്തംബർ 16 [Septhambar 16]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution