1. ഓരോ നിശ്ചിത ഉയരത്തിനും ഒരു നിയതമായ തോതിൽ ഊഷ്മാവ് കുറയുന്ന പ്രക്രിയ? [Oro nishchitha uyaratthinum oru niyathamaaya thothil ooshmaavu kurayunna prakriya?]
Answer: ക്രമമായ താപനഷ്ട നിരക്ക്. 6.5 °C/1 km (നോർമൽ ലാപ്സ് റേറ്റ്) [Kramamaaya thaapanashda nirakku. 6. 5 °c/1 km (normal laapsu rettu)]