1. ഇന്ത്യയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയത്? [Inthyayude loksabhaa theranjeduppu charithratthil ettavum uyarnna bhooripaksham nediyath?]
Answer: പ്രീതം മുണ്ടെ (16-ാം ലോക്സഭയിലേക്ക് ഉപതെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രടയിലെ ബീഡ് മണ്ഡലത്തിൽ നിന്നും 696000 വോട്ടിന്റെ ഭൂരിപക്ഷംപ്രീതത്തിനുണ്ടായിരുന്നു) [Preetham munde (16-aam loksabhayilekku upatheranjeduppil mahaaraashdradayile beedu mandalatthil ninnum 696000 vottinte bhooripakshampreethatthinundaayirunnu)]