1. 2016 ലെ Jane"s ഡിഫൻസ് ബഡ്ജറ്റ്സ് റിപ്പോർട്ട് പ്രകാരം പ്രതിരോധ മേഖലയിൽ പണം ചെലക്കുന്നതിൽ ഇന്ത്യയുടെ സ്ഥാനം? [2016 le jane"s diphansu badjattsu ripporttu prakaaram prathirodha mekhalayil panam chelakkunnathil inthyayude sthaanam?]
Answer: 4 (അമേരിക്ക, ചൈന, ബ്രിട്ടൺ എന്നീ രാജ്യങ്ങളാണ് ആദ്യ 3 സ്ഥാനങ്ങളിൽ) [4 (amerikka, chyna, brittan ennee raajyangalaanu aadya 3 sthaanangalil)]