<<= Back Next =>>
You Are On Question Answer Bank SET 3101

155051. സി.കെ. നായിഡു അവാർഡ് ആദ്യമായി ലഭിച്ചത്? [Si. Ke. Naayidu avaardu aadyamaayi labhicchath?]

Answer: ലാലാ അമർനാഥ് (1994) [Laalaa amarnaathu (1994)]

155052. 2015-ലെ സി.കെ. നായിഡു അവാർഡ് നേടിയത്? [2015-le si. Ke. Naayidu avaardu nediyath?]

Answer: സെയ്ദ് കിർമാണി [Seydu kirmaani]

155053. 2014-ലെ സി.കെ. നായിഡു അവാർഡ് നേടിയത്? [2014-le si. Ke. Naayidu avaardu nediyath?]

Answer: ദിലീപ് വെങ്സർക്കാർ [Dileepu vengsarkkaar]

155054. സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്‌കാരം? [Samsthaana sarkkaar nalkunna paramonnatha saahithya puraskaaram?]

Answer: എഴുത്തച്ഛൻ പുരസ്കാരം [Ezhutthachchhan puraskaaram]

155055. എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തിയ വർഷം? [Ezhutthachchhan puraskaaram erppedutthiya varsham?]

Answer: 1993

155056. എഴുത്തച്ഛൻ പുരസ്കാരത്തിന്റെ സമ്മാനത്തുക? [Ezhutthachchhan puraskaaratthinte sammaanatthuka?]

Answer: 1.5 ലക്ഷം [1. 5 laksham]

155057. 2016-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്? [2016-le ezhutthachchhan puraskaaram nediyath?]

Answer: സി.രാധാകൃഷ്‌ണൻ [Si. Raadhaakrushnan]

155058. 2015-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്? [2015-le ezhutthachchhan puraskaaram nediyath?]

Answer: ഡോ.പുതുശ്ശേരി രാമചന്ദ്രൻ [Do. Puthusheri raamachandran]

155059. 2014-ൽ എഴുത്തച്ഛൻ പുരസ്കാരം നേടിയത്? [2014-l ezhutthachchhan puraskaaram nediyath?]

Answer: വിഷ്‌ണു നാരായൺ നമ്പൂതിരി [Vishnu naaraayan nampoothiri]

155060. ആദ്യ എഴുത്തച്ഛൻ പുരസ്കാരം നേടിയത്? [Aadya ezhutthachchhan puraskaaram nediyath?]

Answer: ശൂരനാട് കുഞ്ഞൻപിള്ള (1993) [Shooranaadu kunjanpilla (1993)]

155061. മലയാള ഭാഷയിലെ സമഗ്ര സംഭവനകൾക്കായി നൽകുന്ന പുരസ്‌കാരം? [Malayaala bhaashayile samagra sambhavanakalkkaayi nalkunna puraskaaram?]

Answer: വള്ളത്തോൾ പുരസ്‌കാരം [Vallatthol puraskaaram]

155062. വള്ളത്തോൾ പുരസ്‌കാരം നൽകിത്തുടങ്ങിയ വർഷം? [Vallatthol puraskaaram nalkitthudangiya varsham?]

Answer: 1991

155063. വള്ളത്തോൾ പുരസ്‌കാരത്തിന്റെ സമ്മാന തുക? [Vallatthol puraskaaratthinte sammaana thuka?]

Answer: 1,11,111

155064. പ്രഥമ വള്ളത്തോൾ പുരസ്‌കാരം നേടിയത്? [Prathama vallatthol puraskaaram nediyath?]

Answer: പാലാ നാരായണൻ നായർ (1991) [Paalaa naaraayanan naayar (1991)]

155065. വള്ളത്തോൾ പുരസ്‌കാരം ലഭിച്ച ആദ്യ വനിത? [Vallatthol puraskaaram labhiccha aadya vanitha?]

Answer: ബാലയണിയമ്മ [Baalayaniyamma]

155066. 2016-ലെ വള്ളത്തോൾ പുരസ്കാരം നേടിയത്? [2016-le vallatthol puraskaaram nediyath?]

Answer: ശ്രീകുമാർ തമ്പി [Shreekumaar thampi]

155067. 2015-ലെ വള്ളത്തോൾ പുരസ്കാരം നേടിയത്? [2015-le vallatthol puraskaaram nediyath?]

Answer: ആനന്ദ് (പി. സച്ചിദാനന്ദൻ) [Aanandu (pi. Sacchidaanandan)]

155068. 2014-ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ച വ്യക്തി? [2014-le vallatthol puraskaaram labhiccha vyakthi?]

Answer: പി. നാരായണ കുറുപ്പ് [Pi. Naaraayana kuruppu]

155069. സാഹിത്യത്തിലെ ഏറ്റവും നല്ല സൃഷ്ടിക്ക് വയലാർ സാഹിത്യ അക്കാദമി ഏർപ്പെടുത്തിയ പുരസ്കാരം? [Saahithyatthile ettavum nalla srushdikku vayalaar saahithya akkaadami erppedutthiya puraskaaram?]

Answer: വയലാർ പുരസ്കാരം [Vayalaar puraskaaram]

155070. എല്ലാ വർഷവും ഒക്ടോബർ 27-നു സമ്മാനിക്കുന്ന അവാർഡ്? [Ellaa varshavum okdobar 27-nu sammaanikkunna avaard?]

Answer: വയലാർ അവാർഡ് [Vayalaar avaardu]

155071. വില്യം ലോഗന്റെ "മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി? [Vilyam logante "malabaar maanuvalil prathipaadicchirikkunna nadi?]

Answer: കോരപ്പുഴ [Korappuzha]

155072. ഒ.വി.വിജയന്റെ "ഗുരു സാഗരം" എന്ന കൃതി യിൽ പ്രതിപാദിച്ചിരിക്കുന്ന നദി ? [O. Vi. Vijayante "guru saagaram" enna kruthi yil prathipaadicchirikkunna nadi ?]

Answer: തുതപ്പുഴ [Thuthappuzha]

155073. S.K. പൊറ്റക്കാടിന്റെ ‘നാടൻ പ്രേമം" എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി? [S. K. Pottakkaadinte ‘naadan premam" enna kruthiyil prathipaadicchirikkunna nadi?]

Answer: ഇരുവഞ്ഞിപ്പുഴ [Iruvanjippuzha]

155074. ബുക്കർ സമ്മാനം ലഭിച്ച അരുദ്ധതി റോയി യുടെ "ഗോഡ് ഓഫ് സ്മോൾ തിങ്സ്ക്” എന്ന. കൃതിയിൽ പരാമർശിച്ചിരിക്കുന്ന നദി? [Bukkar sammaanam labhiccha aruddhathi royi yude "godu ophu smol thingsk” enna. Kruthiyil paraamarshicchirikkunna nadi?]

Answer: മീനച്ചിലാറ് [Meenacchilaaru]

155075. കർണ്ണാടകയിൽ ഉത്ഭവിച്ച് കേരളത്തിലേക്കൊഴുകുന്ന പ്രമുഖ നദി? [Karnnaadakayil uthbhavicchu keralatthilekkozhukunna pramukha nadi?]

Answer: വളപട്ടണം നദി [Valapattanam nadi]

155076. മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ നദി? [Maurya saamraajya sthaapakanaaya chandraguptha mauryante peril ariyappedunna keralatthile nadi?]

Answer: ചന്ദ്രഗിരിപ്പുഴ [Chandragirippuzha]

155077. കാസർകോട് പട്ടണത്തെ "U" ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി? [Kaasarkodu pattanatthe "u" aakruthiyil chuttiyozhukunna nadi?]

Answer: ചന്ദ്രഗിരിപ്പുഴ [Chandragirippuzha]

155078. ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ജില്ല? [Chandragirippuzhayude theeratthu sthithicheyyunna jilla?]

Answer: കാസർകോട് [Kaasarkodu]

155079. കാസർകോട് ജില്ലയിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം? [Kaasarkodu jillayiloode ozhukunna nadikalude ennam?]

Answer: 12

155080. ഏറ്റവുമധികം ജില്ലകളിലൂടെ കടന്നു പോകുന്ന കേരളത്തിലെ നദി ? [Ettavumadhikam jillakaliloode kadannu pokunna keralatthile nadi ?]

Answer: മൂവാറ്റുപുഴയാറ് [Moovaattupuzhayaaru]

155081. പുനലൂർ തൂക്കുപാലം സ്ഥിതിചെയ്യുന്ന നദി? [Punaloor thookkupaalam sthithicheyyunna nadi?]

Answer: കല്ലടയാർ [Kalladayaar]

155082. കല്ലടയാറിന്റെ പതന സ്ഥാനം? [Kalladayaarinte pathana sthaanam?]

Answer: അഷ്ടമുടിക്കായൽ [Ashdamudikkaayal]

155083. പാലരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്? [Paalaruvi vellacchaattam sthithicheyyunnath?]

Answer: കല്ലട നദിയിൽ (കൊല്ലം) [Kallada nadiyil (kollam)]

155084. മീനച്ചിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പട്ടണം? [Meenacchilaarinte theeratthu sthithicheyyunna pattanam?]

Answer: കോട്ടയം [Kottayam]

155085. കബനി, പാമ്പാർ, ഭവാനി എന്നിവ ഏത് നദിയുടെ പോഷകനദികളാണ്? [Kabani, paampaar, bhavaani enniva ethu nadiyude poshakanadikalaan?]

Answer: കാവേരി [Kaaveri]

155086. തമിഴ്നാട്ടിലേക്ക് ഒഴുകുന്ന കേരളത്തിലെ നദികൾ? [Thamizhnaattilekku ozhukunna keralatthile nadikal?]

Answer: പാമ്പാർ, ഭവാനി [Paampaar, bhavaani]

155087. വയനാട് ജില്ലയിൽ ഉത്ഭവിച്ച കർണാടകത്തിലേക്കൊഴകുന്ന നദി? [Vayanaadu jillayil uthbhaviccha karnaadakatthilekkeaazhakunna nadi?]

Answer: കബനി [Kabani]

155088. ഏതെല്ലാം നദികൾ കൂടിച്ചേർന്നാണ് കബനി നദി രൂപപ്പെടുന്നത്? [Ethellaam nadikal koodicchernnaanu kabani nadi roopappedunnath?]

Answer: പനമരം, മാനന്തവാടി നദികൾ [Panamaram, maananthavaadi nadikal]

155089. കബനി നദിയുടെ തീരത്ത സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം? [Kabani nadiyude theerattha sthithi cheyyunna desheeyodyaanam?]

Answer: നാഗർഹോൾ ദേശീയോദ്യാനം (കർണാടക) [Naagarhol desheeyodyaanam (karnaadaka)]

155090. കേരളത്തിൽ നിന്ന് കിഴക്കോട്ട് ഒഴുകുന്ന വലിയ നദി? [Keralatthil ninnu kizhakkottu ozhukunna valiya nadi?]

Answer: കബനി നദി [Kabani nadi]

155091. കേരളത്തിൽ കബനി നദിയുടെ നീളം? [Keralatthil kabani nadiyude neelam?]

Answer: 57 കി.മീ. [57 ki. Mee.]

155092. ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി? [Baanaasura saagar daam sthithi cheyyunna nadi?]

Answer: കബനി [Kabani]

155093. കേരളത്തിൽ പാമ്പാറിന്റെ നീളം? [Keralatthil paampaarinte neelam?]

Answer: 25 കി.മീ. [25 ki. Mee.]

155094. പാമ്പാർ ഒഴുകുന്ന ജില്ല? [Paampaar ozhukunna jilla?]

Answer: ഇടുക്കി [Idukki]

155095. ദേവികുളത്ത് ഉത്ഭവിച്ച കേരളത്തിലൂടെ തമിഴ്നാട്ടിലേക്ക് ഒഴുകുന്ന നദി? [Devikulatthu uthbhaviccha keralatthiloode thamizhnaattilekku ozhukunna nadi?]

Answer: പാമ്പാർ [Paampaar]

155096. തലയാർ എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന നദി? [Thalayaar ennu thudakkatthil ariyappettirunna nadi?]

Answer: പാമ്പാർ [Paampaar]

155097. പാമ്പാറും തേനാറും തമിഴ്നാട്ടിൽവെച്ച സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി? [Paampaarum thenaarum thamizhnaattilveccha samgamicchundaakunna kaaveriyude pradhaana poshakanadi?]

Answer: അമരാവതി [Amaraavathi]

155098. പാമ്പാർ ഉത്ഭവിക്കുന്നതെവിടെ നിന്ന്? [Paampaar uthbhavikkunnathevide ninnu?]

Answer: ആനമുടി [Aanamudi]

155099. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും ചെറുത്? [Keralatthil kizhakkottozhukunna nadikalil ettavum cheruth?]

Answer: പാമ്പാർ [Paampaar]

155100. "തൂവാനം വെള്ളച്ചാട്ടം" ഏത് നദിയിലാണ്? ["thoovaanam vellacchaattam" ethu nadiyilaan?]

Answer: പാമ്പാർ [Paampaar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution