<<= Back Next =>>
You Are On Question Answer Bank SET 3102

155101. ഭവാനി നദി ഉത്ഭവിക്കുന്നതെവിടെ നിന്ന്? [Bhavaani nadi uthbhavikkunnathevide ninnu?]

Answer: നീലഗിരി കുന്നുകൾ [Neelagiri kunnukal]

155102. കേരളത്തിൽ ഭവാനി നദിയുടെ നീളം? [Keralatthil bhavaani nadiyude neelam?]

Answer: 38 കി.മീ. [38 ki. Mee.]

155103. ഭവാനി നദി ഒഴുകുന്ന ജില്ല? [Bhavaani nadi ozhukunna jilla?]

Answer: പാലക്കാട് [Paalakkaadu]

155104. ഭവാനിപ്പുഴയിൽ എത്തിച്ചേരുന്ന പ്രധാന നദികൾ? [Bhavaanippuzhayil etthiccherunna pradhaana nadikal?]

Answer: ശിരുവാണി, വരഗാർ [Shiruvaani, varagaar]

155105. ഭവാനിപ്പുഴ തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന സ്ഥലം? [Bhavaanippuzha thamizhnaattilekku praveshikkunna sthalam?]

Answer: കൽക്കണ്ടയൂർ [Kalkkandayoor]

155106. ഭവാനി നദി പതിക്കുന്നത് ? [Bhavaani nadi pathikkunnathu ?]

Answer: കാവേരി നദിയിൽ [Kaaveri nadiyil]

155107. മുക്കാലി തടയണ സ്ഥിതിചെയ്യുന്ന നദി? [Mukkaali thadayana sthithicheyyunna nadi?]

Answer: ഭവാനി [Bhavaani]

155108. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി ഏത്? [Attappaadiyiloode ozhukunna nadi eth?]

Answer: ശിരുവാണി [Shiruvaani]

155109. കോയമ്പത്തൂർ പട്ടണത്തിലേക്ക് ജലവിതരണം നടത്താനായി അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന നദി? [Koyampatthoor pattanatthilekku jalavitharanam nadatthaanaayi anakkettu nirmmicchirikkunna nadi?]

Answer: ശിരുവാണി [Shiruvaani]

155110. നൈലിന്റെ പോഷകനദികൾ? [Nylinte poshakanadikal?]

Answer: വൈറ്റ് നൈൽ, ബ്ലൂ നൈൽ [Vyttu nyl, bloo nyl]

155111. നീല നൈലിന്റെയും വെള്ള നൈലിന്റെയും സംഗമ സ്ഥാനം? [Neela nylinteyum vella nylinteyum samgama sthaanam?]

Answer: ഖാർതും (North Sudan) [Khaarthum (north sudan)]

155112. എവിടെ വച്ചാണ് നൈൽ നദി മെഡിറ്ററേനിയൻ കടലിൽ പതിക്കുന്നത്? [Evide vacchaanu nyl nadi medittareniyan kadalil pathikkunnath?]

Answer: അലക്സാണ്ട്രിയയ്ക്കു സമീപം (ഈജിപ്റ്റ്) [Alaksaandriyaykku sameepam (eejipttu)]

155113. നൈൽ നദിയുടെ ദാനം എന്നറിയപ്പെടുന്ന രാജ്യം? [Nyl nadiyude daanam ennariyappedunna raajyam?]

Answer: ഈജിപ്റ്റ് [Eejipttu]

155114. നൈൽ നദിക്കു കുറുകെ നിർമ്മിച്ചിട്ടുള്ള ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്? [Nyl nadikku kuruke nirmmicchittulla ettavum valiya konkreettu anakkettu?]

Answer: അസ്വാൻ അണക്കെട്ട് [Asvaan anakkettu]

155115. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി? [Lokatthile ettavum neelam koodiya nadi?]

Answer: ആമസോൺ (തെക്കേ അമേരിക്ക) [Aamason (thekke amerikka)]

155116. ലോകത്തിലെ ഏറ്റവും ആഴം കൂടിയ നദി? [Lokatthile ettavum aazham koodiya nadi?]

Answer: സെയ്ർ നദി (കോംഗോ) (720 അടി) [Seyr nadi (komgo) (720 adi)]

155117. നൈൽ ഡയറി എന്ന യാത്രാവിവരണ ഗ്രന്ഥം രചിച്ചത്? [Nyl dayari enna yaathraavivarana grantham rachicchath?]

Answer: എസ്.കെ. പൊറ്റക്കാട് [Esu. Ke. Pottakkaadu]

155118. ഏറ്റവും കൂടുതൽ പോഷകനദികളുള്ള നദി? [Ettavum kooduthal poshakanadikalulla nadi?]

Answer: ആമസോൺ [Aamason]

155119. പെറുവിൽ ആമസോൺ അറിയപ്പെടുന്ന പേര്? [Peruvil aamason ariyappedunna per?]

Answer: മാരനോൺ നദി [Maaranon nadi]

155120. ആമസോൺ നദി ഉത്ഭവിക്കുന്നത്? [Aamason nadi uthbhavikkunnath?]

Answer: ആൻഡീസ് പർവ്വതം [Aandeesu parvvatham]

155121. ആമസോൺ നദി കണ്ടെത്തിയത്? [Aamason nadi kandetthiyath?]

Answer: ഫ്രാൻസിസ്‌കോ ഡി ഒറിലിയാന [Phraansisko di oriliyaana]

155122. ആമസോൺ നദി പതിക്കുന്ന സമുദ്രം? [Aamason nadi pathikkunna samudram?]

Answer: അറ്റ്ലാന്റിക് സമുദ്രം [Attlaantiku samudram]

155123. പരാന നദിയിലെ അണക്കെട്ട്? [Paraana nadiyile anakkettu?]

Answer: ഇതെയ്പു(Itaipu) [Itheypu(itaipu)]

155124. ഏറ്റവും വലിയ ഡാമായ ത്രീ ഗോർജസ് ഏത് നദിയിലാണ്? [Ettavum valiya daamaaya three gorjasu ethu nadiyilaan?]

Answer: യാങ്റ്റ്സി [Yaangttsi]

155125. യാങ്സ്റ്റി പതിക്കുന്നത് എവിടെ? [Yaangstti pathikkunnathu evide?]

Answer: കിഴക്കൻ ചീന കടൽ [Kizhakkan cheena kadal]

155126. വോൾഗ നദിയുടെ ഉത്ഭവസ്ഥാനം? [Volga nadiyude uthbhavasthaanam?]

Answer: വാൾഡായ് കുന്നുകൾ (മോസ്കോ, റഷ്യ) [Vaaldaayu kunnukal (mosko, rashya)]

155127. വോൾഗ നദിയുടെ പതന കേന്ദ്രം? [Volga nadiyude pathana kendram?]

Answer: കാസ്പിയൻ കടൽ [Kaaspiyan kadal]

155128. കോംഗോ നദി (സയർ നദി) പതിക്കുന്ന സമുദ്രം? [Komgo nadi (sayar nadi) pathikkunna samudram?]

Answer: അറ്റ്ലാന്റിക് സമുദ്രം [Attlaantiku samudram]

155129. ഐരാവതി ഏത് രാജ്യത്തിലെ പ്രമുഖ നദിയാണ്? [Airaavathi ethu raajyatthile pramukha nadiyaan?]

Answer: മ്യാൻമർ [Myaanmar]

155130. ഇറാക്കിന്റെ ഇരു കരകളിലൂടെയും ഒഴുകുന്ന നദികൾ? [Iraakkinte iru karakaliloodeyum ozhukunna nadikal?]

Answer: യൂഫ്രട്ടീസ്, ടൈഗ്രീസ് [Yoophratteesu, dygreesu]

155131. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാനനഗരങ്ങളിൽക്കൂടി ഒഴുകുന്ന നദി? [Ettavum kooduthal raajyangalude thalasthaananagarangalilkkoodi ozhukunna nadi?]

Answer: ഡാന്യൂബ് നദി (ആസ്ട്രിയ, സെർബിയ, സ്ലോവാകിയ, ഹംഗറി) [Daanyoobu nadi (aasdriya, serbiya, slovaakiya, hamgari)]

155132. ഡാന്യൂബ് നദി ഏറ്റവും കൂടുതൽ ഒഴുകുന്ന രാജ്യം? [Daanyoobu nadi ettavum kooduthal ozhukunna raajyam?]

Answer: റുമാനിയ [Rumaaniya]

155133. ഡാന്യൂബ് നദി ഉത്ഭവിക്കുന്നത്? [Daanyoobu nadi uthbhavikkunnath?]

Answer: ബ്ലാക് ഫോറസ്റ്റ് (ജർമ്മനി) [Blaaku phorasttu (jarmmani)]

155134. ഡാന്യൂബ് നദിയുടെ നീളം? [Daanyoobu nadiyude neelam?]

Answer: 2850 കി.മീ. [2850 ki. Mee.]

155135. ഡാന്യൂബ് നദിയുടെ പതനസ്ഥാനം? [Daanyoobu nadiyude pathanasthaanam?]

Answer: കരിങ്കടൽ [Karinkadal]

155136. മധ്യ ഏഷ്യയിലെ ഏറ്റവും വലിയ നദി? [Madhya eshyayile ettavum valiya nadi?]

Answer: അമുധാരി [Amudhaari]

155137. നിഗോ, റിമാക്ക് ടീഷേ, ഒറിനിക്കോ, ലെമ്പ എന്നീ നദികൾ ഒഴുകുന്നത്? [Nigo, rimaakku deeshe, orinikko, lempa ennee nadikal ozhukunnath?]

Answer: തെക്കേ അമേരിക്ക [Thekke amerikka]

155138. "നദികൾക്കിടയിലെ നാട്’ എന്നറിയപ്പെടുന്നത്? ["nadikalkkidayile naad’ ennariyappedunnath?]

Answer: മെസപ്പൊട്ടോമിയ [Mesappottomiya]

155139. യാങ്റ്റ്സി,ഹ്വയാങ്ഹോ,യൂഫ്രട്ടീസ്,ടൈഗ്രീസ്,മെക്കോങ്ങ്, അമൃധാരി. ഐരാവതി എന്നീ നദികൾ ഒഴുകുന്ന വൻകര? [Yaangttsi,hvayaangho,yoophratteesu,dygreesu,mekkongu, amrudhaari. Airaavathi ennee nadikal ozhukunna vankara?]

Answer: ഏഷ്യൻ വൻകര [Eshyan vankara]

155140. ഭൂമധ്യരേഖയെ രണ്ട് പ്രാവശ്യം മുറിച്ചു കടക്കുന്ന നദി? [Bhoomadhyarekhaye randu praavashyam muricchu kadakkunna nadi?]

Answer: കോംഗോ [Komgo]

155141. ദക്ഷിണായന രേഖ രണ്ട് പ്രാവശ്യം മുറിച്ചു കടക്കുന്ന നദി? [Dakshinaayana rekha randu praavashyam muricchu kadakkunna nadi?]

Answer: ലിംപോപ്പോ (ആഫ്രിക്ക) [Limpoppo (aaphrikka)]

155142. ജോർദാൻ നദി പതിക്കുന്നത്? [Jordaan nadi pathikkunnath?]

Answer: ചാവുകടലിൽ [Chaavukadalil]

155143. റഷ്യയുടെയും ചൈനയുടേയും അതിർത്തിയായി ഒഴുകുന്ന നദി? [Rashyayudeyum chynayudeyum athirtthiyaayi ozhukunna nadi?]

Answer: അമുർ [Amur]

155144. ലോകത്തിലെ ഏറ്റവും വലിയ ഗിരികന്ദരം? [Lokatthile ettavum valiya girikandaram?]

Answer: ഗ്രാന്റ് കാനിയോൺ (U.S.A) [Graantu kaaniyon (u. S. A)]

155145. ഗ്രാന്റ് കാന്യോണിലൂടെ ഒഴുകുന്ന നദി? [Graantu kaanyoniloode ozhukunna nadi?]

Answer: കൊളറാഡോ നദി [Kolaraado nadi]

155146. ഗ്രാൻഡ് കാന്യോണിനു മുകളിലൂടെ നടന്ന് റെക്കോർഡ് സൃഷ്ടിച്ചത്? [Graandu kaanyoninu mukaliloode nadannu rekkordu srushdicchath?]

Answer: നിക്ക് വാലൻഡ്(2013) [Nikku vaalandu(2013)]

155147. ഹഡ്സൺ, പോട്ടോമാക്ക്, ഡെൽപേർ എന്നീ നദികൾ ഒഴുകുന്ന രാജ്യം? [Hadsan, pottomaakku, delper ennee nadikal ozhukunna raajyam?]

Answer: വടക്കേ അമേരിക്ക [Vadakke amerikka]

155148. ഇർട്ടിസ് ഒബ് ഒഴുകുന്ന രാജ്യം? [Irttisu obu ozhukunna raajyam?]

Answer: റഷ്യ [Rashya]

155149. ഏറ്റവും കൂടുതൽ വളഞ്ഞു പുളഞ്ഞൊഴുകുന്ന നദി? [Ettavum kooduthal valanju pulanjozhukunna nadi?]

Answer: മിയാൻഡ്രിസ് (തുർക്കി) [Miyaandrisu (thurkki)]

155150. ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി? [Chynayile ettavum valiya randaamatthe nadi?]

Answer: ഹ്വയാങ്ഹോ [Hvayaangho]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution