<<= Back Next =>>
You Are On Question Answer Bank SET 3103

155151. ചൈനീസ് നാഗരികതയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന നദി? [Chyneesu naagarikathayude kalitthottil ennariyappedunna nadi?]

Answer: ഹ്വയാങ്ഹോ [Hvayaangho]

155152. ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി? [Chynayude duakham ennariyappedunna nadi?]

Answer: ഹ്വയാങ്-ഹോ [Hvayaang-ho]

155153. മഞ്ഞ നദി പതിക്കുന്ന കടൽ എന്നറിയപ്പെടുന്നത്? [Manja nadi pathikkunna kadal ennariyappedunnath?]

Answer: ഹ്വയാങ്ഹോ [Hvayaangho]

155154. ഹ്വയാങ്ഹോ പതിക്കുന്ന കടൽ? [Hvayaangho pathikkunna kadal?]

Answer: ബൊഹായ് കടൽ [Beaahaayu kadal]

155155. ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റുകാരനായ ജോൺ രാജാവിനെ ഭയന്ന് അമേരിക്കയുടെ കിഴക്കേ തീരത്ത് കുടിയേറിപ്പാർത്ത കത്തോലിക്കകാരായ ഇംഗ്ലീഷ് ജനത [Imglandile prottasttantukaaranaaya jon raajaavine bhayannu amerikkayude kizhakke theeratthu kudiyerippaarttha kattholikkakaaraaya imgleeshu janatha]

Answer: തീർത്ഥാടക പിതാക്കൾ [Theerththaadaka pithaakkal]

155156. തീർത്ഥാടക പിതാക്കൾ അമേരിക്കയിൽ കുടിയേറിപ്പാർത്തത് [Theerththaadaka pithaakkal amerikkayil kudiyerippaartthathu]

Answer: 1620 A.D

155157. തീർത്ഥാടക പിതാക്കളുമായി ബന്ധപ്പെട്ട കപ്പൽ [Theerththaadaka pithaakkalumaayi bandhappetta kappal]

Answer: മേയ് ഫ്ളവർ [Meyu phlavar]

155158. അമേരിക്കൻ വിപ്ലവത്തിലെ പ്രസിദ്ധമായ മുദ്രാവാക്യം [Amerikkan viplavatthile prasiddhamaaya mudraavaakyam]

Answer: പ്രതിനിധ്യമില്ലാതെ നികുതിയില്ല [Prathinidhyamillaathe nikuthiyilla]

155159. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ വർഷം [Amerikkan svaathanthrya prakhyaapanam nadatthiya varsham]

Answer: 1776 ജൂലൈ 4 [1776 jooly 4]

155160. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപന രേഖ തയ്യാറാക്കിയത് [Amerikkan svaathanthrya prakhyaapana rekha thayyaaraakkiyathu]

Answer: തോമസ് ജഫേഴ്സൻ [Thomasu japhezhsan]

155161. 1764 — ൽ ഇംഗ്ലീഷ് പാർലമെന്റെ അമേരിക്കയിലെ 13 കോളനികളുടെ മേൽ ചുമത്തിയ നികുതി [1764 — l imgleeshu paarlamente amerikkayile 13 kolanikalude mel chumatthiya nikuthi]

Answer: പഞ്ചസാര നികുതി [Panchasaara nikuthi]

155162. സ്റ്റാമ്പ് നിയമം പാസാക്കിയത് [Sttaampu niyamam paasaakkiyathu]

Answer: 1765

155163. ടൗൺഷെന്റ് നിയമം പാസാക്കിയത് [Daunshentu niyamam paasaakkiyathu]

Answer: 1767

155164. ബോസ്റ്റൺ ടീപാർട്ടി നടന്നത് [Bosttan deepaartti nadannathu]

Answer: 1773

155165. 1781-ൽ യോർക്ക് ടൗണിൽ വച്ച് ബ്രിട്ടനെ പരാജയപ്പെടുത്തിയ അമേരിക്കൻ സേനാനായകൻ [1781-l yorkku daunil vacchu brittane paraajayappedutthiya amerikkan senaanaayakan]

Answer: ജോർജ്ജ് വാഷിംങ്ടൺ [Jorjju vaashimngdan]

155166. ജോർജ്ജ് വാഷിംങ്ടണിനോട് പരാജയപ്പെട്ട ഇംഗ്ലീഷ് നായകൻ [Jorjju vaashimngdaninodu paraajayappetta imgleeshu naayakan]

Answer: ചാൾസ് കോൺവാലീസ് [Chaalsu konvaaleesu]

155167. ലോകത്തിലെ ആദ്യ എഴുതപ്പെട്ട ഭരണഘടന [Lokatthile aadya ezhuthappetta bharanaghadana]

Answer: അമേരിക്കൻ ഭരണഘടന [Amerikkan bharanaghadana]

155168. ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന [Lokatthile ettavum cheriya bharanaghadana]

Answer: അമേരിക്കൻ ഭരണഘടന [Amerikkan bharanaghadana]

155169. അമേരിക്കൻ ഭരണ ഘടന നിലവിൽ വന്ന വർഷം [Amerikkan bharana ghadana nilavil vanna varsham]

Answer: 1789

155170. അമേരിക്കൻ ഭരണഘടനയുടെ പിതാവ് [Amerikkan bharanaghadanayude pithaavu]

Answer: ജെയിംസ് മാഡിസൺ [Jeyimsu maadisan]

155171. അമേരിക്കയ്ക്ക് സ്വാതന്ത്രമനുവദിച്ചുകൊണ്ട് അമേരിക്കയും ഇംഗ്ലണ്ടും ഒപ്പുവെച്ച സന്ധി [Amerikkaykku svaathanthramanuvadicchukondu amerikkayum imglandum oppuveccha sandhi]

Answer: വേഴ്സായി ഉടമ്പടി (Paris 1783) [Vezhsaayi udampadi (paris 1783)]

155172. അമേരിക്കയുടെ 16-ാം പ്രസിഡന്റ് [Amerikkayude 16-aam prasidantu]

Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]

155173. ഗെറ്റി സ് ബർഗ് പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡന്റ [Getti su bargu prasamgam nadatthiya amerikkan prasidanta]

Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]

155174. ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെ ടുക്കപ്പെടുന്നതാണ് ജനാധിപത്യം എന്നഭിപ്രായപ്പെട്ടത് [Janangal janangalkkuvendi janangalaal thiranje dukkappedunnathaanu janaadhipathyam ennabhipraayappettathu]

Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]

155175. അടിമത്തം നിർത്തലാക്കിയ അമേരിക്കൻ പ്രസിഡന്റ് [Adimattham nirtthalaakkiya amerikkan prasidantu]

Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]

155176. " അടിമത്തം നിരോധന നിയമം പ്രാബല്യത്തിൽ വന്നത് [" adimattham nirodhana niyamam praabalyatthil vannathu]

Answer: 1863 ജനുവരി 1 [1863 januvari 1]

155177. ആദ്യമായി വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ [Aadyamaayi vadhikkappetta amerikkan prasidanta]

Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]

155178. എബ്രഹാം ലിങ്കനെ വധിച്ചത് [Ebrahaam linkane vadhicchathu]

Answer: ജോൺ വിൽക്കിൻസ് ബുത്ത് [Jon vilkkinsu butthu]

155179. എബ്രഹാം ലിങ്കൺ വധിക്കപ്പെട്ട വർഷം [Ebrahaam linkan vadhikkappetta varsham]

Answer: 1865

155180. എബ്രഹാം ലിങ്കൺ വധിക്കപ്പെട്ട തിയേറ്റർ [Ebrahaam linkan vadhikkappetta thiyettar]

Answer: ഫോർഡ് തിയേറ്റർ [Phordu thiyettar]

155181. "ഗ്രേറ്റ് ഇമാൻസിപ്പേറ്റർ" എന്ന അപര നാമത്തിൽ അറിയപ്പെടുന്നത് ["grettu imaansippettar" enna apara naamatthil ariyappedunnathu]

Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]

155182. അമേരിക്കയുടെ 45-ാമത്തെ പ്രസിഡന്റ് [Amerikkayude 45-aamatthe prasidantu]

Answer: ഡോണാൾഡ്‌ ട്രംപ് [Donaaldu drampu]

155183. 44-ാമത്തെ പ്രസിഡന്റ് [44-aamatthe prasidantu]

Answer: ബരാക് ഒബാമ [Baraaku obaama]

155184. അമേരിക്കൻ ആഭ്യന്തര കലാപത്തിന്റെ കാലഘട്ടം [Amerikkan aabhyanthara kalaapatthinte kaalaghattam]

Answer: 1861-1865

155185. ആഭ്യന്തര കലാപം പ്രധാനമായും പൊട്ടിപുറപ്പെട്ട അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങൾ അറിയപ്പെടുന്നത് [Aabhyanthara kalaapam pradhaanamaayum pottipurappetta amerikkayude thekkan samsthaanangal ariyappedunnathu]

Answer: അടിമത്ത മണ്ണ് [Adimattha mannu]

155186. വടക്കൻ സംസ്ഥാനങ്ങൾ അറിയപ്പെടുന്നത് [Vadakkan samsthaanangal ariyappedunnathu]

Answer: സ്വതന്ത്ര മണ്ണ് [Svathanthra mannu]

155187. അമേരിക്കൻ അടിമത്വത്തെക്കുറിച്ച് പരമാർശിക്കുന്ന ഹാരിയറ്റ് ബീച്ചർ സ്റ്റൗവ്സിന്റെ നോവൽ [Amerikkan adimathvatthekkuricchu paramaarshikkunna haariyattu beecchar sttauvsinte noval]

Answer: അങ്കിൾ ടോംസ് കാബിൻ [Ankil domsu kaabin]

155188. അമേരിക്കയുടെ ആദ്യ പ്രസിഡന്റ് [Amerikkayude aadya prasidantu]

Answer: ജോർജ്ജ് വാഷിംങ് ടൺ [Jorjju vaashimngu dan]

155189. സ്റ്റാച്ചു ഓഫ് ലിബർട്ടി (സ്വാത ന്ത്ര്യത്തിന്റെ പ്രതിമ) സ്ഥിതി ചെയ്യുന്നു രാജ്യം [Sttaacchu ophu libartti (svaatha nthryatthinte prathima) sthithi cheyyunnu raajyam]

Answer: അമേരിക്ക [Amerikka]

155190. സ്റ്റാച്ച്യു ഓഫ് ലിബർട്ടി നിർമ്മിച്ച ശില്പി [Sttaacchyu ophu libartti nirmmiccha shilpi]

Answer: ഫ്രഡറിക് ബർത്തോൾഡി [Phradariku barttholdi]

155191. സ്റ്റാച്ച്യു ഓഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനമായി നൽകിയ രാജ്യം [Sttaacchyu ophu libartti amerikkaykku sammaanamaayi nalkiya raajyam]

Answer: ഫ്രാൻസ് [Phraansu]

155192. സ്റ്റാച്ച്യു ഓഫ് ലിബർട്ടി സ്ഥാപിച്ചിരിക്കുന്ന തുറമുഖം [Sttaacchyu ophu libartti sthaapicchirikkunna thuramukham]

Answer: ന്യൂയോർക്ക് തുറമുഖം [Nyooyorkku thuramukham]

155193. അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റ് [Amerikkayude randaamatthe prasidantu]

Answer: ജോൺ ആഡംസ് [Jon aadamsu]

155194. അമേരിക്കയുടെ ആദ്യ വൈസ് പ്രസിഡന്റ് [Amerikkayude aadya vysu prasidantu]

Answer: ജോൺ ആഡംസ് [Jon aadamsu]

155195. അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റ് [Amerikkayude moonnaamatthe prasidantu]

Answer: തോമസ് ജെഫേഴ്‌സൺ [Thomasu jephezhsan]

155196. അമേരിക്കയുടെ ആദ്യകറുത്ത വർഗ്ഗക്കാരനായ പ്രസിഡന്റ് [Amerikkayude aadyakaruttha varggakkaaranaaya prasidantu]

Answer: ബരാക് ഒബാമ [Baraaku obaama]

155197. നീഗ്രോകളെ നിഷ്കാസനം ചെയ്യുന്നതിനായി അമേരിക്കയിൽ രൂപം കൊണ്ട സംഘടന [Neegrokale nishkaasanam cheyyunnathinaayi amerikkayil roopam konda samghadana]

Answer: കു ക്ലുക്സ് ക്ലാൻ [Ku kluksu klaan]

155198. വാട്ടർഗേറ്റ് സംഭവത്തെ തുടർന്ന് രാജിവെച്ച അമേരിക്കൻ പ്രസിഡന്റ് [Vaattargettu sambhavatthe thudarnnu raajiveccha amerikkan prasidantu]

Answer: റിച്ചാർഡ് എം . നിക്‌സൺ [Ricchaardu em . Niksan]

155199. സിനിമ താരമായിരുന്ന അമേരിക്കൻ പ്രസിഡന്റ് [Sinima thaaramaayirunna amerikkan prasidantu]

Answer: റൊണാൾഡ് റീഗൺ [Ronaaldu reegan]

155200. മഹാത്മാഗാന്ധിയുടെ 125-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ഭാരത സർക്കാർ ഏർപ്പെടുത്തിയ സമാധാന പുരസ്കാരമാണ്? [Mahaathmaagaandhiyude 125-aam janma vaarshikatthodanubandhicchu bhaaratha sarkkaar erppedutthiya samaadhaana puraskaaramaan?]

Answer: ഗാന്ധി സമാധാന പുരസ്കാരം, [Gaandhi samaadhaana puraskaaram,]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution