<<= Back
Next =>>
You Are On Question Answer Bank SET 3104
155201. ഗാന്ധി സമാധാന സമ്മാനം നൽകിത്തുടങ്ങിയ വർഷം? [Gaandhi samaadhaana sammaanam nalkitthudangiya varsham?]
Answer: 1995
155202. ഗാന്ധി സമാധാന പുരസ്കാരത്തിന്റെ സമ്മാന തുക? [Gaandhi samaadhaana puraskaaratthinte sammaana thuka?]
Answer: ഒരു കോടി രൂപ [Oru kodi roopa]
155203. പ്രഥമ ഗാന്ധി സമാധാന പുരസ്കാരം നേടിയത്? [Prathama gaandhi samaadhaana puraskaaram nediyath?]
Answer: ജൂലിയസ് നെരേര [Jooliyasu nerera]
155204. "ടാൻസാനിയൻ ഗാന്ധി" എന്നറിയപ്പെടുന്നത്? ["daansaaniyan gaandhi" ennariyappedunnath?]
Answer: ജൂലിയസ് നെരേര [Jooliyasu nerera]
155205. രണ്ടാമത്തെ ഗാന്ധി സമാധാന സമ്മാനം നേടിയത്? [Randaamatthe gaandhi samaadhaana sammaanam nediyath?]
Answer: എ.ടി. അരിയരതന്റെ (‘ശ്രീലങ്കൻ ഗാന്ധി" എന്നറിയപ്പെടുന്നു) [E. Di. Ariyarathante (‘shreelankan gaandhi" ennariyappedunnu)]
155206. ഗാന്ധി സമാധാന പുരസ്കാരം 2014 നേടിയത്? [Gaandhi samaadhaana puraskaaram 2014 nediyath?]
Answer: ISRO
155207. ഗാന്ധി സമാധാന പുരസ്കാരം 2013 ലഭിച്ചത്? [Gaandhi samaadhaana puraskaaram 2013 labhicchath?]
Answer: ചാന്ദി പ്രസാദ് ഭട്ട് [Chaandi prasaadu bhattu]
155208. ഗാന്ധി സമാധാന സമ്മാനം നേടിയ ഇന്ത്യയിലെ ആദ്യ സ്ഥാപനം? [Gaandhi samaadhaana sammaanam nediya inthyayile aadya sthaapanam?]
Answer: രാമകൃഷ്ണ മിഷൻ (1998) [Raamakrushna mishan (1998)]
155209. ഗാന്ധി സമാധാന സമ്മാനം ലഭിച്ച സംഘടനകൾ? [Gaandhi samaadhaana sammaanam labhiccha samghadanakal?]
Answer: രാമകൃഷ്ണമിഷൻ, ബംഗ്ലാദേശ് ഗ്രാമീണ ബാങ്ക് (2000), ഭാരതീയ വിദ്യാഭവൻ (2002) [Raamakrushnamishan, bamglaadeshu graameena baanku (2000), bhaaratheeya vidyaabhavan (2002)]
155210. ഗാന്ധി സമാധാന സമ്മാനം നേടിയ ഏക ഇന്ത്യാക്കാരൻ? [Gaandhi samaadhaana sammaanam nediya eka inthyaakkaaran?]
Answer: ബാബാ ആംതെ (1999) [Baabaa aamthe (1999)]
155211. ബാബാ ആംതെയുടെ പൂർണ്ണ നാമം? [Baabaa aamtheyude poornna naamam?]
Answer: മുരളീധർ ദേവീദാസ് ആംതെ [Muraleedhar deveedaasu aamthe]
155212. ഗാന്ധി സമാധാന പുരസ്കാരം ലഭിച്ച മൂന്നാമത്തെ വ്യക്തി? [Gaandhi samaadhaana puraskaaram labhiccha moonnaamatthe vyakthi?]
Answer: ജെറാൾഡ് ഫിഷർ (1997) [Jeraaldu phishar (1997)]
155213. ജപ്പാന്റെ ദേശീയ പുരസ്‌കാരം? [Jappaante desheeya puraskaaram?]
Answer: ദി ഗ്രാൻഡ് കോർഡൻ ഓഫ് ദി ഓർഡർ ഓഫ് ദി പൗലോവ്നിയ ഫ്‌ളവേഴ്‌സ് [Di graandu kordan ophu di ordar ophu di paulovniya phlavezhsu]
155214. ജപ്പാന്റെ ദേശീയ പുരസ്‌കാരം നേടിയ ആദ്യ ഭാരതീയൻ? [Jappaante desheeya puraskaaram nediya aadya bhaaratheeyan?]
Answer: മൻമോഹൻ സിങ് [Manmohan singu]
155215. സമാധാനത്തിനും നിരായുധീകരണത്തിനും വികസനത്തിനുമുള്ള ഇന്ത്യയിലെ അന്താരാഷ്ട്ര പുരസ്കാരമാണ്? [Samaadhaanatthinum niraayudheekaranatthinum vikasanatthinumulla inthyayile anthaaraashdra puraskaaramaan?]
Answer: ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം [Indiraagaandhi samaadhaana puraskaaram]
155216. ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നൽകുന്നത്? [Indiraagaandhi samaadhaana puraskaaram nalkunnath?]
Answer: ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് [Indiraagaandhi memmoriyal drasttu]
155217. ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ഏർപ്പെടുത്തിയ വർഷം? [Indiraagaandhi samaadhaana puraskaaram erppedutthiya varsham?]
Answer: 1986
155218. ഇന്ദിരാഗാന്ധി സമാധാന പുരസ്കാരത്തിന്റെ സമ്മാനതുക? [Indiraagaandhi samaadhaana puraskaaratthinte sammaanathuka?]
Answer: 25 ലക്ഷം [25 laksham]
155219. ഇന്ദിരാഗാന്ധി സമാധാന സമ്മാനം ആദ്യമായി ലഭിച്ചത്? [Indiraagaandhi samaadhaana sammaanam aadyamaayi labhicchath?]
Answer: പാർലമെന്റേറിയൻസ് ഫോർ ഗ്ലോബൽ ആക്ഷൻ (1986) [Paarlamenteriyansu phor global aakshan (1986)]
155220. ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം 2015 നേടിയത്? [Indiraagaandhi samaadhaana puraskaaram 2015 nediyath?]
Answer: UNHCR (United Nations High Commissioner for Refugees)
155221. .ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം 2014 നേടിയത്? [. Indiraagaandhi samaadhaana puraskaaram 2014 nediyath?]
Answer: ISRO (Indian Space Research Organization) (മംഗൾയാൻ ദൗത്യം വിജയകരമാക്കിയതിന്) [Isro (indian space research organization) (mamgalyaan dauthyam vijayakaramaakkiyathinu)]
155222. ഇന്ദിരാഗാന്ധി സമാധാന സമ്മാനം ലഭിച്ച ആദ്യ യു. എൻ. സംഘടന? [Indiraagaandhi samaadhaana sammaanam labhiccha aadya yu. En. Samghadana?]
Answer: UNICEF (1989)
155223. ഇന്ദിരാഗാന്ധി സമാധാന സമ്മാനം രണ്ടാമതായി ലഭിച്ചത് (ആദ്യ വ്യക്തി)? [Indiraagaandhi samaadhaana sammaanam randaamathaayi labhicchathu (aadya vyakthi)?]
Answer: മിഖായേൽ ഗോർബച്ചേവ് (1987- മുൻ യു. എസ്. എസ്. ആർ പ്രസിഡന്റ്) [Mikhaayel gorbacchevu (1987- mun yu. Esu. Esu. Aar prasidantu)]
155224. ഇന്ദിരാഗാന്ധി സമാധാന സമ്മാനം ലഭിച്ച ആദ്യ ഭാരതീയൻ? [Indiraagaandhi samaadhaana sammaanam labhiccha aadya bhaaratheeyan?]
Answer: രാജീവ് ഗാന്ധി (1991-ൽ മരണാനന്തര ബഹുമതിയായി ലഭിച്ചു) [Raajeevu gaandhi (1991-l maranaananthara bahumathiyaayi labhicchu)]
155225. ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ച രണ്ടാമത്തെ ഭാരതീയൻ? [Indiraagaandhi samaadhaana puraskaaram labhiccha randaamatthe bhaaratheeyan?]
Answer: എം.എസ്. സ്വാമിനാഥൻ (1999) [Em. Esu. Svaaminaathan (1999)]
155226. ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയ ഏക ഭാരതീയ വനിത? [Indiraagaandhi samaadhaana puraskaaram nediya eka bhaaratheeya vanitha?]
Answer: ഇളാ ഭട്ട് (2011) [Ilaa bhattu (2011)]
155227. ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം (Indira Gandhi Award for National Integration) ഏർപ്പെടുത്തിയത്? [Indiraagaandhi desheeyodgrathana puraskaaram (indira gandhi award for national integration) erppedutthiyath?]
Answer: ഇന്ത്യൻ നാഷണൽ കോൺഗ്രസ് [Inthyan naashanal kongrasu]
155228. ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം നൽകിത്തുടങ്ങിയ വർഷം? [Indiraagaandhi desheeyodgrathana puraskaaram nalkitthudangiya varsham?]
Answer: 1985
155229. ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബർ 31 നാണ് ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം നൽകുന്നത് ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം 2013-14 നേടിയത്? [Indiraagaandhiyude charamadinamaaya okdobar 31 naanu indiraagaandhi desheeyodgrathana puraskaaram nalkunnathu indiraagaandhi desheeyodgrathana puraskaaram 2013-14 nediyath?]
Answer: പി.വി. രാജഗോപാൽ [Pi. Vi. Raajagopaal]
155230. ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം 2012-13 നേടിയത്? [Indiraagaandhi desheeyodgrathana puraskaaram 2012-13 nediyath?]
Answer: എം.എസ്.സ്വാമിനാഥൻ [Em. Esu. Svaaminaathan]
155231. ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരത്തിന്റെ സമ്മാനത്തുക? [Indiraagaandhi desheeyodgrathana puraskaaratthinte sammaanatthuka?]
Answer: 5 ലക്ഷം രൂപ [5 laksham roopa]
155232. ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം 1987 ൽ ആദ്യമായി നേടിയത്? [Indiraagaandhi desheeyodgrathana puraskaaram 1987 l aadyamaayi nediyath?]
Answer: സ്വാമി രംഗനാഥാ നന്ദ,അരുണ ആസഫലി,ഭാരത സ്കൗട്ട് ആന്റ് ഗൈഡ്സ് [Svaami ramganaathaa nanda,aruna aasaphali,bhaaratha skauttu aantu gydsu]
155233. ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ അവാർഡ് നൽകുന്നത് ? [Javaharlaal nehru intarnaashanal avaardu nalkunnathu ?]
Answer: ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് [Inthyan kaunsil phor kalccharal rileshansu]
155234. ആദ്യമായി ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ അവാർഡ് നൽകിയ വർഷം? [Aadyamaayi javaharlaal nehru intarnaashanal avaardu nalkiya varsham?]
Answer: 1965
155235. ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ അവാർഡ് നേടിയ ആദ്യ വ്യക്തി? [Javaharlaal nehru intarnaashanal avaardu nediya aadya vyakthi?]
Answer: യൂ താന്റ് (ഐക്യരാഷ്ട്ര സഭയുടെ മുൻ സെക്രട്ടറി ജനറൽ) [Yoo thaantu (aikyaraashdra sabhayude mun sekrattari janaral)]
155236. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായ ആദ്യ ഏഷ്യാക്കാരൻ? [Aikyaraashdra sabhayude sekrattari janaralaaya aadya eshyaakkaaran?]
Answer: യൂ താന്റ് [Yoo thaantu]
155237. ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ? [Javaharlaal nehru intarnaashanal avaardu nediya aadya inthyan?]
Answer: മദർതെരേസ (1969) [Madartheresa (1969)]
155238. ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ അവാർഡ് നേടിയ ആദ്യ വനിത? [Javaharlaal nehru intarnaashanal avaardu nediya aadya vanitha?]
Answer: മദർതെരേസ [Madartheresa]
155239. മരണാനന്തര ബഹുമതിയായി ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ അവാർഡ് ആദ്യമായി നേടിയത്? [Maranaananthara bahumathiyaayi javaharlaal nehru intarnaashanal avaardu aadyamaayi nediyath?]
Answer: മാർട്ടിൻ ലൂഥർ കിങ് (1966,USA) [Maarttin loothar kingu (1966,usa)]
155240. മരണാനന്തര ബഹുമതിയായി ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ അവാർഡ് ആദ്യമായി നേടിയ വനിത? [Maranaananthara bahumathiyaayi javaharlaal nehru intarnaashanal avaardu aadyamaayi nediya vanitha?]
Answer: ഇന്ദിരാഗാന്ധി (1984) [Indiraagaandhi (1984)]
155241. ജവഹർലാൽ നെഹ്റു അവാർഡ് നേടിയ ഇന്ത്യൻ വനിതകൾ? [Javaharlaal nehru avaardu nediya inthyan vanithakal?]
Answer: മദർ തെരേസ,ഇന്ദിരാഗാന്ധി,അരുണ ആസഫലി [Madar theresa,indiraagaandhi,aruna aasaphali]
155242. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്‌കാരം? [Inthyayile ettavum uyarnna saahithya puraskaaram?]
Answer: കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് [Kendrasaahithya akkaadami phelloshippu]
155243. ആദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചത്? [Aadyamaayi kendra saahithya akkaadami phelloshippu labhicchath?]
Answer: ഡോ. എസ്. രാധാകൃഷ്ണൻ (1968) [Do. Esu. Raadhaakrushnan (1968)]
155244. കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നേടിയ ആദ്യ മലയാളി? [Kendra saahithya akkaadami phelloshippu nediya aadya malayaali?]
Answer: വൈക്കം മുഹമ്മദ് ബഷീർ (1970) [Vykkam muhammadu basheer (1970)]
155245. കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നേടിയ ഏക മലയാളി വനിത? [Kendra saahithya akkaadami phelloshippu nediya eka malayaali vanitha?]
Answer: ബാലാമണിയമ്മ (1994) [Baalaamaniyamma (1994)]
155246. .എത്ര ഭാഷയിലെ മികച്ച കൃതികൾക്കാണ് ഓരോ വർഷവും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നൽകുന്നത്? [. Ethra bhaashayile mikaccha kruthikalkkaanu oro varshavum kendrasaahithya akkaadami avaardu nalkunnath?]
Answer: 24
155247. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഏർപ്പെടുത്തിയ വർഷം? [Kendra saahithya akkaadami avaardu erppedutthiya varsham?]
Answer: 1954
155248. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാളി? [Kendra saahithya akkaadami avaardu nediya aadya malayaali?]
Answer: ആർ. നാരായണ പണിക്കർ (കൃതി - ഭാഷാ സാഹിത്യ ചരിത്രം, 1955 ൽ) [Aar. Naaraayana panikkar (kruthi - bhaashaa saahithya charithram, 1955 l)]
155249. വിവർത്തനത്തിനു ആദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി? [Vivartthanatthinu aadyamaayi kendra saahithya akkaadami avaardu nediya malayaali?]
Answer: കെ.രവി വർമ്മ (ബംഗാളി നോവലായ ഗണദേവതയുടെ വിവർത്തനത്തിന്) [Ke. Ravi varmma (bamgaali novalaaya ganadevathayude vivartthanatthinu)]
155250. ഇന്ദിരാഗാന്ധി അവാർഡ് ഫോർ ഇന്റർനാഷണൽ ജസ്റ്റിസ് ആന്റ് ഹാർമണി നൽകുന്നത്? [Indiraagaandhi avaardu phor intarnaashanal jasttisu aantu haarmani nalkunnath?]
Answer: ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്‌സ് [Inthyan kaunsil ophu veldu aphayezhsu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution