<<= Back Next =>>
You Are On Question Answer Bank SET 3112

155601. കേരള സർക്കാരിനു വേണ്ടി ഡോക്യുമെന്ററിയും വീഡിയോ പരിപാടികളും നിർമ്മിക്കുന്ന സ്ഥാപനം? [Kerala sarkkaarinu vendi dokyumentariyum veediyo paripaadikalum nirmmikkunna sthaapanam?]

Answer: KSFDC

155602. ഫ്രഞ്ച് സർക്കാരിന്റെ "കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ്" പുരസ്കാരം നേടിയ മലയാളി? [Phranchu sarkkaarinte "kamaandar ophu di ordar ophu aardsu aantu lettezhsu" puraskaaram nediya malayaali?]

Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]

155603. ഫ്രഞ്ച് സർക്കാരിന്റെ “നൈറ്റ് ഓഫ് ആർട്ട് ആന്റ് ലെറ്റേഴ്സ്” പുരസ്കാരം നേടിയ മലയാളി? [Phranchu sarkkaarinte “nyttu ophu aarttu aantu lettezhs” puraskaaram nediya malayaali?]

Answer: ഷാജി.എൻ.കരുൺ [Shaaji. En. Karun]

155604. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാപിതമായ വർഷം? [Kerala samsthaana chalacchithra akkaadami sthaapithamaaya varsham?]

Answer: 1998

155605. അവശത അനുഭവിക്കുന്ന ചലച്ചിത്രകാരന്മാർക്കും സാങ്കേതിക വിദഗ്ധർക്കും പെൻഷൻ അനുവദിച്ച ആദ്യ സംസ്ഥാനം? [Avashatha anubhavikkunna chalacchithrakaaranmaarkkum saankethika vidagdharkkum penshan anuvadiccha aadya samsthaanam?]

Answer: കേരളം [Keralam]

155606. മലയാളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്നത്? [Malayaalatthinte vaanampaadi ennariyappedunnath?]

Answer: കെ. എസ് ചിത്ര [Ke. Esu chithra]

155607. ഗാനരചനയ്ക്ക് ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി? [Gaanarachanaykku desheeya avaardu nediya aadya malayaali?]

Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]

155608. "ചേട്ടത്തി" എന്ന ചിത്രത്തിൽ അഭിനയിച്ച കവി? ["chettatthi" enna chithratthil abhinayiccha kavi?]

Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]

155609. ‘രുക്മിണി" എന്ന ചിത്രത്തിന്റെ കഥ രചിച്ചത്? [‘rukmini" enna chithratthinte katha rachicchath?]

Answer: മാധവിക്കുട്ടി [Maadhavikkutti]

155610. ‘നിർമ്മല’ എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത്? [‘nirmmala’ enna chithratthile gaanangal rachicchath?]

Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]

155611. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച മലയാള നടി? [Ettavum kooduthal chithrangalil abhinayiccha malayaala nadi?]

Answer: സുകുമാരി [Sukumaari]

155612. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച മലയാള നടൻ? [Ettavum kooduthal chithrangalil abhinayiccha malayaala nadan?]

Answer: ജഗതി ശ്രീകുമാർ [Jagathi shreekumaar]

155613. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ നടൻ? [Ettavum kooduthal chithrangalil naayakanaayi abhinayicchu ginnasu bukkil sthaanam nediya nadan?]

Answer: പ്രേംനസീർ [Premnaseer]

155614. ഏറ്റവും കൂടുതൽ സിനിമകളിൽ നായകനും നായികയുമായി ഒരുമിച്ചു അഭിനയിച്ചവർ? [Ettavum kooduthal sinimakalil naayakanum naayikayumaayi orumicchu abhinayicchavar?]

Answer: പ്രേംനസീർ, ഷീല (107) സിനിമകൾ) [Premnaseer, sheela (107) sinimakal)]

155615. "ഗാനഗന്ധർവ്വൻ" എന്നറിയപ്പെടുന്ന പിന്നണി ഗായകൻ? ["gaanagandharvvan" ennariyappedunna pinnani gaayakan?]

Answer: യേശുദാസ് [Yeshudaasu]

155616. യേശുദാസിനെ ഗാനഗന്ധർവ്വൻ എന്ന് ആദ്യ മായി വിശേഷിപ്പിച്ച വ്യക്തി? [Yeshudaasine gaanagandharvvan ennu aadya maayi visheshippiccha vyakthi?]

Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]

155617. ‘പൂരം’ എന്ന ചിത്രത്തിന്റെ സംവിധായകൻ? [‘pooram’ enna chithratthinte samvidhaayakan?]

Answer: നെടുമുടി വേണു [Nedumudi venu]

155618. ‘ശത്രു" എന്ന എം.ടി.യുടെ കഥയെ ആസ്പദമാക്കിയ ചലച്ചിത്രം? [‘shathru" enna em. Di. Yude kathaye aaspadamaakkiya chalacchithram?]

Answer: സദയം (1992) [Sadayam (1992)]

155619. എം.ടി. ഗാനരചന നിർവഹിച്ച ചിത്രം? [Em. Di. Gaanarachana nirvahiccha chithram?]

Answer: വളർത്തു മൃഗങ്ങൾ [Valartthu mrugangal]

155620. എം.ടിയുടെ ചലച്ചിത്രമാക്കിയ നോവൽ ? [Em. Diyude chalacchithramaakkiya noval ?]

Answer: മഞ്ഞ് [Manju]

155621. സിനിമയാക്കിയ ചെറുകാടിന്റെ നോവൽ? [Sinimayaakkiya cherukaadinte noval?]

Answer: മണ്ണിന്റെ മാറിൽ [Manninte maaril]

155622. തിക്കോടിയന്റെ "മൃതുഞ്ജയം’ എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരം? [Thikkodiyante "mruthunjjayam’ enna naadakatthinte chalacchithraavishkaaram?]

Answer: ഇത്തിരി പൂവേ ചുവന്ന പൂവേ [Itthiri poove chuvanna poove]

155623. കാക്കനാടന്റെ "അടിയറവ്" എന്ന നോവലിന്റെ ചലച്ചിത്ര രൂപം? [Kaakkanaadante "adiyaravu" enna novalinte chalacchithra roopam?]

Answer: പാർവ്വതി [Paarvvathi]

155624. ‘ഉമ്മാച്ചു" എന്നു സിനിമയുടെ തിരക്കഥാകൃത്ത്? [‘ummaacchu" ennu sinimayude thirakkathaakrutthu?]

Answer: പി.സി.കുട്ടികൃഷ്ണൻ (ഉറൂബ്) [Pi. Si. Kuttikrushnan (uroobu)]

155625. 1989 -ൽ കാൻ ചലച്ചിത്രോത്സവത്തിൽ ‘ഗോൾഡൻ ക്യാമറ" പുരസ്കാരം നേടിയ മലയാള ചിത്രം? [1989 -l kaan chalacchithrothsavatthil ‘goldan kyaamara" puraskaaram nediya malayaala chithram?]

Answer: പിറവി (1989-ൽ ഹവായ്, ചിക്കാഗോ എന്നീ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പിറവി പുരസ്കാരങ്ങൾ നേടി) [Piravi (1989-l havaayu, chikkaago ennee anthaaraashdra chalacchithramelayilum piravi puraskaarangal nedi)]

155626. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രം? [Ettavum kooduthal anthaaraashdra melayil pradarshippiccha chithram?]

Answer: പിറവി [Piravi]

155627. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രദർശിപ്പിച്ച മലയാള സിനിമ? [Ettavum kooduthal kaalam thudarcchayaayi pradarshippiccha malayaala sinima?]

Answer: ഗോഡ്ഫാദർ [Godphaadar]

155628. അന്യഭാഷാ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച ഏക മലയാള നടൻ? [Anyabhaashaa chithratthile abhinayatthiloode mikaccha nadanulla desheeya puraskaaram labhiccha eka malayaala nadan?]

Answer: മമ്മൂട്ടി (ബാബാ സാഹിബ് അംബേദ്കർ എന്ന ഇംഗ്ലീഷ് സിനിമയ്ക്ക്) [Mammootti (baabaa saahibu ambedkar enna imgleeshu sinimaykku)]

155629. ലോക്സഭ എം.പിയായ ആദ്യ മലയാള ചലച്ചിത്ര താരം? [Loksabha em. Piyaaya aadya malayaala chalacchithra thaaram?]

Answer: ഇന്നസെന്റ് [Innasentu]

155630. കേരളത്തിൽ മന്ത്രിയായ ആദ്യ ചലച്ചിത്ര താരം? [Keralatthil manthriyaaya aadya chalacchithra thaaram?]

Answer: ഗണേഷ് കുമാർ [Ganeshu kumaar]

155631. അടുത്തിടെ അന്തരിച്ച പ്രമുഖ മലയാള തിരക്കഥാകൃത്ത് ? [Adutthide anthariccha pramukha malayaala thirakkathaakrutthu ?]

Answer: ടി.എ.റസാഖ് [Di. E. Rasaakhu]

155632. അടുത്തിടെ ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ പുരസ്‌കാരത്തിന് അർഹനായ പ്രമുഖ ഇന്ത്യൻ ചലച്ചിത്ര നടൻ? [Adutthide phranchu sarkkaarinte shevaliyar puraskaaratthinu arhanaaya pramukha inthyan chalacchithra nadan?]

Answer: കമൽഹാസൻ [Kamalhaasan]

155633. 2015 IFFK -യിലെ മികച്ച ജനപ്രിയ ചിത്രം? [2015 iffk -yile mikaccha janapriya chithram?]

Answer: ഒറ്റാൽ (സംവിധാനം - ജയരാജ്) [Ottaal (samvidhaanam - jayaraaju)]

155634. 2015 IFFK - യിലെ FIPRESCI അവാർഡ് നേടിയ ചിത്രം? [2015 iffk - yile fipresci avaardu nediya chithram?]

Answer: ഒറ്റാൽ [Ottaal]

155635. മികച്ച മലയാള ചിത്രത്തിനുള്ള NETPAC അവാർഡ് നേടിയത്? [Mikaccha malayaala chithratthinulla netpac avaardu nediyath?]

Answer: ഒറ്റാൽ [Ottaal]

155636. ചിത്രലേഖ ഫിലിം സൊസൈറ്റി സ്ഥാപിച്ച വർഷം? [Chithralekha philim sosytti sthaapiccha varsham?]

Answer: 1965

155637. ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ സ്ഥാപകർ? [Chithralekha philim sosyttiyude sthaapakar?]

Answer: കുളത്തുർ ഭാസ്ക്കരൻ നായർ,അടൂർ ഗോപാലകൃഷ്ണൻ [Kulatthur bhaaskkaran naayar,adoor gopaalakrushnan]

155638. കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ? [Keralatthile aadyatthe philim sttudiyo?]

Answer: ഉദയ (1948) [Udaya (1948)]

155639. ഉദയ സ്റ്റുഡിയോ ആരംഭിച്ചത്? [Udaya sttudiyo aarambhicchath?]

Answer: എം. കുഞ്ചാക്കോ [Em. Kunchaakko]

155640. "വെള്ളിനക്ഷത്രം’ എന്ന സിനിമയുടെ സംവിധായകൻ? ["vellinakshathram’ enna sinimayude samvidhaayakan?]

Answer: ഫെലിക്സ് ജെ. എച്ച്. ബെയിസ് [Pheliksu je. Ecchu. Beyisu]

155641. മെരിലാൻഡ് സ്റ്റുഡിയോ നിർമ്മിച്ചത്? [Merilaandu sttudiyo nirmmicchath?]

Answer: പി.സുബ്രഹ്മണ്യം [Pi. Subrahmanyam]

155642. 1980-ൽ സ്ഥാപിതമായ കേരളസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫിലിം സ്റ്റുഡിയോ? [1980-l sthaapithamaaya keralasarkkaarinte udamasthathayilulla philim sttudiyo?]

Answer: ചിത്രാഞ്ജലി [Chithraanjjali]

155643. ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥിതിചെയ്യുന്നത്? [Chithraanjjali sttudiyo sthithicheyyunnath?]

Answer: തിരുവല്ലം (തിരുവനന്തപുരം) [Thiruvallam (thiruvananthapuram)]

155644. ഏഷ്യയിലെ രണ്ടാമത്തെ വലിയ ഇൻഡോർ സ്റ്റുഡിയോ? [Eshyayile randaamatthe valiya indor sttudiyo?]

Answer: ചിത്രാഞ്ജലി [Chithraanjjali]

155645. ACE, PRT, BDF, -- കൊടുത്തിട്ടുള്ള അക്ഷരശ്രേണിയിൽ വിട്ടു പോയ അക്ഷരങ്ങൾ പൂരിപ്പിക്കുക. [Ace, prt, bdf, -- kodutthittulla aksharashreniyil vittu poya aksharangal poorippikkuka.]

Answer: QSU

155646. താഴെ കൊടുത്തിട്ടുള്ള സംഖ്യാശ്രേണിയിൽ വിട്ടുപോയ സംഖ്യ കണ്ടുപിടിക്കുക. 1, 3, 6, 8, 16, -- [Thaazhe kodutthittulla samkhyaashreniyil vittupoya samkhya kandupidikkuka. 1, 3, 6, 8, 16, --]

Answer: 18

155647. 8/81,4/27,2/9,X കൊടുത്തിട്ടുള്ള ശ്രേണിയിൽ "X"ന്റെ മൂല്യം എത്രയാണ് ? [8/81,4/27,2/9,x kodutthittulla shreniyil "x"nte moolyam ethrayaanu ?]

Answer: 1/3

155648. HATE എന്ന പദം ETAH എന്നെഴുതിയാൽ LOVE എന്ന പദം എങ്ങനെയെഴുതാം? [Hate enna padam etah ennezhuthiyaal love enna padam enganeyezhuthaam?]

Answer: EVOL

155649. ഒന്നുമുതൽ പത്തു വരെയുള്ള സംഖ്യകളുടെ തുക എത്ര? [Onnumuthal patthu vareyulla samkhyakalude thuka ethra?]

Answer: 55

155650. ഒരു അമ്മയുടെ ഇപ്പോഴത്തെ വയസ്സ് അവരുടെ മകളുടെ ഇപ്പോഴത്തെ വയസ്സിന്റെ ഇരട്ടിയെക്കാൾ 6 വർഷം കൂടുതലാണ്. ആറുവർഷം കഴിയുമ്പോൾ അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 84 ആണെങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര? [Oru ammayude ippozhatthe vayasu avarude makalude ippozhatthe vayasinte irattiyekkaal 6 varsham kooduthalaanu. Aaruvarsham kazhiyumpol ammayudeyum makaludeyum vayasukalude thuka 84 aanenkil ammayude ippozhatthe vayasu ethra?]

Answer: 50
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution