<<= Back Next =>>
You Are On Question Answer Bank SET 3113

155651. 53x8-7÷7 N ആണെങ്കിൽ Nൻറ വില എന്ത്? [53x8-7÷7 n aanenkil nnra vila enthu?]

Answer: 28

155652. ഒരു സംഖ്യയുടെ 1/3 ആ സംഖ്യയുടെ 2/3 നേക്കാൾ 5 കുറവായാൽ സംഖ്യ എത്രയാണ്? [Oru samkhyayude 1/3 aa samkhyayude 2/3 nekkaal 5 kuravaayaal samkhya ethrayaan?]

Answer: 15

155653. 98നെ ഏറ്റവും ചെറിയ ഏതു സംഖ്യ കൊണ്ട് ഗുണിച്ചാൽ അതൊരു പൂർണവർഗമാകും? [98ne ettavum cheriya ethu samkhya kondu gunicchaal athoru poornavargamaakum?]

Answer: 2

155654. X:Y 1:3, Y:Z 3:5എങ്കിൽ X:Z എന്തായിരിക്കും? [X:y 1:3, y:z 3:5enkil x:z enthaayirikkum?]

Answer: 1:5

155655. 120 ന്റെ 16 ⅔% എത്ര ? [120 nte 16 ⅔% ethra ?]

Answer: 20

155656. ഒരു കിലോഗ്രാം മുന്തിരി 25 രൂപയ്ക്കു വാങ്ങി 30 രൂപയ്ക്കു വിറ്റാൽ ലാഭം എത്രശതമാനം? [Oru kilograam munthiri 25 roopaykku vaangi 30 roopaykku vittaal laabham ethrashathamaanam?]

Answer: 20

155657. ഒരു വൃത്തസ്തുപികയുടെ ആരം 6 സെ.മീ.ഉം ഉന്നതി 8 സെ.മീ.ഉം ആയാൽ പാർശ്വോന്നതി എത്ര? [Oru vrutthasthupikayude aaram 6 se. Mee. Um unnathi 8 se. Mee. Um aayaal paarshvonnathi ethra?]

Answer: 10 സെ .മീ [10 se . Mee]

155658. രവി ആദ്യം വടക്കോട്ട് 5 മീറ്ററും പിന്നീട് കിഴക്കോട്ടു 12 മീറ്ററും സഞ്ചരിച്ചാൽ പുറപ്പെട്ട സ്ഥലത്തു നിന്നു ഇപ്പോൾ രവിയുടെ ദൂരം എത്രയായിരിക്കും? [Ravi aadyam vadakkottu 5 meettarum pinneedu kizhakkottu 12 meettarum sancharicchaal purappetta sthalatthu ninnu ippol raviyude dooram ethrayaayirikkum?]

Answer: 13 മീ [13 mee]

155659. രാമൻ, ഹസ്സൻ, ജയൻ, ജോർജ് എന്നിവർ കൂർഗിലേക്ക് ഒരു യാത്ര പോവുകയാണ്. രാമന്റെ വയസ്സിന്റെ 2/3 വയസ്സാണ് ഹസ്സന്റെ വയസ്സ്. ഹസ്സ ന്റെ 3/4 വയസ്സാണ് ജോർജിന്. ജോർജിന്റെ പകുതി വയസ്സാണ് ജയന്. രാമന്റെ വയസ്സ് 48 ആയാൽ ജയന്റെ വയസ്സ് എത്ര ? [Raaman, hasan, jayan, jorju ennivar koorgilekku oru yaathra povukayaanu. Raamante vayasinte 2/3 vayasaanu hasante vayasu. Hasa nte 3/4 vayasaanu jorjinu. Jorjinte pakuthi vayasaanu jayanu. Raamante vayasu 48 aayaal jayante vayasu ethra ?]

Answer: 12

155660. ഒരു ക്ലോക്ക് 30 മണി എന്ന സമയം കാണിക്കുമ്പോൾ അതിലെ മണിക്കൂർ സൂചിയും മിനുട്ടു സൂചിയും തമ്മിലുള്ള കോൺ അളവ് എത്ര? [Oru klokku 30 mani enna samayam kaanikkumpol athile manikkoor soochiyum minuttu soochiyum thammilulla kon alavu ethra?]

Answer: 15ഡിഗ്രി [15digri]

155661. ഇന്ത്യയെ ആക്രമിച്ച ആദ്യ പേർഷ്യൻ രാജാവ്? [Inthyaye aakramiccha aadya pershyan raajaav?]

Answer: ദാരിയൂസ് [Daariyoosu]

155662. ബുദ്ധൻ നിർവ്വാണം പ്രാപിച്ച സ്ഥലം? [Buddhan nirvvaanam praapiccha sthalam?]

Answer: കുശിനനഗരം [Kushinanagaram]

155663. ഷാലിമാർ പൂന്തോട്ടം നിർമിച്ച ചക്രവർത്തി? [Shaalimaar poonthottam nirmiccha chakravartthi?]

Answer: ജഹാംഗീർ [Jahaamgeer]

155664. ചന്ദ്രന്റെ ഉപരിതലത്തിൽ വ്യാപകമായി കാണുന്ന ലോഹം? [Chandrante uparithalatthil vyaapakamaayi kaanunna loham?]

Answer: ടൈറ്റാനിയം [Dyttaaniyam]

155665. ഇന്ത്യ വികസിപ്പിച്ചെടുത്ത പൈലറ്റില്ലാത്ത നിരീക്ഷണവിമാനം- നിഷാന്ത്- ആദ്യമായി പരീക്ഷണം നടത്തിയ സ്ഥലം? [Inthya vikasippiccheduttha pylattillaattha nireekshanavimaanam- nishaanthu- aadyamaayi pareekshanam nadatthiya sthalam?]

Answer: ബാലസോർ [Baalasor]

155666. കേരളത്തിന്റെ തീരദേശ നീളം? [Keralatthinte theeradesha neelam?]

Answer: 580 കിലോമീറ്റർ [580 kilomeettar]

155667. സയ്യിദ് വംശം സ്ഥാപിച്ചതാര്? [Sayyidu vamsham sthaapicchathaar?]

Answer: കിസർഖാൻ [Kisarkhaan]

155668. ചാലൂക്യ രാജാക്കന്മാരുടെ തലസ്ഥാനം? [Chaalookya raajaakkanmaarude thalasthaanam?]

Answer: വാതാപി [Vaathaapi]

155669. ശരീരത്തിലെ രാസപരീക്ഷണശാല ? [Shareeratthile raasapareekshanashaala ?]

Answer: കരൾ [Karal]

155670. ഗോൾഡൻ ബ്രൗൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വർഷം? [Goldan braun britteeshu pradhaanamanthriyaaya varsham?]

Answer: 2007

155671. ഷോളയാർ അണക്കെട്ട് ഏതു നദിയിലാണ്? [Sholayaar anakkettu ethu nadiyilaan?]

Answer: ചാലക്കുടിയാർ [Chaalakkudiyaar]

155672. നാലാമത്തെ മഹാബുദ്ധ സമ്മേളനം നടന്ന സ്ഥലം ? [Naalaamatthe mahaabuddha sammelanam nadanna sthalam ?]

Answer: കാശ്മീർ [Kaashmeer]

155673. സ്റ്റീൽ ഏതെല്ലാം ലോഹം ചേർന്നതാണ്? [Stteel ethellaam loham chernnathaan?]

Answer: ഇരുമ്പ്, കാർബൺ [Irumpu, kaarban]

155674. യുണെറ്റഡ് നേഷൻസ് എൻവയോൺമെൻറ്പ്രോഗ്രാമിന്റെ (UNEP) ആസ്ഥാനം? [Yunettadu neshansu envayonmenrprograaminte (unep) aasthaanam?]

Answer: നൈറോബി [Nyrobi]

155675. ഏറ്റവും കൂടുതൽ പുകയില കൃഷി നടത്തുന്ന ജില്ല? [Ettavum kooduthal pukayila krushi nadatthunna jilla?]

Answer: കാസർഗോഡ്‌ [Kaasargodu]

155676. മഹാത്മാഗാന്ധി പങ്കെടുത്ത ഒരേ ഒരു വട്ടമേശ സമ്മേളനം? [Mahaathmaagaandhi pankeduttha ore oru vattamesha sammelanam?]

Answer: രണ്ടാം വട്ടമേശ സമ്മേളനം [Randaam vattamesha sammelanam]

155677. സൈമൺ കമ്മീഷൻ വിരുദ്ധ സമരത്തെത്തുടർന്നു നടന്ന ലാത്തിച്ചാർജിൽ അന്തരിച്ച നേതാവ്? [Syman kammeeshan viruddha samaratthetthudarnnu nadanna laatthicchaarjil anthariccha nethaav?]

Answer: ലാലാ ലജ്പത്‌റായി [Laalaa lajpathraayi]

155678. ചെടികളുടെ വളർച്ച അളക്കാൻ ഉപയോഗിക്കുന്നത്? [Chedikalude valarccha alakkaan upayogikkunnath?]

Answer: ക്രെസ്ക്കോഗ്രാഫ് [Kreskkograaphu]

155679. മുഗൾ സാമ്രാജ്യം സ്ഥാപിച്ചത് ഏത് യുദ്ധമാണ്? [Mugal saamraajyam sthaapicchathu ethu yuddhamaan?]

Answer: ഒന്നാം പാനിപ്പത്ത് യുദ്ധം [Onnaam paanippatthu yuddham]

155680. ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകളിൽ ദ്വിഭരണം ഏർപ്പെടുത്തിയത് ഏത് വർഷം മുതൽ? [Britteeshu inthyan provinsukalil dvibharanam erppedutthiyathu ethu varsham muthal?]

Answer: 1919

155681. വിസ്തീർണം ഏറ്റവും കുറവുള്ള ജില്ല? [Vistheernam ettavum kuravulla jilla?]

Answer: ആലപ്പുഴ [Aalappuzha]

155682. ‘ഇന്ത്യ ഇന്ത്യക്കാർക്ക്’ എന്ന ആഹ്വാനം ആദ്യം മുഴക്കിയതാര്? [‘inthya inthyakkaarkku’ enna aahvaanam aadyam muzhakkiyathaar?]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

155683. 1922- ൽ ഗാന്ധിജി നിയമ ലംഘന പ്രസ്ഥാനം പിൻവലിക്കുവാനുണ്ടായ കാരണം ? [1922- l gaandhiji niyama lamghana prasthaanam pinvalikkuvaanundaaya kaaranam ?]

Answer: ചൗരി ചൗരിയിൽ നടന്ന അക്രമ പ്രവർത്തനം [Chauri chauriyil nadanna akrama pravartthanam]

155684. വൈദ്യുതിയുടെ ചാലകബലം അളക്കുന്ന യൂണിറ്റ് ? [Vydyuthiyude chaalakabalam alakkunna yoonittu ?]

Answer: ജൂൾ [Jool]

155685. കയ്യൂർ സമരം നടന്നത് ഏത് ജില്ലയിലാണ്? [Kayyoor samaram nadannathu ethu jillayilaan?]

Answer: കാസർകോട് [Kaasarkodu]

155686. "ജിസിയ","ജാഗീർ" തുടങ്ങിയവ നടപ്പിലാക്കിയ ഡൽഹി സുൽത്താൻ ? ["jisiya","jaageer" thudangiyava nadappilaakkiya dalhi sultthaan ?]

Answer: ഫിറോസ്ഷാ തുഗ്ലക്ക് [Phirosshaa thuglakku]

155687. 1906-ൽ മുസ്ലിം ലീഗ് രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്തതാര്? [1906-l muslim leegu roopeekarikkunnathinu nethruthvam kodutthathaar?]

Answer: ആഗാ ഖാൻ [Aagaa khaan]

155688. കൃത്രിമ മഴ പെയ്യാൻ ഉപയോഗിക്കുന്ന ലവണം ? [Kruthrima mazha peyyaan upayogikkunna lavanam ?]

Answer: സിൽവർ അയഡൈഡ് [Silvar ayadydu]

155689. ഏറ്റവും വിശാലമായ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ഡൽഹി സുൽത്താൻ? [Ettavum vishaalamaaya saamraajyatthinte adhipanaayirunna dalhi sultthaan?]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

155690. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേര് നിർദ്ദേശിച്ചതാര്? [Inthyan naashanal kongrasu enna peru nirddheshicchathaar?]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

155691. മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം? [Manushyashareeratthile asthikalude ennam?]

Answer: 206

155692. 1861-ൽ തുറന്ന കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാത ? [1861-l thuranna keralatthile aadyatthe theevandippaatha ?]

Answer: ബേപ്പൂർ- തിരൂർ ലൈൻ [Beppoor- thiroor lyn]

155693. ഇന്ത്യയിൽ കോളനി സ്ഥാപിച്ച ആദ്യത്തെ പാശ്ചാത്യരാജ്യം? [Inthyayil kolani sthaapiccha aadyatthe paashchaathyaraajyam?]

Answer: പോർച്ചുഗൽ [Porcchugal]

155694. അഖിലേന്ത്യാ സ്വഭാവമുള്ള ആദ്യത്തെ രാഷ്ട്രീയ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ രുപീകരിച്ചതാര്? [Akhilenthyaa svabhaavamulla aadyatthe raashdreeya samghadanayaaya inthyan asosiyeshan rupeekaricchathaar?]

Answer: സുരേന്ദ്രനാഥ് ബാനർജി [Surendranaathu baanarji]

155695. പ്രായപൂർത്തിയായ ഒരു പുരുഷന്റെ ശരീരത്തിലെ രാസദ്രവ്യങ്ങളിൽ ജലാംശം എത്ര ? [Praayapoortthiyaaya oru purushante shareeratthile raasadravyangalil jalaamsham ethra ?]

Answer: 6%

155696. പരുത്തിക്കരിമണ്ണ്(Black soil) കൊടുത്താൽ കാണപ്പെടുന്നത് ഏത് ജില്ലയിലാണ്? [Parutthikkarimannu(black soil) kodutthaal kaanappedunnathu ethu jillayilaan?]

Answer: പാലക്കാട് [Paalakkaadu]

155697. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നിലവിൽ വന്നത് ഏത് വൈസ്രോയിയുടെ കാലത്താണ് ? [Thaddhesha svayam bharana sthaapanangal nilavil vannathu ethu vysroyiyude kaalatthaanu ?]

Answer: റിപ്പൺ പ്രഭു [Rippan prabhu]

155698. ഏറ്റവും വലിയ ദ്വീപ സമൂഹം(Archipelago) ഏതാണ് ? [Ettavum valiya dveepa samooham(archipelago) ethaanu ?]

Answer: ഓസ്ട്രേലിയ [Osdreliya]

155699. കണിക്കൊന്ന ഏത് സംസ്ഥാനത്തിന്റെ ഔദ്യോദിക പുഷ്പം : [Kanikkonna ethu samsthaanatthinte audyodika pushpam :]

Answer: കേരളം [Keralam]

155700. മഴ പെയ്തു:എങ്കിലും ചൂട് കുറഞ്ഞില്ല: അടിവരയിട്ട പദം ഏതു ശബ്ദവിഭാഗത്തിൽപ്പെടുന്നു? [Mazha peythu:enkilum choodu kuranjilla: adivarayitta padam ethu shabdavibhaagatthilppedunnu?]

Answer: ദ്യോതകം [Dyothakam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution