<<= Back Next =>>
You Are On Question Answer Bank SET 3115

155751. ഒരു ഷെയറിന്റെ വില 10 രൂപയാണ്. ഡിസ്‌കൗണ്ട് 75 പൈസയും ബ്രോക്കറേജ് 25 പൈസയും ആയാൽ 96 ഷെയറിന്റെ വിലയെത്ര? [Oru sheyarinte vila 10 roopayaanu. Diskaundu 75 pysayum brokkareju 25 pysayum aayaal 96 sheyarinte vilayethra?]

Answer: 912

155752. 3, 5, 7, 12, 17, 19 കൂട്ടത്തിൽ ചേരാത്ത സംഖ്യ ഏത്? [3, 5, 7, 12, 17, 19 koottatthil cheraattha samkhya eth?]

Answer: 12

155753. SNAKE ANSSEK; LENGTH NELHTG; NATIONAL ?

Answer: ITANLAN0

155754. ദീർഘചതുരം വൃത്തവും , വൃത്തം ബിന്ദുവും, ബിന്ദു ത്രികോണവുമാണെങ്കിൽ ചക്രത്തിന്റെ രൂപമെന്ത്? [Deerghachathuram vrutthavum , vruttham binduvum, bindu thrikonavumaanenkil chakratthinte roopamenthu?]

Answer: ത്രികോണം [Thrikonam]

155755. തുടക്കത്തിൽ ഒരു ക്ലാസിന്റെ ശരാശരി പ്രായം പുതിയതായി ചേർന്ന 5 കുട്ടികളുടെ ശരാശരി പ്രായം ക്ലാസ്സിന്റെ ശരാശരി പ്രായം 6 മാസം കുറഞ്ഞു. തുടക്കത്തിൽ ക്ലാസ്സിൽ എത്ര കുട്ടികളുണ്ടായിരുന്നു ? [Thudakkatthil oru klaasinte sharaashari praayam puthiyathaayi chernna 5 kuttikalude sharaashari praayam klaasinte sharaashari praayam 6 maasam kuranju. Thudakkatthil klaasil ethra kuttikalundaayirunnu ?]

Answer: 20

155756. 5 8 3 7 5 8 6 3 8 5 4 5 8 4 7 6 5 5 8 3 5 8 7 5 8 2 8 5 കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിൽ 5-നെ തുടർന്നു വരുന്നതും എന്നാൽ 3-നു മുൻപിൽ അല്ലാത്തതുമായ എത്ര 8 ഉണ്ട്? [5 8 3 7 5 8 6 3 8 5 4 5 8 4 7 6 5 5 8 3 5 8 7 5 8 2 8 5 kodutthirikkunna samkhyaashreniyil 5-ne thudarnnu varunnathum ennaal 3-nu munpil allaatthathumaaya ethra 8 undu?]

Answer: 4

155757. മഞ്ഞുകട്ടക്ക് ജലം എന്നതു പോലെ ജലത്തിന് [Manjukattakku jalam ennathu pole jalatthinu]

Answer: നീരാവി [Neeraavi]

155758. രാമു അയാളുടെ വരുമാനത്തിന്റെ ശതമാനത്തേക്കാൾ 50 രൂപ കൂടുതൽ ചെലവാക്കുന്നു. രാമു ചെലവാക്കിയത് 563 രൂപയാണെങ്കിൽ അയാളുടെ വരുമാനമെത്ര ? [Raamu ayaalude varumaanatthinte shathamaanatthekkaal 50 roopa kooduthal chelavaakkunnu. Raamu chelavaakkiyathu 563 roopayaanenkil ayaalude varumaanamethra ?]

Answer: രൂ 5,700 [Roo 5,700]

155759. 2,6,11,17,...വിട്ടു പോയ ആക്കം ഏത്? [2,6,11,17,... Vittu poya aakkam eth?]

Answer: 24

155760. 16cm നീളവും 9cm വീതിയുമുള്ള ഒരു ദീർഘചതുരത്തിൽ ഉൾകൊള്ളിക്കാവുന്ന ഏറ്റവും വലിയ ചതുരത്തിന്റെ വിസ്തീർണമെത്ര? [16cm neelavum 9cm veethiyumulla oru deerghachathuratthil ulkollikkaavunna ettavum valiya chathuratthinte vistheernamethra?]

Answer: 81 cm^2

155761. വിട്ടുപോയ അക്കം പൂരിപ്പിക്കുക. 32, 34,48,..., 68 [Vittupoya akkam poorippikkuka. 32, 34,48,..., 68]

Answer: 51

155762. COLD എന്ന വാക്ക് XLOW എന്നെഴുതിയാൽ "PROUD" എന്ന വാക്ക് എങ്ങനെയെഴുതാം? [Cold enna vaakku xlow ennezhuthiyaal "proud" enna vaakku enganeyezhuthaam?]

Answer: KILFW

155763. 11നും 90-നുമിടയിൽ 7 കൊണ്ട് നിശ്ലേഷം ഹരി ക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്? [11num 90-numidayil 7 kondu nishlesham hari kkaavunna ethra samkhyakal undu?]

Answer: 11

155764. 12, 15, 20, 27 എന്നീ സംഖ്യകൾ കൊണ്ട് നിശ്ലേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ എണ്ണൽ സംഖ്യ ഏത്? [12, 15, 20, 27 ennee samkhyakal kondu nishlesham harikkaavunna ettavum cheriya ennal samkhya eth?]

Answer: 540

155765. A,B എന്ന രണ്ട് പൈപ്പുകൾ, പ്രത്യേകമായി ഉപയോഗിച്ചാൽ ഒരു പാത്രം നിറയ്ക്കാൻ യഥാക്രമം 20-ഉം 30-ഉം മിനുട്ടെടുക്കും രണ്ട് പൈപ്പുകൾ ഒന്നിച്ചുപയോഗിച്ചാൽ പാത്രം നിറയാൻ എത്ര സമയമെടുക്കും? [A,b enna randu pyppukal, prathyekamaayi upayogicchaal oru paathram niraykkaan yathaakramam 20-um 30-um minuttedukkum randu pyppukal onnicchupayogicchaal paathram nirayaan ethra samayamedukkum?]

Answer: 12 മിനുട്ട് [12 minuttu]

155766. 35 ആളുകളുള്ള ഒരു ഗ്രൂപ്പിൽ 16 പേർ കാപ്പിയും 25 പേർ ചായയും ഇഷ്ടപ്പെടുന്നവരാണ്. രണ്ടും ഇഷ്ടപ്പെടാത്തവർ 2 പേരാണെങ്കിൽ കാപ്പിയും ചായയും ഇഷ്ടപ്പെടുന്നവരെത്ര? [35 aalukalulla oru grooppil 16 per kaappiyum 25 per chaayayum ishdappedunnavaraanu. Randum ishdappedaatthavar 2 peraanenkil kaappiyum chaayayum ishdappedunnavarethra?]

Answer: 6

155767. ബന്ധം കണ്ടെത്തി പൂരിപ്പിക്കുക പുക: മലിനീകരണം:: യുദ്ധം: ... [Bandham kandetthi poorippikkuka puka: malineekaranam:: yuddham: ...]

Answer: മരണം [Maranam]

155768. വിട്ടുപോയ അക്കം പൂരിപ്പിക്കുക 5, 9, 15, 23, 33,45 [Vittupoya akkam poorippikkuka 5, 9, 15, 23, 33,45]

Answer: 59

155769. ‘QUESTION’എന്ന വാക്ക് NXBVQLLQ എന്നെഴുതാമെങ്കിൽ ‘REPLY’എങ്ങനെയെഴുതും? [‘question’enna vaakku nxbvqllq ennezhuthaamenkil ‘reply’enganeyezhuthum?]

Answer: OHMOV

155770. 11, 2, 21, 3, 32, 4, 41, 5, 51, 6 ശ്രേണിയിലെ തെറ്റായ സംഖ്യ ഏത്? [11, 2, 21, 3, 32, 4, 41, 5, 51, 6 shreniyile thettaaya samkhya eth?]

Answer: 32

155771. സസ്യകോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Sasyakosham kandetthiya shaasthrajnjan?]

Answer: എം.ജെ.ഷ്ളീഡൻ [Em. Je. Shleedan]

155772. സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം? [Sasyachalanangal rekhappedutthaan upayogikkunna upakaranam?]

Answer: ക്രെസ്കോഗ്രാഫ് [Kreskograaphu]

155773. ക്രെസ്കോഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ? [Kreskograaphu kandetthiya inthyan shaasthrajnjan?]

Answer: ജെ.സി.ബോസ് [Je. Si. Bosu]

155774. കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്നത്? [Koshatthile pavarhausu ennariyappedunnath?]

Answer: മൈറ്റോകോൺട്രിയ [Myttokondriya]

155775. സസ്യങ്ങളുടെ കോശഭിത്തി നിർമിച്ചിരിക്കുന്ന വസ്തു? [Sasyangalude koshabhitthi nirmicchirikkunna vasthu?]

Answer: സെല്ലുലോസ് [Sellulosu]

155776. കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്നതിനാൽ കോശാസ്ഥികൂടം എന്നറിയപ്പെടുന്നത്? [Koshatthinu druddathayum aakruthiyum nalkunnathinaal koshaasthikoodam ennariyappedunnath?]

Answer: എൻഡോപ്ലാസ്മിക് റെറ്റിക്കുലം [Endoplaasmiku rettikkulam]

155777. കോശത്തിലെ മാംസ്യനിർമാണകേന്ദ്രം? [Koshatthile maamsyanirmaanakendram?]

Answer: റൈബോസോം [Rybosom]

155778. സസ്യകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗങ്ങൾ? [Sasyakoshangalil maathram kaanappedunna koshaamgangal?]

Answer: ജൈവകണങ്ങൾ [Jyvakanangal]

155779. ജന്തുകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗമാണ്? [Janthukoshangalil maathram kaanappedunna koshaamgamaan?]

Answer: സെൻട്രോസോം [Sendrosom]

155780. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഏറ്റവും വൈവിധ്യമാർന്നതുമായ കലകൾ? [Manushyashareeratthil ettavum kooduthal kaanappedunnathum ettavum vyvidhyamaarnnathumaaya kalakal?]

Answer: യോജകകലകൾ [Yojakakalakal]

155781. സസ്യങ്ങളിൽ കാണ്ഡത്തിന്റെയും വേരിന്റെയും അഗ്രസ്ഥാനങ്ങളിൽ കാണപ്പെടുന്ന പ്രത്യേക കോശങ്ങൾ? [Sasyangalil kaandatthinteyum verinteyum agrasthaanangalil kaanappedunna prathyeka koshangal?]

Answer: മെരിസ്റ്റമിക കലകൾ [Meristtamika kalakal]

155782. വേര് ആഗിരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്നത്? [Veru aagiranam cheyyunna jalavum lavanangalum ilakaliletthikkunnath?]

Answer: സൈലം [Sylam]

155783. ഇലകൾ തയ്യാറാക്കിയ ആഹാരം സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത്? [Ilakal thayyaaraakkiya aahaaram sasyatthinte vividha bhaagangaliletthikkunnath?]

Answer: ഫ്ളോയം [Phloyam]

155784. സസ്യകോശങ്ങളിൽ കാണപ്പെടുന്ന പച്ചനിറമുള്ള ജൈവകണം? [Sasyakoshangalil kaanappedunna pacchaniramulla jyvakanam?]

Answer: ഹരിതകം [Harithakam]

155785. ഹരിതകത്തിലടങ്ങിയ മൂലകം? [Harithakatthiladangiya moolakam?]

Answer: മഗ്നീഷ്യം [Magneeshyam]

155786. സസ്യവർഗീകരണത്തിന്റെ പിതാവ്? [Sasyavargeekaranatthinte pithaav?]

Answer: കാർലേസ് ലിനസ് [Kaarlesu linasu]

155787. ഒരു ഫംഗസും ഒരു ആൽഗയും സഹജീവിതത്തിൽ ഏർപ്പെട്ടുണ്ടാകുന്ന സസ്യവർഗം? [Oru phamgasum oru aalgayum sahajeevithatthil erppettundaakunna sasyavargam?]

Answer: ലൈക്കനുകൾ [Lykkanukal]

155788. കരിമുണ്ട ഏതിനം കാർഷിക വിളയാണ്? [Karimunda ethinam kaarshika vilayaan?]

Answer: കുരുമുളക് [Kurumulaku]

155789. റബ്ബറിനെ ബാധിക്കുന്ന ചീക്ക് രോഗത്തിന് കാരണം? [Rabbarine baadhikkunna cheekku rogatthinu kaaranam?]

Answer: ഫംഗസ് [Phamgasu]

155790. പയർവർഗങ്ങളിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത്? [Payarvargangalil ettavum kooduthal adangiyittullath?]

Answer: മാംസ്യം [Maamsyam]

155791. മണ്ണിൽ സ്വാതന്ത്രമായി കാണുന്ന ഒരു നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ? [Mannil svaathanthramaayi kaanunna oru nydrajan sthireekarana baakdeeriya?]

Answer: അസറ്റോബാക്ടർ [Asattobaakdar]

155792. ഭൂമിയുടെ നിലനിൽപിന് കുറഞ്ഞത് എത്ര ശതമാനം വനം വേണം? [Bhoomiyude nilanilpinu kuranjathu ethra shathamaanam vanam venam?]

Answer: 33%

155793. ഭൂമിയിലെത്തുന്നു സൂര്യപ്രകാശത്തിന്റെ എത്ര ശതമാനമാണ് ഹരിതസസ്യങ്ങൾ ആഗിരണം ചെയ്യുന്നത്? [Bhoomiyiletthunnu sooryaprakaashatthinte ethra shathamaanamaanu harithasasyangal aagiranam cheyyunnath?]

Answer: 1%

155794. പയർ വർഗത്തിൽപ്പെട്ട ചെടികളുടെ മുലാർബുദങ്ങളിൽ വസിക്കുന്ന ഒരിനം ബാക്ടീരിയ? [Payar vargatthilppetta chedikalude mulaarbudangalil vasikkunna orinam baakdeeriya?]

Answer: റൈസോബിയം [Rysobiyam]

155795. രകതർബുദത്തിനെതിരെ ഉപയോഗിക്കുന്ന ഔഷധസസ്യം ? [Rakatharbudatthinethire upayogikkunna aushadhasasyam ?]

Answer: ശവന്നാറി [Shavannaari]

155796. കരളത്തിൽ കർഷകദിനമായി ആചരിക്കുന്നത്? [Karalatthil karshakadinamaayi aacharikkunnath?]

Answer: ചിങ്ങം ഒന്ന് [Chingam onnu]

155797. മലേറിയയുടെ ചികിത്സയ്ക്കുപയോഗിക്കുന്ന ക്വനിൻ ലഭിക്കുന്നത് ഏത് മരത്തിൽനിന്നാണ്? [Maleriyayude chikithsaykkupayogikkunna kvanin labhikkunnathu ethu maratthilninnaan?]

Answer: സിങ്കോണ [Sinkona]

155798. പ്രാ-വൈറ്റമിൻ എന്നറിയപ്പെടുന്ന വർണ വസ്തു? [Praa-vyttamin ennariyappedunna varna vasthu?]

Answer: കരോട്ടിൻ [Karottin]

155799. കേരളത്തിൽ പ്രകൃത്യാചന്ദനമരം വളരുന്ന പ്രദേശം" [Keralatthil prakruthyaachandanamaram valarunna pradesham"]

Answer: മറയൂർ (ഇടുക്കി) [Marayoor (idukki)]

155800. ദേശീയ വാഴ ഗവേഷണ കേന്ദ്ര സ്ഥിതിചെയ്യുന്നത്? [Desheeya vaazha gaveshana kendra sthithicheyyunnath?]

Answer: തൃശിനാപ്പള്ളി (തമിഴ്നാട്) [Thrushinaappalli (thamizhnaadu)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution