<<= Back
Next =>>
You Are On Question Answer Bank SET 3116
155801. പുകയിലചെടിയിൽ നിക്കോട്ടിൻ കാണപ്പെടുന്നത് എവിടെ ? [Pukayilachediyil nikkottin kaanappedunnathu evide ?]
Answer: വേരിൽ [Veril]
155802. ഭക്ഷ്യശൃംഖലയിലെ ആദ്യകണ്ണി ഏതാണ് ? [Bhakshyashrumkhalayile aadyakanni ethaanu ?]
Answer: ഹരിതസസ്യങ്ങൾ [Harithasasyangal]
155803. ഏറ്റവും കൂടുതൽ ഊർജം അടങ്ങിയിട്ടുള്ള സുഗ ന്ധവ്യഞ്ജനം? [Ettavum kooduthal oorjam adangiyittulla suga ndhavyanjjanam?]
Answer: ജാതിക്ക [Jaathikka]
155804. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗ ന്ധവ്യഞ്ജനം? [Ettavum kooduthal maamsyam adangiyittulla suga ndhavyanjjanam?]
Answer: ഉലുവ [Uluva]
155805. ചുണ്ടൻവള്ളങ്ങളുടെ നിർമാണത്തിനുപയോഗിക്കുന്ന തടി? [Chundanvallangalude nirmaanatthinupayogikkunna thadi?]
Answer: ആഞ്ഞിലി [Aanjili]
155806. പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്നത്? [Prakruthiyile shucheekarana jolikkaar ennariyappedunnath?]
Answer: ഫംഗസുകൾ [Phamgasukal]
155807. സൂക്ഷ്മജീവികളുടെ അത്ഭതലോകം മൈക്രോസ് കോപ്പിലൂടെ ദർശിച്ച ആദ്യശാസ്ത്രജ്ഞൻ? [Sookshmajeevikalude athbhathalokam mykrosu koppiloode darshiccha aadyashaasthrajnjan?]
Answer: ലീവെൻ ഹുക്ക് [Leeven hukku]
155808. മണലാരണ്യത്തിൽ വളരുന്ന സസ്യങ്ങൾ എങ്ങനെ അറിയപ്പെടുന്നു? [Manalaaranyatthil valarunna sasyangal engane ariyappedunnu?]
Answer: സീറോഫൈറ്റുകൾ [Seerophyttukal]
155809. ജലസസ്യങ്ങളെ വിളിക്കുന്നത്? [Jalasasyangale vilikkunnath?]
Answer: ഹൈഡ്രോഫൈറ്റുകൾ [Hydrophyttukal]
155810. പൂർണമായും സൂര്യപ്രകാശത്തിൽ വളരുന്ന സസ്യങ്ങൾ? [Poornamaayum sooryaprakaashatthil valarunna sasyangal?]
Answer: ഹീലിയോഫൈറ്റുകൾ [Heeliyophyttukal]
155811. കാരറ്റിന്റെ നിറത്തിന് കാരണം? [Kaarattinte niratthinu kaaranam?]
Answer: കരോട്ടിൻ [Karottin]
155812. ഒരു സസ്യത്തിന്റെ വളർച്ചയ്ക്ക് കാരണമായ ഹോർമോൺ? [Oru sasyatthinte valarcchaykku kaaranamaaya hormon?]
Answer: ആക്സിൻ [Aaksin]
155813. സോക്രട്ടീസിനെ വധിക്കാനായി നൽകിയ വിഷസസ്യം? [Sokratteesine vadhikkaanaayi nalkiya vishasasyam?]
Answer: ഹെംലോക്ക് [Hemlokku]
155814. വിത്തുകളെക്കുറിച്ചുള്ള പഠനം? [Vitthukalekkuricchulla padtanam?]
Answer: കാർപ്പോളജി [Kaarppolaji]
155815. ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പയർവർഗത്തിൽപ്പെട്ട സസ്യം? [Lokatthu ettavum kooduthal krushi cheyyunna payarvargatthilppetta sasyam?]
Answer: സോയാബീൻ [Soyaabeen]
155816. പ്രകാശസംശ്ലേഷണ നിരക്ക് ഏറ്റവും കൂടുതൽ? [Prakaashasamshleshana nirakku ettavum kooduthal?]
Answer: ചുവപ്പ് പ്രകാശത്തിൽ [Chuvappu prakaashatthil]
155817. മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിയാണ്? [Manjukaalatthe aashrayicchulla krushiyaan?]
Answer: റാബി [Raabi]
155818. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയ പ്പെടുന്നത്? [Inthyan harithaviplavatthinte pithaavu ennariya ppedunnath?]
Answer: ഡോ. എം.എസ്.സ്വാമിനാഥൻ [Do. Em. Esu. Svaaminaathan]
155819. ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ? [Dhavalaviplavatthinte pithaavu ennariyappedunnathu ?]
Answer: ഡോ. വർഗീസ് കുര്യൻ [Do. Vargeesu kuryan]
155820. സസ്യത്തിന്റെയും ജന്തുവിന്റെയും സ്വഭാവമുള്ള ജീവി ? [Sasyatthinteyum janthuvinteyum svabhaavamulla jeevi ?]
Answer: യൂഗ്ലിന [Yooglina]
155821. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതെന്ന് [Inthyan naashanal kongrasu sthaapithamaayathennu]
Answer: 1885 ഡിസംബർ. [1885 disambar.]
155822. കോൺഗ്രസ്സിന്റെ സ്ഥാപക സമ്മേളനത്തിൽ ആദ്യത്തെ പ്രമേയം അവതരിപ്പിച്ചതാര്? [Kongrasinte sthaapaka sammelanatthil aadyatthe prameyam avatharippicchathaar?]
Answer: ജി. സുബ്രമണ്യഅയ്യർ. [Ji. Subramanyaayyar.]
155823. കോൺഗ്രസ്സിന്റെ ആദ്യസമ്മേളനത്തിൽ ആകെ എത്ര പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടു? [Kongrasinte aadyasammelanatthil aake ethra prameyangal avatharippikkappettu?]
Answer: ഒൻപത്. [Onpathu.]
155824. രണ്ടുതവണ കോൺഗ്രസ് അധ്യക്ഷനായ വിദേശി ആരാണ്.? [Randuthavana kongrasu adhyakshanaaya videshi aaraanu.?]
Answer: വില്യം വെഡ്ഡർബൺ. [Vilyam veddarban.]
155825. ഏത് സമ്മേളനത്തിലാണ് ശങ്കരൻനായർ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്? [Ethu sammelanatthilaanu shankarannaayar kongrasu adhyakshanaayi thiranjedukkappettath?]
Answer: 1897-ലെ അമരാവതി സമ്മേളനം. [1897-le amaraavathi sammelanam.]
155826. കോൺഗ്രസ്സിന്റെ എത്രാമത്തെ സമ്മേളനത്തിലാണ് ശങ്കരൻനായർ അധ്യക്ഷത്രവഹിച്ചത്? [Kongrasinte ethraamatthe sammelanatthilaanu shankarannaayar adhyakshathravahicchath?]
Answer: 18- സമ്മേളനം. [18- sammelanam.]
155827. ഏതു സമ്മേളനത്തിലാണ് ആനിബസൻറ് കോൺഗ്രസ് അധ്യക്ഷയായത്? [Ethu sammelanatthilaanu aanibasanru kongrasu adhyakshayaayath?]
Answer: 1917-ലെ കൊൽക്കത്ത സമ്മേളനം. [1917-le kolkkattha sammelanam.]
155828. കോൺഗ്രസ് അധ്യക്ഷയായ രണ്ടാമത്തെ വനിതയാര്? [Kongrasu adhyakshayaaya randaamatthe vanithayaar?]
Answer: സരോജിനി നായിഡു. [Sarojini naayidu.]
155829. ഏതു സമ്മേളനത്തിലാണ് സരോജിനി നായിഡു കോൺഗ്രസ് അധ്യക്ഷയായത്? [Ethu sammelanatthilaanu sarojini naayidu kongrasu adhyakshayaayath?]
Answer: 1925-ലെ കാൺപൂർ സമ്മേളനം. [1925-le kaanpoor sammelanam.]
155830. കോൺഗ്രസ് അധ്യക്ഷയായ മൂന്നാമത്തെ വനിതയാര്? [Kongrasu adhyakshayaaya moonnaamatthe vanithayaar?]
Answer: നെല്ലിസെൻ ഗുപ്ത (1933 കൊൽക്കത്ത). [Nellisen guptha (1933 kolkkattha).]
155831. ജവാഹർലാൽ നെഹ്റു കോൺഗ്രസ് പ്രസിഡന്റായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സമ്മേളനമേത്? [Javaaharlaal nehru kongrasu prasidantaayi aadyamaayi thiranjedukkappetta sammelanameth?]
Answer: 1929-ലെ ലാഹോർ സമ്മേളനം. [1929-le laahor sammelanam.]
155832. കോൺഗ്രസ്സിന്റെ സ്ഥാപകസമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ആദ്യപ്രമേയത്തിന്റെ പ്രതിപാദ്യം എന്തായിരുന്നു? [Kongrasinte sthaapakasammelanatthil avatharippikkappetta aadyaprameyatthinte prathipaadyam enthaayirunnu?]
Answer: ഭാരത്തിനുവേണ്ടി ഒരു റോയൽ കമ്മീഷനെ നിയമിക്കുക . [Bhaaratthinuvendi oru royal kammeeshane niyamikkuka .]
155833. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ആ പേര് നിർദേശിച്ച ദേശീയനേതാവാര്? [Inthyan naashanal kongrasinu aa peru nirdeshiccha desheeyanethaavaar?]
Answer: ദാദാഭായ് നവറോജി . [Daadaabhaayu navaroji .]
155834. ഗാന്ധിജി കോൺഗ്രസ് പ്രസിഡൻറായ ഏക സന്ദർഭമേത്? [Gaandhiji kongrasu prasidanraaya eka sandarbhameth?]
Answer: 1924-ലെ ബൽഗാം സമ്മേളനം. [1924-le balgaam sammelanam.]
155835. കോൺഗ്രസ് പൂർണസ്വരാജ് പ്രഖ്യാപനം നടത്തിയത് ഏതുസമ്മേളനത്തിലാണ്? [Kongrasu poornasvaraaju prakhyaapanam nadatthiyathu ethusammelanatthilaan?]
Answer: 1929-ലെ ലാഹോർ സമ്മേളനം. [1929-le laahor sammelanam.]
155836. കോൺഗ്രസ് അധ്യക്ഷയായ ആദ്യവനിത ആരാണ്? [Kongrasu adhyakshayaaya aadyavanitha aaraan?]
Answer: ആനിബസൻറ്. [Aanibasanru.]
155837. കോൺഗ്രസ് പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത ആരാണ്? [Kongrasu prasidanraaya aadya inthyan vanitha aaraan?]
Answer: സരോജിനി നായിഡു. [Sarojini naayidu.]
155838. ഡൽഹി സുൽത്താനേറ്റിലെ രാജവംശങ്ങൾ? [Dalhi sultthaanettile raajavamshangal?]
Answer: അടിമവംശം,ഖിൽജി വംശം,തുഗ്ലക് വംശം,സയ്യിദ് വംശം,ലോദി വംശം [Adimavamsham,khilji vamsham,thuglaku vamsham,sayyidu vamsham,lodi vamsham]
155839. അടിമവംശം സ്ഥാപിച്ചത്? [Adimavamsham sthaapicchath?]
Answer: എ.ഡി. 1206-ൽ [E. Di. 1206-l]
155840. ഇൽബാരി രാജവംശം, യാമിനി രാജവംശം, മാംലുക് രാജവംശം എന്നീ പേരുകളിൽ അറിയപ്പെടുന്ന രാജവംശം? [Ilbaari raajavamsham, yaamini raajavamsham, maamluku raajavamsham ennee perukalil ariyappedunna raajavamsham?]
Answer: അടിമവംശം [Adimavamsham]
155841. ഡൽഹിയിലെ ‘കുവത്ത്-ഉൽ-ഇസ്ലാം പള്ളി’ പണികഴിപ്പിച്ച ഡൽഹി ഭരണാധികാരി? [Dalhiyile ‘kuvatthu-ul-islaam palli’ panikazhippiccha dalhi bharanaadhikaari?]
Answer: കുത്തബ്ദ്ദീൻ ഐബക് [Kutthabddheen aibaku]
155842. ഇന്ത്യയിലെ ആദ്യ ഇസ്ലാമിക രീതിയിലുള്ള നിർമ്മിതി കുവത്ത്? [Inthyayile aadya islaamika reethiyilulla nirmmithi kuvatthu?]
Answer: ഉൽ-ഇസ്ലാം പള്ളി [Ul-islaam palli]
155843. അജ്മീറിലെ അധായി ദിൻ കാ ജോൻപ്ര(Mosque) നിർമ്മിച്ചത്? [Ajmeerile adhaayi din kaa jonpra(mosque) nirmmicchath?]
Answer: കുത്തബ്ദ്ദീൻ ഐബക് [Kutthabddheen aibaku]
155844. "ലാക്ബക്ഷ്’ (ലക്ഷങ്ങൾ കൊടുക്കുന്നവൻ) എന്നറിയപ്പെട്ടിരുന്ന അടിമവംശ ഭരണാധികാരി? ["laakbakshu’ (lakshangal kodukkunnavan) ennariyappettirunna adimavamsha bharanaadhikaari?]
Answer: കുത്തബ്ദ്ദീൻ ഐബക് [Kutthabddheen aibaku]
155845. താജ് - ഉൽ - മാസിർ രചിച്ചത്? [Thaaju - ul - maasir rachicchath?]
Answer: ഹസൻ നിസാമി [Hasan nisaami]
155846. കുത്തബ്ദ്ദീൻ ഐബക്കിന്റെ സദസ്സിലെ പ്രസിദ്ധനായ ചരിത്രകാരൻ? [Kutthabddheen aibakkinte sadasile prasiddhanaaya charithrakaaran?]
Answer: ഹസൻ നിസാമി [Hasan nisaami]
155847. കുത്തബ്ദ്ദീനെ തുടർന്ന് ആധികാരത്തിൽ വന്നത്? [Kutthabddheene thudarnnu aadhikaaratthil vannath?]
Answer: ആരാംഷ [Aaraamsha]
155848. ആരാംഷായെ വധിച്ച് ആധികാരം പിടിച്ചെടുത്ത അടിമവംശ ഭരണാധികാരി? [Aaraamshaaye vadhicchu aadhikaaram pidiccheduttha adimavamsha bharanaadhikaari?]
Answer: ഇൽത്തുമിഷ് [Iltthumishu]
155849. ഇൽത്തുമിഷ്,ആരാംഷായെ പരാജയപ്പെടുത്തിയ സ്ഥലം? [Iltthumishu,aaraamshaaye paraajayappedutthiya sthalam?]
Answer: ബാഗ്-ഇ-മൈതാനം [Baag-i-mythaanam]
155850. അധികാരത്തിൽ വരുന്നതിന് മുമ്പ് ഇൽത്തുമിഷ് എവിടുത്തെ ഗവർണർ ആയിരുന്നു? [Adhikaaratthil varunnathinu mumpu iltthumishu evidutthe gavarnar aayirunnu?]
Answer: ബദായും [Badaayum]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution