<<= Back Next =>>
You Are On Question Answer Bank SET 3117

155851. ലാഹോറിൽ നിന്നും തലസ്ഥാന ഡൽഹിയിലേയ്ക്ക് മാറ്റിയ അടിമവംശ ഭരണാധികാരി? [Laahoril ninnum thalasthaana dalhiyileykku maattiya adimavamsha bharanaadhikaari?]

Answer: ഇൽത്തുമിഷ് [Iltthumishu]

155852. ബാഗ്ദാദ് ഖലീഫ ഇൽത്തുമിഷിന് നൽകിയ ബഹുമതി? [Baagdaadu khaleepha iltthumishinu nalkiya bahumathi?]

Answer: സുൽത്താൻ-ഇ-അസം [Sultthaan-i-asam]

155853. ഭൂനികുതി സമ്പ്രദായമായ ‘ഇഖ്‌ത’ സമ്പ്രദായത്തിന് തുടക്കം കുറിച്ചത്? [Bhoonikuthi sampradaayamaaya ‘ikhtha’ sampradaayatthinu thudakkam kuricchath?]

Answer: ഇൽത്തുമിഷ് [Iltthumishu]

155854. നാണയങ്ങളിൽ ഖലീഫയുടെ പ്രതിനിധിയാണ് തൻ എന്ന് രേഖപ്പെടുത്തിയ സുൽത്താൻ? [Naanayangalil khaleephayude prathinidhiyaanu than ennu rekhappedutthiya sultthaan?]

Answer: ഇൽത്തുമിഷ് [Iltthumishu]

155855. ‘അടിമയുടെ അടിമ’, "ദൈവഭൂമിയുടെ സംരക്ഷകൻ’ എന്നീ പേരുകളിൽ അറിയപ്പെടുന്ന സുൽത്താൻ? [‘adimayude adima’, "dyvabhoomiyude samrakshakan’ ennee perukalil ariyappedunna sultthaan?]

Answer: ഇൽത്തുമിഷ് [Iltthumishu]

155856. ഭഗവദ് ദാസൻമാരുടെ സഹായി എന്നറിയപ്പെടുന്ന സുൽത്താൻ? [Bhagavadu daasanmaarude sahaayi ennariyappedunna sultthaan?]

Answer: ഇൽത്തുമിഷ് [Iltthumishu]

155857. കുത്തബ്മിനാറിന്റെ പണി ആരംഭിച്ച ഭരണാധികാരി? [Kutthabminaarinte pani aarambhiccha bharanaadhikaari?]

Answer: കുത്തബ്ദ്ദീൻ ഐബക് [Kutthabddheen aibaku]

155858. കുത്തബ്മിനാറിന്റെ പണി പൂർത്തിയാക്കിയ സുൽത്താൻ? [Kutthabminaarinte pani poortthiyaakkiya sultthaan?]

Answer: ഇൽത്തുമിഷ് [Iltthumishu]

155859. കുത്തബ്മിനാർ പണികഴിപ്പിച്ചത് ആരുടെ ഓർമ്മയ്ക്കായാണ്? [Kutthabminaar panikazhippicchathu aarude ormmaykkaayaan?]

Answer: സൂഫി സന്യാസിയായ ഖ്വാജാ കുത്തബ്ദ്ദീൻ ബക്തിയാർ കാക്കി [Soophi sanyaasiyaaya khvaajaa kutthabddheen bakthiyaar kaakki]

155860. കുത്തബ്മിനാറിന്റെ ഉയരം? [Kutthabminaarinte uyaram?]

Answer: 237.8 അടി [237. 8 adi]

155861. ഇൽത്തുമിഷ് പുറത്തിറക്കിയ നാണയങ്ങൾ? [Iltthumishu puratthirakkiya naanayangal?]

Answer: തങ്ക (വെള്ളി നാണയം), ജിറ്റാൾ (ചെമ്പ് നാണയം) [Thanka (velli naanayam), jittaal (chempu naanayam)]

155862. ഭരണത്തെ സഹായിക്കാൻ ചാലീസ (ടർക്കിഷ് - ഫോർട്ടി) രൂപം നൽകിയ ഭരണാധികാരി? [Bharanatthe sahaayikkaan chaaleesa (darkkishu - phortti) roopam nalkiya bharanaadhikaari?]

Answer: ഇൽത്തുമിഷ് [Iltthumishu]

155863. ഇൽത്തുമിഷിന്റെ ഭരണകാലഘട്ടത്തിൽ ഇന്ത്യ ആക്രമിച്ച മംഗോളിയൻ ഭരണാധികാരി? [Iltthumishinte bharanakaalaghattatthil inthya aakramiccha mamgoliyan bharanaadhikaari?]

Answer: ചെങ്കിസ്ഖാൻ [Chenkiskhaan]

155864. ഇൽത്തുമിഷിനെ തുടർന്ന് അധികാരത്തിൽ വന്ന വനിതാ ഭരണാധികാരി? [Iltthumishine thudarnnu adhikaaratthil vanna vanithaa bharanaadhikaari?]

Answer: റസിയ സുൽത്താന(1236-1240) [Rasiya sultthaana(1236-1240)]

155865. സുൽത്താന റസിയയെ വിവാഹം കഴിച്ച മുസ്ലീം പ്രഭു? [Sultthaana rasiyaye vivaaham kazhiccha musleem prabhu?]

Answer: മാലിക് അൽത്തുനിയ [Maaliku altthuniya]

155866. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭരണാധികാരി ? [Inthyayile aadyatthe vanithaa bharanaadhikaari ?]

Answer: റസിയ സുൽത്താന [Rasiya sultthaana]

155867. അടിമ വംശത്തിന്റെ ഭരണകാലഘട്ടത്തെക്കുറിച്ച് അറിവ് നൽകുന്ന ഗ്രന്ഥം? [Adima vamshatthinte bharanakaalaghattatthekkuricchu arivu nalkunna grantham?]

Answer: തബാക്കത്ത് ഈ -നസിറി [Thabaakkatthu ee -nasiri]

155868. തബാക്കത്ത് ഈ -നസിറി എഴുതിയത്? [Thabaakkatthu ee -nasiri ezhuthiyath?]

Answer: മിൻഹാജ് അസ് സിറാജ് [Minhaaju asu siraaju]

155869. കൊട്ടാരത്തിൽ തമാശയും ചിരിയും നിരോധിച്ച അടിമവംശ ഭരണാധികാരി ? [Kottaaratthil thamaashayum chiriyum nirodhiccha adimavamsha bharanaadhikaari ?]

Answer: ബാൽബൻ [Baalban]

155870. അടിമവംശത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരി ? [Adimavamshatthile ettavum kazhivutta bharanaadhikaari ?]

Answer: ബാൽബൻ [Baalban]

155871. ‘നിണവും ഇരുമ്പും എന്ന നയം സ്വീകരിച്ച അടിമവംശ സുൽത്താൻ? [‘ninavum irumpum enna nayam sveekariccha adimavamsha sultthaan?]

Answer: ബാൽബൻ [Baalban]

155872. ‘ചാലീസ് (ടർക്കിഷ് ഫോർട്ടി) നിരോധിച്ച അടിമവംശ ഭരണാധികാരി ? [‘chaaleesu (darkkishu phortti) nirodhiccha adimavamsha bharanaadhikaari ?]

Answer: ബാൽബൻ [Baalban]

155873. ബാൽബിന്റെ കൊട്ടാരം അറിയപ്പെട്ടത്? [Baalbinte kottaaram ariyappettath?]

Answer: ചുവന്ന കൊട്ടാരം (ലാൽ മഹൽ) [Chuvanna kottaaram (laal mahal)]

155874. ബാൽബിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം? [Baalbinte shavakudeeram sthithi cheyyunna sthalam?]

Answer: മെഹ്റൗളി (ന്യൂ ഡൽഹി) [Mehrauli (nyoo dalhi)]

155875. ഗിയാസുദ്ദീൻ ബാൽബന്റെ കാലത്ത് ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ദ്വൈതസിദ്ധാന്ത വക്താവ്? [Giyaasuddheen baalbante kaalatthu jeevicchirunnathaayi karuthappedunna dvythasiddhaantha vakthaav?]

Answer: മാധ്വാചാര്യർ [Maadhvaachaaryar]

155876. അടിമവംശത്തിലെ അവസാനത്തെ സുൽത്താൻ? [Adimavamshatthile avasaanatthe sultthaan?]

Answer: കൈക്കോബാദ് [Kykkobaadu]

155877. സുൽത്താൻ ഭരണകാലഘട്ടത്തിലെ ഔദ്യോഗിക ഭാഷ? [Sultthaan bharanakaalaghattatthile audyogika bhaasha?]

Answer: പേർഷ്യൻ [Pershyan]

155878. നളന്ദ സർവകലാശാല നശിപ്പിച്ച മുസ്ലിം സൈന്യാധിപകൻ? [Nalanda sarvakalaashaala nashippiccha muslim synyaadhipakan?]

Answer: ബക്തിയാർ ഖിൽജി [Bakthiyaar khilji]

155879. പവലിയൻ തകർന്നു വീണ് മരിച്ച തുഗ്ലക് ഭരണാധികാരി ? [Pavaliyan thakarnnu veenu mariccha thuglaku bharanaadhikaari ?]

Answer: ഗിയാസുദ്ദീൻ തുഗ്ലക് [Giyaasuddheen thuglaku]

155880. വെടിമരുന്നുശാലയിലെ തീപിടുത്തത്തിൽ മരിച്ച സൂർ ഭരണാധികാരി ? [Vedimarunnushaalayile theepidutthatthil mariccha soor bharanaadhikaari ?]

Answer: ഷോർഷാ [Shorshaa]

155881. സിജ്ദ, പൈബോസ് എന്നീ ആചാരങ്ങൾ നടപ്പിലാക്കിയത്? [Sijda, pybosu ennee aachaarangal nadappilaakkiyath?]

Answer: ബാൽബൻ [Baalban]

155882. നവറോസ് എന്ന പേർഷ്യൻ പുതുവത്സരാഘോഷം ആരംഭിച്ചത്? [Navarosu enna pershyan puthuvathsaraaghosham aarambhicchath?]

Answer: ബാൽബൻ [Baalban]

155883. രണ്ടാം അടിമവംശ സ്ഥാപകനായി അറിയപ്പെടുന്നത്? [Randaam adimavamsha sthaapakanaayi ariyappedunnath?]

Answer: ഗിയാസുദ്ദീൻ ബാൽബൻ [Giyaasuddheen baalban]

155884. "ഡൽഹി സിംഹാസനത്തിലെ ഉരുക്ക് മനുഷ്യൻ" എന്നറിയപ്പെടുന്നത്? ["dalhi simhaasanatthile urukku manushyan" ennariyappedunnath?]

Answer: ബാൽബൻ [Baalban]

155885. "ഉല്ലൂഖാൻ’ എന്നറിയപ്പെട്ടിരുന്ന അടിമവംശ ഭരണാധികാരി? ["ullookhaan’ ennariyappettirunna adimavamsha bharanaadhikaari?]

Answer: ബാൽബൻ [Baalban]

155886. "ദൈവത്തിന്റെ പ്രതിപുരുഷൻ" എന്നു സ്വയം വിശേഷിപ്പിച്ച ഭരണാധികാരി? ["dyvatthinte prathipurushan" ennu svayam visheshippiccha bharanaadhikaari?]

Answer: ബാൽബൻ [Baalban]

155887. "രാജാധികാരം ദൈവദത്തമാണ് എന്ന് വിശ്വസിച്ചിരുന്ന ഭരണാധികാരി? ["raajaadhikaaram dyvadatthamaanu ennu vishvasicchirunna bharanaadhikaari?]

Answer: ബാൽബൻ [Baalban]

155888. തുഗ്ലക് വംശസ്ഥാപകൻ? [Thuglaku vamshasthaapakan?]

Answer: ഗിയാസുദ്ദീൻ തുഗ്ലക് [Giyaasuddheen thuglaku]

155889. തുഗ്ലക്വംശം സ്ഥാപിതമായത്? [Thuglakvamsham sthaapithamaayath?]

Answer: 1320

155890. ആരെ വധിച്ചാണ് ഗിയാസുദ്ദീൻ തുഗ്ലക് തുഗ്ലക് വംശം സ്ഥാപിച്ചത്? [Aare vadhicchaanu giyaasuddheen thuglaku thuglaku vamsham sthaapicchath?]

Answer: ഖുസ്രുഖാൻ [Khusrukhaan]

155891. ഏറ്റവും കൂടുതൽ കാലം ഡൽഹി ഭരിച്ച രാജവംശം? [Ettavum kooduthal kaalam dalhi bhariccha raajavamsham?]

Answer: തുഗ്ലക് വംശം [Thuglaku vamsham]

155892. ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ യഥാർത്ഥ പേര് ? [Giyaasuddheen thuglakkinte yathaarththa peru ?]

Answer: ഗാസി മാലിക് [Gaasi maaliku]

155893. കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച തുഗ്ലക് ഭരണാധികാരി? [Kottaaratthil paattum nrutthavum nirodhiccha thuglaku bharanaadhikaari?]

Answer: ഗിയാസുദ്ദീൻ തുഗ്ലക് [Giyaasuddheen thuglaku]

155894. കാകതീയ രാജാക്കന്മാരുമായി യുദ്ധത്തിലേർപ്പെട്ട തുഗ്ലക്ക് ഭരണാധികാരി? [Kaakatheeya raajaakkanmaarumaayi yuddhatthilerppetta thuglakku bharanaadhikaari?]

Answer: ഗിയാസുദ്ദീൻ തുഗ്ലക് [Giyaasuddheen thuglaku]

155895. ഗിയാസുദ്ദീൻ തുഗ്ലക്ക്,സുൽത്താൻപൂർ എന്ന് പേരുമാറ്റിയ നഗരത്തിന്റെ യഥാർത്ഥ പേര്? [Giyaasuddheen thuglakku,sultthaanpoor ennu perumaattiya nagaratthinte yathaarththa per?]

Answer: വാറംഗൽ [Vaaramgal]

155896. കാകതീയ രാജാക്കന്മാരുമായുള്ള യുദ്ധത്തിൽ തുഗ്ലക് സേനയെ നയിച്ചത്? [Kaakatheeya raajaakkanmaarumaayulla yuddhatthil thuglaku senaye nayicchath?]

Answer: മുഹമ്മദ് ബിൻ തുഗ്ലക് [Muhammadu bin thuglaku]

155897. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ശരിയായ പേര്? [Muhammadu bin thuglakkinte shariyaaya per?]

Answer: ജുനാഖാൻ [Junaakhaan]

155898. തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്കും(ദൗലത്താബാദ്) തിരിച്ച് ദേവഗിരിയിൽ നിന്നും ഡൽഹിയിലേക്കും മാറ്റിയ ഭരണാധികാരി? [Thalasthaanam dalhiyil ninnum devagiriyilekkum(daulatthaabaadu) thiricchu devagiriyil ninnum dalhiyilekkum maattiya bharanaadhikaari?]

Answer: മുഹമ്മദ് ബിൻ തുഗ്ലക് [Muhammadu bin thuglaku]

155899. ‘നിർഭാഗ്യവാനായ ആദർശവാദി’ എന്ന മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്? [‘nirbhaagyavaanaaya aadarshavaadi’ enna muhammadu bin thuglakkine visheshippicchath?]

Answer: ഇബൻ ബാത്തൂത്ത [Iban baatthoottha]

155900. ‘വൈരുദ്ധ്യങ്ങളുടെ കൂടിച്ചേരൽ’ എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്? [‘vyruddhyangalude koodiccheral’ ennu muhammadu bin thuglakkine visheshippicchath?]

Answer: ലെയ്ൻ പൂൾ [Leyn pool]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution