<<= Back Next =>>
You Are On Question Answer Bank SET 3118

155901. നാണയ നിർമ്മിതികളുടെ രാജകുമാരൻ എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്? [Naanaya nirmmithikalude raajakumaaran ennu muhammadu bin thuglakkine visheshippicchath?]

Answer: എഡ്വേർഡ് തനാസ് [Edverdu thanaasu]

155902. ‘പാഗൽ പാദുഷ’ എന്നറിയപ്പെട്ടിരുന്നത്? [‘paagal paadusha’ ennariyappettirunnath?]

Answer: മുഹമ്മദ് ബിൻ തുഗ്ലക് [Muhammadu bin thuglaku]

155903. സ്വർണ്ണ നാണയങ്ങൾക്ക് പകരം ചെമ്പു നാണയങ്ങൾ പ്രചരിപ്പിച്ച ഭരണാധികാരി? [Svarnna naanayangalkku pakaram chempu naanayangal pracharippiccha bharanaadhikaari?]

Answer: മുഹമ്മദ് ബിൻ തുഗ്ലക്ക് [Muhammadu bin thuglakku]

155904. ഇന്ത്യയിൽ ആദ്യമായി ടോക്കൺ കറൻസി സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി? [Inthyayil aadyamaayi dokkan karansi sampradaayam nadappilaakkiya bharanaadhikaari?]

Answer: മുഹമ്മദ് ബിൻ തുഗ്ലക് [Muhammadu bin thuglaku]

155905. ഇബൻ ബത്തൂത്തയെ ചൈനയിലെ അംബാസഡർ ആയി നിയമിച്ച ഭരണാധികാരി? [Iban batthootthaye chynayile ambaasadar aayi niyamiccha bharanaadhikaari?]

Answer: മുഹമ്മദ് ബിൻ തുഗ്ലക്ക് [Muhammadu bin thuglakku]

155906. മുഹമ്മദ് ബിൻ തുഗ്ലക്കിനെക്കുറിച്ച് ഇബൻബത്തൂത്ത എഴുതിയ പുസ്തകം? [Muhammadu bin thuglakkinekkuricchu ibanbatthoottha ezhuthiya pusthakam?]

Answer: സഫർനാമ [Sapharnaama]

155907. ‘യമുനാ കനാൽ’ പണി കഴിപ്പിച്ച ഭരണാധികാരി? [‘yamunaa kanaal’ pani kazhippiccha bharanaadhikaari?]

Answer: ഫിറോസ് ഷാ തുഗ്ലക് [Phirosu shaa thuglaku]

155908. ഇന്ത്യയിൽ കനാൽ വഴിയുള്ള ഗതാഗതം ആരംഭിച്ച ഭരണാധികാരി? [Inthyayil kanaal vazhiyulla gathaagatham aarambhiccha bharanaadhikaari?]

Answer: ഫിറോസ് ഷാ തുഗ്ലക് [Phirosu shaa thuglaku]

155909. കുത്തബ്മിനാറിന്റെ നാലാം നില (മിന്നലേറ്റ് തകർന്നിരുന്നു) പുനഃനിർമ്മിച്ച ഭരണാധികാരി? [Kutthabminaarinte naalaam nila (minnalettu thakarnnirunnu) punanirmmiccha bharanaadhikaari?]

Answer: ഫിറോസ് ഷാ തുഗ്ലക് [Phirosu shaa thuglaku]

155910. ഹിന്ദുക്കളുടെ മേൽ ‘ജസിയ’ (മത നികുതി ) ഏർപ്പെടുത്തിയ ആദ്യ ഭരണാധികാരി? [Hindukkalude mel ‘jasiya’ (matha nikuthi ) erppedutthiya aadya bharanaadhikaari?]

Answer: ഫിറോസ് ഷാ തുഗ്ലക് [Phirosu shaa thuglaku]

155911. ഫിറോസാബാദ്, ഫിറോസ് ഷാ കോട്ല എന്നീ പട്ടണങ്ങൾ പണി കഴിപ്പിച്ച ഭരണാധികാരി? [Phirosaabaadu, phirosu shaa kodla ennee pattanangal pani kazhippiccha bharanaadhikaari?]

Answer: ഫിറോസ് ഷാ തുഗ്ലക് [Phirosu shaa thuglaku]

155912. ഫത്തുഹത്ത്-ഇ-ഫിറോസ്ഷാഹി എന്ന കൃതി രചിച്ചത്? [Phatthuhatthu-i-phirosshaahi enna kruthi rachicchath?]

Answer: ഫിറോസ് ഷാ തുഗ്ലക്ക് [Phirosu shaa thuglakku]

155913. ദരിദ്രനായ മുസ്ലീം പെൺകുട്ടികളെ വിവാഹം കഴി പ്പിച്ച് അയയ്ക്കുന്നതിനായി ഫിറോസ്-ഷാ-തുഗ്ലക്ക് ആരംഭിച്ച വകുപ്പ്? [Daridranaaya musleem penkuttikale vivaaham kazhi ppicchu ayaykkunnathinaayi phiros-shaa-thuglakku aarambhiccha vakuppu?]

Answer: ദിവാൻ-ഇ-ഖയറാത്ത് [Divaan-i-khayaraatthu]

155914. മംഗോൾ നേതാവായ തിമൂർ ഇന്ത്യ ആക്രമിച്ചപ്പോൾ ഭരിച്ചിരുന്ന തുഗ്ലക് ഭരണാധികാരി? [Mamgol nethaavaaya thimoor inthya aakramicchappol bharicchirunna thuglaku bharanaadhikaari?]

Answer: നസറുദ്ദീൻ മുഹമ്മദ് [Nasaruddheen muhammadu]

155915. തുഗ്ലക്വംശത്തിലെ അവസാന ഭരണാധികാരി? [Thuglakvamshatthile avasaana bharanaadhikaari?]

Answer: മുഹമ്മദ് ബിൻ II (നസറുദ്ദീൻ മുഹമ്മദ്) [Muhammadu bin ii (nasaruddheen muhammadu)]

155916. സയ്യിദ്വംശ സ്ഥാപകൻ? [Sayyidvamsha sthaapakan?]

Answer: കിസർഖാൻ [Kisarkhaan]

155917. തിമൂർ ഇന്ത്യയിൽ നിയമിച്ച ഗവർണർ? [Thimoor inthyayil niyamiccha gavarnar?]

Answer: കിസർഖാൻ [Kisarkhaan]

155918. “താരീഖ്-കി-മുബാരക് ഷാഫി” എന്ന പ്രസിദ്ധ കൃതിയുടെ കർത്താവ്? [“thaareekh-ki-mubaaraku shaaphi” enna prasiddha kruthiyude kartthaav?]

Answer: യഹ്‌യ സർഹിന്ദ് [Yahya sarhindu]

155919. സയ്യിദ്വംശത്തിലെ അവസാനത്തെ ഭരണാധികാരി? [Sayyidvamshatthile avasaanatthe bharanaadhikaari?]

Answer: അലാവുദ്ദീൻ ആലം ഷാ (ഷാ ആലം II) [Alaavuddheen aalam shaa (shaa aalam ii)]

155920. ലോദിവംശ സ്ഥാപകൻ? [Lodivamsha sthaapakan?]

Answer: ബഹലൂൽ ലോദി [Bahalool lodi]

155921. ബഹലൂൽ ലോദി ആരെ പരാജയപ്പെടുത്തിയാണ് ലോദി വംശം സ്ഥാപിച്ചത്? [Bahalool lodi aare paraajayappedutthiyaanu lodi vamsham sthaapicchath?]

Answer: ഷാ ആലം II [Shaa aalam ii]

155922. ഇന്ത്യ ഭരിച്ച ആദ്യ അഫ്ഗാൻ (പത്താൻ)വംശം? [Inthya bhariccha aadya aphgaan (patthaan)vamsham?]

Answer: ലോദിവംശം [Lodivamsham]

155923. ലോദിവംശത്തിലെ പ്രശസ്തനായ ഭരണാധികാരി? [Lodivamshatthile prashasthanaaya bharanaadhikaari?]

Answer: സിക്കന്ദർ ലോദി [Sikkandar lodi]

155924. തലസ്ഥാനം ഡൽഹിയിൽ നിന്നും ആഗ്രയിലേയ്ക്ക് മാറ്റി ലോദി ഭരണാധികാരി? [Thalasthaanam dalhiyil ninnum aagrayileykku maatti lodi bharanaadhikaari?]

Answer: സിക്കന്ദർ ലോദി [Sikkandar lodi]

155925. ആഗ്ര പട്ടണത്തിന്റെ ശില്പി? [Aagra pattanatthinte shilpi?]

Answer: സിക്കന്ദർ ലോദി [Sikkandar lodi]

155926. ലോദിവംശത്തിലെ അവസാനത്തെ സുൽത്താൻ? [Lodivamshatthile avasaanatthe sultthaan?]

Answer: ഇബ്രാഹിം ലോദി [Ibraahim lodi]

155927. ഡൽഹി സുൽത്താനേറ്റിലെ അവസാന രാജവംശം? [Dalhi sultthaanettile avasaana raajavamsham?]

Answer: ലോദിവംശം [Lodivamsham]

155928. ‘ഗുൽറുഖി’ എന്ന തൂലികാ നാമത്തിൽ പേർഷ്യൻ കൃതി എഴുതിയ ഭരണാധികാരി? [‘gulrukhi’ enna thoolikaa naamatthil pershyan kruthi ezhuthiya bharanaadhikaari?]

Answer: സിക്കന്ദർ ലോദി [Sikkandar lodi]

155929. സംസ്ഥാന മന്ത്രിസഭയുടെ തലവൻ [Samsthaana manthrisabhayude thalavan]

Answer: മുഖ്യമന്ത്രി [Mukhyamanthri]

155930. മറ്റു മന്ത്രിമാർക്ക് വകുപ്പുകൾ നൽകുന്നത് [Mattu manthrimaarkku vakuppukal nalkunnathu]

Answer: മുഖ്യ മന്ത്രി [Mukhya manthri]

155931. സംസ്ഥാന ആസൂത്രണ ബോർഡിന്റ് അദ്ധ്യക്ഷൻ [Samsthaana aasoothrana bordintu addhyakshan]

Answer: മുഖ്യമന്ത്രി [Mukhyamanthri]

155932. മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നത് [Mukhyamanthriyum manthrimaarum sathyaprathijnja cheyyunnathu]

Answer: ഗവർണറുടെ മുന്നിൽ [Gavarnarude munnil]

155933. മുഖ്യമന്ത്രിയായ ആദ്യ വനിത. [Mukhyamanthriyaaya aadya vanitha.]

Answer: സുചേതാ കൃപലാനി (1963 ഉത്തർപ്രദേശ്) [Suchethaa krupalaani (1963 uttharpradeshu)]

155934. മുഖ്യമന്ത്രിയായ രണ്ടാമത്തെ വനിത [Mukhyamanthriyaaya randaamatthe vanitha]

Answer: നന്ദിനി സത്പദി (1972 ഒറീസ) [Nandini sathpadi (1972 oreesa)]

155935. മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത. [Mukhyamanthriyaaya aadya malayaali vanitha.]

Answer: ജാനകി രാമചന്ദ്രൻ (തമിഴ്നാട്) [Jaanaki raamachandran (thamizhnaadu)]

155936. മുഖ്യമന്ത്രിയായ ആദ്യ സിനിമാനടൻ, [Mukhyamanthriyaaya aadya sinimaanadan,]

Answer: എം.ജി. രാമചന്ദ്രൻ (തമിഴ്നാട്) [Em. Ji. Raamachandran (thamizhnaadu)]

155937. മുഖ്യമന്ത്രിയായ ആദ്യ ഐ.എ.എസ്സകാരൻ, [Mukhyamanthriyaaya aadya ai. E. Esakaaran,]

Answer: അജിത് ജോഗി (ഛത്തീസ്ഗഢ്) [Ajithu jogi (chhattheesgaddu)]

155938. മുഖ്യമന്ത്രിയായ ആദ്യ സ്വതന്ത്രൻ. [Mukhyamanthriyaaya aadya svathanthran.]

Answer: ആൻഡേഴ്‌സൺ ഘോങ് ലാം (മേഘാലയ ,2001) [Aandezhsan ghongu laam (meghaalaya ,2001)]

155939. ഒരു സംസ്ഥാനത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നത്. [Oru samsthaanatthu thudarcchayaayi ettavum kooduthal kaalam mukhyamanthriyaayirunnathu.]

Answer: ജ്യോതിബസു (1977-2000, പശ്ചിമബംഗാൾ) [Jyothibasu (1977-2000, pashchimabamgaal)]

155940. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വനിത [Ettavum kooduthal kaalam mukhyamanthriyaayirunna vanitha]

Answer: ഷീലാ ദീക്ഷിത് (ഡൽഹി 1998 - 2013) [Sheelaa deekshithu (dalhi 1998 - 2013)]

155941. മൂന്നു ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന വ്യക്തി [Moonnu divasam maathram mukhyamanthriyaayirunna vyakthi]

Answer: ജഗദാംബികാപാൽ (ഉത്തർപ്രദേശ്) [Jagadaambikaapaal (uttharpradeshu)]

155942. ഇലക്ഷനിൽ പരാജയപ്പെട്ട ആദ്യ മുഖ്യമന്ത്രി [Ilakshanil paraajayappetta aadya mukhyamanthri]

Answer: ഷിബുസോറൻ [Shibusoran]

155943. മുഖ്യമന്ത്രിയായിരിക്കെ കൊല്ലപ്പെട്ട ആദ്യ വ്യക്തി, [Mukhyamanthriyaayirikke kollappetta aadya vyakthi,]

Answer: ബൽവന്ത്റായ് മേത്ത (ഗുജറാത്ത്) [Balvanthraayu mettha (gujaraatthu)]

155944. മുഖ്യമന്ത്രിയായ ആദ്യ മുസ്ലീം വനിത. [Mukhyamanthriyaaya aadya musleem vanitha.]

Answer: സെയ്ദ് അൻവർ തെെമൂർ (ആസാം) [Seydu anvar theemoor (aasaam)]

155945. മുഖ്യമന്ത്രിയായ രണ്ടാമത്തെ മുസ്ലീം വനിത. [Mukhyamanthriyaaya randaamatthe musleem vanitha.]

Answer: മെഹ്ബുബ മുഫ്തി (ജമ്മു കാശ്മീർ) [Mehbuba muphthi (jammu kaashmeer)]

155946. ഇന്ത്യയിൽ മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. [Inthyayil mukhyamanthriyaaya ettavum praayam kuranja vyakthi.]

Answer: എം . ഓ. എച്ച് ഫറൂഖ് (പുതുച്ചേരി ) [Em . O. Ecchu pharookhu (puthuccheri )]

155947. സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. [Samsthaanangalil mukhyamanthriyaaya ettavum praayam kuranja vyakthi.]

Answer: പ്രഫുല്ലകുമാർ മഹന്ത (ആസാം) [Praphullakumaar mahantha (aasaam)]

155948. എത്ര കിലോമീറ്ററിലധികം ദൈർഘ്യമുളള പുഴകളെയാണ് നദികളായി കണക്കാക്കുന്നത്? [Ethra kilomeettariladhikam dyrghyamulala puzhakaleyaanu nadikalaayi kanakkaakkunnath?]

Answer: 15

155949. പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം ? [Padinjaarottu ozhukunna nadikalude ennam ?]

Answer: 41

155950. കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം? [Kizhakkottu ozhukunna nadikalude ennam?]

Answer: 3
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution