<<= Back Next =>>
You Are On Question Answer Bank SET 3119

155951. കിഴക്കോട്ട് ഒഴുകുന്ന നദികൾ? [Kizhakkottu ozhukunna nadikal?]

Answer: പാമ്പാർ ,ഭവാനി ,കബനി [Paampaar ,bhavaani ,kabani]

155952. “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ അറിയപ്പെടുന്നു നദി ? [“keralatthinte jeevarekha” enna aparanaamatthaal ariyappedunnu nadi ?]

Answer: പെരിയാർ [Periyaar]

155953. ആലുവാപ്പുഴ, ചൂർണ്ണ, പൂർണ്ണ, ചൂർണ്ണി എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി ? [Aaluvaappuzha, choornna, poornna, choornni ennee perukalil ariyappedunna nadi ?]

Answer: പെരിയാർ [Periyaar]

155954. പെരിയാറിലുള്ള ആദിശങ്കരന്റെ ജീവിതവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ കടവ് ?മുതലക്കടവ് ശങ്കരാചാര്യരുടെ അമ്മ ആര്യാംബയുടെ സ്മാരക നിലനിൽക്കുന്നത് ഏതു നദീ തീരത്താണ് ? [Periyaarilulla aadishankarante jeevithavumaayi bandhappetta aithihyatthile kadavu ? Muthalakkadavu shankaraachaaryarude amma aaryaambayude smaaraka nilanilkkunnathu ethu nadee theeratthaanu ?]

Answer: പെരിയാർ [Periyaar]

155955. ആലുവ പാലസ്, അന്ത്രപ്പേർ കെട്ടിടം, കോഡർ മാളിക, ചൊവ്വര കൊട്ടാരം തുടങ്ങിയ പുരാതന കൊട്ടാരങ്ങൾ സ്ഥിതിചെയ്യുന്നത് ഏതു നദീ തീരത്താണ് ? [Aaluva paalasu, anthrapper kettidam, kodar maalika, chovvara kottaaram thudangiya puraathana kottaarangal sthithicheyyunnathu ethu nadee theeratthaanu ?]

Answer: പെരിയാർ [Periyaar]

155956. കേരള- തമിഴ്നാട് അതിർത്തിപ്രദേശങ്ങളിലെ ഏതുമലമുകളിൽ നിന്നുമാണ് പെരിയാറിന്റെ ആദ്യ ഉത്ഭവസ്ഥാനം ? [Kerala- thamizhnaadu athirtthipradeshangalile ethumalamukalil ninnumaanu periyaarinte aadya uthbhavasthaanam ?]

Answer: ശിവഗിരി മല [Shivagiri mala]

155957. ശിവഗിരി കുന്നുകളിൽ നിന്നുത്ഭവിക്കുന്ന വിവിധ പോഷക നദികൾ ചേർന്നുണ്ടാകുന്ന മുല്ലയാറിൽ(പെരിയാർ) നിർമിച്ചിരിക്കുന്ന അണക്കെട്ട് ? [Shivagiri kunnukalil ninnuthbhavikkunna vividha poshaka nadikal chernnundaakunna mullayaaril(periyaar) nirmicchirikkunna anakkettu ?]

Answer: മുല്ലപ്പെരിയാർ [Mullapperiyaar]

155958. മുല്ലപ്പെരിയാർ അണക്കെറ്റിന്റെ ജലസംഭരണിക്കു ചുറ്റിലുമായി സ്ഥിതി ചെയ്യുന്ന വന്യ ജീവി സങ്കേതം? [Mullapperiyaar anakkettinte jalasambharanikku chuttilumaayi sthithi cheyyunna vanya jeevi sanketham?]

Answer: തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം [Thekkadiyile periyaar vanya jeevi sanketham]

155959. കുണ്ടള അണക്കെട്ടും ,മാട്ടുപ്പെട്ടി അണക്കെട്ടും നിർമ്മിച്ചിരിക്കുന്നത് ഏതു നദിയിലാണ് ? [Kundala anakkettum ,maattuppetti anakkettum nirmmicchirikkunnathu ethu nadiyilaanu ?]

Answer: പെരിയാർ " [Periyaar "]

155960. പെരിയാർവാലി ഇറിഗേഷൻ പ്രൊജക്റ്റ് തീരത്തു സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പക്ഷിസങ്കേതം? [Periyaarvaali irigeshan projakttu theeratthu sthithi cheyyunna prasiddhamaaya pakshisanketham?]

Answer: തട്ടേക്കാട് [Thattekkaadu]

155961. ചേരൻ‌മാരുടെ പ്രധാന നഗരിയും പുരാതന കേരളത്തിലെ പ്രധാന തുറമുഖവുമായിരുന്ന കൊടുങ്ങല്ലൂരിന്റെ പതനവും കൊച്ചിയുടെ ഉയർച്ചയും കാരണമായത് ഏതു നദിയിലുണ്ടായ വെള്ളപ്പൊക്കമാണെന്ന് കണക്കാക്കപ്പെടുന്നു ? [Cheranmaarude pradhaana nagariyum puraathana keralatthile pradhaana thuramukhavumaayirunna kodungalloorinte pathanavum kocchiyude uyarcchayum kaaranamaayathu ethu nadiyilundaaya vellappokkamaanennu kanakkaakkappedunnu ?]

Answer: പെരിയാർ [Periyaar]

155962. പേരാർ, കോരയാർ, വരട്ടാർ,വാളയാർ ,നിള,ഗായത്രി,മംഗലനദി എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി ? [Peraar, korayaar, varattaar,vaalayaar ,nila,gaayathri,mamgalanadi ennee perukalil ariyappedunna nadi ?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

155963. ഭാരതപ്പുഴയുടെയും ഉപശാഖകളുടെയും കുറുകെ കെട്ടിയ അണക്കെട്ടുകളിൽ ഏറ്റവും വലുത്? [Bhaarathappuzhayudeyum upashaakhakaludeyum kuruke kettiya anakkettukalil ettavum valuth?]

Answer: മലമ്പുഴ ഡാം [Malampuzha daam]

155964. കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് (ചെറുതുരുത്തി )ഏതു നദിയുടെ തീരത്താണ് ? [Kerala kalaamandalam sthithicheyyunnathu (cheruthurutthi )ethu nadiyude theeratthaanu ?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

155965. ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഹിന്ദുക്കളുടെ ഒരു വിശുദ്ധമായ ശ്മശാനമാണ്? [Bhaarathappuzhayude theeratthu sthithicheyyunna hindukkalude oru vishuddhamaaya shmashaanamaan?]

Answer: തിരുവില്വാമലയിലെ ഐവർ മഠം. [Thiruvilvaamalayile aivar madtam.]

155966. കുന്തിപ്പുഴ,തൂതപ്പുഴ,വാളയാർ,മലമ്പുഴ എന്നിവ ഏതു നദിയുടെ പോഷകനദിയാണ് ? [Kunthippuzha,thoothappuzha,vaalayaar,malampuzha enniva ethu nadiyude poshakanadiyaanu ?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

155967. “ദക്ഷിണ ഗംഗ”യെന്ന് വിളിക്കപ്പെടുന്ന നദി ? [“dakshina gamga”yennu vilikkappedunna nadi ?]

Answer: പമ്പാനദി [Pampaanadi]

155968. 33കുട്ടനാട്ടിലെ ഒരു പ്രധാന ജലസ്രോതസ്സ് ? [33kuttanaattile oru pradhaana jalasrothasu ?]

Answer: പമ്പാനദി. [Pampaanadi.]

155969. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ 1896-ൽ ആരംഭിച്ച മാരാമൺ കൺവൻഷൻ, ചെറുകോൽപുഴ ഹിന്ദുമത കൺ‌വൻഷൻ, റാന്നി ഹിന്ദുമത കൺ‌വൻഷൻ എന്നിവ നടക്കുന്നത് ഏതു നദിയിലെ മണൽ‌പ്പുറത്താണ്? [Eshyayile ettavum valiya kristheeya koottaaymayaaya 1896-l aarambhiccha maaraaman kanvanshan, cherukolpuzha hindumatha kanvanshan, raanni hindumatha kanvanshan enniva nadakkunnathu ethu nadiyile manalppuratthaan?]

Answer: പമ്പാനദി [Pampaanadi]

155970. ചാലിയാർ സംരക്ഷണ സമരത്തിനു നേതൃത്വo കൊടുത്ത ആൾ ? [Chaaliyaar samrakshana samaratthinu nethruthvao koduttha aal ?]

Answer: കെ.എ .റഹ്മാൻ [Ke. E . Rahmaan]

155971. ചാലിയാറിന്റെ പ്രധാന പോഷകനദികൾ ഏതെല്ലാം? [Chaaliyaarinte pradhaana poshakanadikal ethellaam?]

Answer: ചാലിപ്പുഴ,ഇരുവഴിഞ്ഞിപ്പുഴ,ചെറുപുഴ [Chaalippuzha,iruvazhinjippuzha,cherupuzha]

155972. കേരളത്തിലെ നദികളുടെ നീളത്തിന്റെ കാര്യത്തിൽ 5-ആം സ്ഥാനത്തുള്ള നദി ? [Keralatthile nadikalude neelatthinte kaaryatthil 5-aam sthaanatthulla nadi ?]

Answer: ചാലക്കുടിപ്പുഴ( 144 കിലോമീറ്റർ) [Chaalakkudippuzha( 144 kilomeettar)]

155973. ഇന്ത്യയിൽ വച്ചു തന്നെ എറ്റവുമധികo മത്സ്യ- വൈവിധ്യവും ജൈവ-വൈവിധ്യവും കാണപ്പെടുന്ന നദി ? [Inthyayil vacchu thanne ettavumadhikao mathsya- vyvidhyavum jyva-vyvidhyavum kaanappedunna nadi ?]

Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]

155974. അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്നത് ഏതു നദിയിലാണ് ? [Athirappilli, vaazhacchaal vellacchaattangal kaanappedunnathu ethu nadiyilaanu ?]

Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]

155975. പുഴകൾ ഗതിമാറിയൊഴുകുന്നതുമൂലം രൂപംകൊള്ളുന്ന ഓക്‌സ്‌ബോ തടാകo കണ്ടെത്തിയിരിക്കുന്നത് കേരളത്തിലെ ഏതു നദിയിലാണ് ? [Puzhakal gathimaariyozhukunnathumoolam roopamkollunna oksbo thadaakao kandetthiyirikkunnathu keralatthile ethu nadiyilaanu ?]

Answer: ചാലക്കുടിപ്പുഴ(വൈന്തലക്കടുത്തു). [Chaalakkudippuzha(vynthalakkadutthu).]

155976. പറമ്പിക്കുളം,കുരിയാകുട്ടി,ഷോളയാർ,കാരപ്പറ,ആനക്കയം എന്നിവ ഏതിന്റെ പോഷക നദികൾ ആണ് ? [Parampikkulam,kuriyaakutti,sholayaar,kaarappara,aanakkayam enniva ethinte poshaka nadikal aanu ?]

Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]

155977. കരിംകഴുത്തൻ മഞ്ഞക്കൂരി , നെടും കൽനക്കി , മോഡോൻ ഗാറ സുരേന്ദ്രനാഥിനീയ്,സളാരിയാസ് റെറ്റികുലേറ്റസ് എന്നീ മത്സ്യങ്ങൾ ലോകത്തിൽ കാണപ്പെടുന്ന ഏക നദി ? [Karimkazhutthan manjakkoori , nedum kalnakki , modon gaara surendranaathineeyu,salaariyaasu rettikulettasu ennee mathsyangal lokatthil kaanappedunna eka nadi ?]

Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]

155978. വംശനാശം സംഭവിച്ചു എന്നു കരുതിയ ഏതു ജീവിയെ ആണ് 70 കൊല്ലത്തിനുശേഷം 1982ൽ വാഴച്ചാൽ മേഖലയിൽ നിന്നും കണ്ടെത്തിയത് ? [Vamshanaasham sambhavicchu ennu karuthiya ethu jeeviye aanu 70 kollatthinushesham 1982l vaazhacchaal mekhalayil ninnum kandetthiyathu ?]

Answer: ചൂരലാമ (Cochin Forest Cane Turtle). [Chooralaama (cochin forest cane turtle).]

155979. കേരളത്തിലെ നയാഗ്രാ എന്നു അറിയപ്പെടുന്ന വെള്ളചാട്ടം? [Keralatthile nayaagraa ennu ariyappedunna vellachaattam?]

Answer: അതിരപ്പിള്ളി വെള്ളച്ചാട്ടം. [Athirappilli vellacchaattam.]

155980. എവിടെ വെച്ചാണ് ചാലക്കുടി പുഴ പെരിയാർ നദിയിൽ ലയിക്കുകയും പിന്നീട്‌ അറബിക്കടലിൽ പതിക്കുകയും ചെയ്യുന്നത് ? [Evide vecchaanu chaalakkudi puzha periyaar nadiyil layikkukayum pinneedu arabikkadalil pathikkukayum cheyyunnathu ?]

Answer: എറണാകുളം തൃശ്ശൂർ ജില്ലകൾക്ക് ഇടയ്ക്കുള്ള എളന്തിക്കര [Eranaakulam thrushoor jillakalkku idaykkulla elanthikkara]

155981. മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകുന്ന,കേരളത്തിലെ നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് ? [Malappuram, kozhikkodu jillakaliloode ozhukunna,keralatthile nadikalil neelam kondu aaraam sthaanatthulla nadiyaanu ?]

Answer: കടലുണ്ടിപ്പുഴ [Kadalundippuzha]

155982. എന്താണ് മിനി പമ്പ പദ്ധതി? [Enthaanu mini pampa paddhathi?]

Answer: ഭാരതപ്പുഴയുടെ തീരത്ത് മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം പാലത്തിന് സമീപമുള്ള സ്നാനഘട്ടത്തെ ഔദ്യോഗികമായി ശബരിമല ഇടത്താവളമായി പ്രഖ്യാപിച്ചു. ഇതാണ് മിനി പമ്പ പദ്ധതി. [Bhaarathappuzhayude theeratthu malappuram jillayil kuttippuram paalatthinu sameepamulla snaanaghattatthe audyogikamaayi shabarimala idatthaavalamaayi prakhyaapicchu. Ithaanu mini pampa paddhathi.]

155983. ചാലിയാർ തീരത്തെ പട്ടണങ്ങൾ? [Chaaliyaar theeratthe pattanangal?]

Answer: നിലമ്പൂർ, ബേപ്പൂർ, ഫറോക്ക്, കല്ലായി. [Nilampoor, beppoor, pharokku, kallaayi.]

155984. കേരള വാസ്തുവിദ്യാഗുരുകുലം സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്? [Kerala vaasthuvidyaagurukulam sthithi cheyyunnathu ethu nadee theeratthaan?]

Answer: പമ്പ [Pampa]

155985. തിരുവിതാംകൂറിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി? [Thiruvithaamkoorinte jeevarekha ennariyappedunna nadi?]

Answer: പമ്പ. [Pampa.]

155986. ജലത്തിലെ പൂരമായ ആറന്മുള വള്ളംകളി നടക്കുന്നതെവിടെ? [Jalatthile pooramaaya aaranmula vallamkali nadakkunnathevide?]

Answer: പമ്പ [Pampa]

155987. ചാലിയാർ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പട്ടണം തടിവ്യവസായത്തിന് പ്രസിദ്ധമാണ്.? [Chaaliyaar puzhayude theeratthu sthithi cheyyunna ee pattanam thadivyavasaayatthinu prasiddhamaanu.?]

Answer: കല്ലായി [Kallaayi]

155988. ഇന്ത്യയിൽ ജൈവവൈവിധ്യം ഏറ്റവും കൂടുതലുള്ള നദി? [Inthyayil jyvavyvidhyam ettavum kooduthalulla nadi?]

Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]

155989. ചാലക്കുടി പുഴയെ മലിനീകരിച്ചു കൊണ്ടിരിക്കുന്ന "കാതികൂടം" എന്ന വിഷം പുറം തള്ളുന്ന കമ്പനി? [Chaalakkudi puzhaye malineekaricchu kondirikkunna "kaathikoodam" enna visham puram thallunna kampani?]

Answer: നീറ്റാ ജലാറ്റിൻ [Neettaa jalaattin]

155990. പറമ്പിക്കുളം വന്യജീവി സങ്കേതത്തിലൂടെ ഒഴുക്കുന്ന നദി? [Parampikkulam vanyajeevi sankethatthiloode ozhukkunna nadi?]

Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]

155991. വയനാട് ജില്ലയിലെ തൊണ്ടാർമുടിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി? [Vayanaadu jillayile thondaarmudiyil ninnu uthbhavikkunna nadi?]

Answer: കമ്പനി [Kampani]

155992. ഇന്ത്യയിലെ ആദ്യ മണ്ണ് അണക്കെട്ടായ ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി? [Inthyayile aadya mannu anakkettaaya baanaasura saagar daam sthithi cheyyunna nadi?]

Answer: കബനി [Kabani]

155993. കേരളത്തിലെ മഞ്ഞ നദി? [Keralatthile manja nadi?]

Answer: കുറ്റ്യാടിപ്പുഴ. [Kuttyaadippuzha.]

155994. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഏത് നദിയുടെ തീരത്താണ്? [Parashinikkadavu mutthappan kshethram ethu nadiyude theeratthaan?]

Answer: വളപട്ടണം [Valapattanam]

155995. ‘കായലുകളുടെ നാട്’ (Land of Back Waters), "ലഗൂണുകളുടെ നാട്’(Land of Lagoons) എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [‘kaayalukalude naad’ (land of back waters), "lagoonukalude naad’(land of lagoons) enningane ariyappedunna inthyan samsthaanam?]

Answer: കേരളം [Keralam]

155996. 34 കായലുകളിൽ കടലുമായി ബന്ധപ്പെട്ട് കിടക്കുന്നവ? [34 kaayalukalil kadalumaayi bandhappettu kidakkunnava?]

Answer: 27

155997. കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളുടെ (കടലുമായി ബന്ധമില്ലാത്ത)എണ്ണം? [Keralatthile ulnaadan jalaashayangalude (kadalumaayi bandhamillaattha)ennam?]

Answer: ഏഴ് [Ezhu]

155998. വേമ്പനാട് കായലിലെ ദ്വീപുകൾ? [Vempanaadu kaayalile dveepukal?]

Answer: വെല്ലിങ്ടൺ ,വൈപ്പിൻ,വല്ലാർപാടം,കടമക്കുടി,പാതിരാമണൽ [Vellingdan ,vyppin,vallaarpaadam,kadamakkudi,paathiraamanal]

155999. വേമ്പനാട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്? [Vempanaadu kaayalile ettavum valiya prakruthidattha dveep?]

Answer: പാതിരാമണൽ [Paathiraamanal]

156000. ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം (Wetland)? [Inthyayile ettavum valiya thanneertthadam (wetland)?]

Answer: വേമ്പനാട് കായൽ [Vempanaadu kaayal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution